HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 Hits of S.Janaki

Go down 
Go to page : Previous  1 ... 7 ... 10, 11, 12, 13, 14  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:09 pm

shamsheershah wrote:
parutty wrote:

ammayude kazhivu eniku kittiyitta shamyetta. nattil ayirunnapol pardhasaradhi yenna masterude aduthu kurachu padichu music. pinne evide vannapol ellam poyi. cheruthayi moolum. shamyettane aa moolan kelpikkame

ennengilum aa mooolal kelkkan kazhiyum ennu karuthunnu

enekilum alla shamyetta udane kelpikkame.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:09 pm

parutty wrote:
shamsheershah wrote:

ennengilum aa mooolal kelkkan kazhiyum ennu karuthunnu

enekilum alla shamyetta udane kelpikkame.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:10 pm

angine nammal janakiyamma-susheelaamma-vaaniyamma thudangi chitrechi-sujuchechi vare characha cheythu....

mattu singers enthukondu manassil varunilla?
otta petta gaanangalilaanu palarum famous aakunnath..athu thane alle kaaranavum?
talent illathe aano?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:11 pm

shamsheershah wrote:
parutty wrote:

enekilum alla shamyetta udane kelpikkame.

kettu kazhinjal pinne shamyettan kelkanamennu parayilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:12 pm

സർഗ്ഗാത്മകതയും സാമൂഹ്യബോധവും ഉന്നതമൂല്യങ്ങളുമൊക്കെ പുലർത്തിയിരുന്ന ആളായിരുന്നു പ്രഗൽഭ സംവിധായകനും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും മാധ്യമപ്രവർത്തകനും മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളുമായിരുന്ന പി.ഭാസ്കരൻ. ഓർമ്മക്കുറവു മൂലം ഏതാനും വർഷം ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്കരൻ മാഷിനെ കാണാൻ എസ്.ജാനകിക്കൊപ്പം പോയ അനുഭവം പങ്കുവെക്കുകയാ‍ണ് പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ.
തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്കു ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്കരൻ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
ജവഹർ നഗറിലെ വീട്ടിലെത്തുമ്പോൾ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണർത്തിയപ്പോൾ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തിൽ. ഏതോ ഒരു സ്ത്രീ എന്ന കൌതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു- ആരാ മനസ്സിലായില്ലല്ലോ! വിതുമ്പൽ അടക്കി നിർത്താനായില്ല എസ്.ജാനകിക്ക്. മാസ്ടറുടെ കൈകൾ രണ്ടും ചേർത്തു പിടിച്ച് വിതുമ്പലോടെ അവർ പതുക്കെ ഉരുവിട്ടു - മാസ്റ്ററേ ഇത് ഞാനാണ്... ജാനകി.
മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കേ പറഞ്ഞൂ-ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാ‍തിലിൽ ചാരിയിരുന്ന് ജാനകി പാടാൻ തുടങ്ങി - ഭാസ്കരൻ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ....’ പാട്ട് ഭാസ്കരൻ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്നത്തിൻ...,ആരാധികയുടെ പൂജാ കുസുമം...,കേശാദിപാദം തൊഴുന്നേൻ....,നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....,‘ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
മടങ്ങാൻ നേരം,സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ എസ്.ജാനകി എഴുന്നേറ്റപ്പോൾ അവരുടെ നേരെ കൈകൂപ്പി നിഷ്ക്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നാ‍യി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം...

എസ്.ജാനകിയുടെ വിതുമ്പൽ തൊണ്ടയിൽ തടഞ്ഞുപോയി.....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:12 pm

parutty wrote:
shamsheershah wrote:

kettu kazhinjal pinne shamyettan kelkanamennu parayilla
enikku nalal sahana sakthi und
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:13 pm

shamsheershah wrote:
angine nammal janakiyamma-susheelaamma-vaaniyamma thudangi chitrechi-sujuchechi vare characha cheythu....

mattu singers enthukondu manassil varunilla?
otta petta gaanangalilaanu palarum famous aakunnath..athu thane alle kaaranavum?
talent illathe aano?

atha. ethrayo puthiya gayakar undu. manjari,sithra,rajalakshmi egane
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:14 pm

shamsheershah wrote:
parutty wrote:

kettu kazhinjal pinne shamyettan kelkanamennu parayilla
enikku nalal sahana sakthi und

athu nannayi kurachu koodi kotty vachekane shamyettan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:14 pm

എസ്.ജാനകി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ

സിനിമാസംഗീത രംഗത്ത് വാശിയും കടുമ്പിടുത്തവും പുലർത്തിയിരുന്ന ദേവരാഗങ്ങളുടെ രാജശില്പി എന്നറിയപ്പെടുന്ന ജി.ദേവരാജൻ മലയാള സിനിമാസംഗീതലോകത്തെക്കു നൽകിയ സംഭാവന അവിസ്മരണിയമാണ്.
വയലാർ രാമവർമ്മയുടെ വരികൾക്കാണ് ദേവരാജൻ കൂടുതലും സംഗീതം പകർന്നിട്ടുള്ളത്, ഏകദേശം എഴുന്നൂറിലധികം ഗാനങ്ങൾ. ആദ്യമായി ദേവരാജൻ ഈണം പകർന്നത് 1955 ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിനു വേണ്ടിയാണ്.1960-70കളിൽ ദേവരാജന്റെ സംഗീതത്തിൽ എസ്. ജാനകി നിറഞ്ഞുനിന്നിരുന്നു.
പിന്നീട് ദേവരാജൻ മാസ്റ്ററുടെ ഒട്ടുമിക്ക ഗാനങ്ങളും പാടിയത് മാധുരിയും, പി.സുശീലയുമാണ്.1962ൽ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിലാണ് എസ്.ജാനകി എന്ന തെന്നിന്ധ്യൻ നാദസൌഭഗം ആദ്യമായി ദേവരാജന്റെ സംഗീതത്തിൽ പാടുന്നത്(കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ). പാശ്ചാത്ത്യ സംഗീതത്തിന്റെ ചുവയുള്ള ആ ഗാനം രചിച്ചത് വയലാർ രാമവർമ്മയായിരുന്നു. ലളിതമായ പദങ്ങളും ജാനകിയുടെ ആലാപനവും ആ ഗാനത്തെ സുന്ദരമാക്കി. തുടർന്ന് 1963 ൽ കടല്ലമ്മ എന്ന ചിത്രത്തിലെ “തിരുവാതിരയുടെ നാട്ടിൽ” കൂടാതെ ജിക്കി ക്രിഷ്ണവേണിക്കൊപ്പം(മുങ്ങി മുങ്ങി മുത്തുകൾ വാരും) ഒരു യുഗ്മഗാനവും ജാനകി പാടി.
പി.ലീല മലയാളത്തിലെക്ക് കൈപിടിച്ചുകൊണ്ടുവന്ന ജാനകി മാസ്റ്ററുടെ സംഗീതത്തീൽ പാടിയ എല്ലാഗാനങ്ങളും ഏറേ ജനശ്രദ്ധ പിടിച്ചവയായിരുന്നു.
തിലൊത്തമ, കളിത്തോഴൻ,ശീലാവതി, ജയിൽ, അന്ന, കളിയോടം, ഉദ്യോഗസ്ഥ, ശകുന്തള, കരുണ,…തുടങ്ങി കുറേ ചിത്രങ്ങൾ.
മണിചിലംബൊലി കേട്ടുണരു (ശകുന്തള), മണിവീണയാണു ഞാൻ (നിശാഗന്തി), മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ (ഓടയിൽ നിന്ന്), ഇന്നല്ലൊ കാമദേവനു പൊന്നുംതിരുന്നാൾ (അവൾ) വന്നാട്ടെ വരി വരി നിന്നാട്ടെ..(അന്ന) പക്ഷിശാസ്ത്ര കാരാ.. കുറവാ (റൌഡി), തങ്കവിളക്കത്ത്..ചിങ്ങ നിലാവത്ത് (ജയിൽ) മുറ്റത്ത് പ്രത്യുഷപുഷ്പങ്ങൾ.. (ശീലാവതി), മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലൊ. (കളിത്തൊഴൻ) ,മാതള പൂങ്കാവിലിന്നലെ മലർനുള്ളാൻ.. (കല്യാണരാത്രിയിൽ) മാൻ കിടാവിനെ മാറിലെറ്റുന്ന (ഉദ്യോഗസ്ഥ), കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു.. (ജയിൽ), കളീയൊടം കളിയൊടം..കുഞ്ഞൊളങ്ങളീൽ (കളിയൊടം), ഈയിടെ പെണ്ണിനു ഒരു മിനുമിനുക്ക് (നാടൻപെണ്ണ്), ദേവകുമാരാ.. പ്രേമസരൊരുഹ (തിലൊത്തമ) അംബാടി പൈതലെ ...(മിണ്ടാപെണ്ണ്)
ചന്ദ്രോതയത്തിലെ..ചന്ദനമലയിലെ..യക്ഷി എന്ന ചിത്രത്തിലെ ഈ ഗാനത്തിനു ശബ്ദം പകർന്നത് ജാനകിയമ്മയായിരുന്നു.
1970ൽ ഒ.എൻ.വി.കുറുപ്പ് വരികളെഴുതിയ നിശാഗന്തി എന്ന ചിത്രത്തിൽ നീലവാനമേ..നീ ആരെ താഴെ തിരഞ്ഞുവന്നു…എന്ന ഗാനം ജാനകിയമ്മ രണ്ട് വ്യത്യസ്ത ഭാവത്തിലാണു പാടീയത്.
1966ൽ പെണ്മക്കൾ എന്ന ചിത്രത്തിൽ സുന്ദരമായ യുഗ്മഗാനം പാടിയത് പി.ലീലയും ജാനകിയും ചേർന്നായിരുന്നു.
ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ജാനകിയും യേശുദാസും ചേർന്ന് ഒട്ടേറെ യുഗ്മഗാനങ്ങൾ ആലപിചിട്ടുണ്ട്. അരുവി തേനരുവി..(അന്ന) മദം പൊട്ടിചിരിക്കുന്ന മാനം ( ചിത്രമേള ) എഴുതിയതാരാണു സുജാത (ഉദ്യോഗസ്ഥ), പ്രഭാത ഗോപുരവാതിൽ തുറന്നു (തുലാഭാരം) അവയിൽ ചിലതാണ്. ജാനകിയമ്മ പി.ജയചന്ദ്രനൊപ്പം പാടിയ ശീലാവതി എന്ന ചിത്രത്തിലെ ഗാനവും, എ.എം.രാജയ്ക്കൊപ്പം പാടിയ കളിത്തോഴൻ എന്ന ചിത്രത്തിലെ മാളികമെലൊരു മണ്ണാഠിക്കിളി.എന്ന ഗാനങ്ങളും ഹിറ്റുകളായിരുന്നു.
മോഹന രാഗത്തിലാണ് മാസ്റ്റർ കൂടുതലും ഈണം പകർന്നത്.കല്യാണി ശുദ്ധ ധന്യാസി, ആഭേരി രാഗങ്ങളും ദേവരാജന്റെ സംഗീതത്തിൽ നിറഞ്ഞുനിന്ന രാഗങ്ങളാണ്.
നാലു പ്രാവശ്യം(1969,1970,1972,1985) മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച മാസ്റ്റർ മുന്നുറ്റി അൻപതൊളം മലയാളചിത്രങ്ങളിലായ് ആയിരത്തി അഞൂറിലധികം ഗാനങ്ങൾക്കു സംഗീതം പകർന്നു. അതിൽ നാനൂറിലധികം ഗാനങ്ങൾ യേശുദാസും ഇരുനൂറ്റിഅൻപതിലധികം ഗാനങ്ങൾ മാധുരിയും ഇരുന്നൂറൊളം ഗാനങ്ങൾ പി.സുശിലയും അൻപതോളം ഗാനങ്ങൾ ജാനകിയമ്മയും പാടി. 1977 ൽ ദേവരാജൻ നൂറ്റി അൻപതൊളം ഗാനങ്ങൾക്കു ഈണം പകർന്നു.2004 ൽ പുറത്തിറങ്ങിയ മാറത്ത നാട് എന്ന ചിത്രത്തിനു വേണ്ടിയാണു അവസാനം സംഗീതം പകർന്നത്.
കോഴിക്കൂവുന്ന ശബ്ദം എന്ന് ജാനകിയെ കുറിച്ചുപറഞ്ഞിരുന്ന ദേവരാജൻ മാസ്റ്റർ ഈലോകത്തൊടു തന്നെ വിടപറയുന്നതിനു മുൻപ് ജാനകിയമ്മയെ കുറിച്ചു പറഞ്ഞ വാക്കുകൾ,“ ജാനകി വളരെ നല്ല സ്ത്രിയാണ് അവരുടെ രീതിക്കും ശബ്ദത്തിനും യോജിച്ച പാട്ടുകളാണ് അവരെ കൊണ്ട് പാടിച്ചത്. ഞാൻ നൂറ്റിഅൻപതോളം സംഗീതരംഗത്തുള്ളവരുമായ് പ്രവർത്തിച്ചിട്ടുണ്ട് അവരിൽ ഞാൻ കണ്ട നല്ല മനുഷ്യർ എസ്.ജാനകി, പി.ബി.ശ്രീനിവാസ്, എസ്.പി. ബാലസുബ്രമണ്യം എന്നി മൂന്നേ മൂന്ന് പേർ മാത്രമാണ്.ദേവരാജൻ മാസ്റ്റർ ജാനകിയമ്മയെ കുറിച്ചു കാലം തിരുത്തിപറയിപ്പിക്കുമ്പോൾ ഒരു പശ്ചാതാപത്തിന്റെ ഈണം കേൾക്കാനാകുന്നോ…..?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:14 pm

Ammu wrote:
സർഗ്ഗാത്മകതയും സാമൂഹ്യബോധവും ഉന്നതമൂല്യങ്ങളുമൊക്കെ പുലർത്തിയിരുന്ന ആളായിരുന്നു പ്രഗൽഭ സംവിധായകനും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും മാധ്യമപ്രവർത്തകനും മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളുമായിരുന്ന പി.ഭാസ്കരൻ. ഓർമ്മക്കുറവു മൂലം ഏതാനും വർഷം ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്കരൻ മാഷിനെ കാണാൻ എസ്.ജാനകിക്കൊപ്പം പോയ അനുഭവം പങ്കുവെക്കുകയാ‍ണ് പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ.
തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്കു ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്കരൻ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
            ജവഹർ നഗറിലെ വീട്ടിലെത്തുമ്പോൾ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണർത്തിയപ്പോൾ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തിൽ. ഏതോ ഒരു സ്ത്രീ എന്ന കൌതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു- ആരാ മനസ്സിലായില്ലല്ലോ! വിതുമ്പൽ അടക്കി നിർത്താനായില്ല എസ്.ജാനകിക്ക്. മാസ്ടറുടെ കൈകൾ രണ്ടും ചേർത്തു പിടിച്ച് വിതുമ്പലോടെ അവർ പതുക്കെ ഉരുവിട്ടു - മാസ്റ്ററേ ഇത് ഞാനാണ്... ജാനകി.
         മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കേ പറഞ്ഞൂ-ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാ‍തിലിൽ ചാരിയിരുന്ന് ജാനകി പാടാൻ തുടങ്ങി - ഭാസ്കരൻ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ....’ പാട്ട് ഭാസ്കരൻ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
           ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്നത്തിൻ...,ആരാധികയുടെ പൂജാ കുസുമം...,കേശാദിപാദം തൊഴുന്നേൻ....,നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....,‘ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
           മടങ്ങാൻ നേരം,സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ എസ്.ജാനകി എഴുന്നേറ്റപ്പോൾ അവരുടെ നേരെ കൈകൂപ്പി നിഷ്ക്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നാ‍യി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം...

   എസ്.ജാനകിയുടെ വിതുമ്പൽ തൊണ്ടയിൽ തടഞ്ഞുപോയി.....

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:16 pm

വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
നിദ്രതാൻ നീരാളി എന്ന പാട്ട് വേറിട്ടൊരു അനുഭവം ആണ്
ഇന്നത്തെ തലമുറക്കാർ ഈ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
മറ്റു പാട്ടുകളെ കുറിച്ച് ഒന്നും പറയാനില്ല

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:17 pmKandamanam konchal aanu…..real voice il adikam padiyititla
Kalla thonda elayirunel suju chichi yude voice eniku bhayanara ehstam aanu

shamsheershah wrote:
Greeeeeshma wrote:
Sujatha chechi ku rating kuravanallo??

Kandu kandu kothi kondu ninnu kuyile
Kuyileee…kunji kuyileee
Kandu kandu kothi kondu ninnu kuyile
Kuyileee…kunji kuyileee
Manjupoley mazhapeithu ninne unartham njan..unartham
Kani kandu kandu kothi kondu ninnu kuyilee

Oru "Nasal tone"Suju chechikk ille?
Thatatm pidichu valikalle...varamanjal aadiya raavinde...
kandu kandu kothi...ithellam enikkum ishttam aanu..ennalum chitrechiyumaayi nokkumbol
purakil thanneyaanu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:17 pm

പതിനഞ്ചുഭാഷകളിലായി അനേകായിരം ഗാനങ്ങള്. പുതിയ പാട്ടുകാരും പാട്ടുകളും വന്നിട്ടും അവയില്നിന്നെല്ലാം വേറിട്ട്്് ഇന്നും ശ്രോതാക്കള് നെഞ്ചേറ്റിലാളിക്കുന്ന ആ ഗാനങ്ങളിലുടെ അഞ്ചു പതിറ്റാണ്ടായി എസ്.ജാനകിയുടെ സംഗീതസപര്യ തുടരുന്നു. അത്ര മധുരമനോഹരമാണ് ആ ശബ്ദം. കേട്ടാലും കേട്ടാലും മതിവരാത്ത ആ ഗാനങ്ങള് ജാനകിയെ 'മെലഡി ക്വീന്' ആക്കി മാറ്റി. പഴയ സംഗീതസംവിധായകരോടൊപ്പം ആരംഭിച്ച ആ സംഗീതജീവിതം എ.ആര്.റഹ്മാനെപ്പോലെയുള്ള പുതുതലമുറയ്ക്കുമുന്നിലും കാലത്തേയും പ്രായത്തേയും വെല്ലുവിളിച്ച് വിജയഗാഥ രചിച്ചു.

മുഹമ്മദ്റാഫി, ലതാമങ്കേഷക്കര് എന്നിവരുടെ ആരാധികയായ എസ്്്്.ജാനകി, പി.സുശീലയെപ്പോലെ ആന്ധ്രയില്നിന്നാണ് മദ്രാസില് സിനിമാമോഹവുമായി എത്തിയത്. അതിനു നിമിത്തമായത് അമ്മാവന് ഡോ. ചന്ദ്രശേഖറും. ഗുണ്ടൂര്ജില്ലയിലെ ഒരു ഇടത്തരം കുടുംബത്തില് ജനിച്ച ജാനകിക്ക് കുട്ടിക്കാലംമുതലേ സംഗീതത്തില് അഭിരുചിയുണ്ടായിരുന്നു. ഭൈരസ്വാമി എന്ന സംഗീതജ്ഞന്റെ അടുത്ത് പത്തുവയസ്സുവരെ സംഗീതം അഭ്യസിച്ചു അദ്ദേഹം പെട്ടെന്നുമരിച്ചതോടെ പഠനം അവസാനിക്കുകയും ചെയ്തു. 1956ല് കുട്ടികള്ക്കുവേണ്ടി ആകാശവാണി അഖിലേന്ത്യതലത്തില് നടത്തിയ ഒരു സംഗീതമത്സരത്തില് ജാനകി പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഇതോടെയാണ് ജാനകിയുടെ അപൂര്വമായ സംഗീതവാസന അമ്മാവന് ചന്ദ്രശേഖര് തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. സംഗീതരംഗത്ത്് കൂടുതല് വളരാനുള്ള അവസരങ്ങള് തേടിയാണ്്്്, അന്ന് ദക്ഷിണേന്ത്യന് സിനിമയുടെ മുഖ്യകേന്ദ്രമായിരുന്ന മദിരാശിയില് അമ്മാവനൊടൊപ്പം എത്തിയത്. തെലുങ്കനായ സംഗീതസംവിധായകന് ചലപ്പതിറാവുവിനെ ഒരു ബന്ധുവിന്റെ സഹായത്തോടെ പരിചയപ്പെട്ടു. ജാനകി പാട്ടുകള് പാടികേട്ടപ്പോള് ആ ശബ്ദം ചലപ്പതിറാവുവിനെ ആകര്ഷിക്കുകയും അങ്ങനെ അദ്ദേഹം ഒരു ചിത്രത്തില് പാടാന് അവസരം നല്കുകയും ചെയ്തു
[You must be registered and logged in to see this link.]
'' വിധിയിന് വിളയാട്ട് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. അമ്മാവനോടൊപ്പമാണ് റെക്കാഡിംഗിനായി എ.വി.എം.സ്റ്റുഡിയോയിലെത്തിയത്. രാവിലെ ഒമ്പതുമണിമുതല് ഒരുമണിവരെയുള്ള കാള്ഷീറ്റായിരുന്നു. ഇത്രയും സമയം കൊണ്ട് രണ്ട് യുഗ്മഗാനങ്ങളാണ് എനിക്കു പാടാനുണ്ടായിരുന്നത്. അതും എനിക്കറിയാന് പാടില്ലാത്ത ഭാഷയില്. എന്നാല് രണ്ടുഗാനങ്ങളും ഒരു തുടക്കകാരിയായ എന്നെക്കൊണ്ടു പാടിക്കുന്നതില് ചിലപ്പതിറാവുസാറിന് ഒരു ആശങ്കയും ഇല്ലായിരുന്നു. രണ്ടു പാട്ടകളും ഞാന് തെലുങ്കില് എഴുതിയെടുത്ത് കാണാപ്പാഠം പടിച്ചു. പാട്ടിനിടയ്ക്ക് കരച്ചിലും വിതുമ്പലും ഒക്കെയായി ശോകം വെളിപ്പെടണമെന്ന് സാറു പറഞ്ഞു തന്നു. രണ്ടു പാട്ടുകളും ഒരു ധൈര്യത്തോടെ ഞാന് പാടി പക്ഷെ എന്റെ തമിഴ് ഉച്ചാരണംകേട്ട് റിക്കാഡിംഗ് ഇഞ്ചീനിയര്പോലും ചിരിച്ചുപോയി.

എന്നാല് ചലപ്പതിറാവുസാറിനു തൃപ്തിയായതു പോലെയായിരുന്നു. എന്റെ ഈ രംഗത്തെ മുഴുവന് വിജയത്തിനും കാരണം സാറാണെന്ന്്്്് ഞാന് താഴ്മയോടെ എപ്പോഴും ഓര്മ്മിക്കും.അടുത്തദിവസം ഘണ്ടശാലയുമായി ചേര്ന്ന് ഇതേ ചിത്രത്തിനുവേണ്ടി ഒരു തെലുങ്കു ഗാനവും പാടി. വിധിയിന് വിളയാട്ടുപോലെ ആദ്യം പാടിയ ചിത്രം പുറത്തുവന്നില്ല എന്നാല് ഈ പടത്തിന്റെ തെലുങ്ക്പതിപ്പ് പുറത്തുവന്നു.'' എസ്.ജാനകി ഓര്മ്മിക്കുന്നു.

ജാനകി പിന്നണിപാടി ആദ്യം പുറത്തുവന്ന തമിഴ്ചിത്രം 'മകതലെ നാട്ടുമേരി' യാണ്. 1957 ല് ഇറങ്ങിയ ഇതിന്റെ സംഗീതസംവിധായകന് ആര്.പാര്ത്ഥസാഥിയായിരുന്നു. പി.ബി.ശ്രീനിവാസിനൊപ്പം'കണ്ണുക്കുനേരെ..'എന്നൊര ു യുഗ്മഗാനമായിരുന്നു അത്.
'അന്ന് ജാനകിക്ക് തമിഴ് ഉച്ചാരണം ശരിയായിട്ടില്ല വേണ്ടത്ര സംഗീതജ്ഞാനവും ഇല്ല. എന്നാലും എന്തു പറഞ്ഞുകൊടുത്താലും പെട്ടെന്ന് അതു മനസ്സിലാക്കും എന്നിട്ട് വളരെ സന്തോഷത്തോടെ പാടും' എന്നാണ് ജാനകിയുടെ ആദ്യ തമിഴ്ഗാനത്തെപ്പറ്റി പാര്ത്ഥസാരഥി പിന്നീടു പറഞ്ഞിട്ടുള്ളത്.

അമ്പതുകളില് സിനിമ, സ്റ്റുഡിയോക്കാരുടെ കുത്തകയായിരുന്നു. സിനിമയുടെ നിര്മ്മാണം മാത്രമല്ല ആര്ട്ടിസ്റ്റുകള്, പാട്ടുകാര്,ഗ്രാമഫോണ് റിക്കാഡു പുറത്തിറക്കല് എല്ലാം അവരുടെ നിയന്ത്രണത്തിലായിരുന്നു.അക്കാലത്തെ പ്രശസ്തമായ എ.വി.എം. സ്റ്റുഡിയോ പാട്ടുകാരെ ശമ്പളത്തിനാണ് നിയമിച്ചിരുന്നത്. ജാനകിയുടെ സീനിയറായ പി.സുശീല അന്ന് എ.വി.എമ്മിലെ സ്ഥിരം പാട്ടുകാരിയായിരുന്നു. പുതിയപാട്ടുകാര്ക്ക് ഇങ്ങനെ ചേര്ന്നാല് തുടര്ച്ചയായി പാട്ടുകള് കിട്ടും പുറത്ത് എതെങ്കിലും കമ്പനിക്കുവേണ്ടി പാടിയാല് പ്രതിഫലത്തിന്റെ പകുതി എ.വി.എമ്മിനുകൊടുക്കണം. പി.സുശീലയുടെ കരാറുകഴിഞ്ഞസമയത്ത് ജാനകി ഇങ്ങനെ എ.വി.മ്മിലെത്തി. അന്ന് അവിടത്തെ സംഗീതസംവിധായകനായ വേദയുടെയും വളര്ച്ചയുടെ കാലമായിരുന്നു. വേദയുടെ കീ്ഴില് ജാനകി പാടിയ 'നിലയാകെ വീശുതേ അലെ പോലവേ..'എന്നഗാനം(മണമാലെ)തുടക്കത്തില്തന്നെ ശ്രദ്ധിക്കപ്പെട്ടു.

ആ വര്ഷംതന്നെ അശ്വത്ഥമ്മ എന്ന സംഗീതസംവിധായകന്റെ കീഴില് 'ദൈവഫലം' എന്ന ചിത്രത്തില് പി.ബി.ശ്രീനിവാസനൊപ്പം ജാനകി പാടിയ 'മലരോടു വിളയാടും...'എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ഏതുഗാനവും നിമിഷനേരംകൊണ്ട്
പഠിച്ച് മനോഹരമായി പാടുന്ന ജാനകി അതോടെ തമിഴ് സിനിമാസംഗീതസംവിധായകരുടെ ഇടയില് പ്രശസ്തയായി. 59 ല് ജാനകിയുടെ മറ്റൊരുഗാനം ടി.ആര്.മഹാലിംഗത്തോടൊപ്പമായിരുന്നു.'അബലെ അഞ്ഞ്ചും'എന്ന ചിത്രത്തില് 'ഇളയ കന്നിയിന് അഴകിയ വദനം..'. ഈ സിനിമയുടെ സംഗീതസംവിധായകന് കെ.വി.മഹാദേവനായിരുന്നെങ്കിലും ഈ പാട്ടുചിട്ടപ്പെടുത്തിയത് എം.എസ്.ജ്ഞാനമണിയായിരുന്നു. മെലഡിക്കു പ്രാധാന്യമുളള ഇതിലാണ് ജാനകിയുടെ പ്രത്യേകതയായി മാറിയ ഹമ്മിങിനു തുടക്കമിട്ടത്. ഇതേവര്ഷംതന്നെ ശീര്കാഴിക്കൊപ്പം 'തായ്മകളുക്കുകെട്ടിയ താലി' എന്ന എം.ജി.ആര്. പടത്തിലും പാടി.

'കൊഞ്ചു ചിലങ്ക'യാണ് ജാനകിയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവായ ചിത്രം. ഇതില് ജമിനിഗണേശന് നാദസ്വരവിദ്വാനും സാവിത്രി അവരുടെ കാമുകിയായും അഭിനയിച്ചു. സാവിത്രി 'ശിങ്കാരവേലനേ ദേവ..' എന്നു പാടുമ്പോള് ജമിനിഗണേശന് അതനുസരിച്ച് നാദസ്വരം വായിക്കുന്ന രംഗമുണ്ട്. ഇതില് സാവിത്രിക്കുവേണ്ടി പാടിയത് ജാനകിയായിരുന്നു. ഒപ്പം നാദസ്വരം വായിച്ചത് കാറുക്കുറിശ്ശി അരുണാചലവും. ജാനകിയുടെ തേനൂറുന്ന ശബ്ദവും കാറുക്കുറിശ്ശിയുടെ നാദസ്വരവും ഇണങ്ങിച്ചേര്ന്നപ്പോള് ഗാനം അപൂര്വഅനുഭവമായിമാറി. ഈ ഗാനം അന്നത്തെ വന് ഹിറ്റുകളിലൊന്നായതോടെ റിക്കാഡു വില്പനയിലും റിക്കാഡുസൃഷ്ടിച്ചു. ഈ പടത്തിന്റെ തെലുങ്കുപതിപ്പിലും ജാനകിയുടെ ഗാനം പ്രശസ്തമായി.

അക്കാലത്താണ് ജാനകി മലയാളസിനിമകളിലും പാടാന് തുടങ്ങിയത്.'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലൂടെ അരങ്ങേറുമ്പോള് തുടക്കത്തില് മലയാള ഉച്ചാരണം ബുദ്ധിമുട്ടായിതോന്നിയെങ്കിലും അവര് അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. മലയാളികള്ക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളുമായുള്ള ജാനകിയുടെ ജൈത്രയാത്രക്കുതുടക്കമിട്ടത് അറുപതുകളിലാണ്. 'ഉണരുണരു...' വിലൂടെ ജാനകി മലയാളഗാനശാഖയെതന്നെ ഉണര്ത്തിയെടുക്കുകയായിരുന്നു.ദക്ഷിണാമൂര്ത്തിയോടൊപ്പ ം തുടക്കത്തില് നിരവധി ഗാനങ്ങള് ആലപിച്ച ഈ ഗായികയുടെ ഹിറ്റുകള് പലതും പിറന്നത് എം.ബി.ശ്രീനിവാസന് കൂട്ടുകെട്ടിലൂടെയായിരുന്നു. പി.സുശീല ദേവരാജനൊപ്പം അനേകം ഹിറ്റുകള് ഒരുക്കിയെങ്കില് ജാനകിക്ക് കുറച്ചുപാട്ടുകള് മാത്രമേ മാസ്റ്ററോടൊപ്പം പാടാന് അവസരം കിട്ടിയുള്ളു. തളിരിട്ടകിനാക്കള്..,സൂര്യകാന്തി....,സന്ധ്യേ കണ്ണീരിതിന്തേ സന്ധ്യേ..,മാതളപ്പൂപോലൊരു...,അജ്ഞനകണ്ണെഴുതി... , നാഥ നീവരും..., ഒരുവട്ടംകൂടിയെന്...,ഏറ്റുമാനുര് അമ്പലത്തില്.... തുടങ്ങി എത്ര എത്ര ഗാനങ്ങള്.

14 തവണ മികച്ചഗായികക്കുള്ള അവാര്ഡു നല്കി കേരള സംസ്ഥാനം ജാനകിയെ ആദരിച്ചു. തെലുങ്കിലെപ്പോലെ തമിഴിലെപ്പോലെ മലയാളിയുടെ ഇഷ്ടഗായികയായി മാറിയ ജാനകി 'ഓപ്പോള്'(ഏറ്റുമാനൂരമ്പലത്തില്...)എന്ന ചിത്രത്തിലൂടെ ദേശീയ അവാഡുനേടുകയും ചെയ്്്്്തു.

ആദ്യത്തെ ദേശീയ അവാര്ഡ്്്് അവര് നേടിയത്് തമിഴ് സിനിമയിലൂടെയാണ്. ഇളയരാജ സിനിമയിലെത്തിയപ്പോള് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില് ആദ്യത്തെ ഗാനം പാടാന് അവസരം കിട്ടിയത്്് ജാനകിക്കായിരുന്നു. പിന്നീട് ഇളയരാജയോടൊപ്പം തുടര്ച്ചയായി സഹകരിച്ചു. 'പതിനാറുവയതിനിലെ'എന്ന ചിത്രത്തിലെ 'ശെന്തൂരപ്പൂവേ. .' എന്ന ഗാനമാണ് ജാനകിക്ക്്്് ആദ്യത്തെ ദേശീയ അവാര്ഡുനേടിക്കൊടുത്തത്്. തേവര്മകനിലെ 'ഇഞ്ചിഇടിപഴക്്്്്്..' തെലുങ്കു ചിത്രമായ 'സിത്താര'എന്നിവയിലുടെ നാലുതവണ അവര് ദേശീയ തലത്തില് അംഗീകരിക്കപ്പെട്ടു. ഏഴുതവണ തമിഴ്്്്്്നാട് സംസ്ഥാന അവാര്ഡും പത്തുതവണ ആന്ധ്ര സംസ്ഥാന അവാര്ഡും നേടി.

ഒട്ടകത്തെകട്ടിക്കോ...(ജെന്റില്മേന്) ഗോപാലാ.ഗോപാലാ..(കാതലന്) നെഞ്ചിനലേ..(ഉയിരേ) മാര്കഴിതിങ്കളല്ലവ..(സംഗമം) മുതല്വനേ..(മുതല്വന്) തുടങ്ങിയ ഗാനങ്ങള് എ.ആര്.റഹ്്്മാന്റെ സംഗീതസംവിധാനത്തിലും പാടി പുതിയ തലമുറക്കും ഇഷ്ടഗായികമാറാന് ജാനകിക്കുകഴിഞ്ഞു.

ശബ്ദം മാറ്റിമാറ്റിപാടാന് ജാനകിക്ക്്്് പ്രത്യേക കഴിവുണ്ട്്്. വയസ്സായവരുടെ ശബ്ദം കുട്ടികളുടെ ശബ്ദം ആണ്ശബ്ദം തുടങ്ങി മദ്യപന്റെരീതിയിലുള്ള പാട്ടുകള്വരെ അവര് പാടിയിട്ടുണ്ട്്്. 1976 ല് തെലുങ്കുചിത്രമായ 'ഗുണമാമിഡി'യിലൂടെയാണ്് ജാനകി ഈ പരീക്ഷണത്തിനുതുടക്കമിട്ടത്്്. 'കൊക്കമണ്ടി..' എന്ന ഗാനത്തിലൂടെ ആ പരീക്ഷണം മലയാളത്തിലും എത്തി.

ഗായിക എന്നതിനൊപ്പം നല്ല ഗാനരചയിതാവും സംഗീതസംവിധായകയുമാണ് ജാനകി. നിര്മ്മാതാവ് രാമോജിറാവുവാണ് 'മൗനപോരാട്ടം' (88) എന്ന തെലുങ്കു ചിത്രത്തിലൂടെ ഈ ഗായികയെ സംഗീതസംവിധായികയാക്കിയത്്. തെലുങ്കുസിനിമകള്ക്കുവേണ്ടി അവര് ഗാനങ്ങളും എഴുതി.

സിനിമാഗാനങ്ങളേടൊപ്പം നിരവധി ആല്ബങ്ങളും ജാനകി ഇറക്കിയിട്ടുണ്ട്്്് .തികഞ്ഞ ഭക്തയായ അവരുടെ ആല്ബങ്ങള് അധികവും ഭക്തിഗാനങ്ങളാണ്. ഇതില് ഒരു ആല്ബത്തില് ജാനകിയുടെ ഏകമകനായ മുരളീകൃഷ്്ണ പാടിയിട്ടുണ്ട്്്്്.
തമിഴ്്,മലയാളം,കന്നട,ഹിന്ദി, സിംഹള,ബംഗാളി,ഒറിയ,കൊങ്കിണി,തുളു,ബഡുഗ, സംസ്്്്്കൃതം, തുടങ്ങിയ ഭാഷകളിലായി 20000 ത്തോളം ഗാനങ്ങള് പാടിയ കൃഷ്്്ണഭക്തയും ഷിര്ദ്ദിസായിഭക്തയുമായ എസ്്്്്.ജാനകി തന്റെ വിജയരഹസ്യത്തെപ്പറ്റിപറയുന്നത്് ഇങ്ങനെയാണ്്്.'' സത്യത്തില് ഈ പാട്ടുകളൊന്നും ഞാന് പാടുകയല്ല.കൃഷ്്്ണന്, എന്റെ മനസ്സ്് അര്പ്പിച്ചിരിക്കുന്ന ആ ശക്തിയാണ് പാടുന്നത്്്്.''
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:18 pm

Ente votum janakiyammakka. .....kanji karayalle. ..enthoru bavama janakiyammayude pattukalil
Oppam thanne chithra chechiyum. ....

Sujatha chechiyekal ishtam minminiyude konjal voice aanu. ..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:19 pm

നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ.

shamsheershah wrote:
Ammu wrote:
സർഗ്ഗാത്മകതയും സാമൂഹ്യബോധവും ഉന്നതമൂല്യങ്ങളുമൊക്കെ പുലർത്തിയിരുന്ന ആളായിരുന്നു പ്രഗൽഭ സംവിധായകനും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും മാധ്യമപ്രവർത്തകനും മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളുമായിരുന്ന പി.ഭാസ്കരൻ. ഓർമ്മക്കുറവു മൂലം ഏതാനും വർഷം ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്കരൻ മാഷിനെ കാണാൻ എസ്.ജാനകിക്കൊപ്പം പോയ അനുഭവം പങ്കുവെക്കുകയാ‍ണ് പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ.
തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്കു ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്കരൻ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
            ജവഹർ നഗറിലെ വീട്ടിലെത്തുമ്പോൾ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണർത്തിയപ്പോൾ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തിൽ. ഏതോ ഒരു സ്ത്രീ എന്ന കൌതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു- ആരാ മനസ്സിലായില്ലല്ലോ! വിതുമ്പൽ അടക്കി നിർത്താനായില്ല എസ്.ജാനകിക്ക്. മാസ്ടറുടെ കൈകൾ രണ്ടും ചേർത്തു പിടിച്ച് വിതുമ്പലോടെ അവർ പതുക്കെ ഉരുവിട്ടു - മാസ്റ്ററേ ഇത് ഞാനാണ്... ജാനകി.
         മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കേ പറഞ്ഞൂ-ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാ‍തിലിൽ ചാരിയിരുന്ന് ജാനകി പാടാൻ തുടങ്ങി - ഭാസ്കരൻ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ....’ പാട്ട് ഭാസ്കരൻ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
           ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്നത്തിൻ...,ആരാധികയുടെ പൂജാ കുസുമം...,കേശാദിപാദം തൊഴുന്നേൻ....,നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....,‘ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
           മടങ്ങാൻ നേരം,സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ എസ്.ജാനകി എഴുന്നേറ്റപ്പോൾ അവരുടെ നേരെ കൈകൂപ്പി നിഷ്ക്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നാ‍യി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം...

   എസ്.ജാനകിയുടെ വിതുമ്പൽ തൊണ്ടയിൽ തടഞ്ഞുപോയി.....
വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
നിദ്രതാൻ നീരാളി എന്ന പാട്ട് വേറിട്ടൊരു അനുഭവം ആണ്
ഇന്നത്തെ തലമുറക്കാർ ഈ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
മറ്റു പാട്ടുകളെ കുറിച്ച് ഒന്നും പറയാനില്ല

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:19 pm

Neelu wrote:
Ente votum  janakiyammakka. .....kanji karayalle. ..enthoru bavama janakiyammayude  pattukalil
Oppam thanne chithra  chechiyum. ....

Sujatha chechiyekal  ishtam  minminiyude  konjal  voice  aanu. ..Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:20 pm

Mobile typing mistake
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:21 pm

Konji karyaalley - mizhikal nanayale - ennavum mean cheythatu
Elamanamuralley - Ela manamurukalley
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:22 pm

Neelu wrote:
Mobile  typing mistake

ലോകം മുഴുവന്‍ സുഖം പകരാനായ്

സ്നേഹദീപമേ മിഴി തുറക്കൂ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:23 pm

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവും പൂവച്ചല്‍ ഖാദറാണ് 1986-ല്‍ 50 സിനിമകള്‍ക്കാണ് പൂവച്ചല്‍ ഖാദര്‍ പാട്ടുകള്‍ എഴുതിയത്. ആകാശവാണിയിലെ ലളിതഗാനങ്ങള്‍ കേട്ടാണ് തകര എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതാന്‍ പൂവച്ചല്‍ ഖാദറിനെയും എം.ജി. രാധാകൃഷ്ണനെയും ഭരതന്‍ വിളിക്കുന്നത്. ഇവിടെ പരാമര്‍ശിക്കുന്ന നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം ഭരതന്റെ ചാമരം എന്ന സിനിമയിലെയാണ്. ജോണ്‍ പോള്‍ എഴുതിയതാണ് തിരക്കഥ. ചിത്രത്തില്‍ തന്റെ മുറച്ചെറുക്കനായ രതീഷിനെ ഓര്‍ത്ത് സെറീനാ വഹാബ് പാടുന്നതായാണ് ഗാനം വികസിക്കുന്നത്. ചെന്നൈയിലെ വുഡ്ലാ ന്‍സ് ഹോട്ടലില്‍ വച്ചായിരുന്നു കമ്ബോസിംഗ്. പാട്ടെഴുതിക്കൊടുത്ത ഉടനെതന്നെ ട്യൂണ്‍ നല്‍കുന്ന സ്വഭാവമാണ് എം.ജി. രാധാകൃഷ്ണനുള്ളത്. നല്ലൊരു ഗായകന്‍കൂടിയായ രാധാകൃഷ്ണന്റെ സ്വരത്തിലാകും പാട്ട് പുറത്തേക്ക് വരുന്നത്. ട്യൂണ്‍ കേട്ട് ഇഷ്ടപ്പെട്ട ഭരതനും പാട്ടുപാടാന്‍ തുടങ്ങി. മദ്രാസിലെ തരംഗിണിയില്‍ എസ്. ജാനകി പാടിയ ഈ ഗാനം ശബ്ദലേഖനം ചെയ്തു. 1980-ല്‍ വന്ന ഈ ഗാനം ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും കാമുകനെ കാത്തിരിക്കുന്ന കാമുകിയും ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ആയി മലയാളികളായ ആയിരങ്ങള്‍ പുതിയ അനുഭൂതിയോടെ മനസില്‍ പാടുന്നു. ചിത്രം: ചാമരം പൂവച്ചല്‍ ഖാദര്‍- എം.ജി. രാധാകൃഷ്ണന്‍ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചുനിന്നു (നാഥാ...) **** **** **** നേരിയ മഞ്ഞിന്റെ ചുംബനം കൊണ്െടാരോ പൂവിന്‍ കവിള്‍ തുടുത്തു കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍ ചാമരം വീശി നില്പൂ... (നാഥാ) **** **** **** ഈ ഇളംകാറ്റിന്റെ ഈറനണിയുമ്ബോള്‍ എന്തേ മനം തുടിക്കാന്‍ കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍... എന്തു പറഞ്ഞടുക്കാന്‍ (നാഥാ) തയാറാക്കിയത്:

സൂപ്പര്‍ സോംഗ് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വരികളാണ് പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവിന്റെ മുഖമുദ്ര. ലാളിത്യം, അര്‍ത്ഥപൂര്‍ണിമ, ഭാവസാന്ദ്രത ഈ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് സൌരഭ്യം പരത്തുന്നു.നീയെന്റെ പ്രാര്‍ത്ഥന കേട്ടു, ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍, സിന്ദൂരസന്ധ്യയ്ക്ക് മൌനം, സ്വയംവരത്തിനു പന്തലൊരുക്കി, കൂട്ടില്‍നിന്നും മേട്ടില്‍വന്ന, അള്ളാ ജീവിതം അരുളുന്നു, മൌനമേ നിറയും മൌനമേ, പൂമാനമേ ഒരു രാഗമേഘം താ, കൂടുവെടിയും ദേഹി അകലും, ഇടവാ കായലില്‍ അയല്‍ക്കാരി തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ പാട്ടുകളില്‍ ഒരെണ്ണമെങ്കിലും ഓരോ മലയാളിയും മൂളാത്ത ദിവസം ഉണ്ടാകില്ല. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ഒന്നുമല്ല ജനങ്ങളുടെ അംഗീകാരമാണ് പരമപ്രധാനമെന്നു പൂവച്ചല്‍ ഖാദറിന്റെ രചനകളിലേക്ക് കണ്ണോടിക്കുമ്ബോള്‍ നമുക്ക് മനസിലാകും. എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അനശ്വരങ്ങളായ ഏതാനും ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ജന്മം നല്‍കിയിട്ടുണ്ട്. ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരിക പൈങ്കിളി, അനുരാഗ ലേഖനം മനതാരില്‍ എഴുതിയ തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങള്‍ ഇപ്പോഴും സര്‍വകലാശാലാ യുവജനോത്സവങ്ങളില്‍ ഗായകര്‍ പാടുന്നു. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവും പൂവച്ചല്‍ ഖാദറാണ് 1986-ല്‍ 50 സിനിമകള്‍ക്കാണ് പൂവച്ചല്‍ ഖാദര്‍ പാട്ടുകള്‍ എഴുതിയത്. ആകാശവാണിയിലെ ലളിതഗാനങ്ങള്‍ കേട്ടാണ് തകര എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതാന്‍ പൂവച്ചല്‍ ഖാദറിനെയും എം.ജി. രാധാകൃഷ്ണനെയും ഭരതന്‍ വിളിക്കുന്നത്.ഇവിടെ പരാമര്‍ശിക്കുന്ന നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം ഭരതന്റെ ചാമരം എന്ന സിനിമയിലെയാണ്. ജോണ്‍ പോള്‍ എഴുതിയതാണ് തിരക്കഥ. ചിത്രത്തില്‍ തന്റെ മുറച്ചെറുക്കനായ രതീഷിനെ ഓര്‍ത്ത് സെറീനാ വഹാബ് പാടുന്നതായാണ് ഗാനം വികസിക്കുന്നത്. ചെന്നൈയിലെ വുഡ്ലാ ന്‍സ് ഹോട്ടലില്‍ വച്ചായിരുന്നു കമ്ബോസിംഗ്. പാട്ടെഴുതിക്കൊടുത്ത ഉടനെതന്നെ ട്യൂണ്‍ നല്‍കുന്ന സ്വഭാവമാണ് എം.ജി. രാധാകൃഷ്ണനുള്ളത്. നല്ലൊരു ഗായകന്‍കൂടിയായ രാധാകൃഷ്ണന്റെ സ്വരത്തിലാകും പാട്ട് പുറത്തേക്ക് വരുന്നത്. ട്യൂണ്‍ കേട്ട് ഇഷ്ടപ്പെട്ട ഭരതനും പാട്ടുപാടാന്‍ തുടങ്ങി. മദ്രാസിലെ തരംഗിണിയില്‍ എസ്. ജാനകി പാടിയ ഈ ഗാനം ശബ്ദലേഖനം ചെയ്തു. 1980-ല്‍ വന്ന ഈ ഗാനം ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും കാമുകനെ കാത്തിരിക്കുന്ന കാമുകിയും ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ആയി മലയാളികളായ ആയിരങ്ങള്‍ പുതിയ അനുഭൂതിയോടെ മനസില്‍ പാടുന്നു. ചിത്രം: ചാമരംപൂവച്ചല്‍ ഖാദര്‍- എം.ജി. രാധാകൃഷ്ണന്‍നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍കാതോര്‍ത്തു ഞാനിരുന്നുതാവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍തൂവല്‍ വിരിച്ചുനിന്നു (നാഥാ...)**** **** ****നേരിയ മഞ്ഞിന്റെ ചുംബനം കൊണ്െടാരോപൂവിന്‍ കവിള്‍ തുടുത്തുകാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍ചാമരം വീശി നില്പൂ... (നാഥാ)**** **** ****ഈ ഇളംകാറ്റിന്റെ ഈറനണിയുമ്ബോള്‍എന്തേ മനം തുടിക്കാന്‍കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ഞാനെന്തു പറയാന്‍...എന്തു പറഞ്ഞടുക്കാന്‍ (നാഥാ)

Last edited by Ammu on Mon May 11, 2015 4:24 pm; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:23 pm

Ammu wrote:
Neelu wrote:
Mobile  typing mistake

ലോകം മുഴുവന്‍ സുഖം പകരാനായ്

സ്നേഹദീപമേ മിഴി തുറക്കൂ

പ്രകാശ നാളം ചുണ്ടിൽ മാത്രം ...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:24 pm

shamsheershah wrote:

വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
നിദ്രതാൻ നീരാളി എന്ന പാട്ട് വേറിട്ടൊരു അനുഭവം ആണ്
ഇന്നത്തെ തലമുറക്കാർ ഈ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
മറ്റു പാട്ടുകളെ കുറിച്ച് ഒന്നും പറയാനില്ല

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:24 pm

Kalindi thadattile radhaaaaaaaa – Kannate priya thozhi radha
Dwaraka puriyil rugmini swayam vara gopura panthalil poyi

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:25 pm

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്െടാരോപൂവിന്‍ കവിള്‍ തുടുത്തു....
കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍ചാമരം വീശി നില്പൂ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Hits of S.Janaki    Mon May 11, 2015 4:26 pm

shamsheershah wrote:

പ്രകാശ നാളം ചുണ്ടിൽ മാത്രം ...  

Back to top Go down
Sponsored content
PostSubject: Re: Hits of S.Janaki    

Back to top Go down
 
Hits of S.Janaki
Back to top 
Page 11 of 14Go to page : Previous  1 ... 7 ... 10, 11, 12, 13, 14  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: