HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
  2014ലെചലച്ചിത്രഗാനങ്ങള്‍

Go down 
Go to page : 1, 2  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:31 pm

പാട്ടുകേട്ട വര്‍ഷം    

ഒരു പാട്ടുവര്‍ഷം കൂടി കടന്നുപോകുന്നു. നിരവധി പാട്ടുകള്‍ ജനം കേട്ടു എന്നതാണ് 2014ലെ പ്രത്യേകത. പല വര്‍ഷങ്ങളിലും അപൂര്‍വമായി ഇറങ്ങിയിരുന്ന നല്ല പാട്ടുകള്‍ പലരും ശ്രദ്ധിക്കാതെപോവുകയായിരുന്നു. അതേ ദുര്‍വിധി ഇത്തവണയും പല ഗാനങ്ങള്‍ക്കും ഉണ്ടായി എങ്കിലും ഇത്തവണ പല പാട്ടുകളും നന്നായി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്‍െറ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാല്‍ നാലു ചിത്രങ്ങളില്‍ പാടി. ഇതില്‍ സലാല മൊബൈല്‍സിലെ ‘ഈറന്‍ കാറ്റിന്‍ ഈണം പോലെ’ എന്നത് പോയ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകര്‍ നജീം അര്‍ഷാദും യേശുദാസുമാണ്. യേശുദാസ് പത്തോളം പാട്ടുകള്‍ പാടിയ വര്‍ഷം. മണ്‍സൂണ്‍, സ്ട്രീറ്റ് ലൈറ്റ്, ഒന്നും മിണ്ടാതെ, അമ്മയ്ക്കൊരു താരാട്ട്, ഫ്ളാറ്റ് നം.48, ബാല്യകാല സഖി എന്നീ ചിത്രങ്ങളില്‍ ഗാനഗന്ധര്‍വന്‍െറ പാട്ടുകള്‍ റെക്കോഡ് ചെയ്തു. ഇതില്‍ ബാല്യകാല സഖിയിലെ ‘താമരപ്പൂങ്കാവനത്തില്‍’കുട്ടികളടക്കം ഏറ്റുപാടി. വി.ടി മുരളി എന്ന പഴയകാല ഗായകനും ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്.

പല പ്രമുഖ ഗായകര്‍ക്കും ഇക്കൊല്ലം കാര്യമായി പാട്ടൊന്നും കിട്ടിയില്ല. എം.ജി. ശ്രീകുമാറും ജി.വേണുഗോപാലും രണ്ടു സിനിമകളില്‍ മാത്രമാണ് പാടിയത്. കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ ഉണ്ണിമോനോന്‍ പാടി.

വിനീത് ശ്രീനിവാസന്‍െറ ഓര്‍മയുണ്ടോ ഈ മുഖം എന്ന സിനിമയിലെ ഗാനങ്ങളള്‍ ശ്രദ്ധേയമായി. വിക്രമാദിത്യനിലെ മധു ബാലകൃഷ്ണന്‍െറ പാട്ടും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ഹിറ്റായത് ‘മാനത്തെ ചന്ദനക്കീറ്’ എന്ന പുഷ്പവതിയുടെ പാട്ടാണ്. പെരുച്ചാഴിയില്‍ ബോംബെ ജയശ്രീ പാടിയിരുന്നു.

സുധീപ് കുമാറിന്‍െറ ഓ മൃദുലേ ശ്രദ്ധേയമായി. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ സിതാര കൃഷ്ണകുമാര്‍ പാടിയ ‘സദാപാലയ’ എന്ന ക്ളാസിക്കല്‍ കീര്‍ത്തനം പുതുതലമുറ ഏറെ ശ്രദ്ധിച്ചു.

റിംഗ് മാസ്റ്റര്‍, ഭയ്യാ ഭയ്യാ, പറങ്കിമല, ഡയല്‍ 109, ഹാംഗ് ഓവര്‍,മൈഡിയര്‍ മമ്മി, ആമയും മുയലും തുടങ്ങിയ സിനിമകളിലായി പത്തിലേറെ സിനിമകളില്‍ നജീം അര്‍ഷാദ് പാടി.  എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ഹിറ്റ് ജയചന്ദ്രനും വാണി ജയറാമും പാടിയ ‘1983’ലെ ഓലഞ്ഞാലിക്കുരുവി ആയിരുന്നു. സച്ചിന്‍ വാര്യറും വിജയ് യേശുദാസും ദിവ്യ മേനോനും ചേര്‍ന്ന് പാടിയ ‘തുടക്കം മാംഗല്യം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സച്ചിന്‍ വാര്യര്‍ പാടിയ വര്‍ഷത്തിലെ ‘കൂട്ടുതേടി വന്നൊരാ’എന്ന ഗാനവും ഹിറ്റായി.

സംഗീത സംവിധാനത്തില്‍ ഗോപി സുന്ദറിന്‍െറ വര്‍ഷമായിരുന്നു 2014. 11 സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ഗോപിസുന്ദര്‍ മിക്ക ചിത്രങ്ങളിലും പാടുകയും ചെയ്തു. ഓലഞ്ഞാലിക്കുരുവി, ഈറന്‍കാറ്റിന്‍, തുടക്കം മാംഗല്യം, സദാ പാലയ, നെഞ്ചിലേ നെഞ്ചിലേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.

ഒ.എന്‍.വി മൂന്നു സിനിമകള്‍ക്ക് പാട്ടെഴുതി. ഒട്ടേറെ കാലമായി സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമില്ലാത്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ശ്രദ്ധേയമായ പാട്ടെഴുതി; പുതിയ പ്രഭാതം എന്ന ചിത്രത്തില്‍.  എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ ഗാനരചന നടത്തിയത് റഫീഖ് അഹമ്മദാണ്. അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിക്കാവുന്ന ഗാനമാണ് ‘ഞാന്‍’ എന്ന രഞ്ജിത് ചിത്രത്തിലെ ‘ശ്രീപദങ്ങള്‍ മന്ദമന്ദം ഹൃദയശ്രീകോവിലിന്‍െറ’ എന്ന ഗാനം.

ഒൗസേപ്പച്ചന്‍,ദീപക് ദേവ്, ഗോപി സുന്ദര്‍, എം.ജയചന്ദ്രന്‍ എന്നീ സംഗീതസംവിധായകര്‍ക്ക് പുറമെ കാവാലം ശ്രീകുമാര്‍, ബിജു നാരായണന്‍, കല്ലറ ഗോപന്‍, ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, ജോബണ് കുര്യന്‍, അരുന്ധതി, സുശീലാ ദേവി, ജ്യോല്‍സ്ന, റിമി ടോമി, ഇന്ദുലേഖ വാര്യര്‍, ബീനാ നാസര്‍, ദുര്‍ഗ വിശ്വനാഥ്, സൈന്ധവി, കൃതിക, അന്‍വര്‍ സാദത്ത്, വിശ്വനാഥ്, ലിജേഷ്, ദിവ്യാ മേനോന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സുര്‍, റിനു റസാഖ്, ഇംറാന്‍, ഗായത്രി സുരേഷ്, അപര്‍ണ രാജീവ്, മേഘ്ന രാജ്, ജെന്‍സി, രതീഷ്കുമാര്‍, ദീപക്, യാസിന്‍ നിസാര്‍, സിയാദ് സെലിന്‍ ജോസ്,ആലാപ് രാജു, കല്യാണി, പ്രദീപ്, സീന്‍ റോള്‍ഡണ്‍, ദേവി നേത്യാര്‍, ജിഷ നവീന്‍ തുടങ്ങിയ ഗായകരും വിവിധ സിനിമകളിലായി പാട്ടുകള്‍ പാടി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:40 pm

2014 ലെ മലയാള സിനിമാ ഗാനങ്ങൾ

തീയാണീ ജീവിതം - ലൈഫ്
പ്രണയമേ ഹൃദയമേ - പ്രണയകഥ
മഞ്ഞിൽ മുങ്ങിപൊങ്ങും- ​പ്രണയകഥ
കൊട്ടി കൊട്ടി പാടുന്നു- ​ബ്ലാക്ക് ഫോറസ്റ്റ്
ലാ ലാ ലസ ലാ ലാ ലസ- ​സലാലാ മൊബൈൽസ്
ഈറൻ കാറ്റിൻ ഈണംപോലെ - ​സലാലാ മൊബൈൽസ്
നീല നിലാവിൻ മാളികമേലേ-സലാലാ മൊബൈൽസ്
ഈ മൊഹബത്തിൻ - സലാലാ മൊബൈൽസ്
ചെമ്മാന ചേലുരുക്കി - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
മിഴികളോരോ റിതുവസന്തം - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
തിരയാണേ തിരയാണേ - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
ഗതകാലപ്പോരിൻ - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
ഉർവ്വശീ ഉർവ്വശീ (സൂഫി) - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
മെഴുകുനീർത്തുള്ളിപോൽ - ഫ്ലാറ്റ് നമ്പർ 4 ബി
ഇനിയുമീറനണിയുമോ - ഫ്ലാറ്റ് നമ്പർ 4 ബി
ഒറ്റമരക്കാടേ നിൻ - ഫ്ലാറ്റ് നമ്പർ 4 ബി
അമ്പിളിപ്പൂവുകൾ കണ്ടില്ല - ചായില്യം
തലവെട്ടം കാണുമ്പം - 1983
ഓലഞ്ഞാലി കുരുവി - 1983
നെഞ്ചിലേ നെഞ്ചിലേ - 1983
ഓലക്കം ചോടുമായി - 1983
ചിന്നിചിന്നി കൺ‌മിന്നലായി - ലണ്ടൻ ബ്രിഡ്ജ്
വെണ്മേഘം ചാഞ്ചാടും - ലണ്ടൻ ബ്രിഡ്ജ്
കണ്ണാടിവാതിൽ നീ - ലണ്ടൻ ബ്രിഡ്ജ്
എന്നും നിന്നെ ഓർക്കാനായി - ലണ്ടൻ ബ്രിഡ്ജ്
മന്ദാരമേ ചെല്ലച്ചെന്താമരേ - ഓം ശാന്തി ഓശാന
കാറ്റു മൂളിയോ വിമൂകമായി - ഓം ശാന്തി ഓശാന
മൗനം ചോരും നേരം - ഓം ശാന്തി ഓശാന
ഈ മഴമേഘം വിടവാങ്ങീ - ഓം ശാന്തി ഓശാന
സ്നേഹം ചേരും നേരം - ഓം ശാന്തി ഓശാന
നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല - ഓം ശാന്തി ഓശാന
ആ നമ്മള് കണ്ടില്ലന്നാ - ബാല്യകാലസഖി (2014)
വീണ്ടും തളിർ പൊടിഞ്ഞുവോ - ബാല്യകാലസഖി (2014)
ഖോധായ് ഷൈഷ ഭൂമി - ബാല്യകാലസഖി (2014)
പോവുകയാണ് ഞാൻ - ബാല്യകാലസഖി (2014)
താമര പൂങ്കാവനത്തില് - ബാല്യകാലസഖി (2014)
കാലം പറക്ക്ണ മാരി പിറക്ക്ണ - ബാല്യകാലസഖി (2014)
കണ്ണാടി പുഴയിലെ മീനോടും - സലാം കാശ്മീർ
കാശ്മീരിലെ റോജാപ്പൂവേ - സലാം കാശ്മീർ
ഈ പൂവെയിലിൽ - പകിട
ആരാണാരാ ആരാരാ - പകിട
എന്നാലും മിന്നലെ നീയെൻ - ഡയൽ 1091
എത്രയും പ്രിയമുള്ളവളേ - ഡയൽ 1091
ഇലകളും പൂക്കളും - ഡയൽ 1091
കറുമ്പനാണ് കണ്ണൻ - @അന്ധേരി
ഉണരൂ മനസ്സേ സ്വയം - @അന്ധേരി
നാവിൽ നീ കാതിൽ നീ - ആലീസ്
മഞ്ഞിൻ കുറുമ്പ് പറയാതെ - ആലീസ്
ഏനോ ഇന്ത പിറവീ - ആലീസ്
മഞ്ഞിൻ കുറുമ്പ് (D) - ആലീസ്
നീതന്നു ആരാരും - ഹാപ്പി ജേർണി
മൈയ്യാ മോരേ മൈയ്യാ മോരേ - ഹാപ്പി ജേർണി
മൂക്കൂറ്റികള്‍ പൂക്കുന്നൊരു - തോംസണ്‍ വില്ല
പൂത്തുമ്പിവാ മുല്ലയും - തോംസണ്‍ വില്ല
കളിയായ് നീ ചൊന്നതെല്ലാം - സ്വപാനം
മഴവില്ലെ നിന്നെ - സ്വപാനം
പാലാഴി തേടും ദേവാംഗനേ - സ്വപാനം
മാരസന്നിഭാകാരാ മാരകുമാര - സ്വപാനം
അന്തരംഗമീവിധമെന്തു വന്നു - സ്വപാനം
ഒരുവേള രാവിന്നകം - സ്വപാനം
കാമിനീമണി സഖീ - സ്വപാനം
കാമോപമരൂപ - സ്വപാനം
മാധവമാസമോ മാനസമോ - സ്വപാനം
പിരിയുകയാണോ സഖി - നാട്ടരങ്ങ്
ഇരുഹൃദയമൊന്നായി - പറയാൻ ബാക്കിവെച്ചത്
അരിപ്പോം തിരിപ്പോം - പറയാൻ ബാക്കിവെച്ചത്
മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് - പറയാൻ ബാക്കിവെച്ചത്
അലയിളകും - പറയാൻ ബാക്കിവെച്ചത്
നെഞ്ചിൻ കൂടും - പറയാൻ ബാക്കിവെച്ചത്
വിടപറയുമെൻ സായാഹ്നമേ - 8 1/4 സെക്കന്റ്
കാതരമാം മിഴി നിറയേ - 8 1/4 സെക്കന്റ്
കൂടൊരുക്കിടും കാലം - 8 1/4 സെക്കന്റ്
പട്ടം നോക്കി പാഞ്ഞു - മഞ്ഞ
ഉരുളുന്നു ശകടം - മഞ്ഞ
പടിഞ്ഞാറൻ കാറ്റു വന്നു - മിനിമോളുടെ അച്ഛൻ
ഭാര്യാഭർതൃ ബന്ധമെന്നാൽ - മിനിമോളുടെ അച്ഛൻ
കാമദേവൻ മനമിളക്കിയ - മിനിമോളുടെ അച്ഛൻ
കൊടുങ്കാറ്റിൽ കൊളുത്തിവച്ച - മിനിമോളുടെ അച്ഛൻ
പെണ്ണിന്റെ പുഞ്ചിരി - മിനിമോളുടെ അച്ഛൻ
വൃന്ദാവനം പൂത്തുലഞ്ഞു - മിനിമോളുടെ അച്ഛൻ
മ്യൂസിക് ഈസ് ദ - മിനിമോളുടെ അച്ഛൻ
നിക്കറിട്ട ബക്കറ് - ഓണ്‍ ദ വേ
പൂവിൻ മാറിലെ പരാഗം - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
അന്നു നമ്മള്‍ വള്ളിനിക്കര്‍ - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
ചെറുചെറു ചടപട - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
വെള്ളിത്തിങ്കൾ ചെപ്പുണർന്ന - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
നെഞ്ചിൽ ആളും തീപാറും - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
കണ്മണിയേ നിന്റെ - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
സ്വപ്നത്തിന് കയ്യൊപ്പുകളേകുന്നതാരാ - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
കണ്മണിയേ നിന്റെ ബാല്യകാലം(f) - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
ജീവിതമെന്ന കൂടു കൂട്ടുംമുൻപേ - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
മുറ്റത്തു നിക്കണ - ചക്കരമാമ്പഴം
തെന്നലേ മണിത്തെന്നലേ - വസന്തത്തിന്റെ കനൽ വഴികളിൽ
കത്തുന്ന വേനലിലൂടെ (2) - വസന്തത്തിന്റെ കനൽ വഴികളിൽ
അത്തിക്കമ്പിൽ ചെങ്കൊടി - വസന്തത്തിന്റെ കനൽ വഴികളിൽ
ചെത്തിമിനുക്കി അടിപൊളിയായി - വസന്തത്തിന്റെ കനൽ വഴികളിൽ
കത്തുന്ന വേനലിലൂടെ(1) - വസന്തത്തിന്റെ കനൽ വഴികളിൽ
അടിമനുകം ചുമലിൽ - വസന്തത്തിന്റെ കനൽ വഴികളിൽ
നല്ലൊരു നാളെയെ - വസന്തത്തിന്റെ കനൽ വഴികളിൽ
ആളുമഗ്നിനാളമാണു ചെങ്കൊടീ - വസന്തത്തിന്റെ കനൽ വഴികളിൽ
എന്തേ ഇന്നെൻ - കൊന്തയും പൂണൂലും
ഓ മണ്ണു് വിണ്ണു് പെണ്ണു് - കൊന്തയും പൂണൂലും
വാസന്തം - ഫാദർ ഇൻ ലവ്
പൊന്നാതിരയിൽ - ഫാദർ ഇൻ ലവ്
നീലാംബരിയിൽ - ഫാദർ ഇൻ ലവ്
എന്തേ മറഞ്ഞു നീ - ഫാദർ ഇൻ ലവ്
ഇന്നലെയോളം വന്നണയാത്തൊരു - പ്രെയ്സ് ദി ലോർഡ്‌
അബ് ക്യാ ഹുവാ ഹൈ - പ്രെയ്സ് ദി ലോർഡ്‌
ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽ - പ്രെയ്സ് ദി ലോർഡ്‌
ഷാരോണ്‍ വനിയിൽ - പ്രെയ്സ് ദി ലോർഡ്‌
പാടുമ്പോൾ നീയന്റെ - മിസ്റ്റർ റോങ്ങ് നമ്പർ
മാളോരെ നിങ്ങളറിഞ്ഞോ - മിസ്റ്റർ റോങ്ങ് നമ്പർ
ചമ്മണാമ്പതി - മിസ്റ്റർ റോങ്ങ് നമ്പർ
ആമോദപ്പൂ - മിസ്റ്റർ റോങ്ങ് നമ്പർ
മഴയില്‍ നിറയും - പറങ്കിമല 2014
മദന വനദേവിയോ - പറങ്കിമല 2014
മനസ്സറിയാതെ കഥയറിയാതെ - പുരാവസ്തു
തെന്നലിൻ ചിലങ്കപോലെ - ഒന്നും മിണ്ടാതെ
താ തിനന്ത തിനന്ത - ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ - ഒന്നും മിണ്ടാതെ
താനാരോ തന തന്നനാരാരോ - ഡേ നൈറ്റ് ഗെയിം
കളമുരളി പാടും കടൽ - പൊന്നരയൻ
മഴയാണ് പെണ്ണേ - പൊന്നരയൻ
മുന്നാഴി മുത്തുമായ് തീരങ്ങൾ - പൊന്നരയൻ
പാതിരാപ്പാല പൂക്കാറായി - ഗെയിമർ
മനസ്സുകൾ തമ്മിൽ - ഗെയിമർ
അന്ധേരി രാതോം - ഗെയിമർ
അല്ലാഹു അല്ലാഹു - ഗാംഗ്സ്റ്റർ
അപ്പക്കാളേ കുതിവേണ്ടാ കാളേ - പോളി ടെക്നിക്ക്
ഇരുൾമൂടുമീ വഴിയിൽ - 7th ഡേ
ഒരു കഥ പറയുന്നു ലോകം - 7th ഡേ
മഴവിൽ ചിറകുവീശും - 7th ഡേ
ആരോ ആരോ ചാരേ ആരോ - റിംഗ് മാസ്റ്റർ
ഡയാനാ ഡയാനാ ഡയാനാ - റിംഗ് മാസ്റ്റർ
കന്നിമാസം വന്നു ചേര്‍ന്നാല്‍ - റിംഗ് മാസ്റ്റർ
പകലിന് വെയിൽ - വണ്‍ ബൈ ടു
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ - മസാല റിപ്പബ്ലിക്ക്
നോഡി ഭോരാ - മസാല റിപ്പബ്ലിക്ക്
ശംഭു ശിക്കാർ സോങ് - മസാല റിപ്പബ്ലിക്ക്
ഉള്ളിന്നുള്ളിലെ പുഴമേലേ - സംസാരം ആരോഗ്യത്തിന് ഹാനികരം
സ്വാതന്ത്ര്യത്തിൻ താളങ്ങൾ - സംസാരം ആരോഗ്യത്തിന് ഹാനികരം
നിഴലുകൾ നിറഞ്ഞുവോ - സംസാരം ആരോഗ്യത്തിന് ഹാനികരം
ഷട്ട് അപ് വായമൂട് മിണ്ടാതെ - സംസാരം ആരോഗ്യത്തിന് ഹാനികരം
തമ്മിലൊരു വാക്കു മിണ്ടാതെ - സംസാരം ആരോഗ്യത്തിന് ഹാനികരം
കണ്ണാലേ കൊദിച്ചതും - റ്റു നൂറാ വിത്ത് ലൗ
ഊദിൻ പുക മൂടുന്നൊരു - റ്റു നൂറാ വിത്ത് ലൗ
പിറ നീ - റ്റു നൂറാ വിത്ത് ലൗ
സ്വർണ്ണപ്പട്ടിൻ വെട്ടക്കാരി - റ്റു നൂറാ വിത്ത് ലൗ
ലവ് മിസ്റ്ററി - റ്റു നൂറാ വിത്ത് ലൗ
എവിടെയോ എവിടെയോ - ലോ പോയിന്റ്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:40 pm

പൂവച്ചല്‍ ഖാദര്‍ ശ്രദ്ധേയമായ പാട്ടെഴുതി; പുതിയ പ്രഭാതം എന്ന ചിത്രത്തില്‍. ithethu padam. Mizhi thurakkoo enna cinemayil puthiya prabhatham enna pattundu athayirkkum kavi udheshichathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:41 pm

ഒരു മൊഴി മിണ്ടാതെ പ്രണയം - ലോ പോയിന്റ്
ഐക്ബരീസ ഐക്ബരീസാ - മോസയിലെ കുതിര മീനുകൾ
മേരീ തുടുത്തൊരു മേരി - ഉൽസാഹ കമ്മിറ്റി
എന്തെല്ലാം അയ്യോ - ഉൽസാഹ കമ്മിറ്റി
വെണ്ണിലാവിൻ വെള്ളിക്കിളികൾ - ഉൽസാഹ കമ്മിറ്റി
മിന്നും നീല കണ്ണിണയോ - ഉൽസാഹ കമ്മിറ്റി
മണ്ണിൽ പതിയുമീ - ഗോഡ്സ് ഓണ്‍ കണ്‍ട്രി
ചലനം ചലനം ചലനം ചലനം - ഗോഡ്സ് ഓണ്‍ കണ്‍ട്രി
ഭൂതത്തെ കണ്ടിട്ടുണ്ടോ - ദി ലാസ്റ്റ് സപ്പർ
ഇടിമിന്നൽ ചലനങ്ങൾ - ദി ലാസ്റ്റ് സപ്പർ
ബെല്ലി സൊങ്ങ് - ദി ലാസ്റ്റ് സപ്പർ
അഴകേ അഴകേ നീ - മൈ ഡിയര്‍ മമ്മി
അറിഞ്ഞാലും അറിഞ്ഞാലും - മൈ ഡിയര്‍ മമ്മി
ചേച്ചിയമ്മ മനസ് - മൈ ഡിയര്‍ മമ്മി
പുത്തനൊരു - കോൾ മീ @
ഒരേയൊരു നാളിൽ - കോൾ മീ @
ആരാരും കാണാതെ ബാരി​ - കോൾ മീ @
കരുമാടിക്കുന്നിന്മേലേ - മെഡുല്ല ഒബ്‌ളാം കട്ട
പുസ് മറിയ - മെഡുല്ല ഒബ്‌ളാം കട്ട
തന്നാനെ താനേ താനേ - മെഡുല്ല ഒബ്‌ളാം കട്ട
സദാ പാലയ - മി. ഫ്രോഡ്
ഖുദാ ഓ ഖുദാ മനസ്സിൻ - മി. ഫ്രോഡ്
പൂന്തിങ്കളേ മിന്നി നിന്നു നീ - മി. ഫ്രോഡ്
വിജനതയിൽ പാതിവഴി തീരുന്നു - ഹൗ ഓൾഡ്‌ ആർ യു
വയസ്സ് ചൊല്ലിടാൻ - ഹൗ ഓൾഡ്‌ ആർ യു
സുറുമകളെഴുതിയ കണ്ണിൽ - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
എടാ മനുവേ നമ്മള്‍ - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
ആനപ്പുറത്തിരിക്കുന്ന - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
പച്ചക്കിളിക്കൊരു കൂട് (മാംഗല്യം) - ബാംഗ്ളൂർ ഡെയ്സ്
ഏത് കരിരാവിലും - ബാംഗ്ളൂർ ഡെയ്സ്
എന്റെ കണ്ണിൽ നിനക്കായൊരുക്കിയ - ബാംഗ്ളൂർ ഡെയ്സ്
തുമ്പിപ്പെണ്ണേ - ബാംഗ്ളൂർ ഡെയ്സ്
കണ്ണുംചിമ്മി കണ്ണുംചിമ്മി - ബാംഗ്ളൂർ ഡെയ്സ്
സഖിയേ സഖിയേ - സ്പൈഡർ ഹൗസ്
ചുമ്മാതെ ചുമ്മാതെ - സ്പൈഡർ ഹൗസ്
എടി പെണ്ണെ പെണ്ണെ - സ്പൈഡർ ഹൗസ്
കൊക്കക്കോള പൊട്ടിക്കാം - സ്പൈഡർ ഹൗസ്
നീ അകലെയാണോ - മൈ ലൈഫ്‌ പാർട്ണർ
മിഴികളിൽ മഴയെഴുതുമീ - മൈ ലൈഫ്‌ പാർട്ണർ
ഇനി പാടൂ മധുമൊഴി നീ - പിയാനിസ്റ്റ്‌
ഈ കണ്‍കോണിലെ (m) - പിയാനിസ്റ്റ്‌
ഈ കണ്‍കോണിലെ (f) - പിയാനിസ്റ്റ്‌
ഈ കണ്‍കോണിലെ (duet) - പിയാനിസ്റ്റ്‌
വിജനമൊരു വീഥിയിൽ - പിയാനിസ്റ്റ്‌
മലയരുവി പോലെ - ചരിത്ര വംശം
താനാരാ താനാരന്നറിയില്ലേൽ - ചരിത്ര വംശം
നാടോടിചൂളം മൂളി -ഗർഭശ്രീമാൻ
കണ്മണിയേ നീ ചിരിച്ചാൽ (m) - ഗർഭശ്രീമാൻ
കണ്മണിയേ നീ ചിരിച്ചാൽ - ഗർഭശ്രീമാൻ
ഇണക്കമുള്ള പെണ്ണേ - ഗർഭശ്രീമാൻ
ദം മാരോ ദം മാരോ - ഗർഭശ്രീമാൻ
ഏതോ കാറ്റിൽ - ടെസ്റ്റ് പേപ്പർ
അമ്മ ആനന്ദദായിനി - ടെസ്റ്റ് പേപ്പർ
കണ്ണെത്താ ദൂരേ - കൂതറ
എന്താ എങ്ങനാ - കൂതറ
എല്ലാവർക്കും തിമിരം(കൂതറ റ്റൈറ്റിൽ സോങ്ങ്) - കൂതറ
വാസുദേവാ മുകുന്ദാ - കൂതറ
ഭ്രാന്ത് ഭ്രാന്ത് - കൂതറ
പെണ്ണേ നിന്റെ നോട്ടം - കൂതറ
അവസാനമായി ഒന്ന് പയറ്റി ഞാൻ - കൂതറ
നാക്കു പെന്റ നാക്കു ടാകാ - നാക്കു പെന്റാ നാക്കു ടാകാ
മേലേ ചേലോടെ- ആങ്ഗ്രി ബേബീസ് ഇൻ ലവ്
ഏദൻ തോട്ടം തേടിപ്പായും - ആങ്ഗ്രി ബേബീസ് ഇൻ ലവ്
സിന്ദഗി കീ രാഹ് - ആങ്ഗ്രി ബേബീസ് ഇൻ ലവ്
ഇവർ അനുരാഗികൾ - ആങ്ഗ്രി ബേബീസ് ഇൻ ലവ്
ഈ വിരിപ്പായിൽ - നിലാവുറങ്ങുമ്പോൾ
മാനത്താരെ വീശുന്നേ - ഗുണ്ട
മാരിമുകിൽ നിൻ - ബിവെയർ ഓഫ് ഡോഗ്സ്
പാണ്ടൻ നായുടെ - ബിവെയർ ഓഫ് ഡോഗ്സ്
വണ്‍ ഡേ ജോക്ക്സ് (റ്റൈറ്റിൽ സോങ്ങ്) - വണ്‍ ഡേ ജോക്ക്സ്
താനേ വിടരും പൂവിലെ - മോനായി അങ്ങനെ ആണായി
ടാജ് തീർത്തൊരു - മോനായി അങ്ങനെ ആണായി
രാകേന്ദു പോകയായി - വൂണ്ട്
ഉലകം ചുറ്റാൻ പോരൂ - മലയാളക്കര റസിഡൻസി
പാടൂ ദേവ നന്തുണി - മലയാളക്കര റസിഡൻസി
വേഗം ടൈറ്റിൽ സോങ് - വേഗം
നീർപ്പളുങ്കിൻ നനവു - വേഗം
ദൗഡ്‌ ദൗഡ്‌ - വേഗം
സ്നേഹദൂതികേ പോരുമോ - സോളാർ സ്വപ്നം
കണ്ണായിരം പുൽകുംന്നേരം - സോളാർ സ്വപ്നം
പുലർമഞ്ഞു പെയ്തതോ - ഇനിയും എത്ര ദൂരം
ഇനിയും എത്ര ദൂരം - ഇനിയും എത്ര ദൂരം
ഇല്ലിമുളം കുഴലൂതി - ഇനിയും എത്ര ദൂരം
ഒളിച്ചുപോയ് പിടിച്ചുപോയ് - ഇനിയും എത്ര ദൂരം
കരിമിഴിക്കണ്ണുള്ള കാന്താരീ - താരങ്ങൾ
കസ്തൂരിമാനേ കസ്തൂരിമാനേ - താരങ്ങൾ
പുള്ളിക്കുയിലേ പാട് - താരങ്ങൾ
നേരിനാലൊരു നെയ്ത്തിരി - ശേഷം കഥാഭാഗം
ജില്ലി ജില്ലി ജഗജില്ലി - ശേഷം കഥാഭാഗം
ഉല്ല ഉല്ല ഉല്ല - മംഗ്ളീഷ്
ഡാഫ്ഫോഡിൽ പൂവേ - മംഗ്ളീഷ്
ഇംഗ്ളീഷ് മംഗ്ളീഷ് - മംഗ്ളീഷ്
സായിപ്പേ സലാം - മംഗ്ളീഷ്
ഞാൻ കാണുംന്നേരം - അവതാരം 2014
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ - അവതാരം 2014
മഴനിലാ കുളിരുമായി - വിക്രമാദിത്യൻ
മാനത്തെ ചന്ദനക്കീറ് - വിക്രമാദിത്യൻ
വിക്രമാദിത്യൻ വിക്രമാദിത്യൻ - വിക്രമാദിത്യൻ
ഒരു കോടി താരങ്ങളെ - വിക്രമാദിത്യൻ
മനസ്സിൻ തിങ്കളേ - വിക്രമാദിത്യൻ
മേഘം മഴവില്ലിൻ - വിക്രമാദിത്യൻ
ബനാ ഹർ ദിൽ കി - വിക്രമാദിത്യൻ
നിറമേ നിറമേ - ഹായ് അയാം ടോണി
ഈറൻ കണ്ണിനോ - അപ്പോത്തിക്കിരി
വിസില്‍ സോംഗ് -ഞാൻ സ്റ്റീവ് ലോപ്പസ്
തെരുവുകൾ നീ - ഞാൻ സ്റ്റീവ് ലോപ്പസ്
മുത്തുപെണ്ണേ - ഞാൻ സ്റ്റീവ് ലോപ്പസ്
ഊരാകെ കലപില - ഞാൻ സ്റ്റീവ് ലോപ്പസ്
പോകരുതെന്‍ മകനെ - ഞാൻ സ്റ്റീവ് ലോപ്പസ്
ചിറകുകൾ ഞാൻ - ഞാൻ സ്റ്റീവ് ലോപ്പസ്
രണ്ടു പ്രണയചന്ദ്രരായ് - വെള്ളിവെളിച്ചത്തിൽ
ബജേ ഷഹനായ് - വെള്ളിവെളിച്ചത്തിൽ
കൊഴിയുവാൻ കഴിയാതെയായ് - ജോണ്‍പോൾ വാതിൽ തുറക്കുന്നു
തിരകളിൽ തരിമണ്ണുപോൽ - ജോണ്‍പോൾ വാതിൽ തുറക്കുന്നു
വിമോഹന യാമിനിയിൽ - ജോണ്‍പോൾ വാതിൽ തുറക്കുന്നു
കൈതപ്പൂമാടത്തെ - മിഴി തുറക്കൂ
കറ്റമെതിയടി പൈങ്കിളീ - മിഴി തുറക്കൂ
പുതിയ പ്രഭാതം - മിഴി തുറക്കൂ
തുടി കൊട്ടിക്കൊണ്ട് - മിഴി തുറക്കൂ
അടിച്ചു പൊളിക്കാം - പെരുച്ചാഴി
എന്തു ചെയ്യാൻ ഞാൻ - പെരുച്ചാഴി
പോ മോനേ ദിനേശാ - പെരുച്ചാഴി
ഡോണ്ട് മെസ് വിത്ത്‌ മി - പെരുച്ചാഴി
യുണൈറ്റഡ് സ്റ്റേസ്റ്റ് ഓഫ് അടിപൊളിക്ക - പെരുച്ചാഴി
മഴവെയിൽ യാത്രയായ് - വെയിലും മഴയും
രാവിൻ മനസ്സിലെ - വെയിലും മഴയും
സിൻഡ്രല്ലാ ചന്തമേ- വില്ലാളിവീരൻ
നീ കണ്ണിൽ മിന്നും സ്വപ്നം - വില്ലാളിവീരൻ
വീരാളി വീരൻ (title song) - വില്ലാളിവീരൻ
എന്റെ മനസ്സിൻ ചിപ്പിയിലെന്നോ - വില്ലാളിവീരൻ
വെയിൽ പോയാൽ - ഭയ്യാ ഭയ്യാ
ആരോടും ആരാരോടും - ഭയ്യാ ഭയ്യാ
നെഞ്ചിലാരാ നെഞ്ചിലാരാ - ഭയ്യാ ഭയ്യാ
ഇഷ്ക്ക് വാലാ - ഭയ്യാ ഭയ്യാ
ഭയ്യാ ഭയ്യാ - ഭയ്യാ ഭയ്യാ
മിടുമിടു മിടുക്കൻ മുയലച്ചൻ - രാജാധിരാജ
കണ്‍ കണ്‍ കണ്‍ - രാജാധിരാജ
പട്ടുംചുറ്റി വേളിപ്പെണ്ണ് - രാജാധിരാജ
താനേ പൂക്കും നാണപ്പൂവേ - സപ്തമ.ശ്രീ.തസ്ക്കരാ:
കൈയ്യെത്തും ദൂരത്തുണ്ടേ - സപ്തമ.ശ്രീ.തസ്ക്കരാ:
നാം ഒന്നായ് - സപ്തമ.ശ്രീ.തസ്ക്കരാ:
മേഘം പായും പോലേ - സപ്തമ.ശ്രീ.തസ്ക്കരാ:
ചിറകിൽ പൂമ്പൊടി - പേർഷ്യക്കാരൻ
ഓർമ്മപോലും ഓർമ്മപോലും - പേർഷ്യക്കാരൻ
മരുമണൽപരപ്പിലെ - പേർഷ്യക്കാരൻ
പൈസ പൈസ പൈസ - മണി രത്നം
ആരും കാണാതെ - മണി രത്നം
പുലരി ചിരിക്കുന്നു ദൂരെ - സപ്തംബർ 10, 1943
ധീര പരാക്രമ - സപ്തംബർ 10, 1943
മണിയിലഞ്ഞികൾ - ഞാൻ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:42 pm

പെട്ടന്നങ്ങനെ വറ്റിത്തീർന്നൊരു - ഞാൻ (2014)
ശ്രീപദങ്ങൾ മന്ദമന്തം - ഞാൻ (2014)
ഒഴിവിടങ്ങളിൽ ഓർമ്മകൾ - ഞാൻ (2014)
ഇരുളിന്റെ ഇടനാഴി - ഞാൻ (2014)
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ - വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ - വെള്ളിമൂങ്ങ
മാവേലിയ്ക്കു ശേഷം - വെള്ളിമൂങ്ങ
പറന്നൂ പുതിയ ലോകങ്ങൾ - ഹോംലി മീൽസ്
വെളിച്ചം വിരിഞ്ഞു - ഹോംലി മീൽസ്
കരവിരുതിൻ കല - ഹോംലി മീൽസ്
നീയില്ലാതെ ജീവിതം - ടമാാാർ പഠാാാർ
താടി വൈയ്ക്കാൻ - ടമാാാർ പഠാാാർ
കന്നിമലരേ കണ്ണിനഴകേ - ഇതിഹാസ
അമ്പട ഞാനേ - ഇതിഹാസ
ജീവിതം മായപ്പമ്പരം - ഇതിഹാസ
ഇത് പൊളിക്കും - ഇതിഹാസ
പൊന്നിൻ പൂത്താലി - നക്ഷത്രങ്ങൾ
മലയജഗന്ധം തഴുകും - നക്ഷത്രങ്ങൾ
അഷ്ട്ടപദി .. - നക്ഷത്രങ്ങൾ
രാത്രിയായി യാത്രയായി - മരംകൊത്തി
സങ്കടം വേണ്ടെന്റെ - മരംകൊത്തി
ഒന്നു തൊട്ടു മൃദുവായ് - മരംകൊത്തി
മരം കൊത്തിക്കൊത്തി - മരംകൊത്തി
പച്ച മഞ്ഞ ചുവപ്പ്n - 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1
മഞ്ഞായ്‌ പെയ്ത നിന്നെ - ആശാ ബ്ളാക്ക്
നീർമിഴിയിൽ പെയ്തൊഴിയാൻ - ആശാ ബ്ളാക്ക്
ഉൾക്കണ്ണിൽ വിങ്ങൽ - ആശാ ബ്ളാക്ക്
നിങ്ങടെ നാട്ടിൽ - ആശാ ബ്ളാക്ക്
നന്നാവൂല്ലാ നന്നാവൂല്ലാ [remix] - ആശാ ബ്ളാക്ക്
താലോലം താരാട്ടാം - കൂട്ടത്തിൽ ഒരാൾ
ചെമ്പനീര്‍ മൊട്ട് - കൂട്ടത്തിൽ ഒരാൾ
നീയാര് ഞാനാര് - കൂട്ടത്തിൽ ഒരാൾ
ദൂരെ ദൂരെ ആ തീരം - കൂട്ടത്തിൽ ഒരാൾ
പൂമഴയത്ത് മഴയത്ത് - കൂട്ടത്തിൽ ഒരാൾ
കൂട്ടുകാരി മൈനാ - മിത്രം
നാണമുള്ള കണ്ണിലുള്ള - മിത്രം
ഇഷ്ട്ടമാണേ എനിക്കൊരാളെ - കുരുത്തം കെട്ടവൻ
നിറമെഴുതും പൂവേ - കുരുത്തം കെട്ടവൻ
നിറമെഴുതും പോലെ (m) - കുരുത്തം കെട്ടവൻ
ഒരു ചിരിയാലെന്നുടെ - കുരുത്തം കെട്ടവൻ
ആത്തോരം കോലമിട്ട് - സ്റ്റഡി ടൂർ
കരയുന്നു ഒരു കിളിയകലെ - സ്റ്റഡി ടൂർ
പ്രണയം മിഴി ചിമ്മി - സ്റ്റഡി ടൂർ
കരുമാടിപ്പെണ്ണേ നിന്റെ - സ്റ്റഡി ടൂർ
ക്ലിങ്ങ് ഓണ്‍ റ്റു യൂ - സ്റ്റഡി ടൂർ
പിറ മാഞ്ഞൊരു - ഹലോ ഇന്ന് ഒന്നാം തീയതിയാ
നിങ്ങളങ്ങനെ നിന്നോ - ഹലോ ഇന്ന് ഒന്നാം തീയതിയാ
മായേ മായേ നീയെൻ - ഞങ്ങളുടെ വീട്ടിലെ അതിഥികൾ
നീലക്കണ്ണുള്ളള്ള പെണ്ണെ (m) - പേടിത്തൊണ്ടൻ
നീലക്കണ്ണുള്ള പെണ്ണേ - പേടിത്തൊണ്ടൻ
അങ്ങട്ട് കിട്ടേട്ടാ - പേടിത്തൊണ്ടൻ
കണ്ണാടിക്കും നാണം(m) - പേടിത്തൊണ്ടൻ
കണ്ണാടിയ്ക്കും നാണം - പേടിത്തൊണ്ടൻ
ചെങ്കനലാഴി - പേടിത്തൊണ്ടൻ
എന്തഴക് എന്തഴക് - പേടിത്തൊണ്ടൻ
അക്കുത്തിക്കുത്ത് - പേടിത്തൊണ്ടൻ
ഇനിയീ മഞ്ഞിൽ - പേടിത്തൊണ്ടൻ
നിറദീപം ചാർത്തി - പേടിത്തൊണ്ടൻ
എൻ ഇടനെഞ്ചിലെ (d) - എജൂക്കേഷൻ ലോണ്‍
ആരാമശ്രീ പോലെ - എജൂക്കേഷൻ ലോണ്‍
മഴയെൻ മനസ്സിന്റെ - എജൂക്കേഷൻ ലോണ്‍
എൻ ഇടനെഞ്ചിലെ (f) - എജൂക്കേഷൻ ലോണ്‍
എൻ ഇടനെഞ്ചിലെ (m) - എജൂക്കേഷൻ ലോണ്‍
മാമ്പൂ പൊഴിക്കുന്ന - ഒറ്റമന്ദാരം
ആരു വാങ്ങും ഇന്നാരു വാങ്ങും - ഒറ്റമന്ദാരം
ഒന്നാം കൊമ്പത്തെ - ഒറ്റമന്ദാരം
കൂട്ടുതേടിവന്നൊരാ കുഞ്ഞിളം - വർഷം
കരിമുകിലുകൾ ചിറകു കുടയും - വർഷം
രാവേ മൂടൽമഞ്ഞിൽ - ഇയ്യോബിന്റെ പുസ്തകം
തീയാട്ടത്തിന് ചൂട്ടുകെട്ടി - ഇയ്യോബിന്റെ പുസ്തകം
മാനേ മാനേ അഴകുള്ള - ഇയ്യോബിന്റെ പുസ്തകം
വിരൽത്തുമ്പു നീട്ടി - ലിറ്റിൽ സൂപ്പർമാൻ ത്രീഡി
മുളം തണ്ടെന്തിനോ മൂളവേ - ലിറ്റിൽ സൂപ്പർമാൻ ത്രീഡി
കൊഞ്ചും ബാല്യമല്ലേ - ലിറ്റിൽ സൂപ്പർമാൻ ത്രീഡി
തമ്മിൽ തമ്മിൽ - മൈലാഞ്ചി മൊഞ്ചുള്ള വീട്
വാഹിദ വാഹിദ (f) - മൈലാഞ്ചി മൊഞ്ചുള്ള വീട്
വാഹിദാ വാഹിദാ (D) - മൈലാഞ്ചി മൊഞ്ചുള്ള വീട്
പുത്തനിലഞ്ഞിക്ക് (വേർഷൻ 2) - മൈലാഞ്ചി മൊഞ്ചുള്ള വീട്
പുത്തനിലഞ്ഞിക്ക് - മൈലാഞ്ചി മൊഞ്ചുള്ള വീട്
സണ്ടേ മണ്ടേ - ഒരു കൊറിയൻ പടം
പൗർണ്ണമി പെണ്ണിനന്നു - ഒരു കൊറിയൻ പടം
സിനിമ സിനിമ - ഒരു കൊറിയൻ പടം
ആരോമലേ ആനന്ദമേ - ഓർമ്മയുണ്ടോ ഈ മുഖം
ദൂരെ ദൂരെ മിഴി (m) - ഓർമ്മയുണ്ടോ ഈ മുഖം
ദൂരെ ദൂരെ മിഴി (f) - ഓർമ്മയുണ്ടോ ഈ മുഖം
ഈ മിഴികളിന്‍ - ഓർമ്മയുണ്ടോ ഈ മുഖം
പയ്യെ പയ്യെ - ഓർമ്മയുണ്ടോ ഈ മുഖം
ചായുന്നുവോ ആലോലമാം - ഓർമ്മയുണ്ടോ ഈ മുഖം
പ്രണയസുധാരസ ലാസ്യവിലാസം - ഓടും രാജ ആടും റാണി
ഇത്തിരിപ്പൂ ചന്തം - ഓടും രാജ ആടും റാണി
പൂവാണു നീ പൂവാണു നീ - യു ക്യാൻ ഡു
ഒരുപോൽ നാമിരുപേരൊഴുകും - യു ക്യാൻ ഡു
ഏനെൻ സ്വപ്പനം - യു ക്യാൻ ഡു
യൂ ക്യാൻ ഡൂ - യു ക്യാൻ ഡു
കർണ്ണികാരതീരം - മമ്മിയുടെ സ്വന്തം അച്ചൂസ്
മകനേ മായരുതേ നീ - മമ്മിയുടെ സ്വന്തം അച്ചൂസ്
കരളിടറുമ്പോൾ - മമ്മിയുടെ സ്വന്തം അച്ചൂസ്
ചന്ദ്രതാരകളെ ഋതു - മമ്മിയുടെ സ്വന്തം അച്ചൂസ്
കിളിമകൾ മൊഴിയാൻ കനവുകൾ വരയാം - നീഹാരിക
ദൂരെ ദൂരെയാ വിജനവീധിയിൽ - നീഹാരിക
എന്നോമലേ നിൻ കണ്ണിലേ - ദി ഡോൾഫിൻസ്
മൃദുലേ ഹൃദയ - ദി ഡോൾഫിൻസ്
വീരനായകൻ ശൂരനായകൻ - മത്തായി കുഴപ്പക്കാരനല്ല
ഈ മിഴിയിമകള്‍ - എയ്ഞ്ചൽസ്
ഇരുൾമഴയിൽ നനയുകയായ് - എയ്ഞ്ചൽസ്
ഏതോ നാവികർ - എയ്ഞ്ചൽസ്
ഇരുൾ മഴയിൽ നനയുകയായ് (റിപ്രൈസ്) - എയ്ഞ്ചൽസ്
കഥ തുടരുക - സെക്കൻസ്
നാട്ടുമാവിലും കിളികളെത്തിയോ - കളർ ബലൂണ്‍
സ്വപ്നക്കൂട് തനതന്നന്നാരേ - കളർ ബലൂണ്‍
മധുരിക്കും ഓര്‍മകളെ (ന്യൂ വേർഷൻ) - കാരണവർ
കുഞ്ഞി കാരണവർ - കാരണവർ
കാറ്റേ ചാരിയ - കാരണവർ
ലഹരികളടിയണ തീരം - ആക്ച്വലി
മുന്തിരി വള്ളിയിൽ - ആക്ച്വലി
ചിറകടി മൂളിയ - ആക്ച്വലി
കൊലുസ്സ് തെന്നി തെന്നി - കസിൻസ്
കൈത പൂത്തതും - കസിൻസ്
നീയെൻ വെണ്ണിലാ - കസിൻസ്
കണ്ണോട് കണ്ണിടയും - കസിൻസ്
കല്ല്യാണിപ്പുഴയുടെ - ആമയും മുയലും
കാണാക്കൊമ്പിലെ (M) - ആമയും മുയലും
കാണാക്കൊമ്പിലെ (F) - ആമയും മുയലും
പൊന്നിൻ കിലുക്കം - ആമയും മുയലും
കുക്കൂ കുക്കൂ - ആമയും മുയലും
തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും - 8.20
തീം സോങ്ങ് - 8.20
എന്നുമെൻ കനവിലെ - 8.20
വെട്ടം പോയേ മഴയും വന്നേ - 8.20
തൂമഞ്ഞിന്‍ കുളിരിലോ - 8.20
ആരംഭം - കാളിദാസൻ കവിതയെഴുതുകയാണ്
ഇരുപത് വയസ് - കാളിദാസൻ കവിതയെഴുതുകയാണ്
സ്നേഹം പഠിപ്പിച്ച - കാളിദാസൻ കവിതയെഴുതുകയാണ്
ആയിരം ഗാനങ്ങൾ - കാളിദാസൻ കവിതയെഴുതുകയാണ്
റ്റൈം നെവർ - കാളിദാസൻ കവിതയെഴുതുകയാണ്
ഇടവേളകൾ ഇല്ലാത്ത - കാളിദാസൻ കവിതയെഴുതുകയാണ്
പുഷ്പ്പങ്ങൾ - കാളിദാസൻ കവിതയെഴുതുകയാണ്
പാൽനിലാവിൽ പറന്നുവന്ന - കാളിദാസൻ കവിതയെഴുതുകയാണ്
അലിഞ്ഞ നഗരവീഥിയിൽ - നഗരവാരിധി നടുവിൽ ഞാൻ
മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍ - നഗരവാരിധി നടുവിൽ ഞാൻ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:44 pm

440 പാട്ടുകള്‍ ഉണ്ടിത് ഇതില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഗാനങ്ങള്‍ എത്ര ?? ഈ പാട്ടുകള്‍ കേള്‍ക്കുവാന്‍ സന്ദര്‍ശിക്കുക ..കടപ്പാട്

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 12:46 pm

balamuralee wrote:
പൂവച്ചല്‍ ഖാദര്‍ ശ്രദ്ധേയമായ പാട്ടെഴുതി; പുതിയ പ്രഭാതം എന്ന ചിത്രത്തില്‍. ithethu padam. Mizhi thurakkoo enna cinemayil puthiya prabhatham enna pattundu athayirkkum kavi udheshichathu

കവി വേറെയാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 1:00 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 1:22 pmorotta pattu ormayil ella
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 1:48 pm

Greeeeeshma wrote:

orotta pattu ormayil ella

ദുര്‍ഗ്ഗ പാടിയ പാട്ട് വല്ലതും ഉണ്ടോ കഴിഞ്ഞ വര്ഷം??
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 3:22 pm

Greeeeeshma wrote:

orotta pattu ormayil ella
olenjalikuruvi ormayille?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 3:23 pm

Olanjali kuruvi……oh good song….
Vani amma yude sharp voice…….hmm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 3:24 pm

Greeeeeshma wrote:

Olanjali kuruvi……oh good song….
Vani amma yude sharp voice…….hmm

ennalum kanan enikkishtam thudakkam mangalyama..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 3:26 pm

padiyallo...........Urvashi main role il MY DEAR MUMMY

Najim & Durga - Mohan sitara yude mone adyam ayi cheytha song..beautiful song

song shradhikka pedathey poyathil pileru enthu cheyannaAmmu wrote:
Greeeeeshma wrote:

orotta pattu ormayil ella

ദുര്‍ഗ്ഗ പാടിയ പാട്ട് വല്ലതും ഉണ്ടോ കഴിഞ്ഞ വര്ഷം??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 3:27 pm

athum hit analllo
oru olam undu

Neelu wrote:
Greeeeeshma wrote:

Olanjali kuruvi……oh good song….
Vani amma yude sharp voice…….hmm

ennalum kanan enikkishtam thudakkam mangalyama..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 5:09 pm

Greeeeeshma wrote:

padiyallo...........Urvashi main role il MY DEAR MUMMY

Najim & Durga - Mohan sitara yude mone adyam ayi cheytha song..beautiful song

song shradhikka pedathey poyathil pileru enthu cheyanna
 
Ammu wrote:

ദുര്‍ഗ്ഗ പാടിയ പാട്ട് വല്ലതും ഉണ്ടോ കഴിഞ്ഞ വര്ഷം??

ആഹാ....കൊള്ളാല്ലോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Tue Jan 06, 2015 5:10 pm

ഈ പാട്ടിനു നല്ലൊരു ഫീല്‍ ഉണ്ട്

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Wed Jan 07, 2015 1:49 pm

Greeeeeshma wrote:

padiyallo...........Urvashi main role il MY DEAR MUMMY

Najim & Durga - Mohan sitara yude mone adyam ayi cheytha song..beautiful song

song shradhikka pedathey poyathil pileru enthu cheyanna
 
Ammu wrote:

ദുര്‍ഗ്ഗ പാടിയ പാട്ട് വല്ലതും ഉണ്ടോ കഴിഞ്ഞ വര്ഷം??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Wed Jan 07, 2015 1:49 pm

Ammu wrote:
പാട്ടുകേട്ട വര്‍ഷം    

ഒരു പാട്ടുവര്‍ഷം കൂടി കടന്നുപോകുന്നു. നിരവധി പാട്ടുകള്‍ ജനം കേട്ടു എന്നതാണ് 2014ലെ പ്രത്യേകത. പല വര്‍ഷങ്ങളിലും അപൂര്‍വമായി ഇറങ്ങിയിരുന്ന നല്ല പാട്ടുകള്‍ പലരും ശ്രദ്ധിക്കാതെപോവുകയായിരുന്നു. അതേ ദുര്‍വിധി ഇത്തവണയും പല ഗാനങ്ങള്‍ക്കും ഉണ്ടായി എങ്കിലും ഇത്തവണ പല പാട്ടുകളും നന്നായി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്‍െറ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാല്‍ നാലു ചിത്രങ്ങളില്‍ പാടി. ഇതില്‍ സലാല മൊബൈല്‍സിലെ ‘ഈറന്‍ കാറ്റിന്‍ ഈണം പോലെ’ എന്നത് പോയ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകര്‍ നജീം അര്‍ഷാദും യേശുദാസുമാണ്. യേശുദാസ് പത്തോളം പാട്ടുകള്‍ പാടിയ വര്‍ഷം. മണ്‍സൂണ്‍, സ്ട്രീറ്റ് ലൈറ്റ്, ഒന്നും മിണ്ടാതെ, അമ്മയ്ക്കൊരു താരാട്ട്, ഫ്ളാറ്റ് നം.48, ബാല്യകാല സഖി എന്നീ ചിത്രങ്ങളില്‍ ഗാനഗന്ധര്‍വന്‍െറ പാട്ടുകള്‍ റെക്കോഡ് ചെയ്തു. ഇതില്‍ ബാല്യകാല സഖിയിലെ ‘താമരപ്പൂങ്കാവനത്തില്‍’കുട്ടികളടക്കം ഏറ്റുപാടി. വി.ടി മുരളി എന്ന പഴയകാല ഗായകനും ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്.

പല പ്രമുഖ ഗായകര്‍ക്കും ഇക്കൊല്ലം കാര്യമായി പാട്ടൊന്നും കിട്ടിയില്ല. എം.ജി. ശ്രീകുമാറും ജി.വേണുഗോപാലും രണ്ടു സിനിമകളില്‍ മാത്രമാണ് പാടിയത്. കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ ഉണ്ണിമോനോന്‍ പാടി.

വിനീത് ശ്രീനിവാസന്‍െറ ഓര്‍മയുണ്ടോ ഈ മുഖം എന്ന സിനിമയിലെ ഗാനങ്ങളള്‍ ശ്രദ്ധേയമായി. വിക്രമാദിത്യനിലെ മധു ബാലകൃഷ്ണന്‍െറ പാട്ടും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ഹിറ്റായത് ‘മാനത്തെ ചന്ദനക്കീറ്’ എന്ന പുഷ്പവതിയുടെ പാട്ടാണ്. പെരുച്ചാഴിയില്‍ ബോംബെ ജയശ്രീ പാടിയിരുന്നു.

സുധീപ് കുമാറിന്‍െറ ഓ മൃദുലേ ശ്രദ്ധേയമായി. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ സിതാര കൃഷ്ണകുമാര്‍ പാടിയ ‘സദാപാലയ’ എന്ന ക്ളാസിക്കല്‍ കീര്‍ത്തനം പുതുതലമുറ ഏറെ ശ്രദ്ധിച്ചു.

റിംഗ് മാസ്റ്റര്‍, ഭയ്യാ ഭയ്യാ, പറങ്കിമല, ഡയല്‍ 109, ഹാംഗ് ഓവര്‍,മൈഡിയര്‍ മമ്മി, ആമയും മുയലും തുടങ്ങിയ സിനിമകളിലായി പത്തിലേറെ സിനിമകളില്‍ നജീം അര്‍ഷാദ് പാടി.  എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ഹിറ്റ് ജയചന്ദ്രനും വാണി ജയറാമും പാടിയ ‘1983’ലെ ഓലഞ്ഞാലിക്കുരുവി ആയിരുന്നു. സച്ചിന്‍ വാര്യറും വിജയ് യേശുദാസും ദിവ്യ മേനോനും ചേര്‍ന്ന് പാടിയ ‘തുടക്കം മാംഗല്യം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സച്ചിന്‍ വാര്യര്‍ പാടിയ വര്‍ഷത്തിലെ ‘കൂട്ടുതേടി വന്നൊരാ’എന്ന ഗാനവും ഹിറ്റായി.

സംഗീത സംവിധാനത്തില്‍ ഗോപി സുന്ദറിന്‍െറ വര്‍ഷമായിരുന്നു 2014. 11 സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ഗോപിസുന്ദര്‍ മിക്ക ചിത്രങ്ങളിലും പാടുകയും ചെയ്തു. ഓലഞ്ഞാലിക്കുരുവി, ഈറന്‍കാറ്റിന്‍, തുടക്കം മാംഗല്യം, സദാ പാലയ, നെഞ്ചിലേ നെഞ്ചിലേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.

ഒ.എന്‍.വി മൂന്നു സിനിമകള്‍ക്ക് പാട്ടെഴുതി. ഒട്ടേറെ കാലമായി സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമില്ലാത്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ശ്രദ്ധേയമായ പാട്ടെഴുതി; പുതിയ പ്രഭാതം എന്ന ചിത്രത്തില്‍.  എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ ഗാനരചന നടത്തിയത് റഫീഖ് അഹമ്മദാണ്. അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിക്കാവുന്ന ഗാനമാണ് ‘ഞാന്‍’ എന്ന രഞ്ജിത് ചിത്രത്തിലെ ‘ശ്രീപദങ്ങള്‍ മന്ദമന്ദം ഹൃദയശ്രീകോവിലിന്‍െറ’ എന്ന ഗാനം.

ഒൗസേപ്പച്ചന്‍,ദീപക് ദേവ്, ഗോപി സുന്ദര്‍, എം.ജയചന്ദ്രന്‍ എന്നീ സംഗീതസംവിധായകര്‍ക്ക് പുറമെ കാവാലം ശ്രീകുമാര്‍, ബിജു നാരായണന്‍, കല്ലറ ഗോപന്‍, ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, ജോബണ് കുര്യന്‍, അരുന്ധതി, സുശീലാ ദേവി, ജ്യോല്‍സ്ന, റിമി ടോമി, ഇന്ദുലേഖ വാര്യര്‍, ബീനാ നാസര്‍, ദുര്‍ഗ വിശ്വനാഥ്, സൈന്ധവി, കൃതിക, അന്‍വര്‍ സാദത്ത്, വിശ്വനാഥ്, ലിജേഷ്, ദിവ്യാ മേനോന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സുര്‍, റിനു റസാഖ്, ഇംറാന്‍, ഗായത്രി സുരേഷ്, അപര്‍ണ രാജീവ്, മേഘ്ന രാജ്, ജെന്‍സി, രതീഷ്കുമാര്‍, ദീപക്, യാസിന്‍ നിസാര്‍, സിയാദ് സെലിന്‍ ജോസ്,ആലാപ് രാജു, കല്യാണി, പ്രദീപ്, സീന്‍ റോള്‍ഡണ്‍, ദേവി നേത്യാര്‍, ജിഷ നവീന്‍ തുടങ്ങിയ ഗായകരും വിവിധ സിനിമകളിലായി പാട്ടുകള്‍ പാടി.
aara induleka warrier.. mridula aano..
selin padiyo ee varsham
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Wed Jan 07, 2015 1:51 pm

midhun wrote:

enthayi selintem athirayudem hindi pattukal....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Wed Jan 07, 2015 3:29 pm

celin padiyiyundallo aval vannthinu shesham enna movieyil
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Wed Jan 07, 2015 5:01 pmMrithula 3-4 film il padiyitutndallo.....mrthula yude perilla
may be INDULEKHA avum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Thu Jan 08, 2015 5:38 pm

balamuralee wrote:
midhun wrote:

aara induleka warrier.. mridula aano..
selin padiyo ee varsham

celin padiyiyundallo aval vannthinu shesham  enna movieyil

aa film erangiyitilla 2014il. audio mathreme erangi ullu.. vere valla film aarikkum celin padiyathu.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Thu Jan 08, 2015 5:39 pmseline aakey oru pattu padiyitullu
athu aa shobhana geroge produce cheytha film
athu erangiyo

pinne jerry amaldev nte oru devotional song

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   Thu Jan 08, 2015 5:41 pm

Greeeeeshma wrote:

seline aakey oru pattu padiyitullu
athu aa shobhana geroge produce cheytha film
athu erangiyo

pinne jerry amaldev nte oru devotional song

aarkariyam... kure devotional padunnundu
Back to top Go down
Sponsored content
PostSubject: Re: 2014ലെചലച്ചിത്രഗാനങ്ങള്‍   

Back to top Go down
 
2014ലെചലച്ചിത്രഗാനങ്ങള്‍
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: