HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1, 2, 3, 4 ... 12 ... 22  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:27 pm

parutty wrote:
unnikmp wrote:

ചെലവു ഒരു പ്രശ്നമല്ല...എത്ര ആയാലും അത് പ്രിയ തന്നോളും...പിന്നെ അമ്മു ഡോക്ടർ ആയതു കൊണ്ട് എനിക്ക് സൗജന്യ ചികിത്സയും കിട്ടുമല്ലോ

cash onnum unniyettan nokanda ethra ayalum chelavakkum. unniyettan chilsa thudangikko
എവിടെ ഡോക്ടർ??? കുഴലും സിറിഞ്ചും ഒക്കെ എടുത്തു വാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:30 pm

parutty wrote:
unnikmp wrote:
35000 പോസ്റ്റുകൾ തികച്ച എനിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും വക ഒരായിരം ആശംസകൾ

congratss unniyetta. oru noolu kettan varirikayirunu .edakku oru design pirake poyi atha
മുഹൂര്തത്തിനു താലി എടുത്തു കൊടുക്കാൻ പന്തലിൽ കാർന്നോർ ഇല്ലെങ്കിൽ ചെക്കൻ തന്നെ എടുത്തു കെട്ടും പെണ്ണിന്റെ കഴുത്തിൽ താലി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:31 pm

unnikmp wrote:
parutty wrote:

congratss unniyetta. oru noolu kettan varirikayirunu .edakku oru design pirake poyi atha
മുഹൂര്തത്തിനു താലി എടുത്തു കൊടുക്കാൻ പന്തലിൽ കാർന്നോർ ഇല്ലെങ്കിൽ ചെക്കൻ തന്നെ എടുത്തു കെട്ടും പെണ്ണിന്റെ കഴുത്തിൽ താലി

eniku vayya

nooolu orennam angu ketti
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Wed Jan 07, 2015 4:35 pm

unnikmp wrote:
parutty wrote:

cash onnum unniyettan nokanda ethra ayalum chelavakkum. unniyettan chilsa thudangikko
എവിടെ ഡോക്ടർ??? കുഴലും സിറിഞ്ചും ഒക്കെ എടുത്തു വാ
ithu dotoru chikilsichalonnum marunna rogamalla mashe....om hreem kuttichatha...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:37 pm

Neelu wrote:
unnikmp wrote:

എവിടെ ഡോക്ടർ??? കുഴലും സിറിഞ്ചും ഒക്കെ എടുത്തു വാ
ithu dotoru chikilsichalonnum marunna rogamalla mashe....om hreem kuttichatha...

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:41 pm

Neelu wrote:
unnikmp wrote:
parutty wrote:

cash onnum unniyettan nokanda ethra ayalum chelavakkum. unniyettan chilsa thudangikko
എവിടെ ഡോക്ടർ??? കുഴലും സിറിഞ്ചും ഒക്കെ എടുത്തു വാ
ithu dotoru chikilsichalonnum marunna rogamalla mashe....om hreem kuttichatha...
എന്നെ വെറുതെ വിട്ടേക്കൂ ഞാനൊരു പാവമാണേ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Jan 07, 2015 4:42 pm

unnikmp wrote:
Neelu wrote:

ithu dotoru chikilsichalonnum marunna rogamalla mashe....om hreem kuttichatha...
എന്നെ വെറുതെ വിട്ടേക്കൂ ഞാനൊരു പാവമാണേ

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 08, 2015 7:37 am

ഭൂമിയെ പോലുള്ള എട്ടു ഗ്രഹങ്ങള്‍ കൂടി

ന്യൂയോര്‍ക്ക്‌: ഭൂമിയെപ്പോലെ ജീവനു സാധ്യതയുള്ള എട്ട്‌ ഗ്രഹങ്ങള്‍കൂടി ശാസ്‌ത്രത്തിന്റെ കണ്ണില്‍പ്പെട്ടു. ഇവയില്‍ രണ്ട്‌ ഗ്രഹങ്ങള്‍ക്കു ഭൂമിയുടെ അതേ വലുപ്പമാണ്‌. കെപ്ലര്‍ -438 ബി, കെപ്ലര്‍ - 442ബി എന്നിവയില്‍ ഭൂമിക്കു തുല്യമായ സാഹചര്യങ്ങളാണ്‌ ഉള്ളതെന്ന്‌ ഹാര്‍വാര്‍ഡ്‌ സ്‌മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഡോ. ഗ്വല്ലെര്‍മോ ടോറസിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്‌തമാക്കി. ഇവ സൂര്യനേക്കാള്‍ ചെറുതായ നക്ഷത്രത്തെയാണു വലംവയ്‌ക്കുന്നത്‌.
ഭൂമിയേക്കാള്‍ 12 ശതമാനം വലുപ്പക്കൂടുതലുണ്ട്‌ കെപ്ലര്‍ 438 ബിക്ക്‌. പാറകളുള്ള പ്രതലം ഇവിടെ ഉണ്ടാകാന്‍ 70 ശതമാനാമാണു സാധ്യത.
കെപ്ലര്‍ 442ബിക്കു ഭൂമിയേക്കാള്‍ 33 ശതമാനം വലുപ്പക്കൂടുതലുണ്ട്‌. ഇവിടെ പാറയുടെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത 60 ശതമാനമാണ്‌. ഭൂമിയിലേതിനു തൃല്യമായ സാഹചര്യങ്ങളാണ്‌ ഒരു ഗ്രഹത്തെ വാസയോഗ്യമാണോയെന്നു നിശ്‌ചയിക്കാനുള്ള പ്രധാന മാനദണ്ഡം. ഇത്തരം ഗ്രഹങ്ങള്‍ക്കു ഭൂമിയുടെ ഇരട്ടി ഭാരം വരെയാകാം. ഭൂമിയില്‍ ലഭിക്കുന്നത്ര പ്രകാശം ഇവയ്‌ക്കു ലഭിക്കണം.
ദ്രാവക രൂപത്തിലുള്ള ജല സാന്നിധ്യം അത്യാവശ്യമാണ്‌. ഇവിടെ ജീവിതം സാധ്യമാണെന്നു വിലയിരുത്തപ്പെടുമ്പോഴും സമീപ ഭാവിയിലൊന്നും മനുഷ്യര്‍ ഇവിടെയെന്നുമെന്ന പ്രതീക്ഷ വേണ്ട.
ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള കെപ്ലര്‍ 438 ബി 470 പ്രകാശവര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) അകലെയാണ്‌. കെപ്ലര്‍ 442ബി 1,100 പ്രകാശ വര്‍ഷം ദൂരെയാണ്‌. പ്രപഞ്ചത്തില്‍ വാസയോഗ്യമായ ആയിരം ഗ്രഹങ്ങളാണു ഇതുവരെ നാസ കണ്ടെത്തിയിട്ടുള്ളത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 08, 2015 4:34 pm

അയ്യപ്പനും വിസിറ്റിങ്ങ് കാര്‍ഡ്‌

ശബരിമല: ശബരിമല സന്നിധാനത്തുള്ള അപൂര്‍വമായ ഒരു സമര്‍പ്പണത്തിന്റെ കഥയാണിത്. ശബരിമല സന്നിധാനത്ത് അയ്യപ്പന്റെ കൂറ്റന്‍ ചിത്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത് ആയിരക്കണക്കിന് വിസിറ്റിങ് കാര്‍ഡുകള്‍.

തിരുമുറ്റത്തുനിന്ന് മാളികപ്പുറത്തേക്കുള്ള മേല്‍പ്പാലം തുടങ്ങുന്നതിന് സമീപമാണീ കാഴ്ച. അയ്യപ്പന്റെയും ശബരിമല ക്ഷേത്രത്തിന്റെയും ചിത്രംവരച്ച് ചില്ലിട്ട് വെച്ചിരിക്കുന്നതിലാണ് വിസിറ്റിങ് കാര്‍ഡ് സമര്‍പ്പണം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്... എന്നുവേണ്ട ഏത് ഭാഷയിലുമുള്ള കാര്‍ഡുകളും ഇവിടെ കാണാം. ഇതില്‍ പലതും ഭക്തരുടെ സ്ഥാപനങ്ങളുേടതാണ്.

അയ്യപ്പദര്‍ശനം കഴിഞ്ഞ് കാണിക്കയും സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ സ്വന്തം വീട്ടിലേക്ക് അല്ലെങ്കില്‍ സ്ഥാപനത്തിലേക്ക് അയ്യപ്പന് ഒരു ക്ഷണം, അതാണ് ഭക്തര്‍ ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലും മറ്റും അയ്യപ്പഭക്തര്‍ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ ഒരു പാര്‍ട്‌നര്‍ അയ്യപ്പനാണ്. കിട്ടുന്ന സമ്പത്തിന്റെയും ലാഭത്തിന്റെയും വിഹിതം തിരുമുമ്പില്‍ കാണിക്കയായി സമര്‍പ്പിക്കുന്ന രീതി അവര്‍ക്കുണ്ട്. കാര്‍ഡ് സമര്‍പ്പണവും ഇത്തരം ആചാരങ്ങളുടെ ഭാഗമാകാം എന്ന് കരുതുന്നവരും ഉണ്ട്. കാര്‍ഡുകളില്‍ മിക്കതിലും അയ്യപ്പന്റെ ചിത്രവും കാണാം.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue Jan 13, 2015 1:11 pm

അരലക്ഷം വഴിയില്‍ കിടക്കുമോ; പണമടങ്ങിയ ബാഗ് അന്വേഷിച്ച് ആരും വരുന്നില്ല

പേരൂര്‍ക്കട: ബസ് യാത്രയ്ക്കിടെ വീട്ടമ്മ മാറിയെടുത്ത ബാഗിലെ പണം തിരിച്ചെടുക്കാന്‍ ആരും വരാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമഘട്ടത്തിലാണ് പേരൂര്‍ക്കട പോലീസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15 നാണ് മാറിയെടുത്ത ബാഗ് വീട്ടമ്മ പോലീസ് സ്റ്റേഷനിലെത്തിച്ചത്. അന്നുമുതല്‍ ഇന്നുവരെ പോലീസ് ബാഗിന്റെ ഉടമയെ അന്വേഷിച്ച് നടക്കുകയാണ്. മുക്കോല കുശവര്‍ക്കല്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് യാത്രയ്ക്കിടെ 50000 ഓളം രൂപയടങ്ങിയ ബാഗ് ലഭിച്ചത്. പാലക്കാടുനിന്ന് വരുന്ന തന്റെ രണ്ടുബന്ധുക്കളെ കൂട്ടാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റേഷനിലെത്തിയതായിരുന്നു വീട്ടമ്മ. അവിടെനിന്ന് ബസ്സ്റാന്റിലെത്തുകയും പാലോട്ടേക്ക് പോകുന്ന ബസ്സില്‍ മൂവരും കയറുകയും ചെയ്തു. പേരൂര്‍ക്കടയിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടമ്മയും ബസ്സിറങ്ങി. ബന്ധുക്കളുടേതാണെന്ന ധാരണയില്‍ ഒരു ബാഗുമെടുത്ത് ഇവര്‍ ഇറങ്ങുകയും ചെയ്തു. പിന്നീടാണ് മനസ്സിലായത് താന്‍ എടുത്ത ബാഗ് മറ്റാരുടേതോ ആണെന്ന്. അബദ്ധം മനസ്സിലാക്കിയ വീട്ടമ്മ ഉടന്‍തന്നെ പോലീസിന് ബാഗ് കൈമാറുകയും ചെയ്തു. ബസ്സില്‍ ഇവരുടെ സമീപത്തായി ഒരു സ്ത്രീകൂടി ഇരുന്നതായും ഇവര്‍ മൊഴി നല്‍കി. പക്ഷെ ബാഗിനുള്ളില്‍ ഒരു രേഖയുമില്ലാതിരുന്നത് പോലീസിനു തലവേദനയായി. ബാഗിന്റെ ഉടമയെ കണ്െടത്താന്‍ പോലീസ് പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും ആരും വരാത്തത് ദുരൂഹത സൃഷ്ടിക്കുകയായിരുന്നു. ലഭിച്ചത് കള്ളപ്പണമാണോയെന്ന സംശയത്തിലാണ് പോലീസ്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Wed Jan 14, 2015 4:55 pm

Church Vandalised in Delhi, Police Examining CCTV Footage

NEW DELHI:  A church in west Delhi's Vikaspuri was vandalised early on Wednesday morning, the police have said.

"The CCTV footage clearly shows that someone has done this deliberately. One person came on a scooter, broke the glass, then returned a minute later and toppled the statue," Assistant Priest Father Balraj of Our Lady of Graces Church told NDTV.

The police said they had received a call from the church at 7.30 in the morning. They said they are collecting footage from CCTV cameras installed inside the church and outside to identify the attackers.

"A clear pattern of orchestrated attacks on churches is emerging as more and more churches are targeted, vandalised and set on fire. This is very disturbing and we request the local authorities to take adequate measures to bring to book the miscreants who are threatening to weaken the social fabric of this great nation." Delhi's Archbishop Anil JT Couto said today.

There have been three attacks on churches in Delhi recently.

Earlier this month, a minor fire was reported from a church in Rohini in Outer Delhi. The Christmas crib placed outside the church building was completely charred.

The head priest, Father Cyril Patrick, was the first to spot it after the mass, and called the police. "I don't want to blame anyone or any particular group but I think this deliberately done by someone," he told NDTV.

The police took the CCTV footage for further investigation and registered an FIR.

Last month, a Catholic church in East Delhi's Dilshad Garden area, the St Sebastian's Church, was burnt down in a fire that the police confirmed was a case of arson.

A forensic team had found traces of kerosene inside the church premises.

Archbishop Couto had at the time written to Prime Minister Narendra Modi and Union Home Minister Rajnath Singh to urgently order a judicial inquiry into the incident.

Chiristian groups had protested and the matter, which was also raised in Parliament. The Home Minister had also announced the setting up of an SIT to investigate and nab those behind the fire.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 15, 2015 3:10 pm

Markandey Katju wants Katrina Kaif as President of India, then retracts
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Thu Jan 15, 2015 4:45 pm

മുരളിക്കെതിരെ സുരേഷ്‌ഗോപി വട്ടിയൂര്‍ക്കാവില്‍

കെ. മുരളീധരന്‍ മത്സരിച്ച് ജയിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവും. തിരുവനന്തപുരം എം.പി ശശിതരൂരിനെ ലോകസഭയില്‍ നിന്നും രാജി വയ്പിച്ച് നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നു. സമൂലമായ രാഷ്ട്രീയമാറ്റങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.

സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മാസങ്ങള്‍ക്കുമുമ്പേ ഉറപ്പായിരുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരമ്പര വീണ്ടും ആരംഭിച്ചത് സുരേഷിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. ഏഷ്യാനെറ്റിന്റെ ഉന്നതതലങ്ങളില്‍ നിന്നും തീരുമാനമായിരുന്നു ഇത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.

മുരളിക്കെതിരെ സുരേഷ്‌ഗോപിയെ രംഗത്തിറക്കാന്‍ ബിജെപി തയ്യാറാകുന്നത് നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. കൊല്ലത്തുകാരനായ സുരേഷ്‌ഗോപിക്ക് എന്‍എസ്എസ്സുമായി അടുത്ത ബന്ധമുണ്ട്. മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. മാത്രവുമല്ല കോടീശ്വരന്‍ പരിപാടിയിലൂടെ യുവതലമുറയ്ക്ക് തന്നോട് താത്പര്യം വര്‍ധിക്കുന്നുണ്ടെന്നും സുരേഷിനറിയാം. ഗണേഷ്‌കുമാര്‍ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സംസ്ഥാനത്ത് സുരേഷിന്റെ തോല്‍വി നമുക്ക് പ്രവചിക്കാനാവില്ല.

എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെ വേണോ എന്നു ചോദിക്കുന്നവരുണ്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Thu Jan 15, 2015 4:47 pm

Ammu wrote:
Markandey Katju wants Katrina Kaif as President of India, then retracts

eyalalle adiyantharavastha 1 yearil varumennu prasthavichathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 15, 2015 5:00 pm

midhun wrote:
മുരളിക്കെതിരെ സുരേഷ്‌ഗോപി വട്ടിയൂര്‍ക്കാവില്‍  

കെ. മുരളീധരന്‍ മത്സരിച്ച് ജയിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവും. തിരുവനന്തപുരം എം.പി ശശിതരൂരിനെ ലോകസഭയില്‍ നിന്നും രാജി വയ്പിച്ച് നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നു. സമൂലമായ രാഷ്ട്രീയമാറ്റങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.

സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മാസങ്ങള്‍ക്കുമുമ്പേ ഉറപ്പായിരുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരമ്പര വീണ്ടും ആരംഭിച്ചത് സുരേഷിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. ഏഷ്യാനെറ്റിന്റെ ഉന്നതതലങ്ങളില്‍ നിന്നും തീരുമാനമായിരുന്നു ഇത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.

മുരളിക്കെതിരെ സുരേഷ്‌ഗോപിയെ രംഗത്തിറക്കാന്‍ ബിജെപി തയ്യാറാകുന്നത് നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. കൊല്ലത്തുകാരനായ സുരേഷ്‌ഗോപിക്ക് എന്‍എസ്എസ്സുമായി അടുത്ത ബന്ധമുണ്ട്. മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. മാത്രവുമല്ല കോടീശ്വരന്‍ പരിപാടിയിലൂടെ യുവതലമുറയ്ക്ക് തന്നോട് താത്പര്യം വര്‍ധിക്കുന്നുണ്ടെന്നും സുരേഷിനറിയാം. ഗണേഷ്‌കുമാര്‍ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സംസ്ഥാനത്ത് സുരേഷിന്റെ തോല്‍വി നമുക്ക് പ്രവചിക്കാനാവില്ല.

എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെ വേണോ എന്നു ചോദിക്കുന്നവരുണ്ട്.

എവിടുന്നു കിട്ടി ഈ വാര്‍ത്ത
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Thu Jan 15, 2015 5:06 pm

bakki koodi vayicho   marunadan pole oru manjapathram  
എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെ വേണോ എന്നു ചോദിക്കുന്നവരുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി സുരേഷ്‌ഗോപി നടത്തുന്ന പ്രസ്താവനകള്‍ വിവാദമുണ്ടാക്കിയെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ലോഞ്ചിംഗിന് അതേറെ സഹായിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ഹിന്ദുക്കള്‍ ഒരുമിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. പ്രസ്താവന കേട്ട പലരും വികടത്തരം എന്നു പ്രതികരിച്ചെങ്കിലും കേരളത്തില്‍ രൂഢമൂലമായി മാറി കൊണ്ടിരിക്കുന്ന ഹിന്ദു വോട്ട് ബാങ്കിനെ ഉണര്‍ത്താന്‍ ഇതു സഹായകമാകും. ശാസ്തമംഗലത്താണ് സുരേഷിന്റെ വീട്. ഇത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.

അതേസമയം ശശിതരൂരിനെ ശിവന്‍കുട്ടിക്കെതിരെ രംഗത്തിറക്കിയാല്‍ വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന. സുനന്ദ കേസില്‍ പ്രതിയാകും മുമ്പ് തന്നെ തരൂരിനെ രാജി വയ്പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരൂര്‍ രാഷ്ട്രീയം വിട്ടാല്‍ തത്കാലം രക്ഷപ്പെടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. നേമം മണ്ഡലത്തിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണമുണ്ട്. മാത്രവുമല്ല എഴുത്തിലും വായനയിലും തത്പരരായ ബുദ്ധിജീവികള്‍ ഏറെയുമുള്ള മണ്ഡലമാണ് നേമം. തരൂര്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നേമത്തിനുവേണ്ടി ചെയ്തിട്ടുമുണ്ട്. സുനന്ദ കേസ് സജീവമാണെങ്കിലും തരൂരിനുള്ള ജനപ്രീതി കുറഞ്ഞിട്ടില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Thu Jan 15, 2015 8:38 pm

midhun wrote:
മുരളിക്കെതിരെ സുരേഷ്‌ഗോപി വട്ടിയൂര്‍ക്കാവില്‍  

കെ. മുരളീധരന്‍ മത്സരിച്ച് ജയിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവും. തിരുവനന്തപുരം എം.പി ശശിതരൂരിനെ ലോകസഭയില്‍ നിന്നും രാജി വയ്പിച്ച് നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നു. സമൂലമായ രാഷ്ട്രീയമാറ്റങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.

സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മാസങ്ങള്‍ക്കുമുമ്പേ ഉറപ്പായിരുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരമ്പര വീണ്ടും ആരംഭിച്ചത് സുരേഷിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. ഏഷ്യാനെറ്റിന്റെ ഉന്നതതലങ്ങളില്‍ നിന്നും തീരുമാനമായിരുന്നു ഇത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.

മുരളിക്കെതിരെ സുരേഷ്‌ഗോപിയെ രംഗത്തിറക്കാന്‍ ബിജെപി തയ്യാറാകുന്നത് നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. കൊല്ലത്തുകാരനായ സുരേഷ്‌ഗോപിക്ക് എന്‍എസ്എസ്സുമായി അടുത്ത ബന്ധമുണ്ട്. മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. മാത്രവുമല്ല കോടീശ്വരന്‍ പരിപാടിയിലൂടെ യുവതലമുറയ്ക്ക് തന്നോട് താത്പര്യം വര്‍ധിക്കുന്നുണ്ടെന്നും സുരേഷിനറിയാം. ഗണേഷ്‌കുമാര്‍ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സംസ്ഥാനത്ത് സുരേഷിന്റെ തോല്‍വി നമുക്ക് പ്രവചിക്കാനാവില്ല.

എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെ വേണോ എന്നു ചോദിക്കുന്നവരുണ്ട്.

chance kurava..mooppar karunakarante aradhakana..muralikkethire nilkkan chance illa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Thu Jan 15, 2015 8:45 pm

ROHITH NAMBIAR wrote:

athoke chumma.. rashtreeyathil angane onnumilla.. njan modiyude adima aanenna paranjathu BJP enthu paranjalum anusarikkum
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: interesting readings-10   Fri Jan 16, 2015 9:09 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 16, 2015 9:16 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 16, 2015 11:08 am

അമ്മ കൈവിട്ട കുരങ്ങിന്‍കുഞ്ഞിന് ആശ്രയമായത് പട്ടി

പാലക്കാട്: അമ്മ കൈവിട്ടപ്പോള്‍ കാടിറങ്ങിയതാണ് കുരങ്ങിന്‍കുഞ്ഞ്. നാട്ടിലെത്തിയ കുരങ്ങിനെ നാട്ടുകാരും നായക്കൂട്ടവും ആക്രമിക്കാനെത്തിയപ്പോള്‍ പ്രത്യാക്രമണവുമായെത്തിയത് സ്ഥലത്തെ വളര്‍ത്തുനായ. തന്റെ ജീവന്‍രക്ഷിച്ച പട്ടിയുമായി കുരങ്ങിന്‍കുട്ടി കൂട്ടായി. അത് കാണണമെങ്കില്‍ മംഗലംഡാമിലെത്തണം.

മംഗലംഡാം ചിറ്റടിയില്‍ രാജീവ് ജങ്ഷനില്‍ ആ അപൂര്‍വകാഴ്ച കാണാം. പട്ടിയുടെ ഉടലില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്‍കുഞ്ഞ്. നടത്തവും ഉറക്കവും ഒരുമിച്ച്. ഭക്ഷണം ഇവര്‍ പങ്കിടുന്നു. ആരെങ്കിലും ആക്രമിക്കാനെത്തിയാല്‍ കുരങ്ങിന്‍കുഞ്ഞ് ഓടി പട്ടിയുടെ അടുത്തെത്തും. പട്ടി അവരെ കുരച്ചോടിക്കും. ചിറ്റടിയില്‍ ശ്രീധരന്റെ വളര്‍ത്തുനായയാണ് രണ്ടുമാസം പ്രായമുള്ള കുരങ്ങിന്റെ പോറ്റമ്മയായത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Sat Jan 17, 2015 8:56 am

[You must be registered and logged in to see this link.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Sat Jan 17, 2015 9:53 am

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat Jan 17, 2015 11:07 am

കേരളത്തിലെ മൂന്നു കോടിയിലേറെ വരുന്ന ജനങ്ങളുടെ പൊതുതാല്പര്യത്തെ തൂത്തുവാരി ചവറ്റുകുട്ടയിലിടാൻ സ്വാധീനമുണ്ടെങ്കിൽ ഏത് സംഘടനയ്ക്കും കഴിയുന്ന സ്ഥിതിയാണ്. അംഗങ്ങൾ പ്രബലരാണെങ്കിൽ സംഘടനയുടെ അംഗബലം ആയിരം പോലും വേണ്ട. സംഘടിത ശക്തിയുടെ ദുരുപയോഗമാണ് കൊള്ളരുതായ്മ കാണിക്കുന്നവർക്ക് മുതൽ പൊതുഖജനാവ് ചോർത്താൻ കൂട്ടുനിൽക്കുന്നവർക്ക് വരെ കരുത്തേകുന്നത്.

സംഘടിതരുടെ ശക്തിയും അസംഘടിതരുടെ ദൗർബല്യവും ഒരു പോലെ സൂചിപ്പിക്കുന്നതാണ് ട്രാൻസ്പോർട്ട് കോർപറേഷനുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി. ചില സർക്കാർ അഭിഭാഷകർ നടത്താറുള്ള ഒളിച്ചുകളിയുടെ സൂചനയുമുണ്ട്, ഈ വിധിയുടെ പിന്നാമ്പുറത്ത്. യാത്രക്കാരനോട് കൊള്ളരുതായ്മ കാട്ടിയ ഒരു കണ്ടക്ടർ സർവീസിൽ തുടരുന്ന കാലത്ത് കേസിൽ നിന്ന് രക്ഷപ്പെട്ടു. ട്രാൻസ്പോർട്ട് കോർപറേഷന്റെ അഭിഭാഷകനെ സ്വാധീനിക്കാൻ അപ്പോൾ സംഘടനയുടെ സഹായം കിട്ടിക്കാണണം. സർവീസിൽ നിന്ന് വിരമിച്ചതോടെ സംഘടിത ശക്തി നഷ്ടമായി. അപ്പോൾ ശിക്ഷിക്കപ്പെട്ടു.
2004 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ കൊള്ളരുതായ്മ. കൊട്ടാരക്കര നിന്ന് വെമ്പായത്തേക്ക് 100 രൂപ നൽകി 23 രൂപയുടെ ടിക്കറ്റെടുത്ത ഒരു യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലം എത്തിയിട്ടും ബാക്കി നൽകാൻ കണ്ടക്ടർ കൂട്ടാക്കിയില്ല. ബാക്കി നൽകാൻ ചില്ലറയില്ലെന്നാണ് പറഞ്ഞത്. യാത്രക്കാരൻ 30 രൂപ നൽകിയപ്പോൾ ഏഴ് രൂപ മാത്രം ബാക്കി നൽകി. 100 രൂപ തിരിച്ച് നൽകിയില്ല. മാത്രമല്ല, 100 രൂപ തിരിച്ചുചോദിച്ചതിന് യാത്രക്കാരനെ പരസ്യമായി അപമാനിക്കുകയും ചെയ്തു. പിടിച്ചുപറിക്കാരെ തോല്പിക്കും വിധം പെരുമാറിയ ഈ കണ്ടക്ടറെ കോർപറേഷൻ പിരിച്ചുവിടാൻ ഒരുങ്ങി. പക്ഷേ, അപ്പലറ്റ് ട്രൈബ്യൂണൽ ശിക്ഷ മൂന്ന് ഇൻക്രിമെന്റ് വെട്ടിച്ചുരുക്കലാക്കി ഇളവ് ചെയ്തു. അതിനെതിരെ കണ്ടക്ടർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ച് ആ ശിക്ഷ റദ്ദാക്കുകയായിരുന്നു.

ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് കെ. ഹരിലാൽ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ട്രൈബൂണലിന്റെ ശിക്ഷാവിധി ശരിവച്ചത്. സിംഗിൾ ബെഞ്ച് മുമ്പാകെ കോർപറേഷന്റെ അഭിഭാഷകൻ വാദിക്കേണ്ട രീതിയിൽ വാദിച്ചിരുന്നുവെങ്കിൽ തട്ടിപ്പിന് ശ്രമിച്ച കണ്ടക്ടർക്ക് രക്ഷപ്പെടാൻ പഴുത് കിട്ടുമായിരുന്നോ? പരാതിക്കാരനെ വിസ്തരിച്ചില്ലെന്ന ദുർബലമായ വാദഗതിയാണ് പ്രതിഭാഗം ഉന്നയിച്ചത്. ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നതാകട്ടെ, ദുരിതമനുഭവിച്ച യാത്രക്കാരനെ വീണ്ടും വിളിച്ചുവരുത്താതിരുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ! യാത്രക്കാരന്റെ പണം 'കവരാൻ" ശ്രമിച്ച കണ്ടക്ടർക്ക് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ കോർപറേഷന്റെ അഭിഭാഷകനെ നിർവീര്യമാക്കും വിധം സംഘടിതശക്തി ദുരുപയോഗപ്പെടുത്താൻ കഴിഞ്ഞുവെന്നല്ലാതെ മറ്റ് എന്താണ് ഇതിൽ നിന്ന് അനുമാനിക്കാൻ കഴിയുക?

വ്യാഴാഴ്ച തന്നെ മറ്റൊരു വിധിയുമുണ്ടായി. സ്വകാര്യ എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. നിയമനത്തിന് അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കപ്പെട്ടവയിൽ ഒന്ന്. സ്കൂളിന്റെ കീർത്തി നിലനിറുത്താൻ അദ്ധ്യാപകർ ഏത് തരക്കാരാകണമെന്ന് നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്ക് വേണമെന്നായിരുന്നു മാനേജുമെന്റുകളുടെ വാദം. യോഗ്യതാ പരീക്ഷ പാസാകാൻ ത്രാണിയില്ലാത്തവരെ അദ്ധ്യാപകരായി നിയമിച്ചുകൊണ്ടാണോ സ്കൂളിന്റെ കീർത്തി വർദ്ധിപ്പിക്കുക? കോളേജ് അദ്ധ്യാപക നിയമനത്തിന് 'നെറ്റ് ' നിർബ്ബന്ധമാക്കിയത് മൂലം ഏതെങ്കിലും കോളേജിന്റെ കീ‌ർത്തി അപകടത്തിലായെന്ന് ഇന്ന് വരെ കേട്ടിട്ടില്ല. സ്കൂളിന്റെ കീർത്തി സംബന്ധിച്ച സ്കൂൾ മാനേജ്മെന്റുകളുടെ വാദഗതിയെ സർക്കാർ അഭിഭാഷകൻ ഫലപ്രദമായി ഖണ്ഡിച്ചോയെന്ന് ഇനി വേണം വ്യക്തമാകാൻ. സ്കൂൾ മാനേജ്മെന്റുകളുടെ സംഘടിത ശക്തി മനസിലാക്കാവുന്നതേയുള്ളൂ.

എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് മാനേജ്‌മെന്റുകളല്ല; ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതിനാൽ കേസിൽ തോറ്റത് സർക്കാരല്ല, നികുതി നൽകുന്ന ജനങ്ങളാണ്. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോ? പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പല എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും നഷ്ടം സംഭവിച്ചിരുന്നു. ആ നഷ്ടം നികത്താനാണ് ശ്രമമെങ്കിൽ അപ്പീൽ നൽകിയാൽ തന്നെ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat Jan 17, 2015 11:09 am

ഷെങ്ഷോ: നിങ്ങൾ സുന്ദരിയാണോ? എങ്കിൽ ഈ റസ്റ്റോറന്റിലേക്ക് ചെന്നാൽ ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം. ചൈനയിലെ ഷെങ്ഷോയിലുള്ള ജേജു ദ്വീപിലെ റസ്റ്റോറന്റിലാണ് സുന്ദരികൾക്ക് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഇവിടെയെത്തുന്ന ആദ്യ അന്പത് സുന്ദരികൾക്കാണ് ഈ ഓഫറുള്ളത്.

ഇവിടെയെത്തുന്ന യുവതികളുടെ മുഖം ഭക്ഷണത്തിന് ഓർഡർ നൽകും മുന്പ് ഫേസ് സ്കാനറിലൂടെ പരിശോധിക്കും. അവരുടെ മുഖം, കണ്ണുകൾ, മൂക്ക്, വായ, തുടങ്ങിയവ എല്ലാം പരിശോധിച്ച് അവർ സുന്ദരിയാണോ എന്ന് കണ്ടെത്താനായി റസ്റ്റോറന്റ് നിയമിച്ചിരിക്കുന്ന പ്ലാസ്റ്റിക് സർജന്മാരുടെ ഒരു വിദഗ്ദ്ധ പാനലും ഇവിടെ ഉണ്ട്.

ഇവർ തെരഞ്ഞെടുക്കുന്ന സുന്ദരികൾക്കാണ് ഇവിടെ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്. ഫ്രീ മീൽ ഫോർ ഗുഡ്‌ ലുക്കിംഗ് എന്ന ഇവരുടെ പ്രചാരണ ഓഫറിനോട് അധികൃതർക്ക് വലിയ താൽപര്യമൊന്നുമില്ല.

ഗവൺമെന്റ് ഈ പരസ്യം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യം എടുത്തു മാറ്റിയാലും പ്രചാരണം തുടരുമെന്നാണ് റസ്റ്റോറന്റിന്റെ ഉടമസ്ഥർ പറയുന്നത്.
Back to top Go down
Sponsored content

PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 3 of 22Go to page : Previous  1, 2, 3, 4 ... 12 ... 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: