HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 Hits of S.Janaki

Go down 
Go to page : Previous  1 ... 5, 6, 7 ... 10 ... 14  Next
AuthorMessage
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:33 pm

തംബുരു താനെ ശ്രുതി മീട്ടി (എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു )
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)Bichu Thirumala ബിച്ചു തിരുമല
Year1982 Singer(s)S Janaki എസ് ജാനകി

----------------------
ആ...ആ....ആ.....
തംബുരു.... താനെ ശ്രുതി മീട്ടി...
ഗമരിസ നിസധനി പധമപ രിഗമാ
എൻ തങ്കക്കിനാവിൻ മണിയറയിൽ
തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കൽപത്തിൻ നന്തുണിയിൽ....
മണിത്തംബുരു താനെ ശ്രുതി മീട്ടി...

പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ
വ്രതവും ധ്യാനവും നോറ്റൊരു കാലം
ഗന്ധർവ്വ കിന്നരി ജനിനാദവുമായ്‌
വസന്തമാ വഴി വന്നു
അന്നെന്റെ മൗനം എന്നോടു മന്ത്രിച്ചു
എവിടെയായിരുന്നു ഇതുവരെ എവിടെയായിരുന്നു
തംബുരു താനെ ശ്രുതി മീട്ടി.....

ആലില ദീപങ്ങൾ ആരതി ഉഴിയും
അനുഭൂതികളുടെ അമ്പലനടയിൽ
അർദ്ധനാരീശ്വര പ്രതിമയുണർന്നു
അനുഗ്രഹങ്ങൾ വിടർന്നു
ഇന്നെന്റെ ഹൃദയം ധന്യാസി പാടുന്നു...
അതിനു താളമിടാൻ മനസ്സൊരു
മൃദംഗമായിടുന്നു

തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കൽപത്തിൻ നന്തുണിയിൽ....
മണിത്തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ......

-----------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:34 pm

Theeraatha dukhathil (Mamaankam)
തീരാത്ത ദുഃഖത്തിൽ (മാമാങ്കം )
MusicianK Raghavan കെ രാഘവന്‍
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1979 Singer(s)S Janaki എസ് ജാനകി

-------------------------------
തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)

കദനത്തിൽ മുങ്ങിയോരജ്ഞാത കന്യതൻ
കവിളത്തെ നീർച്ചാലുപോലേ (2)
തിരുനാവാ മണലിൽ മിഴിയിങ്കൽ നിന്നും
ഒഴുകുന്ന കണ്ണീരല്ലോ നീ
ഒടുങ്ങാത്ത കണ്ണീരല്ലോ
തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)

മാമാങ്ക യുദ്ധത്തിൽ പോരാളികൾ തൂകും
മാറത്തെ ചെഞ്ചോര പോലെ (2)
കർക്കിടകം വന്നൂ കലങ്ങി ചുവക്കും
മലനാട്ടിൻ കണ്ണീരല്ലോ നീ
വാടാതെൻ കണ്ണീരല്ലോ
തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)
-------------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:36 pm

Thenum Vayambum (Thenum Vayambum)
തേനും വയമ്പും (തേനും വയമ്പും )
MusicianRaveendran രവീന്ദ്രന്‍
Lyricist(s)Bichu Thirumala ബിച്ചു തിരുമല
Year1981 Singer(s)S Janaki എസ് ജാനകി
Raga(s) UsedSivaranjani ശിവരഞ്ജിനി


തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

മാനത്തെ ശിങ്കാര തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാള തേനുണ്ണാന്‍
ആവാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)

നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരി കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടി പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)
-------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:37 pm

Thiramaala Thedunnu (Urakkam Varaatha Raathrikal)
തിരമാല തേടുന്നു (ഉറക്കം വരാത്ത രാത്രികള്‍ )
MusicianShyam ശ്യാം
Lyricist(s)Bichu Thirumalaബിച്ചു തിരുമല
Year1978 Singer(s)S Janaki എസ് ജാനകി

-----------------
തിരമാല തേടുന്നു തീരങ്ങളെ....

തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാ‍ല തേടുന്നു.....)

മനഃസാക്ഷിയെവിടേ......
മുറിവേറ്റു പിടയുന്ന മനഃസാക്ഷിയില്‍
തെളിയുന്നു വ്യാമോഹജലരേഖകള്‍....
(മുറിവേറ്റു പിടയുന്ന....)
ശവദാഹം കഴിയും കുഴിമാടത്തില്‍
വിരിയുന്നു നിറമുള്ള എരിക്കിന്‍പൂക്കള്‍..

തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ

മനഃശാന്തിയെവിടേ......
ചിരകാലസങ്കല്പമലര്‍വാടിയില്‍
കനലാഴി അലറുന്ന നിമിഷങ്ങളില്‍
മനഃശാന്തി തേടും മധുശാലകല്‍
മനസ്സെന്ന കുരുടന്റെ ചങ്ങാതികള്‍...

തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാല തേടുന്നു....)

--------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:37 pm

Thumbi vaa thumbakudathin (Olangal)
തുമ്പി വാ തുമ്പക്കുടത്തിന്‍ (ഓളങ്ങള്‍ )
MusicianIlayaraja ഇളയരാജ
Lyricist(s)ONV Kurup ഓ എന്‍ വി കുറുപ്പ്
Year1982 Singer(s)S Janaki എസ് ജാനകി
Raga(s) UsedKaapi കാപ്പില ല ല, ല ലാല ലാല, ല ല ല, ലാ ലാ ലലാ
ല ല ലാ, ല ലാ ല, ലലലല, ല ല ലാ, ലാ ലാ ലലാ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം (2)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)

ല ല ല ലാ.......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം (2)
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)
ഊഞ്ഞാലേ പാടാമോ (2)
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ്‌ (2)
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍ (2)
ഊഞ്ഞാലേ പാടിപ്പോയ്‌ (2)
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കായ്‌ മണി തരൂ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം

ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല
ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല (ലാ ലാ.......)
---------------------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:38 pm


Unaruvegam Nee (Moodal Manju)
ഉണരുവേഗം നീ (മൂടല്‍ മഞ്ഞ് )
MusicianUsha Khanna ഉഷാ ഖന്ന
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1970 Singer(s)S Janaki എസ് ജാനകി

-----------------------------
ആ......

ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍
മലരേ തേന്‍ മലരേ മലരേ

വന്നൂ പൂവണി മാസം.... ഓ....
വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍
മലരേ തേന്മലരേ മലരേ

മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
കാടാകെ പാടും ഗായകന്‍
മലരേ... തേന്മലരേ മലരേ........
-------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:39 pm

Unarunaroo Unnipoove (Ammaye Kaanaan)
ഉണരുണരൂ ഉണ്ണിപ്പൂവേ (അമ്മയെ കാണാന്‍ )
MusicianK Raghavan കെ രാഘവന്‍
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1963 Singer(s)S Janaki എസ് ജാനകി
Raga(s) UsedMohanam മോഹനം


ഉണരുണരൂ..ഉണ്ണിപ്പൂവേ..
ആ... ആ....ആ...ആ...

കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..)

കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..)
ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2)

കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2)
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..)
ഉണരുണരൂ...കരിമുകിലേ.......

പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍)
മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ(2)
ഉണരുണരൂ... ഉണ്ണിപ്പൂവേ.....
ആ....ആ.........ആ......

---------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:50 pm

Vadakkinithalathile (Thacholi Marumakan Chandu)
വടക്കിനിത്തളത്തിലെ (തച്ചോളി മരുമകന്‍ ചന്തു )
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1974 Singer(s)S Janaki എസ് ജാനകി

-----------
[You must be registered and logged in to see this link.]

-------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:51 pm

Vaasantha Panchami Naalil (Bhargaveenilayam)
വാസന്ത പഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീ നിലയം )
MusicianMS Baburaj എം എസ്‌ ബാബുരാജ്‌
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1964 Singer(s)S Janaki എസ് ജാനകി
Raga(s) UsedPahadi പഹാഡി

-------------
[You must be registered and logged in to see this link.]
-----------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:55 pm

Veenakkambi Thakarnnaal (Ummaachu)
വീണക്കമ്പി തകർന്നാൽ (ഉമ്മാച്ചു )
MusicianK Raghavan കെ രാഘവന്‍
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1971 Singer(s)S Janaki എസ് ജാനകി
Raga(s) UsedSudha Saveri ശുദ്ധ സാവേരി

---------------
വീണക്കമ്പിതകര്‍ന്നാലെന്റെ
വിരലിന്‍ തുമ്പുമുറിഞ്ഞാലെന്റെ
ഗാനമേനിന്‍ മധുവര്‍ഷത്താല്‍
ഞാനലിഞ്ഞു പോയീ
ഞാനലിഞ്ഞു പോയീ...
(വീണ..)

വാനിന്റെ മാറില്‍ വീണു വൈശാഖ ചന്ദ്രലേഖ...(20
കാണാത്ത ചിറകുകള്‍ വീശി
പ്രാണന്‍ പറന്നുയര്‍ന്നു പൊയി
പ്രാണന്‍ പരന്നുയര്‍ന്നു പോയീ
(വീണ...)

അനുരാഗമേഘമേ നിന്‍ ആദ്യത്തെ വര്‍ഷധാര(2)
അമൃതം പകര്‍ന്ന നേരം
ഞാന്‍ മറന്നിതെന്നെ
ഞാന്‍ മറന്നിതെന്നെ
(വീണ..)
-------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Aug 29, 2010 4:57 pm

Yamune Ninnude (Yaathra)
യമുനേ നിന്നുടെ (യാത്ര)
Musician Ilayaraja ഇളയരാജ
Lyricist(s) ONV Kurup ഓ എന്‍ വി കുറുപ്പ്
Year 1985 Singer(s) S Janaki,Chorus എസ്‌ ജാനകി,കോറസ്‌
Raga(s) Used Mohanam മോഹനം

------------------------------
ആ ... അആയാ ....ആ ... ആ ....
ഹോയ്‌ രേ രേ ഹോയ്യരെ ഹോയെ ..
യമുനാ തീരെ ഹോയ്യരെ ഹോയേ
യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍ വണ്ണന്‍് (യമുനേ )
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിര്ത്തുമവന്‍്
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍

(ഹോയ്‌ രേ രേ )
പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍ പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍
പൈമ്പാല്‍ കുടം ഏറ്റിപ്പോം പെണ്ണാളിന്‍് പിമ്പേ
പൈമ്പാല്‍ കുടം ഏറ്റിപ്പോം പെണ്ണാളിന്‍് പിമ്പേ
തുംബികിടാവുപോള്‍ തുല്ലുന്നതരാരോ
കാണാ കൊമ്പിലിരുന്നെ പാടും കിന്നരാണോ
കാടിന്‍ പൊന്മയില്‍ പോലെ ആടും സുന്ദരനോ

(ഹോയ്‌ രേ രേ )
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവര്‍ന്നൊരു കള്ളന്‍
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവര്‍ന്നൊരു കള്ളന്‍
പോന്‍കാല്‍് തള പാടുന്ന പാദങ്ങള്‍ നോക്കി
പോന്‍കാല്‍് തള പാടുന്ന പാദങ്ങള്‍ നോക്കി
പിന്നാലെ പിന്നാലെ കൂടുന്നതാരോ
മായാ ലീലകളാടാന്‍് മണ്ണില്‍ വന്നവനോ
മാനത്തമ്പിളി പോലെ കണ്ണില്‍ പോല്കണിയോ

(ഹോയ്‌ രേ രേ )
----------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 11:42 am

Evergreen Hits


1 Anuraga Madhu Chashakam-- Bhargavai Nilayam
2 Chandrodayathile--- Yakshi
3 Eeran Uduthukondambaram --Iruttinte Atmavu
4 Iniyurangoo Iniyurangoo--- Vilakku Vangiya Veena
5 Malar Kodi Pole-- Vishu Kani
6 Manasa Mani Venuvil-- Moodal Manju
7 Manjani Poo Nilavu --Nagarame Nanni
8 Mazha Vilkodi Kavadi --Swapnam
9 Mynakam --Trishna
10 Neela Jalasayathil --Angeekaram
11 Nidrathan Neerazhi --Pakal Kinavu
12 Pottatha Ponnin Kinavu-- Bhargavi Nilayam
13 Pottatha Ponnin Kinavu Konda --Bhargavi Nilayam
14 Pulayanar Maniyamma-- Prasadam
15 Sandye Kannerithente --Madanotsavam
16 Soorya Kanthee--- Kattu Thulasi
17 Swarna Mukilukal --Vilakkapetta Bandamgal
18 Swarna Valakalitta --Laksha Prabhu
19 Thamara Kumbilallo Mama Hridayam--Anweshichu Kandethiyilla
20 Thusara Bindukkale-- Alinganam
21 Unaroo Vegam Nee --Moodal Manju
22 Varumallo Ravil Priyathaman--Kannur Deluxe
23 Vasantha Panchami --Bhargavi Nilayam
24 Veena Poove ---Jeevikkan Marannu Poya Stree

[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 11:52 am

sundaresha good job!
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 11:56 am

dolphin wrote:
sundaresha good job!


Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 11:56 am

sunder. wrote:
dolphin wrote:
sundaresha good job!
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 12:01 pm

dolphin wrote:
sunder. wrote:
dolphin wrote:
sundaresha good job!

annyabhasha hit songs arudeyenkilum kayyil undenkil ivide postu
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 12:02 pm

sunder. wrote:


annyabhasha hit songs arudeyenkilum kayyil undenkil ivide postu

ok athum shariyanallo

tamil othiri undavumalle.

kaatevide? inogtt aanju veeshan parayam!

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Hits of S.Janaki    Mon Aug 30, 2010 12:08 pm

sunder engane nandhi paranjalum theerilla.

ethra kettalum amthi verathe gaanagala janaki ammayudethu . ithre praya mayittum aa sabdham kelkkan aagrahitha janangalundo .... ethrem nalla oru topic thudagiyathinu
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Mon Aug 30, 2010 12:12 pm

AmbadI wrote:
sunder engane nandhi paranjalum theerilla.

ethra kettalum amthi verathe gaanagala janaki ammayudethu . ithre praya mayittum aa sabdham kelkkan aagrahitha janangalundo .... ethrem nalla oru topic thudagiyathinu

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Sun Oct 31, 2010 12:52 pm

Ilam manjin kulirumayoru [D] (Ninnishtam Ennishtam)
ഇളം മഞ്ഞിന്‍ കുളിരുമായൊരു [D] (നിന്നിഷ്ടം എന്നിഷ്ടം )
Musician Kannur Rajan (കണ്ണൂര്‍ രാജന്‍ )
Lyricist(s) Mankombu Gopalakrishnan (മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍ )
Singer(s) KJ Yesudas,S Janaki (കെ ജെ യേശുദാസ്‌,എസ്‌ ജാനകി )

=====================
ഇളം‍മഞ്ഞിൻ കുളിരുമായൊരു കുയിൽ
മിഴിച്ചെപ്പിൽ വിരഹകദന കടൽ
ഹൃദയമുരളിക തകർന്നുപാടും ഗീതം
രാഗം ശോകം ഗീതം രാഗം ശോകം
( ഇളം‍മഞ്ഞിൻ )

ചിറകൊടിഞ്ഞ കിനാക്കളിൽ
ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
നിഴൽ പടർന്ന നിരാശയിൽ
തരളമന്ത്രവികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ
( ഇളം‍മഞ്ഞിൻ )

മോഹഭംഗമനസ്സിലെ
പാപപങ്കിലനടകളിൽ
തൊഴുതുനിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരീ
നീയെന്റെ പ്രാണനിൽ അലിയൂ വേഗം
( ഇളം‍മഞ്ഞിൻ )


[You must be registered and logged in to see this link.]


Last edited by sunder. on Tue Nov 23, 2010 7:02 pm; edited 4 times in total
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Fri Nov 12, 2010 10:23 am

sunder. wrote:
Pulayanar Maniyamma (Prasaadam)
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ (പ്രസാദം )
Musician V Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s) P Bhaskaran പി ഭാസ്കരന്‍
Year 1976 Singer(s) S Janaki എസ് ജാനകി
Raga(s) Used Kharaharapriya ഖരഹരപ്രിയ

--------------------
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂങ്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്
(പുലയനാര്‍)

അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളം കാറ്റില്‍ ഇളകുന്ന വള്ളിപോലേ
(പുലയനാര്‍)

കേളി നീരാട്ടിന്ന് തുടിച്ചിറങ്ങീ
അവള്‍ താളത്തില്‍ പാട്ടു പാടീ കുളിച്ചിറങ്ങീ
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ
(പുലയനാര്‍)
----------------
[You must be registered and logged in to see this link.]

sundara... link maaripoyi..
onnu correct cheythey..
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Hits of S.Janaki    Fri Nov 12, 2010 4:47 pm

drizzz linkil advt kanunnathalle.. athinu thazhe thanne link kanunundallo athi click cheythal 4shared link kittum.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Fri Nov 12, 2010 5:26 pm

sunder. wrote:
drizzz linkil advt kanunnathalle.. athinu thazhe thanne link kanunundallo athi click cheythal 4shared link kittum.

athalla sundara... ee link pulayanar maniyammayudethalla ragaraga pakshi yudetha ..
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: Hits of S.Janaki    Fri Nov 12, 2010 5:36 pm

Janakiammayude paattu kettu kazhiyumbol oru meditation cheytha anubavam......aa very magnetic singing & heavenly voice.....One & Only...Janakiamma
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: Hits of S.Janaki    Tue Nov 23, 2010 6:50 pm

drizzle wrote:
sunder. wrote:
drizzz linkil advt kanunnathalle.. athinu thazhe thanne link kanunundallo athi click cheythal 4shared link kittum.

athalla sundara... ee link pulayanar maniyammayudethalla ragaraga pakshi yudetha ..

reminder...
Back to top Go down
Sponsored content
PostSubject: Re: Hits of S.Janaki    

Back to top Go down
 
Hits of S.Janaki
Back to top 
Page 6 of 14Go to page : Previous  1 ... 5, 6, 7 ... 10 ... 14  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: