HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 നിങ്ങളുടെ കലാവാസന

Go down 
Go to page : Previous  1, 2, 3 ... 7, 8, 9, 10, 11  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:51 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

ശോ എനിക്ക് വയ്യ.. കിളിനാദം എന്നൊക്കെ പറഞ്ഞത് കിളികൾ  കേൾക്കണ്ട ..    ഇപ്പൊ പാടാൻ ഉള്ള ആത്മവിശ്വാസം തീരെ ഇല്ല.. ശ്വാസം ഒട്ടും കിട്ടുന്നില്ല പാടാൻ...  
പാട്ട് ഞാൻ കേട്ടിട്ടില്ല...സംസാരം മാത്രമേ കേട്ടുള്ളൂ...സ്വീറ്റ്
നന്നായി കേൾക്കാഞ്ഞത് .. ഈ ഉള്ള ധാരണ ഒക്കെ പോയി കിട്ടിയേനെ
കേട്ടത് മധുരം കേള്ക്കാത്തത് അതിമധുരം എന്നല്ലേ ?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:53 pm

parutty wrote:
Minnoos wrote:

നന്നായി കേൾക്കാഞ്ഞത് .. ഈ ഉള്ള ധാരണ ഒക്കെ പോയി കിട്ടിയേനെ

reality showyil chechi padiyathu ellam nannayi kettitundallo
 singing
അതൊക്കെ ഗ്രൂപ്പിൽ അല്ലെ.. അതിനു കുഴപ്പമില്ല.. പക്ഷെ ഇപ്പൊ ഒറ്റക്ക് പാടാൻ പറഞ്ഞാൽ നെഞ്ചിടിക്കും

വിശ്വാസം അതല്ലേ എല്ലാം
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:56 pm

എനിക്കങ്ങിനെ ഒരു വിശ്വാസം ഇല്ല പ്രത്യേകിച്ച് മഞ്ജു വാര്യരുടെ പരസ്യം കണ്ടതിൽ പിന്നെ
Back to top Go down
Usha Venugopal
Active Member

അപ്പോൾ പിന്നെ ദിവ്യഉണ്ണിയെ പോലെ ആണോ??

unnii -- njaan ivarepole onnum alla. ente ammayepole aanu. achante colourum ammede jchayayum . nattil ullavaroke parayum njan sharikum ente ammaye pole aanennu. I am proud to hear that. . ellarkum ammaye valare ishtamayirunnu. ammayum snehathinte oru nirakudamaayirunnu. onnu maathram eniku kittiyilla - ammede dhairyam. njaan oru pedithoori aanu. manassinu ottum dhairyamilla. ippolum aarengilum onnu vishamipichaal kannu nirayum.

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:57 pm

Usha Venugopal wrote:
unnikmp wrote:

അപ്പോൾ പിന്നെ ദിവ്യഉണ്ണിയെ പോലെ ആണോ??

unnii -- njaan ivarepole onnum alla. ente ammayepole aanu. achante colourum ammede jchayayum . nattil ullavaroke parayum njan sharikum ente ammaye pole aanennu. I am proud to hear that. . ellarkum ammaye valare ishtamayirunnu. ammayum snehathinte oru nirakudamaayirunnu.  onnu maathram eniku kittiyilla - ammede dhairyam. njaan oru pedithoori aanu. manassinu ottum dhairyamilla.  ippolum aarengilum onnu vishamipichaal kannu nirayum.

ആരെ പോലെയെങ്കിലും ആവട്ടെ, എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടല്ലോ അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:58 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

നന്നായി കേൾക്കാഞ്ഞത് .. ഈ ഉള്ള ധാരണ ഒക്കെ പോയി കിട്ടിയേനെ
കേട്ടത് മധുരം കേള്ക്കാത്തത് അതിമധുരം എന്നല്ലേ ?
വിശ്വാസം അതല്ലേ എല്ലാം
എനിക്കങ്ങിനെ ഒരു വിശ്വാസം ഇല്ല പ്രത്യേകിച്ച് മഞ്ജു വാര്യരുടെ പരസ്യം കണ്ടതിൽ പിന്നെ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 1:59 pm

unnikmp wrote:
Minnoos wrote:

വിശ്വാസം അതല്ലേ എല്ലാം
എനിക്കങ്ങിനെ ഒരു വിശ്വാസം ഇല്ല പ്രത്യേകിച്ച് മഞ്ജു വാര്യരുടെ പരസ്യം കണ്ടതിൽ പിന്നെ  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:00 pm

Minnoos wrote:
parutty wrote:

reality showyil chechi padiyathu ellam nannayi kettitundallo
 singing
അതൊക്കെ ഗ്രൂപ്പിൽ അല്ലെ.. അതിനു കുഴപ്പമില്ല.. പക്ഷെ ഇപ്പൊ ഒറ്റക്ക് പാടാൻ പറഞ്ഞാൽ നെഞ്ചിടിക്കും  

chechikku diriyamayittu padanam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:00 pm

unnikmp wrote:
Usha Venugopal wrote:

unnii -- njaan ivarepole onnum alla. ente ammayepole aanu. achante colourum ammede jchayayum . nattil ullavaroke parayum njan sharikum ente ammaye pole aanennu. I am proud to hear that. . ellarkum ammaye valare ishtamayirunnu. ammayum snehathinte oru nirakudamaayirunnu.  onnu maathram eniku kittiyilla - ammede dhairyam. njaan oru pedithoori aanu. manassinu ottum dhairyamilla.  ippolum aarengilum onnu vishamipichaal kannu nirayum.

ആരെ പോലെയെങ്കിലും ആവട്ടെ, എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടല്ലോ അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ...
അതെ കാണാത്ത ആളുകളെ പറ്റി നമ്മുടെ മനസ്സിൽ ഒരു ചിത്രം എപ്പോഴും ഉണ്ടാവും.. എന്റെ മനസിലും ഉണ്ട് ഉഷേചിയെ കുറിച്ച് ഒരു ചിത്രം
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:01 pm

എങ്കി വരചാട്ടെ ആ ചിത്രം....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:03 pm

വരയ്ക്കാൻ ഒന്നും എനിക്കറിഞ്ഞൂടാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:03 pm

unnikmp wrote:
Minnoos wrote:

അതെ കാണാത്ത ആളുകളെ പറ്റി നമ്മുടെ മനസ്സിൽ ഒരു ചിത്രം എപ്പോഴും  ഉണ്ടാവും.. എന്റെ മനസിലും ഉണ്ട് ഉഷേചിയെ കുറിച്ച് ഒരു ചിത്രം
എങ്കി വരചാട്ടെ ആ ചിത്രം....

unniyettanum minnichechiyum varacha chitram engottu poratte
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:06 pm

ini ente photo kanumbol.. ningalude aa nalla viswasam oke pottichitharunnathu orkaan vayya.. .
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:08 pm

Usha Venugopal wrote:
ini  ente photo kanumbol.. ningalude aa nalla viswasam oke pottichitharunnathu orkaan vayya..   .

eniku thanna pic. kandal viswasam onnum pottichitharilla.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:08 pm

Minnoos wrote:
പാട്ടു പഠിക്കണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അത് ഒരിക്കലും സാധിച്ചിട്ടില്ല.. ഇപ്പഴും പഠിക്കണം എന്നുണ്ട്.. പക്ഷെ വീട്ടിൽ വന്നു പഠിപ്പിക്കുന്ന ആരെയും കിട്ടുന്നില്ല

Veetil vannu padipikunnaar okke undu Minnu..thiranjaal kittum..

Sharjah Indian schoolil ende oru friend und,Anil Kumaar..avan vannu padipikkum...Number illa ende kayyil..pakshe schoolumaayi connect cheythaal kittiyekkam..kidilan singer aanu

കലാ വാസന എന്ന് പറഞ്ഞാല്‍ പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ ഈയുള്ളവള്‍ക്ക്‌ തീരെയില്ല... .പിന്നെ , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ ബെസ്റ്റ് ആക്ട്രസ് ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍ നാടകം , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത് ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍ ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍ ജഗതി " ആദ്യത്തെ കണ്‍ മണിയിലെ ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ എഴുതും?? ഒടുവില്‍ , ബാലരമയില്‍ വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മെഴുകി വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം സാര്‍ എന്നെ നോക്കിയ നോട്ടത്തില്‍ ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍ എനിക്ക് ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക് രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച ഭായിക്ക് ഒരായിരം നന്ദി )
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:09 pm

shamsheershah wrote:
Minnoos wrote:
പാട്ടു പഠിക്കണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അത് ഒരിക്കലും സാധിച്ചിട്ടില്ല.. ഇപ്പഴും പഠിക്കണം എന്നുണ്ട്.. പക്ഷെ വീട്ടിൽ വന്നു പഠിപ്പിക്കുന്ന ആരെയും കിട്ടുന്നില്ല

Veetil vannu padipikunnaar okke undu Minnu..thiranjaal kittum..

Sharjah Indian schoolil ende oru friend und,Anil Kumaar..avan vannu padipikkum...Number illa ende kayyil..pakshe schoolumaayi connect cheythaal kittiyekkam..kidilan singer aanu
aano onnu kandu pidiku ikka
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:11 pm

Minnoos wrote:
shamsheershah wrote:

Veetil vannu padipikunnaar okke undu Minnu..thiranjaal kittum..

Sharjah Indian schoolil ende oru friend und,Anil Kumaar..avan vannu padipikkum...Number illa ende kayyil..pakshe schoolumaayi connect cheythaal kittiyekkam..kidilan singer aanu
aano onnu kandu pidiku ikka

Namukk try cheyyaam...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:11 pm

Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )
അമ്മൂനെ കണ്ടപ്പഴേ എനിക്ക് തോന്നീതാ, അമ്മു ഒരു മോണോ ആക്ടർ ആരിക്കും എന്ന്.. 2 മോണോ ആക്ട്‌ വച്ചു കാച്ച് അമ്മുവേ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:12 pm

+1
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:13 pm

parutty wrote:
unnikmp wrote:
Minnoos wrote:

അതെ കാണാത്ത ആളുകളെ പറ്റി നമ്മുടെ മനസ്സിൽ ഒരു ചിത്രം എപ്പോഴും ഉണ്ടാവും.. എന്റെ മനസിലും ഉണ്ട് ഉഷേചിയെ കുറിച്ച് ഒരു ചിത്രം
എങ്കി വരചാട്ടെ ആ ചിത്രം....

unniyettanum minnichechiyum varacha chitram engottu poratte
[img][You must be registered and logged in to see this link.][/img]
ഇതാ എന്റെ മനസ്സിലെ ചിത്രം ഇപ്പൊ പെയിന്റിൽ വരച്ചതാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:13 pm

Minnoos wrote:
Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )
അമ്മൂനെ കണ്ടപ്പഴേ എനിക്ക് തോന്നീതാ, അമ്മു ഒരു മോണോ ആക്ടർ ആരിക്കും എന്ന്.. 2 മോണോ ആക്ട്‌ വച്ചു കാച്ച് അമ്മുവേ  

പണി പാളിയോ?? മോണ വേദന മൂലം ആക്ടിംഗ് ഒക്കെ നിര്‍ത്തി മിന്നുവേ..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:15 pm

unnikmp wrote:
parutty wrote:

unniyettanum minnichechiyum varacha chitram engottu poratte
[You must be registered and logged in to see this image.][You must be registered and logged in to see this image.]" />
ഇതാ എന്റെ മനസ്സിലെ ചിത്രം ഇപ്പൊ പെയിന്റിൽ വരച്ചതാ

unniyetta deediyeeeeeeeeee:kooi:

ennal pinne onu randu pics. varachu tharumo.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:15 pm

unnikmp wrote:
parutty wrote:

unniyettanum minnichechiyum varacha chitram engottu poratte
[You must be registered and logged in to see this image.][You must be registered and logged in to see this image.]" />
ഇതാ എന്റെ മനസ്സിലെ ചിത്രം ഇപ്പൊ പെയിന്റിൽ വരച്ചതാ
ഈ വരച്ചത് പേന വച്ച് വരക്കുക.. എന്നിട്ട് മൊബൈലിൽ ഒരു ഫോട്ടോ എടുത്ത് ഇങ്ങോട്ട് ഇടുക
Back to top Go down
Sponsored content

PostSubject: Re: നിങ്ങളുടെ കലാവാസന   

Back to top Go down
 
നിങ്ങളുടെ കലാവാസന
Back to top 
Page 8 of 11Go to page : Previous  1, 2, 3 ... 7, 8, 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: