HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3 ... 22 ... 43  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Fri Jan 09, 2015 9:56 am

Dollar Vs. INR62.37
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 12, 2015 10:59 am

ഓഹരി വിപണികള്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉടനെതന്നെ നഷ്ടത്തിലായി. സെന്‍സെക്‌സ് സൂചികയില്‍ 89 പോയന്റ് നഷ്ടത്തില്‍ 27369ലും നിഫ്റ്റി സൂചികയില്‍ 26 പോയന്റ് നഷ്ടത്തില്‍ 8257ലുമാണ് വ്യാപാരം നടക്കുന്നത്.

394 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, ഇന്‍ഫോസിസ്, എംആന്റ്എം, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നേട്ടത്തില്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 12, 2015 12:52 pm

Dollar Vs. INR62.18
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 12, 2015 2:22 pm

Ammu wrote:
Dollar Vs. INR62.18  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 13, 2015 2:57 pm

Crude Oil$45.29
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 13, 2015 3:29 pm

Ammu wrote:
Crude Oil$45.29



Ithippo "Krooroyil"aayikondirikkayaanallo...!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 11:25 am

ക്രൂഡ് വില 45 ലെവലില്‍... എന്നാ നമുക്ക് പ്രയോജനം.... :teasing: എന്ന് വരുമോ സോ കോള്‍ഡ് അച്ചേ ദിനം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 12:52 pm

Dollar Vs. INR62.24
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 1:36 pm

Ammu wrote:
Dollar Vs. INR62.24
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 2:43 pm

രഘുറാം രാജന്‍ മികച്ച കേന്ദ്ര ബാങ്ക് മേധാവി        

ലണ്ടന്‍: ബ്രിട്ടനിലെ ‘സെന്‍ട്രല്‍ ബാങ്കിങ്’ വാരിക ലോകത്തെ മികച്ച കേന്ദ്ര ബാങ്ക് മേധാവിയായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ തെരഞ്ഞെടുത്തു. ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുടെ മൂല കാരണം കണ്ടത്തെിയതും മികച്ച നേതൃപാടവവും കണക്കിലെടുത്താണ് രാഘുറാം രാജനെ മികച്ച ഗവര്‍ണറായി തെരഞ്ഞെടുത്തത്. മാര്‍ച്ച് 12ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.    

നമ്മുടെ നാട്ടിലെ ചിലര്‍ക്കാ  രാജേട്ടനെ പുശ്ചം ....വേവുന്നവര്‍ ഒക്കെ രാജേട്ടന്റെ മഹത്വം മനസിലാക്കട്ടെ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 2:52 pm

Dollar Vs. INR62.15
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:04 pm

Ammu wrote:
ക്രൂഡ് വില 45 ലെവലില്‍... എന്നാ  നമുക്ക് പ്രയോജനം.... :teasing:  എന്ന് വരുമോ സോ കോള്‍ഡ്  അച്ചേ  ദിനം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:05 pm

midhun wrote:
Ammu wrote:
ക്രൂഡ് വില 45 ലെവലില്‍... എന്നാ  നമുക്ക് പ്രയോജനം.... :teasing:  എന്ന് വരുമോ സോ കോള്‍ഡ്  അച്ചേ  ദിനം

:teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:07 pm

രാജന്‍ ലോകത്തെ മികച്ച ബാങ്ക് മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ടത് നമോ വേവ് മൂലം ആണെന്ന് വ്യാഖ്യാനിക്കാതിരുന്നാല്‍ മതിയാര്‍ന്നു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:10 pm

Ammu wrote:
രാജന്‍ ലോകത്തെ മികച്ച ബാങ്ക് മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ടത് നമോ വേവ് മൂലം ആണെന്ന് വ്യാഖ്യാനിക്കാതിരുന്നാല്‍ മതിയാര്‍ന്നു
aalikathi anayan pokunna nalam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:11 pm

midhun wrote:
Ammu wrote:
രാജന്‍ ലോകത്തെ മികച്ച ബാങ്ക് മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ടത് നമോ വേവ് മൂലം ആണെന്ന് വ്യാഖ്യാനിക്കാതിരുന്നാല്‍ മതിയാര്‍ന്നു
aalikathi anayan pokunna nalam

മിണ്ടിപ്പോകല്ലേ... ആകെ ഉള്ള പ്രതീക്ഷയാ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:14 pm

Ammu wrote:
midhun wrote:

aalikathi anayan pokunna nalam

മിണ്ടിപ്പോകല്ലേ... ആകെ ഉള്ള പ്രതീക്ഷയാ
crude oil 45 aakiyathu eyal aanennu parayumarikkum.. oru ecnomy adviser vannirikunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:15 pm

midhun wrote:
Ammu wrote:


മിണ്ടിപ്പോകല്ലേ... ആകെ ഉള്ള പ്രതീക്ഷയാ
crude oil 45 aakiyathu eyal aanennu parayumarikkum.. oru ecnomy adviser vannirikunnu

ക്രൂഡ് 45 ആയിട്ട് എന്തേലും പ്രയോജനം ഇവിടെ ഉണ്ടായോ??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:21 pm

Ammu wrote:
midhun wrote:

crude oil 45 aakiyathu eyal aanennu parayumarikkum.. oru ecnomy adviser vannirikunnu

ക്രൂഡ് 45 ആയിട്ട് എന്തേലും പ്രയോജനം ഇവിടെ ഉണ്ടായോ??
ecnomy growth.. India chinayude oppam ethumenna ecnomy surevy vayicho
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:22 pm

midhun wrote:
Ammu wrote:


ക്രൂഡ് 45 ആയിട്ട് എന്തേലും പ്രയോജനം ഇവിടെ ഉണ്ടായോ??
ecnomy growth.. India chinayude oppam ethumenna ecnomy surevy vayicho

ചൈനയുടെ ഗ്രോത്ത് താഴേക്ക്‌ അനുദിനം വരുന്നതിനാല്‍ അത് സത്യം ആയിരിക്കും
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 14, 2015 4:29 pm

midhun wrote:
Ammu wrote:


ക്രൂഡ് 45 ആയിട്ട് എന്തേലും പ്രയോജനം ഇവിടെ ഉണ്ടായോ??
ecnomy growth.. India chinayude oppam ethumenna ecnomy surevy vayicho

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jan 15, 2015 9:05 am

RBI cuts lending rate by 0.25% with immediate effect
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jan 15, 2015 9:09 am

Ammu wrote:
midhun wrote:

ecnomy growth.. India chinayude oppam ethumenna ecnomy surevy vayicho

ചൈനയുടെ ഗ്രോത്ത് താഴേക്ക്‌ അനുദിനം വരുന്നതിനാല്‍  അത് സത്യം ആയിരിക്കും

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jan 15, 2015 9:11 am

balamuralee wrote:
Ammu wrote:


ചൈനയുടെ ഗ്രോത്ത് താഴേക്ക്‌ അനുദിനം വരുന്നതിനാല്‍  അത് സത്യം ആയിരിക്കും


ചില ബാജ്പ നേതാക്കളുടെ പ്രസ്താവന വെച്ച് നോക്കുമ്പോള്‍ ജനസംന്ഖ്യയിലും നമ്മള്‍ ചൈനയെ അതിവേഗം പിന്നിലാക്കുന്ന ലക്ഷണമാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jan 15, 2015 9:27 am

Sensex, Nifty on steroids led by a surprise rate cut by RBI
Back to top Go down
Sponsored content




PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 2 of 43Go to page : Previous  1, 2, 3 ... 22 ... 43  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: