HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 നിങ്ങളുടെ കലാവാസന

Go down 
Go to page : Previous  1, 2, 3, 4 ... 9, 10, 11  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:22 pm

unnikmp wrote:
Neelu wrote:
 njan schoolile valia dancukariyayirunnu....
കുത്തിക്കാച്ചി ആട്ടം ആയിരിക്കുമല്ലേ

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:22 pm

sandeep wrote:
unnikmp wrote:
?വാസനയോ?? എനിക്കുണ്ട് എനിക്കുണ്ട്...പണ്ട് നഴ്സറിയിൽ പഠിക്കുമ്പോൾ ഗ്രൂപ്പ് ഡാൻസ് കളിച്ചിട്ടുണ്ട്..കസേരക്കളിയിലും കിട്ടിയിട്ടുണ്ട് സമ്മാനം...അത് കഴിഞ്ഞു ചിത്രം വര തുടങ്ങി...പെൻസിൽ,പെയിന്റ് ഒക്കെ ചെയ്തു...പിന്നെ കാര്ട്ടൂണ്‍ വര ആയി...ഏഴു മുതൽ പത്താം ക്ലാസ് വരെ സ്കൂളിൽ കാർട്ടൂണിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്...ഇടയ്ക്ക് ക്ലേ മോഡലിങ്ങിലും പേപ്പര് പൾപ് മോഡലിങ്ങിലും ഒരു കൈ നോക്കി...പിന്നെ കാര്ഡ്ബോര്ഡ് കൊണ്ട് വീടുകളും അമ്പലങ്ങളും ഒക്കെ ഉണ്ടാക്കി...കവിത എഴുത്തും പൈങ്കിളി കഥ എഴുത്തും ഒരു വഴിക്ക് വേറെയും നടന്നു...പാട്ടിൽ മാത്രം ഒന്നും ശ്രമിച്ചില്ല എന്റെ നാട്ടുകാരെ പേടിച്ച്...ഉപന്യാസ മത്സരങ്ങളിലും ഇടയ്ക്കു സമ്മാനം കിട്ടിയിരുന്നു...പ്രസംഗവും കഥാപ്രസംഗവും മോണോ ആക്ടും ഒപ്പനയും നാടകവും വരെ ചെയ്തിട്ടുണ്ട്....അങ്ങിനെ ചെയ്തു ചെയ്തു വാസന ഒക്കെ ഇപ്പോൾ പോയി

sakalakalaa vallabhan
അങ്ങിനല്ല പറയേണ്ടത്, 'ജാക്ക് ഓഫ് ഓൾ ട്രേഡ്സ് & കിംഗ്‌ ഓഫ് നണ്‍' അതാ കൂടുതൽ ഉചിതം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:22 pm

shamsheershah wrote:
Neelu wrote:
 njan schoolile valia dancukariyayirunnu....

aayirikkanam..nammude naadu kalakaaranmaarude sthalam aanallo...
ente dance kandal pettamma polum porukkoola...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:23 pm

shamsheershah wrote:
Usha Venugopal wrote:

unni oru nalla kalakaran thanne....

ushassinde kalarangathe anubhavangalkkayi njan kaathorthirikunnu

deediye
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:23 pm

സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:23 pm

Neelu wrote:
shamsheershah wrote:

aayirikkanam..nammude naadu kalakaaranmaarude sthalam aanallo...
 ente dance kandal pettamma polum porukkoola...

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:24 pm

unnikmp wrote:
sandeep wrote:

sakalakalaa vallabhan
അങ്ങിനല്ല പറയേണ്ടത്, 'ജാക്ക് ഓഫ് ഓൾ ട്രേഡ്സ് & കിംഗ്‌ ഓഫ് നണ്‍' അതാ കൂടുതൽ ഉചിതം
വരച്ച പടങ്ങൾ കണ്ടാൽ ഇങ്ങനെ പറയാൻ തോന്നില്ല
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:24 pm

Minnoos wrote:
സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു  കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:24 pm

Minnoos wrote:
സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു  കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..

minnichechiyum oru sakalakalabhallavi anallo
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:25 pm

njaan - upto marriage vare dance kalichirunnu.. bharathanatyam prizes vangiyittundu. schoolil padikumbol pattum paadumayirunnu. ippol urake samsarichal polum thalavedana varum..vegam nadannal kaal kazhakum..

after marriage -- ellam nirthi - ippol soapu thechu kulichaal ulla vasanayallathe onnumilla bhaiii...
migrainte oru karanam smell allergy aayathinal - perfuminte vasana koodi illa...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:26 pm

Oppana,Thiruvathira kali angine pala athikramangalum kalichittund...

"Sankritha pamagiri"enna song aanu Oppanakku select cheythathu..2nd kitty.Eng collegial aayirunnu..Oru dance mashe vechu padichu kalichathaanu...Ennal Thiruvaathira athoru thattikoottu aayirunnu Interfestivelil Professional ....nammude teamile penpilleru padipichu njangale thattakathu kayatti..avasaanam athinum oru second kitty...nalla rasakaramaaya anubhavangalaanu....

Ezhuthil ella megalayilum kai vechittund engilum"Love letter writingil"Randu varsham thudarchayaayi first kittiyathaanu marakkanaavatha anubhavam...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:26 pm

Minnoos wrote:
unnikmp wrote:

അങ്ങിനല്ല പറയേണ്ടത്, 'ജാക്ക് ഓഫ് ഓൾ ട്രേഡ്സ് & കിംഗ്‌ ഓഫ് നണ്‍' അതാ കൂടുതൽ ഉചിതം
വരച്ച പടങ്ങൾ കണ്ടാൽ ഇങ്ങനെ പറയാൻ തോന്നില്ല

+1
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:27 pm

Neelu wrote:
shamsheershah wrote:

aayirikkanam..nammude naadu kalakaaranmaarude sthalam aanallo...
 ente dance kandal pettamma polum porukkoola...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:27 pm

Minnoos wrote:
സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു  കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:27 pm

shamsheershah wrote:
Oppana,Thiruvathira kali angine pala athikramangalum kalichittund...

"Sankritha pamagiri"enna song aanu Oppanakku select cheythathu..2nd kitty.Eng collegial aayirunnu..Oru dance mashe vechu padichu kalichathaanu...Ennal Thiruvaathira athoru thattikoottu aayirunnu Interfestivelil Professional ....nammude teamile penpilleru padipichu njangale thattakathu kayatti..avasaanam athinum oru second kitty...nalla rasakaramaaya anubhavangalaanu....

Ezhuthil ella megalayilum kai vechittund engilum"Love letter writingil"Randu varsham thudarchayaayi first kittiyathaanu marakkanaavatha anubhavam...

prayanam noolu kanumpol athu manassilayi shamyetta
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:28 pm

Neelu wrote:
balamuralee wrote:
Neelu wrote:

margam kali... manikyakallaya margam..

marothoma nanmyaal onnu thudangunnu ee paattalle margam kalikku.
pala pattukal undu....Meykkaneentha...
ഓഹോ നീലുവിന്റമ്മ മാഗ്ഗം കളി കളിച്ചിട്ടുണ്ടോ??? രക്ഷപ്പെടാൻ ഒരു മാര്ഗ്ഗവും ഇല്ലാത്തപ്പോൾ കളിക്കുന്ന കളിയാണോ ഈ മാര്ഗ്ഗം കളി എന്ന് പറഞ്ഞാ???
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:28 pm

parutty wrote:
shamsheershah wrote:
Oppana,Thiruvathira kali angine pala athikramangalum kalichittund...

"Sankritha pamagiri"enna song aanu Oppanakku select cheythathu..2nd kitty.Eng collegial aayirunnu..Oru dance mashe vechu padichu kalichathaanu...Ennal Thiruvaathira athoru thattikoottu aayirunnu Interfestivelil Professional ....nammude teamile penpilleru padipichu njangale thattakathu kayatti..avasaanam athinum oru second kitty...nalla rasakaramaaya anubhavangalaanu....

Ezhuthil ella megalayilum kai vechittund engilum"Love letter writingil"Randu varsham thudarchayaayi first kittiyathaanu marakkanaavatha anubhavam...

prayanam noolu kanumpol athu manassilayi shamyetta

Letter writing ennanu malsaram..pakshe ellam avasaanikunnath "Pranayathilaanu"njan enthu cheyyanaanu?

ആഹാ ഇക്ക ആളു കൊള്ളാല്ലോ .. എങ്കിൽ പിന്നെ ആ പ്രേമലേഖനങ്ങളുടെ ഒരു സാമ്പിൾ പോരട്ടെ ഇങ്ങോട്ട്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:29 pm

Usha Venugopal wrote:
njaan - upto marriage vare dance kalichirunnu.. bharathanatyam prizes vangiyittundu. schoolil padikumbol pattum paadumayirunnu. ippol urake samsarichal polum thalavedana varum..vegam nadannal kaal kazhakum..

after marriage -- ellam nirthi - ippol soapu thechu kulichaal ulla vasanayallathe onnumilla bhaiii...
migrainte oru karanam smell allergy aayathinal - perfuminte vasana koodi illa...

deedi

deedi

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:29 pm

Minnoos wrote:
സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു  കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:29 pm

unnikmp wrote:
Neelu wrote:

pala pattukal undu....Meykkaneentha...
ഓഹോ നീലുവിന്റമ്മ മാഗ്ഗം കളി കളിച്ചിട്ടുണ്ടോ???     രക്ഷപ്പെടാൻ ഒരു മാര്ഗ്ഗവും ഇല്ലാത്തപ്പോൾ കളിക്കുന്ന കളിയാണോ  ഈ മാര്ഗ്ഗം കളി എന്ന് പറഞ്ഞാ???
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:29 pm

Ammu wrote:
shamsheershah wrote:

പ്രിയമുള്ളവരേ

നിങ്ങളിൽ ഓരോരുത്തരിലും ഓരോ കലാകാരൻ ഉണ്ട് ,കലാകാരി ഉണ്ട്.അത് പോലെ നിങ്ങളുടെ കുടുംബത്തിലും പലതരം കലാകാരന്മാർ ഉണ്ട് .സ്കൂൾ തലം മുതൽ നമ്മൾ കൊണ്ട് നടന്ന കലകളെ കുറിച്ച്
ഇവിടെ ചര്ച്ച ചെയ്യാം .ഇപ്പോൾ പാടുന്നവരും ആടുന്നവരും പിന്നെ മിമിക്രി ,മോണോ ആക്ട്‌ ,നാടകം അങ്ങിനെ പല മേഘലകളിൽ നിറഞ്ഞു നിന്നവർ ഇവിടെ ഉണ്ട് .നിങ്ങള്ക്ക് മനോ ബലം ഉണ്ടെങ്കിൽ
പാട്ടിണ്ടേ ക്ലിപുകൾ ,അതുപോലെ മറ്റു കലകളുടെ ക്ലിപുകൾ പോസ്റ്റു ചെയ്യാം .നിങ്ങളുടെ മക്കളുടെ പാട്ടുകളും മറ്റും ഇവിടെ പോസ്റ്റ്‌ ചെയ്യാവുന്നതാണ് .നമുക്ക് അതൊക്കെ ചര്ച്ച ചെയ്യാമല്ലോ ?എന്തിനു മടിച്ചു നില്ക്കണം ?  

ഇന്നലെ മുതല്‍ ഭായി വാസനയും മണവും ഒക്കെയായി നടപ്പാണല്ലോ

Ammu..nalloru kalaakaariyaanennu vaayichedukkam..anubhavangal pangu vekkan madikkendathilla
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:29 pm

unnikmp wrote:
Neelu wrote:

pala pattukal undu....Meykkaneentha...
ഓഹോ നീലുവിന്റമ്മ മാഗ്ഗം കളി കളിച്ചിട്ടുണ്ടോ???     രക്ഷപ്പെടാൻ ഒരു മാര്ഗ്ഗവും ഇല്ലാത്തപ്പോൾ കളിക്കുന്ന കളിയാണോ  ഈ മാര്ഗ്ഗം കളി എന്ന് പറഞ്ഞാ???

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:30 pm

shamsheershah wrote:
parutty wrote:

prayanam noolu kanumpol athu manassilayi shamyetta

Letter writing ennanu malsaram..pakshe ellam avasaanikunnath "Pranayathilaanu"njan enthu cheyyanaanu?

athu njangalkkum ariyam shamyettan ezhuthi varumpol pranayathil aakumennu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:31 pm

Minnoos wrote:
സ്കൂളിലും ജില്ലാ തലത്തിലും ഒക്കെ ഞാനും മത്സരിച്ചിട്ടുണ്ട്.. കഥ / കവിത രചന, ഇംഗ്ലീഷ് ഹിന്ദി മലയാളം പദ്യം ചൊല്ലൽ, നാടോടി നൃത്തം , സമൂഹനൃത്തം , അന്നു  കിട്ടിയ സമ്മാനങ്ങൾ.. കപ്പും സർറ്റിഫിക്കറ്റുകളും .. ഇപ്പഴും അതൊക്കെ കാണുമ്പോൾ ആ നല്ല കാലങ്ങളൊക്കെ ഇങ്ങനെ മനസ്സിൽ തെളിയും..
എനിക്കറിയാമായിരുന്നു മിന്നു നല്ല ഒരു കലാകാരി ആണെന്ന്...നന്നായി എഴുതാനുള്ള കഴിവുണ്ട്....പിന്നെ അതിമധുരമായ ഒരു ശബ്ദം (കിളിനാദം എന്നൊക്കെ പറയാം) ഉണ്ട് ...പാടൂ ഇനിയും
Back to top Go down
Sponsored content

PostSubject: Re: നിങ്ങളുടെ കലാവാസന   

Back to top Go down
 
നിങ്ങളുടെ കലാവാസന
Back to top 
Page 3 of 11Go to page : Previous  1, 2, 3, 4 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: