HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 22  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Jan 22, 2015 9:35 am

ROHITH NAMBIAR wrote:
sandeep wrote:
ethil ente oru password undu

12345678

ILOVEYOU
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Thu Jan 22, 2015 9:36 am

sandeep wrote:
ROHITH NAMBIAR wrote:

12345678

ILOVEYOU

haa..ithallengil athu ennu enikke urapparnnu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 9:37 am

sandeep wrote:
ഇവയിലൊന്ന് നിങ്ങളുടെ പാസ് വേഡ് ആവാതിരിക്കട്ടെ!

ന്യൂയോര്‍ക്ക്: കൂടുതലാളുകളും ഉപയോഗിക്കുക അലസമായ പാസ് വേഡുകള്‍ ആണെന്ന് ഹാക്കേഴ്സിന് അറിയാം. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്. സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം പറഞ്ഞു തരുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്. 2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. 2013ല്‍ രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. കീ ബോര്‍ഡിന്റെ ഇടത്തേ വശത്തുള്ള ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന qwerty എന്ന വാക്കാണ് അഞ്ചാം സ്ഥാനത്ത്.

കാണാം, ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍:

[You must be registered and logged in to see this image.]

ente illa
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 9:37 am

sandeep wrote:
ROHITH NAMBIAR wrote:

12345678

ILOVEYOU

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Jan 22, 2015 9:38 am

parutty wrote:
sandeep wrote:

ILOVEYOU

njaan reset cheythu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 10:10 am

sandeep wrote:
parutty wrote:

njaan reset cheythu

nannayi
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: interesting readings-10   Thu Jan 22, 2015 11:22 am

parutty wrote:
sandeep wrote:
ഇവയിലൊന്ന് നിങ്ങളുടെ പാസ് വേഡ് ആവാതിരിക്കട്ടെ!

ന്യൂയോര്‍ക്ക്: കൂടുതലാളുകളും ഉപയോഗിക്കുക അലസമായ പാസ് വേഡുകള്‍ ആണെന്ന് ഹാക്കേഴ്സിന് അറിയാം. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്. സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം പറഞ്ഞു തരുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്. 2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. 2013ല്‍ രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. കീ ബോര്‍ഡിന്റെ ഇടത്തേ വശത്തുള്ള ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന qwerty എന്ന വാക്കാണ് അഞ്ചാം സ്ഥാനത്ത്.

കാണാം, ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍:

[You must be registered and logged in to see this image.]

ente illa

what about *****
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 11:24 am

Binu wrote:
parutty wrote:

ente illa

what about *****

5* ethu enthuva
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu Jan 22, 2015 12:59 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 1:00 pm

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu Jan 22, 2015 1:03 pm

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 23, 2015 10:48 am

വധൂവരന്‍മാര്‍ക്ക് വാഹനം പെട്ടിഓട്ടോറിക്ഷ

ഗുരുവായൂര്‍: വിവാഹസല്‍ക്കാരം നടക്കുന്ന കല്ല്യാണ മണ്ഡപത്തിലേക്ക് ഒരു പെട്ടിഓട്ടോറിക്ഷ വന്നുനിന്നു. ഭക്ഷണം കൊണ്ടുവരികയാണെന്നായിരുന്നു ആളുകള്‍ വിചാരിച്ചത്. പക്ഷേ, പെട്ടിഓട്ടോറിക്ഷയില്‍നിന്ന് വധൂവരന്‍മാരാണ് ഇറങ്ങിവന്നത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗുരുവായൂര്‍ മഹാരാജ ഹാളില്‍ നടന്ന വിവാഹസല്‍ക്കാരച്ചടങ്ങായിരുന്നു വേദി. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് മാനന്തറ വീട്ടില്‍ സനോജിന്റെയും പറപ്പൂര്‍ പിള്ളാട്ടില്‍ കീര്‍ത്തിയുടെയും വിവാഹമായിരുന്നു. രാവിലെ പറപ്പൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞശേഷം സ്വീകരണത്തിനായി സുഹൃത്തുക്കളാണ് പെട്ടിഓട്ടോ തീരുമാനിച്ചത്. സുഹൃത്തുക്കളുടെ തീരുമാനത്തിന് സനോജും കീര്‍ത്തിയും എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല.

ഒറ്റത്തെങ്ങിലുള്ള അമ്പിളി കലാസമിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പെട്ടിഓട്ടോറിക്ഷ കൊണ്ടുവന്ന് ചെടികളും വള്ളിപ്പടര്‍പ്പുകളുംകൊണ്ട് അലങ്കരിച്ച് പച്ചപ്പുണ്ടാക്കി. പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കാന്‍കൂടിയായിരുന്നു ഇത്. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കസേരയിട്ട് അതിലാണ് നവദമ്പതിമാരെ ഇരുത്തിയത്.

വധൂവരന്‍മാര്‍ക്ക് സഞ്ചരിക്കാന്‍ ഏറ്റവും മുന്തിയ വാഹനം തിരഞ്ഞെടുക്കുന്ന ഇക്കാലത്ത് പെട്ടിഓട്ടോറിക്ഷ കല്ല്യാണ വണ്ടിയായത് എല്ലാവരിലും കൗതുകമുണ്ടാക്കി. കാഴ്ച പകര്‍ത്താന്‍ കല്ല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമല്ല, മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാരും പെട്ടിഓട്ടോറിക്ഷ വളഞ്ഞു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Fri Jan 23, 2015 10:55 am

oh itilippo vallya puthuma onnum illa..unthu vandiyil vare kondu poyittunde,,pinna
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 23, 2015 11:06 am

atheyo appol ethil puthumaye ille
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Fri Jan 23, 2015 2:22 pm

ROHITH NAMBIAR wrote:
sandeep wrote:
ഇവയിലൊന്ന് നിങ്ങളുടെ പാസ് വേഡ് ആവാതിരിക്കട്ടെ!

ന്യൂയോര്‍ക്ക്: കൂടുതലാളുകളും ഉപയോഗിക്കുക അലസമായ പാസ് വേഡുകള്‍ ആണെന്ന് ഹാക്കേഴ്സിന് അറിയാം. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്. സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം പറഞ്ഞു തരുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്. 2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. 2013ല്‍ രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. കീ ബോര്‍ഡിന്റെ ഇടത്തേ വശത്തുള്ള ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന qwerty എന്ന വാക്കാണ് അഞ്ചാം സ്ഥാനത്ത്.

കാണാം, ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍:

[You must be registered and logged in to see this image.]

  0000007

ente passwordum undu.. njan pakshe reset onnum cheyan pokunnilla.. alla pinne
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 23, 2015 2:23 pm

midhun wrote:
ROHITH NAMBIAR wrote:

  0000007

ente passwordum undu.. njan pakshe reset onnum cheyan pokunnilla.. alla pinne

halla pinne
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Fri Jan 23, 2015 2:25 pm

parutty wrote:
midhun wrote:

ente passwordum undu.. njan pakshe reset onnum cheyan pokunnilla.. alla pinne

halla pinne
paru,
ammu chechi enthiye.. kurachu divsamayallo kandittu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri Jan 23, 2015 2:26 pm

midhun wrote:
parutty wrote:

halla pinne
paru,
ammu chechi enthiye.. kurachu divsamayallo kandittu

innale ivide undayirunnallo. midhun kandille
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Fri Jan 23, 2015 2:33 pm

parutty wrote:
midhun wrote:

paru,
ammu chechi enthiye.. kurachu divsamayallo kandittu

innale  ivide undayirunnallo. midhun kandille
kandilla.. ennum vannillallo
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Fri Jan 23, 2015 3:14 pm

midhun wrote:
ROHITH NAMBIAR wrote:

  0000007

ente passwordum undu.. njan pakshe reset onnum cheyan pokunnilla.. alla pinne

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Fri Jan 23, 2015 3:15 pm

midhun wrote:
parutty wrote:

innale  ivide undayirunnallo. midhun kandille
kandilla.. ennum vannillallo

paniyaannu paranjernnu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sun Jan 25, 2015 12:55 pm

New Delhi: Indian Railway Catering and Tourism Corporation has started e-catering services for 76 trains across the country, in its bid to provide quality food to passengers.

Passengers can order food at [You must be registered and logged in to see this link.] or call the toll-free number 1800-1034-139 or 0120-4383892-99 to avail the facility, a senior IRCTC official said.

Apart from a few Jan Shatabdi and Garib Rath trains, the service is available on Bhopal Express, Jammu Mail, Nagercoli Express, Hyderabad Express, East Coast Express, Himalaya Express, Shalimar Express, Gorakhdham Express and Shaane Express, among others.
IRCTC starts e-catering service on 76 trains

Passengers can order food at [You must be registered and logged in to see this link.] or call the toll-free number 1800-1034-139 or 0120-4383892-99 to avail the facility. (Indian Railways, via Shutterstock)
#irctc #indian railways #train #ecatering

The facility will be extended to more trains in phases, the official said.

The food will be supplied from 80 IRCTC-run food plazas and fast food restaurants near various stations.

Passengers who book the food through phone will have to make the payment at the time of delivery, while those making online orders will have to pay online.

IRCTC had earlier launched the food delivery services on the Delhi-Amritsar section on a trial basis, from September 25, 2014, in non-pantry car trains.

Passengers with confirmed reservation could place the order either through phone or SMS to 139 and the food used to be delivered at his seat against cash receipt.

After the successful trial, the e-catering facility has been extended to 76 trains across the country now, the official said, adding that the names of the trains which provide the facility is available on the IRCTC website.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sun Jan 25, 2015 2:20 pm

midhun wrote:
parutty wrote:

halla pinne
paru,
ammu chechi enthiye.. kurachu divsamayallo kandittu

മിഥുനേട്ടാ മിഷേലിന് സാരി സെലക്റ്റ് ചെയ്യാന്‍ ബനാറസ് വരെ പോയിരുന്നന്നെ അതാ കാണാഞ്ഞത്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Mon Jan 26, 2015 6:16 pm

ലാലു അലക്‌സ് ബി.ജെ.പിയിലേക്ക്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue Jan 27, 2015 7:35 am

midhun wrote:
ലാലു അലക്‌സ് ബി.ജെ.പിയിലേക്ക്

actors ororutharayi bjpyilo
Back to top Go down
Sponsored content

PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 5 of 22Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: