HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 Hits of S.Janaki

Go down 
Go to page : Previous  1, 2, 3 ... 8 ... 14  Next
AuthorMessage
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:44 pm

Ennittum neeyenne arinjillallo (Naseema (Thamburu))
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ (നസീമ [തംബുരു] )
MusicianJohnson ജോണ്‍സണ്‍
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1983 Singer(s)S Janaki എസ് ജാനകി

--------------------------
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നു കേട്ടില്ലല്ലോ...
(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)

നിന്‍ സ്‌നേഹമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂരിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)
-------------------
[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:44 pm

sweetetta alphabetic order thetticho?

njan sandhye enna patt malayalam idatte
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:44 pm


En Jeevane [M] (Devadoothan)
എന്‍ ജീവനേ (ദേവദൂതന്‍)
Enjeevane enganu nee
Musician Vidyasagar വിദ്യാസാഗര്‍
Lyricist(s) Kaithapram കൈതപ്രം
Year 2000
----------------------------------------------


എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ..... എങ്ങാണു നീ ആ......

തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
ആ.............

// എന്‍ ജീവനേ..........//
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:46 pm

Evideyaa Mohathin (Anubhoothikalude Nimisham)
എവിടെയാ മോഹത്തിന്‍ (അനുഭൂതികളുടെ നിമിഷം )
MusicianAT Ummer എ ടി ഉമ്മര്‍
Lyricist(s)Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Year1978 Singer(s)S Janaki എസ് ജാനകി

-----------------------------
ഉം...ഉം...ഉം...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രയ്ക്കിടയിൽ കണ്ടുചിരിച്ചു ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൻ കൊടികൾ പടർന്നു ആശകളവയിൽ പൂക്കളായ് വിടർന്നു
കൊഴിയും പൂക്കളെപ് പോലെ.... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

പ്രാർത്ഥനകേട്ടു പ്രാണനുണർന്നു ഹൃദയസ്പന്ദം സ്വരമാ‍യലിഞ്ഞു
താരുണ്യത്തിൻ പൂജാമുറിയിൽ തങ്കവിളക്കായ് പ്രണയം ജ്വലിച്ചു
അണയും തിരികളെ പോലെ... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ....
------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:47 pmEn poove (Pappayude Swandam Appus)
എൻ പൂവേ (പപ്പയുടെ സ്വന്തം അപ്പൂസ്‌ )
Musician Ilayaraja ഇളയരാജ
Lyricist(s) Bichu Thirumala ബിച്ചു തിരുമല
Year 1992
Raga(s) Used Simhendra Madhyamam സിംഹേന്ദ്ര മധ്യമം
-------------------------------------------

എന്‍ പൂവേ പൊന്‍‌പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ...
(എന്‍ പൂവേ)

പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം ആനന്ദം കുഞ്ഞോനേ
(എന്‍ പൂവേ)

നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ
(എന്‍ പൂവേ)
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:49 pm

Evideyaa Mohathin (Anubhoothikalude Nimisham)
എവിടെയാ മോഹത്തിന്‍ (അനുഭൂതികളുടെ നിമിഷം )
MusicianAT Ummer എ ടി ഉമ്മര്‍
Lyricist(s)Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Year1978 Singer(s)S Janaki എസ് ജാനകി

-------------------------
ഉം...ഉം...ഉം...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രയ്ക്കിടയിൽ കണ്ടുചിരിച്ചു ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൻ കൊടികൾ പടർന്നു ആശകളവയിൽ പൂക്കളായ് വിടർന്നു
കൊഴിയും പൂക്കളെപ് പോലെ.... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

പ്രാർത്ഥനകേട്ടു പ്രാണനുണർന്നു ഹൃദയസ്പന്ദം സ്വരമാ‍യലിഞ്ഞു
താരുണ്യത്തിൻ പൂജാമുറിയിൽ തങ്കവിളക്കായ് പ്രണയം ജ്വലിച്ചു
അണയും തിരികളെ പോലെ... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ....
----------------

[You must be registered and logged in to see this link.]


Last edited by sunder. on Sun Aug 29, 2010 12:50 pm; edited 1 time in total
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:49 pm

Sunderaaaaaa
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:51 pm

Gokula nikunchathil (Raajanarthaki)
ഗോകുലനികുഞ്ജത്തിൽ (രാജനർത്തകി )
MusicianMK Arjunan എം കെ അര്‍ജ്ജുനന്‍
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1980 Singer(s)S Janaki എസ് ജാനകി
Raga(s) UsedShanmukhapriya ഷണ്മുഖപ്രിയ

-------------
ClassUnreleased Movie
--------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:52 pm

Gani
Back to top Go down
Guest
GuestPostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:53 pm

@ dolpheee....njaan sradhichilllarunnu
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:53 pm

Gopike nin viral (Kattathe Kilikkoodu) ഗോപികേ നിന്‍ വിരല്‍ (കാറ്റത്തെ കിളിക്കൂടു് )
Musician;Johnson ജോണ്‍സണ്‍
Lyricist(s)Kavalam Narayana Panicker
കാവാലം നാരായണ പണിക്കര്‍
Year1983 Singer(s)S Janaki എസ് ജാനകി
Raga(s) UsedVrindavana Saranga വൃന്ദാവന സാരംഗ

--------------------------
ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനന്തി തേങ്ങി
ഗോപികേ ആ..... ആ....ആ.....

ആവണിത്തെന്നലിന്‍ ആടുമൂഞ്ഞാലില്‍
അക്കരേയിക്കരേ എത്രമോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും
തേനരുവിയിലാന്ദമുന്മാദം
ഗോപികേ........

എന്മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പിനീ ചുറ്റിലും തുള്ളിയിളകുമ്പോള്‍
ആകെനീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍
രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍
ഗോപികേ..........
---------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:55 pm

Govardhana Giri (Marunaattil Oru Malayaali)
ഗോവർദ്ധന ഗിരി (മറുനാട്ടില്‍ ഒരു മലയാളി )
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Year1971 Singer(s)S Janaki എസ് ജാനകി
Raga(s) UsedCharukesi ചാരുകേശി

---------------------

ഗോവര്‍ദ്ധന ഗിരി കൈയ്യിലുയര്‍ത്തിയ
ഗോപകുമാരന്‍ വരുമോ തോഴീ..
കാളിയ മര്‍ദ്ദന നര്‍ത്തനമാടിയ
കമനീയാംഗന്‍ വരുമോ തോഴീ..

സാഗര ചുംബനമേറ്റു തളര്‍ന്നു..
സന്ധ്യ നഭസ്സില്‍ മാഞ്ഞുകഴിഞ്ഞു..
നീല നിലാവിന്‍ നിറമാലയുമായ്
നിര്‍മ്മല യാമിനി വന്നുകഴിഞ്ഞു..

ചിന്താമലരുകള്‍ മുള്ളുകളായ്
നൊന്തുഴലുന്നു മാമക ഹൃദയം
പാലും വെണ്ണയും പഴകും മുമ്പേ
പങ്കജനേത്രന്‍ വരുമോ തോഴീ..
--------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:56 pm

Hemanthathin (Saritha) ഹേമന്തത്തിൻ (സരിത )
MusicianShyam ശ്യാം
Lyricist(s)Sathyan Anthikkad സത്യന്‍ അന്തിക്കാട്
Year1977 Singer(s)S Janakiഎസ് ജാനകി

--------------------------
ഹേമന്തത്തിന്‍ നീര്‍ പൂമിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുനര്‍ന്നു
നാണത്തിന്‍ മുത്തുകള്‍ ചൂടി
പ്രേമഗാനത്തിന്‍ മുരളികയൂതി
നിന്നാത്മരാഗം നുകരാനായെത്തും
ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍

രാവിന്റെ ഏകാന്തയാമങ്ങളില്‍
ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍
നിറയുന്നു നിന്‍ രാഗസ്വരമഞ്ജരി
അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍
അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ

ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍
അകതാരില്‍ പടരുന്നു നിന്‍ സുഗന്ധം
മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍
അതിലേ കുളിരായ് നീ വരുമ്പോള്‍
അനുരാഗമലരിതളായ് വിടരുന്നു ഞാന്‍
----------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:57 pm

Hey nilaakili (Ennodishtam Koodaamo) ഹേ നിലാക്കിളി (എന്നോടിഷ്ടം കൂടാമോ )
MusicianSP Venkitesh എസ്‌ പി വെങ്കിടേഷ്‌
Lyricist(s)Kaithapram കൈതപ്രം
Year1992 Singer(s)S Janaki എസ് ജാനകി

------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:58 pm

Hindolaragathin

---------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 12:59 pm

Hridayathil Nirayunna (Chuzhi) ഹൃദയത്തില്‍ നിറയുന്ന (ചുഴി )
MusicianMS Baburaj എം എസ്‌ ബാബുരാജ്‌
Lyricist(s)Poovachal Khader പൂവച്ചല്‍ ഖാദര്‍
Year1973 Singer(s)S Janaki എസ് ജാനകി

--------------------
ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍ ഞാന്‍
തൃക്കാല്‍ കഴുകുന്നു നാഥാ
ദുഖത്തില്‍ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ

ബന്ധങ്ങള്‍ നല്‍കിയ മുള്‍മുടി ചൂടി ഞാന്‍
നിന്‍ തിരുമുന്നിലായ് നില്‍പ്പൂ
പെണ്ണിന്റെ കണ്ണുനീര്‍ കണ്ടുകരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ

പണ്ടേന്നെ തഴുകിയ പാണികളിന്നൊരു
പാപത്തിന്‍ പാത്രം നിറയ്ക്കുമ്പോള്‍
രക്ഷതന്‍ മാര്‍ഗ്ഗങ്ങള്‍ കാട്ടേണമേ
രക്ഷകാ നീയെന്നെ കാക്കേണമേ
-----------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:00 pm

Illiyilamkili (Kaanamarayathu)ഇല്ലിയിളംകിളി (കാണാമറയത്ത് )
MusicianShyam ശ്യാം
Lyricist(s)Bichu Thirumala ബിച്ചു തിരുമല
Year1984 Singer(s)S Janaki,Chorusഎസ്‌ ജാനകി,കോറസ്‌

-----------------------
ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ (ഇല്ലിയിളംകിളി)
ഓലഞാലി പെണ്ണിനെന്നും താനിരുന്നൊന്നാടാനായ്
ആലിമാലിക്കാട്ടിനുള്ളില്‍ നാലടുക്കില്‍ ഊഞ്ഞാല (ഓലഞാലി)
ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ

കാടൊരു കാറ്റൂതി കിളിചൊല്ലി കാറ്റൊരു കുഴലൂതി മുളചൊല്ലി
കിളിയതിരൊലിവേകി വരവായി മുളയൊരു ശ്രുതിയേകി കനവായി
കാടുപൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി (കാടൊരു കാറ്റൂതി)
കുഞ്ഞാറ്റപൈങ്കിളീ ഒന്നൂഞ്ഞാലാടാന്‍ വാ
ഒന്നല്ല രണ്ടല്ല മൂന്നല്ല
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)

പേരൊരു പേരക്ക കിളിചൊല്ലി നാടൊരു നാരങ്ങ മുളചൊല്ലി
കളിചിരി പതിവായി പലതായി കശപിശ വലുതായി പുകിലായി
ഒന്നു രണ്ടു മൂന്നു ചൊല്ലി തമ്മില്‍ തല്ലായി (പേരൊരു)
നല്ലോലഞ്ഞാലിയും ചങ്ങാതിക്കൂട്ടും പോയി (നല്ലോലഞ്ഞാലിയും)
വന്നാലും നിന്നാലും പോയാലും
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)
--------------------------

[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:01 pm

sweetword wrote:
@ dolpheee....njaan sradhichilllarunnu

:spinhug:
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:01 pm

Induchoodan Bhagavaante (Thacholi Marumakan Chandu)
ഇന്ദുചൂഡൻ ഭഗവാന്റെ (തച്ചോളി മരുമകന്‍ ചന്തു )
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1974 Singer(s)S Janaki എസ് ജാനകി
Raga(s) UsedAnanda Bhairavi ആനന്ദഭൈരവി

---------------------
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേ..ടതരുണിയായി (ഇന്ദുചൂഡന്‍..)

തിരുമുടി ജടയായി തിരുകിയ പൂക്കള്‍
എല്ലാം നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരി വരക്കുറി മുക്കുറ്റി ചാന്തായി (2)
കണ്മഷി കന്മദമായ്‌ (ഇന്ദുചൂഡന്‍..)

നവരത്ന ഹാരങ്ങള്‍ മഞ്ചാടി മാലയായി
മാറത്തെ ഉത്തരീയം മരവുരിയായി
പട്ടണി വസ്ത്രങ്ങള്‍ പാഴ്പുലിതോലായി (2)
മത്തോലും മിഴിയുടെ മട്ടുമാറി
--------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:02 pm

Jalasankhupushpam (Ahimsa) ജലശംഖുപുഷ്പം (അഹിംസ )
MusicianAT Ummer എ ടി ഉമ്മര്‍
Lyricist(s)Bichu Thirumala ബിച്ചു തിരുമല
Year1982 Singer(s)S Janaki എസ് ജാനകി
Raga(s) UsedYamuna Kalyani യമുനാ കല്യാണി

------------------

[ആ.. ആ... ആ..]

ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)
-------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:04 pm

Jyothirmayi (Kannukal) ജ്യോതിർമയി (കണ്ണുകള്‍ കണ്ണുകള്‍)
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)Ravi Vilangan രവി വിലങ്ങന്‍
Year1979 Singer(s)S Janaki എസ് ജാനകി

---------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:05 pm

Movie Name: Pakal Kinavu
Singer: Janaki S
Music Director: Chidambaranath BA
Lyrics: Bhaskaran P
Year: 1966Director: Rajan SS

--------------------
Kesadipaadam thozhunnen kesava
Kesadipaadam thozhunnen
Peelichurulmudiyum neelathiruvudalum
Phaalathodukuriyum thaanu thozhunnen
(Kesadipadam...)
Makarakundalamitta malarkkathu thozhunnen
Aa.....
Makarakundalamitta malarkkathu thozhunnen
Kudilakunthalam paarum kulirnetti thozhunnen
Karunathan kadalaya kadamizhi thozhunnen
Arunakiranamani mukhapadmam thozhunnen
(Kesadipadam...)
Kalavenuvaniyunna karathalamthozhunnen
Kousthubham thilangunna kalakandham thozhunnen
Vanamalamayangunna manimaaru thozhunnen
Kanakakankanamitta kaithanda thozhunnen
(Kesadipadam...)
Arayile manjappattudayada thozhunnen
Animuthu kilungunnoraranjanam thozhunnen
Kanakachilankathullum kalthalir thozhunnen
Karimukil varnnane adimudithozhunnen
(Kesadipadam...)
-------------


[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:08 pm

ഹിന്ദോളരാഗത്തിന്നോളങ്ങളില്‍

ee patt ano? enkil ith vani jayaram/latha enn kanikkunnallo
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:10 pm

Kaanaan Nalla Kinavukal (Bhaarya)
കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു (ഭാര്യ )
Musician G Devarajan ജി ദേവരാജന്‍
Lyricist(s) Vayalar വയലാര്‍
Year 1962 Singer(s) S Janaki എസ് ജാനകി

------------------
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 1:12 pm

dolphin wrote:
ഹിന്ദോളരാഗത്തിന്നോളങ്ങളില്‍

ee patt ano? enkil ith vani jayaram/latha enn kanikkunnallo

chekamm
Back to top Go down
Sponsored content
PostSubject: Re: Hits of S.Janaki    

Back to top Go down
 
Hits of S.Janaki
Back to top 
Page 2 of 14Go to page : Previous  1, 2, 3 ... 8 ... 14  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: