HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Aug 06, 2015 3:53 pm

Ammu wrote:
അര്‍ബുദത്തെ കൊല്ലാന്‍ 25 രൂപയുടെ മരുന്ന്‌      

ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്‌ കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു വാര്‍ത്ത. അര്‍ബുദ ബാധിതരുടെ ഒരു കീമോക്ക്‌ തന്നെ ലക്ഷങ്ങള്‍ ചിലവാകുമ്പോള്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ അര്‍ബുദത്തെ കീഴ്‌പ്പെടുത്താമെന്നാണ്‌ കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരുടെ കണ്ടു പിടുത്തം.  

ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപ്പമയിന്‍ എന്ന മരുന്നാണ്‌ അര്‍ബുദത്തെ ഭേദപ്പെടുത്തുന്ന അത്ഭുദ മരുന്ന്‌. പാര്‍ത്ഥ ദാസ്‌ ഗുപ്‌ത, സുജീത്‌ ബാസു എന്നീ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരാണ്‌ കണ്ടുപിടുത്തത്തിന്‌ പിന്നില്‍. 14 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ ഇവര്‍ ഈ മരുന്ന്‌ കണ്ടെത്തിയത്‌.
ഒരു കീമോയിക്ക്‌ ലക്ഷങ്ങള്‍ ചിലവ്‌ വരുമ്പോള്‍ വെറും 25 രൂപയേ ഡോപ്പമയിന്റെ ഒരു കുപ്പിക്ക്‌ വേണ്ടിവരുന്നുള്ളു. എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ച ഈ മരുന്ന്‌ ഇനി മനുഷ്യനിലും പരീക്ഷഇച്ച്‌ വിജയിച്ചാല്‍ അര്‍ബുദത്തിനുള്ള ചികിത്സ വളരെ ചിലവ്‌ കുറഞ്ഞതാകും. ഇപ്പോള്‍ അര്‍ബുദ ചികിത്സയ്‌ക്ക് ചിലവാകുന്നതിന്റെ പത്തില്‍ ഒരംശം ചിലവ്‌ മാത്രമേ ഉണ്ടകൂ.
ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്‌മിറ്റര്‍ ആണ്‌ ഡോപ്പമയിന്‍. രക്‌തത്തിലെ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കുവാനും ഈ മരുന്നിനു കഴിയും. സാധാരണയായി അര്‍ബുദ കോശങ്ങള്‍ വളരെ വേഗം പടരുന്നു. ഡോപ്പമയിന്‍ അര്‍ബുദം ബാധിച്ച കോശങ്ങള്‍ വര്‍ധിക്കുന്നതു തടയുന്നുവെന്നാണ്‌ ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്‌.
അതേസമയം ഡോപ്പമിന്റെ ഉപയോഗം മനുഷ്യനില്‍ പ്രയോഗിച്ചാല്‍ പാര്‍ക്കിസണ്‍സ്‌ ഡിസോര്‍ഡര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.
ചിത്തരഞ്ചന്‍ നാഷണല്‍ ക്യാന്‍സര്‍ റിസേര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മുന്‍ അധ്യാപകനാണ്‌ ദാസ്‌ഗുപ്‌ത. ഒഹിയോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെക്‌സ്നര്‍ മെഡിക്കല്‍ സെന്റര്‍ അധ്യാപകനാണ്‌ ബസു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Aug 06, 2015 3:55 pm

Minnoos wrote:

ഇത് ഒക്കെ സത്യം ആയിരുന്നെങ്കില്‍.. ശരിയ്ക്കും ക്യാന്‍സര്‍ രോഗത്തിനുള്ള പ്രതിവിധി മരുന്ന് എന്താ ഇന്നേവരെ കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിനു കഴിയാതെ പോകുന്നത്?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Aug 06, 2015 3:59 pm

Ammu wrote:
Minnoos wrote:

ഇത് ഒക്കെ സത്യം ആയിരുന്നെങ്കില്‍..  ശരിയ്ക്കും  ക്യാന്‍സര്‍ രോഗത്തിനുള്ള പ്രതിവിധി മരുന്ന് എന്താ ഇന്നേവരെ കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിനു കഴിയാതെ പോകുന്നത്?
ee chikilsa rangathe kalikal onnu vere thanneyaa.. namukokke oohikavunnathinum appuram crooked aanu ivarude minds
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Aug 06, 2015 4:01 pm

Minnoos wrote:
Ammu wrote:
Minnoos wrote:

ഇത് ഒക്കെ സത്യം ആയിരുന്നെങ്കില്‍..  ശരിയ്ക്കും  ക്യാന്‍സര്‍ രോഗത്തിനുള്ള പ്രതിവിധി മരുന്ന് എന്താ ഇന്നേവരെ കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിനു കഴിയാതെ പോകുന്നത്?
ee chikilsa rangathe kalikal onnu vere thanneyaa.. namukokke oohikavunnathinum appuram crooked aanu ivarude minds

എയിഡ്സ് എന്ന രോഗം ലോകത്ത് ആവിര്ഭവിചില്ലായിരുന്നെങ്കില്‍ എത്രയോ മുന്‍പേ , ക്യാന്‍സര്‍ നു പ്രതിവിധി കണ്ടെത്തിയേനെ എന്ന് വായിച്ചിട്ടുണ്ട് എയിഡ്സ് ന്റെ ആവിര്‍ഭാവത്തോട് കൂടി...ഗവേഷകരുടെ ശ്രദ്ധ അതിലേയ്ക്ക് മാറിയത്രെ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Aug 06, 2015 4:11 pm

Ammu wrote:
Minnoos wrote:

ee chikilsa rangathe kalikal onnu vere thanneyaa.. namukokke oohikavunnathinum appuram crooked aanu ivarude minds

എയിഡ്സ്  എന്ന   രോഗം ലോകത്ത് ആവിര്ഭവിചില്ലായിരുന്നെങ്കില്‍  എത്രയോ മുന്‍പേ , ക്യാന്‍സര്‍ നു പ്രതിവിധി കണ്ടെത്തിയേനെ എന്ന് വായിച്ചിട്ടുണ്ട്  എയിഡ്സ്  ന്റെ ആവിര്‍ഭാവത്തോട് കൂടി...ഗവേഷകരുടെ ശ്രദ്ധ അതിലേയ്ക്ക് മാറിയത്രെ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Thu Aug 06, 2015 5:56 pm

Ammu wrote:
അര്‍ബുദത്തെ കൊല്ലാന്‍ 25 രൂപയുടെ മരുന്ന്‌      

ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്‌ കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു വാര്‍ത്ത. അര്‍ബുദ ബാധിതരുടെ ഒരു കീമോക്ക്‌ തന്നെ ലക്ഷങ്ങള്‍ ചിലവാകുമ്പോള്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ അര്‍ബുദത്തെ കീഴ്‌പ്പെടുത്താമെന്നാണ്‌ കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരുടെ കണ്ടു പിടുത്തം.  

ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപ്പമയിന്‍ എന്ന മരുന്നാണ്‌ അര്‍ബുദത്തെ ഭേദപ്പെടുത്തുന്ന അത്ഭുദ മരുന്ന്‌. പാര്‍ത്ഥ ദാസ്‌ ഗുപ്‌ത, സുജീത്‌ ബാസു എന്നീ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരാണ്‌ കണ്ടുപിടുത്തത്തിന്‌ പിന്നില്‍. 14 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ ഇവര്‍ ഈ മരുന്ന്‌ കണ്ടെത്തിയത്‌.
ഒരു കീമോയിക്ക്‌ ലക്ഷങ്ങള്‍ ചിലവ്‌ വരുമ്പോള്‍ വെറും 25 രൂപയേ ഡോപ്പമയിന്റെ ഒരു കുപ്പിക്ക്‌ വേണ്ടിവരുന്നുള്ളു. എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ച ഈ മരുന്ന്‌ ഇനി മനുഷ്യനിലും പരീക്ഷഇച്ച്‌ വിജയിച്ചാല്‍ അര്‍ബുദത്തിനുള്ള ചികിത്സ വളരെ ചിലവ്‌ കുറഞ്ഞതാകും. ഇപ്പോള്‍ അര്‍ബുദ ചികിത്സയ്‌ക്ക് ചിലവാകുന്നതിന്റെ പത്തില്‍ ഒരംശം ചിലവ്‌ മാത്രമേ ഉണ്ടകൂ.
ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്‌മിറ്റര്‍ ആണ്‌ ഡോപ്പമയിന്‍. രക്‌തത്തിലെ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കുവാനും ഈ മരുന്നിനു കഴിയും. സാധാരണയായി അര്‍ബുദ കോശങ്ങള്‍ വളരെ വേഗം പടരുന്നു. ഡോപ്പമയിന്‍ അര്‍ബുദം ബാധിച്ച കോശങ്ങള്‍ വര്‍ധിക്കുന്നതു തടയുന്നുവെന്നാണ്‌ ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്‌.
അതേസമയം ഡോപ്പമിന്റെ ഉപയോഗം മനുഷ്യനില്‍ പ്രയോഗിച്ചാല്‍ പാര്‍ക്കിസണ്‍സ്‌ ഡിസോര്‍ഡര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.
ചിത്തരഞ്ചന്‍ നാഷണല്‍ ക്യാന്‍സര്‍ റിസേര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മുന്‍ അധ്യാപകനാണ്‌ ദാസ്‌ഗുപ്‌ത. ഒഹിയോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെക്‌സ്നര്‍ മെഡിക്കല്‍ സെന്റര്‍ അധ്യാപകനാണ്‌ ബസു.

ithinu bhayankara side effects undenne evideyo vaayichaarnnu...
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: interesting readings-10   Thu Aug 06, 2015 8:11 pm

ROHITH NAMBIAR wrote:

ithokke verum newsinu vendi news anu
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: interesting readings-10   Sat Aug 08, 2015 2:08 am

വൻകിട കുത്തക കമ്പനികൾ ഇനി അത് കൊണ്ട് പാർശ്വഫലങ്ങൾ ഇല്ലെങ്കിലും ഉണ്ടെന്ന് വരുത്തും.... എന്നാലേ അവരുടെ മരുന്നുകൾ വിറ്റ് കോടികൾ ഉണ്ടാക്കാൻ പറ്റൂ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon Aug 17, 2015 11:48 am

ഒറ്റച്ചാട്ടം ബഹിരാകാശത്തേക്ക്‌ !

വാഷിങ്‌ടണ്‍: ഒരൊറ്റച്ചാട്ടം ബഹിരാകാശത്തേക്ക്‌! കോടികള്‍ മുടക്കിയുള്ള പദ്ധതിയായതിനാല്‍ ഭ്രാന്താണെന്നു പറയാന്‍ കഴിയില്ല. ഒരു നൂറ്റാണ്ട്‌ മുമ്പ്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞന്‍ അവതരിപ്പിച്ച പദ്ധതി പൊടിതട്ടിയെടുത്തിരിക്കുന്നത്‌ കാനഡയിലെ സ്വകാര്യ സ്‌ഥാപനമാണ്‌.
"സ്‌പേസ്‌ ടവര്‍" എന്ന പേരില്‍ 19.3 കിലോമീറ്റര്‍ ഉയരമുള്ള ടവര്‍ നിര്‍മിക്കാനാണു പദ്ധതി. ഇവിടെ ഊര്‍ജാവശ്യം നിര്‍വഹിക്കാന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നു പദ്ധതിയുടെ സി.ഇ.ഒ. തോത്‌ കരോളിന്‍ റോബേട്ട്‌സ്‌ അറിയിച്ചു. ബുര്‍ജ്‌ ഖലീഫയെക്കാള്‍ 20 ഇരട്ടി ഉയരമാകും പുതിയ ടവറിന്‌ ഉണ്ടാകുക.
ടവറിനു മുകളില്‍നിന്നു ബഹിരാകാശ വാഹനങ്ങള്‍ കുറഞ്ഞചെലവില്‍ വിക്ഷേപിക്കാമെന്നാണു പ്രധാന അവകാശവാദം. ടവറിലേക്കു ബഹിരാകാശ വിമാനങ്ങള്‍ക്കു തിരിച്ചിറങ്ങാനും കഴിയുമെന്നു ഗവേഷകന്‍ കൂടിയായ ഡോ. ബ്രണ്ടന്‍ ക്വൂനേ അറിയിച്ചു.
ബഹിരാകാശ യാത്രയ്‌ക്കു ബൈബിളിലെ ബാബേല്‍ ഗോപുരത്തിന്റെ മാതൃക ഉപയോഗിക്കാമെന്ന്‌ 1895 ല്‍ റഷ്യന്‍ ശാസ്‌ത്രജ്‌ഞനായ കോണ്‍സ്‌റ്ററ്റിന്‍ സിലോകോവ്‌സ്‌കിയാണ്‌ ആദ്യം പറഞ്ഞത്‌. ഗുരുത്വാകര്‍ഷത്തെ ചെറുക്കാന്‍ കഴിയുന്ന മാതൃക തയാറാക്കാമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്‌ എന്‍ജിനീയര്‍ പീറ്റര്‍ ദെബ്‌നേയ്‌ ആണ്‌.
എന്നാല്‍ "ഭാവനാസമ്പന്ന"രായ കമ്പനി ഉടമകളുടെ സ്വപ്‌നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിച്ച്‌ കേബിള്‍ യാത്ര എന്ന ആശയം യാഥാര്‍ഥ്യമാക്കുമെന്ന്‌ അവകാശപ്പെട്ട്‌ ലിഫ്‌റ്റ്‌പോര്‍ട്ട്‌ ഗ്രൂപ്പ്‌ രംഗത്തുണ്ട്‌. ഭൂമിയില്‍നിന്നു ചന്ദ്രനിലെ സിനസ്‌ മെഡീ എന്ന മേഖലയിലേക്കു പാലം ഇടാനാണ്‌ ഇവരുടെ നീക്കം. സംശയം ഉന്നയിക്കുന്നവര്‍ക്കായി ഒട്ടേറെ സിദ്ധാന്തങ്ങളും തയാര്‍.
"ആധുനിക ലോകത്തെ സൗകര്യങ്ങളെക്കുറിച്ച്‌ 19-ാം നൂറ്റാണ്ടില്‍ പറയുകയാണെങ്കില്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും?. 20 വര്‍ഷത്തിനുശേഷം തങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ച്‌ ഇങ്ങനെ ചിന്തിച്ചാല്‍ മതി" - എന്നാണ്‌ ഉപദേശം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Aug 20, 2015 9:39 am

'മരണ സെല്‍ഫി'കളെടുക്കുന്നതെന്തിന്; ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും

മരിച്ചുപോയ മുത്തശ്ശിക്കൊപ്പെ സെല്‍ഫിയെടുത്ത യുവാവിന്റെ ചിത്രം കുറച്ചുനാളുകള്‍ക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ കുപ്രസിദ്ധമായിരുന്നു. എന്നാലിപ്പോഴിതാ വിദേശരാജ്യങ്ങളില്‍ സെല്‍ഫികളിലെ പുതിയ ഭ്രാന്ത്.
മൃതശരീരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് സമ്മാനത്തിനായി അയക്കാമത്രെ. ആരും ഒന്ന് അമ്പരക്കും. പക്ഷേ ഇവിടേക്ക് ചിത്രങ്ങള്‍ പ്രവഹിക്കുകയാണത്രെ. കാര്‍ ആക്സിഡന്റിന്റെ വരെ സെല്‍ഫിയെടുത്തയയ്ക്കുന്നവരും ഉണ്ടത്രെ.
10 ഡോളര്‍ മുതല്‍ 50 ഡോളര്‍വരെയാണ് സമ്മാനം ലഭിക്കുക. റഷ്യന്‍ സാമൂഹിക വെബ്സൈറ്റാണ് സമ്മാനം നല്‍കുന്നതും. ഏതായാലും പൊലീസ് ഇത് അന്വേഷിക്കുന്നുണ്ട്. മരണത്തിനോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റാനാണ് തങ്ങള്‍ ഇത്തരം പരിപാടി നടത്തുന്നതെന്ന് ഈ വെബ്സൈറ്റിന്റെ സംഘാടകര്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Aug 20, 2015 9:42 am

sandeep wrote:
'മരണ സെല്‍ഫി'കളെടുക്കുന്നതെന്തിന്; ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും

മരിച്ചുപോയ മുത്തശ്ശിക്കൊപ്പെ സെല്‍ഫിയെടുത്ത യുവാവിന്റെ ചിത്രം കുറച്ചുനാളുകള്‍ക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ കുപ്രസിദ്ധമായിരുന്നു. എന്നാലിപ്പോഴിതാ വിദേശരാജ്യങ്ങളില്‍ സെല്‍ഫികളിലെ പുതിയ ഭ്രാന്ത്.
മൃതശരീരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് സമ്മാനത്തിനായി അയക്കാമത്രെ. ആരും ഒന്ന് അമ്പരക്കും. പക്ഷേ ഇവിടേക്ക് ചിത്രങ്ങള്‍ പ്രവഹിക്കുകയാണത്രെ. കാര്‍ ആക്സിഡന്റിന്റെ വരെ സെല്‍ഫിയെടുത്തയയ്ക്കുന്നവരും ഉണ്ടത്രെ.
10 ഡോളര്‍ മുതല്‍ 50 ഡോളര്‍വരെയാണ് സമ്മാനം ലഭിക്കുക. റഷ്യന്‍ സാമൂഹിക വെബ്സൈറ്റാണ് സമ്മാനം നല്‍കുന്നതും. ഏതായാലും പൊലീസ് ഇത് അന്വേഷിക്കുന്നുണ്ട്. മരണത്തിനോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റാനാണ് തങ്ങള്‍ ഇത്തരം പരിപാടി നടത്തുന്നതെന്ന് ഈ വെബ്സൈറ്റിന്റെ സംഘാടകര്‍ പറയുന്നു.

എന്ത് കാരണം പറഞ്ഞാലും ഇത് കുറച്ചു കഷ്ട്ടം തന്നെ ആണ്.. പ്രോല്സാഹിപ്പിക്കപ്പെടാന്‍ പാടില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Aug 27, 2015 4:28 pm

അബോധാവസ്‌ഥയിലായ യുവതിയെ കബറടക്കി; യഥാര്‍ഥ മരണം കല്ലറയ്‌ക്കുള്ളില്‍ ശ്വാസംമുട്ടി

സാന്താലൂസിയ: കല്ലറയില്‍നിന്നുയര്‍ന്ന രോദനം കേട്ട്‌ റൂഡി ഗോണ്‍സാല്‍വസ്‌ അമ്പരന്നു. കരച്ചില്‍ ഭാര്യ നെയ്‌സി(16)ന്റേതാണെന്നു തിരിച്ചറിയാന്‍ അല്‍പ സമയമെടുത്തു.
പിന്നീട്‌ പള്ളി അധികാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ നെയ്‌സിയെ കോണ്‍ക്രീറ്റ്‌ കല്ലറ തുറന്നു പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പ്‌ അവളെത്തേടി യഥാര്‍ഥ മരണമെത്തി.
പടിഞ്ഞാറന്‍ ഹോണ്ടൂറാസിലെ ലാഎന്‍ട്രാഡയിലാണു സംഭവം. മൂന്ന്‌ മാസം ഗര്‍ഭിണിയായിരുന്ന നെയ്‌സി രാത്രി വീടിനടുത്ത്‌ ബഹളം കേട്ടാണ്‌ ഉണര്‍ന്നത്‌. ഏറ്റമുട്ടലിന്റെ ശബ്‌ദം കേട്ട്‌ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്നതോടെ വീട്ടുകാര്‍ ചെകുത്താന്റെ ആക്രമണമെന്നു പറഞ്ഞു സമീപമുള്ള പള്ളിയിലെ വൈദികന്റെ സഹായം തേടി. പ്രാര്‍ഥനയ്‌ക്കിടെ നെയ്‌സി അബോധാവസ്‌ഥയിലായി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ നെയ്‌സി മരിച്ചെന്ന്‌ അറിയിച്ചു.
തുടര്‍ന്നുവിവാഹ വേഷമണിയിച്ചാണു ഭര്‍ത്താവ്‌ റൂഡിയുടെ നേതൃത്വത്തില്‍ അവരെ സംസ്‌കരിച്ചത്‌. പിറ്റേദിവസം കല്ലറയ്‌ക്കുമുന്നില്‍ റൂഡിയെത്തിയപ്പോഴാണു കരച്ചില്‍ കേട്ടത്‌. കല്ലറയോട്‌ തലചേര്‍ത്തു ശ്രദ്ധിച്ചപ്പോള്‍ അതു നെയ്‌സിയുടേതാണെന്നു വ്യക്‌തമായി. പള്ളി അധികാരികളുടെ അനുമതിയോടെ കോണ്‍ക്രീറ്റ്‌ കല്ലറ തകര്‍ത്തു നെയ്‌സിയെ പുറത്തെത്തിക്കാന്‍ മണിക്കൂറുകള്‍ എടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഒരിക്കല്‍ക്കൂടി മരണം സ്‌ഥിരീകരിക്കാന്‍ മാത്രമേ ഡോക്‌ടര്‍മാര്‍ക്കായുള്ളൂ. കല്ലറയ്‌ക്കുള്ളില്‍ ശ്വാസംകിട്ടാതെയലാണു നെയ്‌സി മരിച്ചയെന്നു വ്യക്‌തമായിട്ടുണ്ട്‌. കടുത്ത മാനസികാഘാതം മൂലം ഹൃദയത്തിനുണ്ടായ തകരാറാണു ആദ്യ തവണ മരണമായി തെറ്റിധരിച്ചതെന്നാണു ഡോക്‌ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്‌.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: interesting readings-10   Thu Aug 27, 2015 5:57 pm

PostSubject: Re: interesting readings-10   Sat Aug 29, 2015 1:28 pm

സ്‌ത്രീകളുടെ പിന്‍ഭാഗത്ത്‌ സിറിഞ്ച്‌ കുത്തുന്നു; സൈക്കോയെ തെരഞ്ഞ്‌ ആന്ധ്രാപോലീസ്‌

പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച്‌ സ്‌ത്രീകളുടെ പിന്‍ഭാഗത്ത്‌ സിറിഞ്ച്‌ കുത്തിക്കയറ്റുന്ന അഞ്‌ജാത മനോരോഗി ആന്ധ്രാപോലീസിന്‌ തലവേദനയാകുന്നു. ഒരാഴ്‌ചയ്‌ക്കിടെ ഒമ്പതു സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇയാളുടെ രേഖാചിത്രവും പിടിക്കുന്നവര്‍ക്ക്‌ ഒരുലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി. സ്‌ത്രീകള്‍ മാത്രമാണ്‌ ഇരകളെന്നതും സിറിഞ്ച്‌ കുത്തി എയ്‌ഡ്സ്‌ പടര്‍ത്തുകയാണെന്ന പ്രചരണം കൂടി ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരാണ്‌.

രാവിലെ സമയത്ത്‌ സ്‌ത്രീകളെ ലക്ഷ്യമിട്ട്‌ കറുത്ത പള്‍സര്‍ ബൈക്കില്‍ മുഖം തൂവാലകൊണ്ട്‌ മറച്ച്‌ ചുറ്റിനടന്നാണ്‌ ആക്രമണം. പെണ്‍കുട്ടികളുടെ നിതംബത്തിലാണ്‌ സിറിഞ്ച്‌ കയറ്റുന്നത്‌. ആഗസ്‌റ്റ് 22 നാണ്‌ കേസ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. പിന്നീട്‌ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി ഇത്തരം മറ്റു ചില കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോടെ പോലീസ്‌ കേസ്‌ ഗൗരവമായി എടുത്തത്‌. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തില്‍ 30 വയസ്സ്‌ തോന്നിക്കുന്ന ഇയാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. രേഖാചിത്രം വിവിധ സ്‌ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്‌. ജില്ലയുടെ വിവിധ സ്‌ഥലങ്ങളില്‍ പോലീസ്‌ ബൈക്ക്‌ യാത്രക്കാരില്‍ വ്യാപക പരിശോധനകളും നടത്തുന്നുണ്ട്‌.

കുറ്റവാളിയെ പിടികൂടാനായി പ്രത്യേക പോലീസ്‌ സംഘത്തെ രൂപപ്പെടുത്തുകയും വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ ഇനാമും പോലീസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ ഭീമാവരം, പാലാകോള്‍, പെനുഗോണ്ട ഏരിയകളിലാണ്‌ യുവാവിന്റെ ആക്രമണം കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഇവിടെ 12 ലധികം യുവതികള്‍ ഇരയായതായി ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടു. അതേസമയം പരിശോധന നടത്തിയ ഇരകളില്‍ ആരിലും ആക്രമണസിറിഞ്ചില്‍ നിന്നും ദോഷകരമായി ഒന്നും കണ്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ഇരകളുടെ രക്‌ത സാമ്പിളുകള്‍ ഹൈദരാബാദ്‌ ലാബിലേക്ക്‌ അയച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Sep 09, 2015 10:59 am

9 things that make me a proud Indian

Author and management guru Virender Kapoor tells us why we need to look for inspiration within our country.

We celebrated Independence Day on August 15.

Republic Day is more than four months away.

Most of you must be wondering why we are suddenly being so patriotic and talking about India.

Do we really need to wait for a special day to be reminded of our country's rich heritage and culture, asks author and management guru Virender Kapoor.

Better still, do we need to wait for an international organisation like the UN or an expert to certify our merits, he wonders.

Be it medicine, arts or culture, India is a miraculous country that is constantly inspiring people from across the globe and touching their lives every other day.

Here, Kapoor, founder of Management Institute for Leadership and Excellence and the author of Winning Instinct: Decoding the Power Within and Innovation, the Einstein Way, tells us why we must take pride in our home country and its legacy, every single day.

1. Indian music

India has a rich tradition of both classical and folk music that date back to centuries.

Our songs, including some of the film albums of the 60s and 70s are high on content and our lyrics are phenomenal.

We have a wide variety of instruments and compositions too.

In the percussion, we have the tabla, sarod, tambura, mridangam; in wind instruments we have the flute, bansuri, shehnai, nadaswaram, each rendering a unique feel to the music.

When I was young, I used to be inspired by Bob Dylan and Cliff Richards.

Today, it is heartening to see international composers collaborate with Indian musicians and artists for a song. International musicians are using sitar and guitar in a song.

Composers like AR Rahman are working for international productions.

It speaks a lot about the importance of Indian music and regard for our artists.

2. Indian food

India is a land of diversities and we have countless flavours and delicacies which are unique to the state and area it belongs.

If the western countries take pride in their types of breads, we can boast about producing 100 different varieties of parathas, kulchhas, rotis, naans and appams from our kitchens.

If you were to look at continental or any western food for that matter, it is mostly bland because they use limited ingredients. You can have it for one day or one week and then you'll want to try something else.

Back home in India, we use multiple masalas and ingredients in a single recipe. The addition of every masala gives a unique flavour to the recipe and most of our spices have high nutritional value.

The spices we use -- turmeric, cardamom, black pepper -- each have health benefits too.

Today, thanks to people like master chef Vikas Khanna, people in the western countries are taking special interest in Indian food and appreciating it too.

If you happen to travel the world, you'll realise how popular our Bengali sweets are.

3. Indian films

Every year, we make about 1,000 plus films in more than 20 different languages. So what if our films have not won an Oscar?

Our artistes have won it for designing the costumes and music.

Our purpose, audience and reach is different from theirs.

We have come a long way since we made our first film Raja Harishchandra in 1913.

If we look at the entire package -- our content, story telling and execution has improved by leaps and bounds.

The performances of Indian actors have been appreciated world over.

We have actors like Irfan Khan, Rajkumar Rao whose performances are at par with international actors.

Our films make crores of rupees too, which is why foreign investors and film makers want to collaborate with us.

We have made films on low budget with bold subjects and social messages as well -- which is why our films are appreciated at international film festivals.

4. Yoga, pranayam and meditation

In fact, the science of physiotherapy finds its roots in yoga. The postures, the techniques are all inspired from yogic mudras.

People world over are slowly realising the fact that if you spend 15 minutes of your day doing yoga, pranayam and meditation, you will cut your medical bills tremendously.

5. Ayurveda

India is the birthplace of Ayurveda, one of the five elements of alternative medicine AYUSH -- Ayurveda, Yoga, Unani, Siddha and Homeopathy.

Today, Ayurvedic medicines and home remedies are fast becoming the most sought after route in alternate medicine.

If you go to Germany, you'll realise that Germans swear by Vicco products because there are no side effects.

The use of herbs and oils in Ayurveda rejuvenate the body and transform you into a healthy human being.

6. Unity in diversity

The next time you say how good and better the United States of America is, you must not forget that we are United States of India.

In America, they speak a single language across the country.

Can you think of any other country in the world that has so many different states and languages?

In India, the co-existence of the diversity in food, tradition and culture is a lesson for the world to see and learn from.

7. Managing more with less

Ever since we are young, we are taught to manage more with less.

Most of our students start their education with limited resources, yet we go on to become successful doctors, engineers and researchers.

We may not have a library as big as the Oxford which is believed to be the size of seven football fields, but we make the most of what we have in our home country.

We have produced people like Satya Nadella (CEO, Microsoft) and Verghese Kurien, founder of White Revolution who are ideal icons of excellence and success for the world.

8. High resilience

During our growing up years, we are taught certain values by our parents.

We know the importance of humanity, kindness, hospitality, tolerance and spirituality.

Despite the negatives surrounding us, and the deprivation of resources that most of us have grown up with, the strength of our values make us highly resilient.

This resilience is perhaps one of the primary reasons how we gifted Buddhism to the world.

9. Jugaad

It may be debatable that jugaad is a temporary and quick fix solution to problems.

According to me, jugaad is a skill to improvise and innovate already existent solutions.

Necessity is the mother of jugaad.

The word jugaad originated in Punjab when a group of people created a multi-function tractor in less than Rs 25,000.

The point is, jugaad is an Indian skill -- of being street-smart and having the attitude to survive any difficult situation.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Sep 09, 2015 11:13 am

Hoax bomb threats were not the first con Bengaluru techie pulled

As more lurid details emerged in the hoax phone call drama that delayed seven international flights, police on Tuesday said accused techie Gokul Macher was hell bent on marrying his friend’s wife, whom he loved during college days, and meticulously planned his moves till his luck ran out.

Police said they were also probing Gokul’s relationship with his friend’s wife.

Gokul, 37, had shifted from New Delhi to Bengalauru in pursuit of his goal of marrying his friend’s wife after locating them through social media, police said.

He had even written letters to the couple under the name of archbishop suggesting that they opt for a divorce, police said.

Gokul, who also allegedly confessed he had murdered his wife in July and made it appear like an accidental death, settled for the hoax call route after his earlier efforts to drive a wedge between his friend and his wife fell flat.

“The investigation is open ... we are looking into all aspects of the case. We are also not ruling out relationship between Gokul’s friend’s wife and him,” Joint Commissioner of Police (Crime) Chandra Shekhar said.

Police were probing how Gokul could gain access to identity papers of his friend to obtain a SIM card and use it to send threat messages to KempegowdaInternationalAirport and Delhi international airport in a bid to land him in trouble, he said.

They were also inquiring into whether an insider in the friend’s house could have helped Gokul get access to the ID papers.

Gokul and his friend’s wife were classmate till 2007. He wanted to marry her but it did not materialise, police said. Gokul shifted to New Delhi and fell in love and married Anuradha in 2009, but soon their relationship developed breaches as Gokul suspected she had an extra-marital affair, the police said.

He relocated himself along with his wife to Bengalurur on the pretext of ending the alleged extra-marital affair and lived in the same flat where his friend resided after tracing them through social media, police said.

In order to win over the married woman, Gokul sketched a plot by creating differences between the couple by shooting off a letter to his friend in the name of the Bengaluru archbishop, claiming his wife was not happy with him and wanted a divorce, they said.

Gokul wrote another letter to the friend’s wife as the archbishop advising her to divorce her husband but these two ideas did not click.

Then he hit upon the plot of making hoax phone calls to Delhi and Bengaluru airports to get his friend into trouble, Shekhar said.

Gokul had sent WhatsApp messages on September 5 after procuring a SIM based on the identity of his friend so that police would initiate a probe that would defame him and help him to get closer to his wife, Shekhar said.

During questioning, Gokul also confessed that he had murdered his wife in July, police said. He had bought liquor which his wife had consumed and after a verbal argument regarding shifting back to Delhi, he pushed and assaulted her with a blunt weapon causing her death, according to police.

KIA terminal manager on duty had received messages on Whatsapp from a local mobile number, threatening to blast three flights with specific details besides the airport cargo section.

Before hatching these plots to defame his friend, police found that Gokul had murdered his wife, Shekhar said.

Throwing more light on Gokul’s plot to eliminate his wife, police said he informed his father-in-law about her alleged extra-marital affair. To prove his point, he created a fake email ID in the name of one Baba, knowing well his wife was spiritually inclined.

Subsequently, Gokul created yet another email address, posing as spiritual counsellor Aasha and sent a set of instructions, asking his wife to consume liquor, which she complied with, police said.

Gokul then took advantage of her inebriated condition, murdered her and made it appear an accidental death, police said.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Sep 10, 2015 12:16 pm

മന്ത്രിമാര്‍ക്കു നല്‍കാനുളള ബോട്ടില്‍ വെള്ളത്തില്‍ പാമ്പ്‌!

റായ്‌പൂര്‍: കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ നല്‍കിയ ബോട്ടില്‍ വെളളത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌. ബുധനാഴ്‌ച റായ്‌പൂരിലെ ബിജെപി ആസ്‌ഥാനത്ത്‌ നടന്ന ഒരു യോഗത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം 'അമന്‍ അക്വ' എന്ന ബോട്ടില്‍ വെളളമാണ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലുളള ഒരു ഡോക്‌ടര്‍ കുടിക്കനായി വെളളമെടുത്തപ്പോഴാണ്‌ ബോട്ടിലിനുളളില്‍ പാമ്പ്‌ പുളയുന്നത്‌ കണ്ടത്‌. സംഭവം യോഗത്തിനെത്തിയവരില്‍ പരിഭ്രാന്തി പരത്തി.
വെളളം ബോട്ടില്‍ ചെയ്‌ത കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സംഭവത്തോട്‌ പ്രതികരിച്ച മുഖ്യമന്ത്രി രമണ്‍ സിംഗ്‌ പറഞ്ഞു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Sep 10, 2015 12:31 pm

റേഷന്‍ കാര്‍ഡ് വൈകിയെന്ന് ആരോപിച്ച് വൃദ്ധകര്‍ഷകന്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് മുന്നില്‍ ഉടുതുണിയഴിച്ചു

മുംബൈ: റേഷന്‍ കാര്‍ഡ് നല്‍കുന്നത് വൈകിയെന്ന് ആരോപിച്ച് വൃദ്ധകര്‍ഷകന്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് മുന്നില്‍ ഉടുതുണിയഴിച്ചു. മഹാരാഷ്ട്രയിയെ പര്‍ഗാര്‍ താലൂക്ക് ഓഫീസിലാണ് സംഭവം. സഹോദരനൊപ്പം എത്തിയ വാസയി സ്വദേശിയായ വൃദ്ധനാണ് വനിത ഉദ്യോഗസ്ഥയ്ക്ക് മുന്നില്‍ തുണിയഴിച്ചത്.
അമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡ് തന്റെ പേരിലേക്ക് മാറ്റണം എന്നാണ് ആവശ്യപ്പെട്ടാണ് ഇദ്ദേഹം എത്തിയതെന്ന് പൊലീസ് പറഞ്ഞു. അതിനു സമയം എടുക്കുമെന്നു പറഞ്ഞപ്പോള്‍, കുറേ കാലമായി ഇതിനു വേണ്ടി നടക്കുന്നു എന്നും ഇനിയും വൈകരുത് എന്നും ആവശ്യപ്പെട്ടു. പെട്ടെന്ന് റേഷന്‍ കാര്‍ഡ് തരാന്‍ പറ്റില്ല എന്നറിയിച്ചപ്പോള്‍, പ്രതിഷേധ സൂചകമായി താന്‍ ഉടുതുണിയഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതു ഗൌനിക്കാതെ ഉദ്യോഗസ്ഥ ജോലി തുടര്‍ന്നപ്പോള്‍, ഇദ്ദേഹം തുണി അഴിക്കുകയായിരുന്നുവെന്നും വാസയി എസ്.ഐ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇദ്ദഹത്തിന് എതിരെ കേസ് എടുത്തു. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue Sep 15, 2015 2:21 pm

For iPhone, two Chinese men try to sell kidney:

Two men in China's Jiangsu province tried to sell their kidney for Apple's latest offering, the iPhone 6s. One of the men, surnamed Wu, wanted an iPhone 6s but could not afford it. His friend Huang suggested they sell a kidney each for money, reported China Daily on Tuesday. The two found an illegal agent on the internet who asked them to take medical examinations at a hospital in Nanjing. However, when they arrived on September 12, the agent did not turn up as scheduled. They later reconsidered selling the organs. Wu told his friend, Huang, to stop the plan but Huang did not listen. Wu then called the police, but Huang ran away and has been out of reach ever since.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: interesting readings-10   Wed Sep 16, 2015 2:55 pm

Ammu wrote:
മന്ത്രിമാര്‍ക്കു നല്‍കാനുളള ബോട്ടില്‍ വെള്ളത്തില്‍ പാമ്പ്‌!      

റായ്‌പൂര്‍: കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ നല്‍കിയ ബോട്ടില്‍ വെളളത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌. ബുധനാഴ്‌ച റായ്‌പൂരിലെ ബിജെപി ആസ്‌ഥാനത്ത്‌ നടന്ന ഒരു യോഗത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം 'അമന്‍ അക്വ' എന്ന ബോട്ടില്‍ വെളളമാണ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലുളള ഒരു ഡോക്‌ടര്‍ കുടിക്കനായി വെളളമെടുത്തപ്പോഴാണ്‌ ബോട്ടിലിനുളളില്‍ പാമ്പ്‌ പുളയുന്നത്‌ കണ്ടത്‌. സംഭവം യോഗത്തിനെത്തിയവരില്‍ പരിഭ്രാന്തി പരത്തി.
വെളളം ബോട്ടില്‍ ചെയ്‌ത കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സംഭവത്തോട്‌ പ്രതികരിച്ച മുഖ്യമന്ത്രി രമണ്‍ സിംഗ്‌ പറഞ്ഞു.

Mantri vellam kudichirunnel paambhu chathene
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: interesting readings-10   Wed Sep 16, 2015 4:41 pm

Yuvathiyude vayattil Vajraam...!

ബാങ്കോക്: ബാങ്കോക്കിലെത്തി മോഷ്ടിച്ച ശേഷം യുവതി വിഴുങ്ങിയ വജ്രം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ചൈന സ്വദേശിനിയായ ജിലാങ് സൂലിയൻ(39) എന്ന യുവതിയുടെ വയറ്റിൽ നിന്നാണ് ബാങ്കോക്കിലെ ഡോക്ടർമാർ ഒരു കോടി രൂപ വില വരുന്ന വജ്രം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് സൂലിയനേയും ചൈന സ്വദേശിയായൊരു പുരുഷനേയും പൊലീസ് കസ്റ്റഡിയയിലെടുത്തിട്ടുണ്ട്.

ഒരു ആഭരണമേളയ്ക്കിടെയാണ് ഇരുവരും ചേർന്ന് വിദഗ്ദ്ധമായി മോഷണം നടത്തിയത്. യഥാർത്ഥ വജ്രം എടുത്ത ശേഷം പകരം വ്യാജ കല്ലുകൾ വയ്ക്കുകയായിരുന്നു. തുടർന്ന് പിടിക്കപ്പെടാതിരിക്കാൻ അത് വിഴുങ്ങി. വിമാനത്താവളത്തിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് ഇവരുടെ വയറ്റിൽ അസ്വഭാവിക വസ്തു കണ്ടെത്തിയത്.

വജ്രം മോഷ്ടിച്ച വിവരം സമ്മതിക്കാൻ ആദ്യം ഇവർ തയ്യാറായില്ല. എന്നാൽ വിഴുങ്ങിയ വസ്തു ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊലീസ് പറഞ്ഞതോടെയാണ് ഇവർ കുറ്റം സമ്മതിച്ചതും ശസ്ത്രക്രിയ നടത്താൻ തയ്യാറായതും. അറസ്റ്റിലായ ഇരുവരേയും വജ്രവ്യാപാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും മൂന്ന് വർഷം തടവ്ശിക്ഷ ലഭിച്ചേക്കും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Sep 17, 2015 12:03 pm

shamsheershah wrote:

sho ennalum operate cheyth ath puratheduthath shariyaayilla ..
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: interesting readings-10   Thu Sep 17, 2015 6:35 pm

Minnoos wrote:
shamsheershah wrote:
Yuvathiyude vayattil Vajraam...!

ബാങ്കോക്: ബാങ്കോക്കിലെത്തി മോഷ്ടിച്ച ശേഷം യുവതി വിഴുങ്ങിയ വജ്രം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ചൈന സ്വദേശിനിയായ ജിലാങ് സൂലിയൻ(39) എന്ന യുവതിയുടെ വയറ്റിൽ നിന്നാണ് ബാങ്കോക്കിലെ ഡോക്ടർമാർ ഒരു കോടി രൂപ വില വരുന്ന വജ്രം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് സൂലിയനേയും ചൈന സ്വദേശിയായൊരു പുരുഷനേയും പൊലീസ് കസ്റ്റഡിയയിലെടുത്തിട്ടുണ്ട്.

ഒരു ആഭരണമേളയ്ക്കിടെയാണ് ഇരുവരും ചേർന്ന് വിദഗ്ദ്ധമായി മോഷണം നടത്തിയത്. യഥാർത്ഥ വജ്രം എടുത്ത ശേഷം പകരം വ്യാജ കല്ലുകൾ വയ്ക്കുകയായിരുന്നു. തുടർന്ന് പിടിക്കപ്പെടാതിരിക്കാൻ അത് വിഴുങ്ങി. വിമാനത്താവളത്തിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് ഇവരുടെ വയറ്റിൽ അസ്വഭാവിക വസ്തു കണ്ടെത്തിയത്.

വജ്രം മോഷ്ടിച്ച വിവരം സമ്മതിക്കാൻ ആദ്യം ഇവർ തയ്യാറായില്ല. എന്നാൽ വിഴുങ്ങിയ വസ്തു ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊലീസ് പറഞ്ഞതോടെയാണ് ഇവർ കുറ്റം സമ്മതിച്ചതും ശസ്ത്രക്രിയ നടത്താൻ തയ്യാറായതും. അറസ്റ്റിലായ ഇരുവരേയും വജ്രവ്യാപാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും മൂന്ന് വർഷം തടവ്ശിക്ഷ ലഭിച്ചേക്കും
sho ennalum operate cheyth ath puratheduthath shariyaayilla ..

pinne 9 masam wait cheyyamayirunnu ennano
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Sep 18, 2015 10:31 am

binjo wrote:

മിന്നു ഉദ്ദേശിച്ചത് ശസ്ത്രക്രിയക്ക് പകരം വയറിളക്കത്തിനുള്ള മരുന്ന് കൊടുത്താ പോരെ എന്നാവും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Sep 18, 2015 10:48 am

unnikmp wrote:
binjo wrote:
Minnoos wrote:

sho ennalum operate cheyth ath puratheduthath shariyaayilla ..

pinne 9 masam wait cheyyamayirunnu ennano
മിന്നു ഉദ്ദേശിച്ചത് ശസ്ത്രക്രിയക്ക് പകരം വയറിളക്കത്തിനുള്ള മരുന്ന് കൊടുത്താ പോരെ എന്നാവും

ഓപ്പറേഷന്‍ വേണോ , എനിമ പോരെ? എന്ന് ഉള്ളടക്കത്തില്‍ കുതിരയെ വിഴുങ്ങിയ ജഗതി ചോദിച്ചത് ആവും മിന്നു ഓര്‍ത്തത്‌
Back to top Go down
Sponsored content

PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 19 of 22Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: