HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 ഇഷ്ട്ട പ്രണയഗാനം ഏത്??

Go down 
Go to page : Previous  1, 2, 3, 4, 5 ... 10 ... 16  Next

ഇഷ്ട്ട പ്രണയഗാനം ഏത്??
1. Aadyamay kanda nal…
10%
 10% [ 6 ]
2. Anthiveyil ponnuthirum…
8%
 8% [ 5 ]
3. Enthinu veroru…
17%
 17% [ 10 ]
4. Mounam polum madhuram…
7%
 7% [ 4 ]
5. Valittezhuthiya neela…
8%
 8% [ 5 ]
6. Anuragini itha…
15%
 15% [ 9 ]
7. Arikil nee undayirunnengil…
15%
 15% [ 9 ]
8. Karale nin kai pidichal…
7%
 7% [ 4 ]
9. Ente ellamellamalle…
3%
 3% [ 2 ]
10. Nilavinte neel bhasma kuri..
10%
 10% [ 6 ]
Total Votes : 60
 
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 1:58 pm

me tooo...........Melle melle - so nice

unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 1:59 pm

Greeeeeshma wrote:
 
me tooo...........Melle melle - so nice

unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:02 pm

unnikmp wrote:
parutty wrote:

innale unniyettan thanne randum paranjallo
annu unniyettan vannillennu thonnu
ക്ലൂ ചിത്രങ്ങളുടെ എണ്ണം കുറച്ചാ എനിക്ക് ഉത്തരം പറയാൻ കഴിയും

kurachu unniyetta
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:09 pm

unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല

athenda unni -- kaaranam parayoo - unni parayumbol kelkaan nalla rasamundayirikum... ithra marachu pidikenda rahasyamonnum ini sookshikanundo..?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:10 pm

Usha Venugopal wrote:
unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല

athenda unni -- kaaranam parayoo - unni parayumbol kelkaan nalla rasamundayirikum... ithra marachu pidikenda rahasyamonnum ini sookshikanundo..?
athanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:11 pm

unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല

ആഹാ...എന്നാല്‍ ആ രഹസ്യം അറിഞ്ഞിട്ടേ ഇനി ജലപാനം ചെയ്യുന്നുള്ളൂ.. ..ഇത് ശത്യം...ശത്യം..ശത്യം...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:26 pm

Ammu wrote:
unnikmp wrote:
എന്റെ ഇഷ്ടപ്രണയ ഗാനം ഇതൊന്നുമല്ല -"ഇരുഹൃദയങ്ങളിലൊന്നായ് വീശി..." ആണ്‍...പിന്നെ "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..."...
ഇതല്ലാതെ "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ട"വും എനിക്ക് പ്രിയപ്പെട്ടതാണ്, അതിന്റെ പിറകിൽ ഒരു കാരണം ഉണ്ട്...പക്ഷെ ആ കാരണം ഇവിടെ പറയാൻ കഴിയില്ല

 ആഹാ...എന്നാല്‍ ആ രഹസ്യം അറിഞ്ഞിട്ടേ ഇനി ജലപാനം ചെയ്യുന്നുള്ളൂ.. ..ഇത് ശത്യം...ശത്യം..ശത്യം...
അതൊരു ഒന്നൊന്നര രഹസ്യമാ....പറയൂല...നിര്ബന്ധിച്ചാ ചെലപ്പോ പറയും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:29 pm

unnikmp wrote:
Ammu wrote:

 ആഹാ...എന്നാല്‍ ആ രഹസ്യം അറിഞ്ഞിട്ടേ ഇനി ജലപാനം ചെയ്യുന്നുള്ളൂ.. ..ഇത് ശത്യം...ശത്യം..ശത്യം...
അതൊരു ഒന്നൊന്നര രഹസ്യമാ....പറയൂല...നിര്ബന്ധിച്ചാ ചെലപ്പോ പറയും
ഞാൻ കുറെ നേരമായി നിർബന്ധിക്കുന്നു ... ഒന്ന് പറയുന്നുണ്ടോ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:34 pm

Minnoos wrote:
unnikmp wrote:

അതൊരു ഒന്നൊന്നര രഹസ്യമാ....പറയൂല...നിര്ബന്ധിച്ചാ ചെലപ്പോ പറയും
ഞാൻ കുറെ നേരമായി നിർബന്ധിക്കുന്നു ... ഒന്ന് പറയുന്നുണ്ടോ

+1 njanum deediyum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:37 pm

Minnoos wrote:
unnikmp wrote:
Ammu wrote:

 ആഹാ...എന്നാല്‍ ആ രഹസ്യം അറിഞ്ഞിട്ടേ ഇനി ജലപാനം ചെയ്യുന്നുള്ളൂ.. ..ഇത് ശത്യം...ശത്യം..ശത്യം...
അതൊരു ഒന്നൊന്നര രഹസ്യമാ....പറയൂല...നിര്ബന്ധിച്ചാ ചെലപ്പോ പറയും
ഞാൻ കുറെ നേരമായി നിർബന്ധിക്കുന്നു ... ഒന്ന് പറയുന്നുണ്ടോ
ശരി ചുരുക്കി പറയാം...ഇനി ഫ്ലാഷ്ബാക്ക് ഒന്ന് -കലാലയജീവിതത്തിൽ എനിക്ക് ആരാധന തോന്നിയ ഒരു കുട്ടി ഉണ്ടായിരുന്നു, എന്റെ തൊട്ടു ജൂനിയര്...ഇഷ്ടമാണോ പ്രണയമാണോ ആരാധന മാത്രം ആണോ എന്നൊന്നും അറിയില്ല...എന്തായാലും മൂന്നര വര്ഷം കോളേജിൽ അതിന്റെ പേരില് അത്യാവശ്യം ഞാൻ കേട്ടു എന്റെ കൂട്ടുകാരുടെ വായീ നിന്നും...
ഇനി ഫ്ലാഷ്ബാക്ക് രണ്ട് - ഏഷ്യാനെറ്റിൽ പണ്ട് ഉണ്ടായിരുന്ന ഒരു സംഗീതപരിപാടിയിൽ ഒരു പെണ്‍കുട്ടി പാടാൻ ഉണ്ടായിരുന്നു...കണ്ടാല ഞാൻ നേരത്തെ പറഞ്ഞ കുട്ടിയുമായി നല്ല സാമ്യം...ഞാൻ ഫ്ലാറ്റ് ആയി...അന്ന് ആ കുട്ടി പാടിയ പാട്ട് "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ..' ആയിരുന്നു...അതെന്റെ മനസ്സില് ഇന്നും ഉണ്ട്..അങ്ങിനെ ആ പാട്ടിനെ ഞാൻ ഇഷ്ടപ്പെട്ടു
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:40 pm

kollamalo unniyettante kadha.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:45 pm

unnikmp wrote:
Minnoos wrote:
unnikmp wrote:
Ammu wrote:

 ആഹാ...എന്നാല്‍ ആ രഹസ്യം അറിഞ്ഞിട്ടേ ഇനി ജലപാനം ചെയ്യുന്നുള്ളൂ.. ..ഇത് ശത്യം...ശത്യം..ശത്യം...
അതൊരു ഒന്നൊന്നര രഹസ്യമാ....പറയൂല...നിര്ബന്ധിച്ചാ ചെലപ്പോ പറയും
ഞാൻ കുറെ നേരമായി നിർബന്ധിക്കുന്നു ... ഒന്ന് പറയുന്നുണ്ടോ
ശരി ചുരുക്കി പറയാം...ഇനി ഫ്ലാഷ്ബാക്ക് ഒന്ന് -കലാലയജീവിതത്തിൽ എനിക്ക് ആരാധന തോന്നിയ ഒരു കുട്ടി  ഉണ്ടായിരുന്നു, എന്റെ തൊട്ടു ജൂനിയര്...ഇഷ്ടമാണോ പ്രണയമാണോ ആരാധന മാത്രം ആണോ എന്നൊന്നും അറിയില്ല...എന്തായാലും മൂന്നര വര്ഷം കോളേജിൽ അതിന്റെ പേരില് അത്യാവശ്യം ഞാൻ കേട്ടു എന്റെ കൂട്ടുകാരുടെ വായീ നിന്നും...
ഇനി ഫ്ലാഷ്ബാക്ക് രണ്ട് - ഏഷ്യാനെറ്റിൽ പണ്ട് ഉണ്ടായിരുന്ന ഒരു സംഗീതപരിപാടിയിൽ ഒരു പെണ്‍കുട്ടി പാടാൻ ഉണ്ടായിരുന്നു...കണ്ടാല ഞാൻ നേരത്തെ പറഞ്ഞ കുട്ടിയുമായി നല്ല സാമ്യം...ഞാൻ ഫ്ലാറ്റ് ആയി...അന്ന് ആ കുട്ടി പാടിയ പാട്ട് "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ..' ആയിരുന്നു...അതെന്റെ മനസ്സില് ഇന്നും ഉണ്ട്..അങ്ങിനെ ആ പാട്ടിനെ ഞാൻ ഇഷ്ടപ്പെട്ടു

[You must be registered and logged in to see this link.]

ഹാവൂ....ഇനി ജലപാനം ചെയ്യാം ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ ഉണ്ട് ഉണ്ണ്യേ??
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:47 pm

ആ കുട്ടി ഇപ്പോഴും എന്റെ സൌഹൃദവലയത്തിൽ തന്നെ ഉണ്ട്...

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:48 pm

ആഹാ .. അത് കൊള്ളാല്ലോ.... .
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:50 pm

അതൊക്കെ അല്ലെ സൗഹൃദം എന്നൊക്കെ പറയുന്നത്...പാവം മരുഭൂമിയിൽ പ്രവാസ ജീവിതത്തിൽ ആണ്...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:51 pm

unnikmp wrote:
Minnoos wrote:

ഞാൻ കുറെ നേരമായി നിർബന്ധിക്കുന്നു ... ഒന്ന് പറയുന്നുണ്ടോ
ശരി ചുരുക്കി പറയാം...ഇനി ഫ്ലാഷ്ബാക്ക് ഒന്ന് -കലാലയജീവിതത്തിൽ എനിക്ക് ആരാധന തോന്നിയ ഒരു കുട്ടി  ഉണ്ടായിരുന്നു, എന്റെ തൊട്ടു ജൂനിയര്...ഇഷ്ടമാണോ പ്രണയമാണോ ആരാധന മാത്രം ആണോ എന്നൊന്നും അറിയില്ല...എന്തായാലും മൂന്നര വര്ഷം കോളേജിൽ അതിന്റെ പേരില് അത്യാവശ്യം ഞാൻ കേട്ടു എന്റെ കൂട്ടുകാരുടെ വായീ നിന്നും...
ഇനി ഫ്ലാഷ്ബാക്ക് രണ്ട് - ഏഷ്യാനെറ്റിൽ പണ്ട് ഉണ്ടായിരുന്ന ഒരു സംഗീതപരിപാടിയിൽ ഒരു പെണ്‍കുട്ടി പാടാൻ ഉണ്ടായിരുന്നു...കണ്ടാല ഞാൻ നേരത്തെ പറഞ്ഞ കുട്ടിയുമായി നല്ല സാമ്യം...ഞാൻ ഫ്ലാറ്റ് ആയി...അന്ന് ആ കുട്ടി പാടിയ പാട്ട് "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ..' ആയിരുന്നു...അതെന്റെ മനസ്സില് ഇന്നും ഉണ്ട്..അങ്ങിനെ ആ പാട്ടിനെ ഞാൻ ഇഷ്ടപ്പെട്ടു

hmm ellam Ororma thettu pole aanallo Bhai...Varacha chitrangalil ippozhum aa kuttiyude Roopam..?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:52 pm

shamsheershah wrote:

എന്തിനാ??
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:52 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:53 pm

sandeep wrote:

വന്നല്ലോ വനമാല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:54 pm

Ammu wrote:
sandeep wrote:

വന്നല്ലോ  വനമാല

aa nagna sathyam paranjaa maashu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:55 pm

sandeep wrote:
Ammu wrote:
sandeep wrote:

വന്നല്ലോ  വനമാല

aa nagna sathyam paranjaa maashu

പറഞ്ഞു..പറഞ്ഞു...സീ ബാക്ക് പേജസ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:55 pm

Ammu wrote:
shamsheershah wrote:

hmm ellam Ororma thettu pole aanallo Bhai...Varacha chitrangalil ippozhum aa kuttiyude Roopam..?

എന്തിനാ??

Athoru chodyamaanu Ammuve...Orikkal PDC kku 2nd yearinu njan padikkumbol oru penkutti randu padangal varachu..enne elpichu filinakathu vechu kondu...athu njan open cheythappol ende Mugam njan kandu...oru padathil aa penkuttiyum und...athu Mugam kai kondu pokkiyeduthu kannilekku nokkunna oru padam..hmmm Ormakal Odi ethukayaanu...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:57 pm

shamsheershah wrote:

Athoru chodyamaanu Ammuve...Orikkal PDC kku 2nd yearinu njan padikkumbol oru penkutti randu padangal varachu..enne elpichu filinakathu vechu kondu...athu njan open cheythappol ende Mugam njan kandu...oru padathil aa penkuttiyum und...athu Mugam kai kondu pokkiyeduthu kannilekku nokkunna oru padam..hmmm Ormakal Odi ethukayaanu...

innu shamyettan pazha ormakalil odinadakkukayanallo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Thu Feb 12, 2015 2:58 pm

unnikmp wrote:

ശരി ചുരുക്കി പറയാം...ഇനി ഫ്ലാഷ്ബാക്ക് ഒന്ന് -കലാലയജീവിതത്തിൽ എനിക്ക് ആരാധന തോന്നിയ ഒരു കുട്ടി  ഉണ്ടായിരുന്നു, എന്റെ തൊട്ടു ജൂനിയര്...ഇഷ്ടമാണോ പ്രണയമാണോ ആരാധന മാത്രം ആണോ എന്നൊന്നും അറിയില്ല...എന്തായാലും മൂന്നര വര്ഷം കോളേജിൽ അതിന്റെ പേരില് അത്യാവശ്യം ഞാൻ കേട്ടു എന്റെ കൂട്ടുകാരുടെ വായീ നിന്നും...
ഇനി ഫ്ലാഷ്ബാക്ക് രണ്ട് - ഏഷ്യാനെറ്റിൽ പണ്ട് ഉണ്ടായിരുന്ന ഒരു സംഗീതപരിപാടിയിൽ ഒരു പെണ്‍കുട്ടി പാടാൻ ഉണ്ടായിരുന്നു...കണ്ടാല ഞാൻ നേരത്തെ പറഞ്ഞ കുട്ടിയുമായി നല്ല സാമ്യം...ഞാൻ ഫ്ലാറ്റ് ആയി...അന്ന് ആ കുട്ടി പാടിയ പാട്ട് "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ..' ആയിരുന്നു...അതെന്റെ മനസ്സില് ഇന്നും ഉണ്ട്..അങ്ങിനെ ആ പാട്ടിനെ ഞാൻ ഇഷ്ടപ്പെട്ടു

ethu reality show aa masheee.....google ammavaa

Last edited by sandeep on Thu Feb 12, 2015 2:59 pm; edited 1 time in total
Back to top Go down
Sponsored content

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   

Back to top Go down
 
ഇഷ്ട്ട പ്രണയഗാനം ഏത്??
Back to top 
Page 4 of 16Go to page : Previous  1, 2, 3, 4, 5 ... 10 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: