HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 Special Song dedication

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 2:04 pm

Ammu wrote:
മ്മടെ ഉണ്ണിക് ഒരു എളിയ ഡഡിക്കേഷന്‍ :    

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
(2)
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം

മനോഹരമായ പാട്ട് അമ്മുവേ...താങ്ക്യൂ...ഇന്നലെ അമ്മുവിൻറെ പിറന്നാൾ ആയിരുന്നു എന്ന് ഇന്നാണ് അറിയുന്നത്, ഛെ ഇന്നലെ തന്നെ പറഞ്ഞുകൂടാരുന്നോ?? എന്തായാലും പിറന്നാൾ ആശംസയായി എന്റെ വക ഇതാ പിടിച്ചോ ഒരെണ്ണം
"ആശംസകൾ.. നൂറു നൂറാശംസകൾ.. ആശകൾ വാക്കുകൾ തേടുമീ വേളയിൽ എന്റെ ഹൃദയം നീട്ടിനിൽക്കും നൂറു നൂറാശംസകൾ..."
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Special Song dedication   Wed Dec 10, 2014 2:24 pm

അമ്മുവിന് പിറന്നാള ആശംസകൾ
എന്റെ വക ഒരു പാട്ടും ഇരികട്ടെ
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 2:36 pm

unnikmp wrote:
Ammu wrote:
മ്മടെ ഉണ്ണിക് ഒരു എളിയ ഡഡിക്കേഷന്‍ :    

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
(2)
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം

മനോഹരമായ പാട്ട് അമ്മുവേ...താങ്ക്യൂ...ഇന്നലെ അമ്മുവിൻറെ പിറന്നാൾ ആയിരുന്നു എന്ന് ഇന്നാണ് അറിയുന്നത്, ഛെ ഇന്നലെ തന്നെ പറഞ്ഞുകൂടാരുന്നോ?? എന്തായാലും പിറന്നാൾ ആശംസയായി എന്റെ വക ഇതാ പിടിച്ചോ ഒരെണ്ണം
"ആശംസകൾ.. നൂറു നൂറാശംസകൾ.. ആശകൾ വാക്കുകൾ തേടുമീ വേളയിൽ എന്റെ ഹൃദയം നീട്ടിനിൽക്കും നൂറു നൂറാശംസകൾ..."

താങ്ക് യൂ ഉണ്ണിയെ... ആദ്യം കേള്‍ക്കുവാ ഈ പാട്ട്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 2:38 pm

shamsheershah wrote:
അമ്മുവിന് പിറന്നാള ആശംസകൾ      
എന്റെ വക ഒരു പാട്ടും ഇരികട്ടെ
[You must be registered and logged in to see this link.]
.

താങ്ക് യൂ ഭായീ പാട്ട് ...ജോന്സന്‍ മാഷേ മിസ്സുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 2:39 pm

ഫോറത്തിലെ പ്രണയവക്താവായ പ്രിയ ഭായ് ക്ക് ഇതാ ഒരു പാട്ട് സമര്‍പ്പിക്കുന്നു :

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Special Song dedication   Wed Dec 10, 2014 2:44 pm

Ammu wrote:
ഫോറത്തിലെ പ്രണയവക്താവായ  പ്രിയ ഭായ് ക്ക് ഇതാ ഒരു പാട്ട് സമര്‍പ്പിക്കുന്നു :

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 2:53 pm

Ammu wrote:
unnikmp wrote:
Ammu wrote:
മ്മടെ ഉണ്ണിക് ഒരു എളിയ ഡഡിക്കേഷന്‍ :    

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
(2)
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം

മനോഹരമായ പാട്ട് അമ്മുവേ...താങ്ക്യൂ...ഇന്നലെ അമ്മുവിൻറെ പിറന്നാൾ ആയിരുന്നു എന്ന് ഇന്നാണ് അറിയുന്നത്, ഛെ ഇന്നലെ തന്നെ പറഞ്ഞുകൂടാരുന്നോ?? എന്തായാലും പിറന്നാൾ ആശംസയായി എന്റെ വക ഇതാ പിടിച്ചോ ഒരെണ്ണം
"ആശംസകൾ.. നൂറു നൂറാശംസകൾ.. ആശകൾ വാക്കുകൾ തേടുമീ വേളയിൽ എന്റെ ഹൃദയം നീട്ടിനിൽക്കും നൂറു നൂറാശംസകൾ..."

താങ്ക് യൂ  ഉണ്ണിയെ...  ആദ്യം കേള്‍ക്കുവാ ഈ പാട്ട്
ഈ പാട്ട് കേട്ടിട്ടില്ലെന്നോ???
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:00 pm

nettooraan wrote:
Njaan ee type sakhaavallaaa.....

എങ്കിലിതാ റേഷൻ വാങ്ങാൻ രാപ്പകലില്ലാതെ ബൂര്ഷ്വ മുതലാളിയായി പണിയെടുക്കുന്ന ന്യൂ ജനറേഷൻ സഖാവിനു വേണ്ടി എന്റെ വക ഒരു പാട്ട്
"ഓ ഏഴിമല പൂഞ്ചോല മാമാനിക്ക് മണിമാല.."
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:01 pm

unnikmp wrote:
Ammu wrote:

താങ്ക് യൂ  ഉണ്ണിയെ...  ആദ്യം കേള്‍ക്കുവാ ഈ പാട്ട്
ഈ പാട്ട് കേട്ടിട്ടില്ലെന്നോ???

ഇല്ല ഉണ്ണ്യേ...ഇന്നാണ് ആദ്യമായി കേള്‍ക്കുന്നത് മദ്രാസ്‌ ഗേള്‍ എന്ന സിനിമയിലെ പൂവച്ചല്‍ ഖാദര്‍ ന്റെ രചനയില്‍ ദാസേട്ടന്‍ പാടിയ ഗാനം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:02 pm

unnikmp wrote:
nettooraan wrote:
Njaan ee type sakhaavallaaa.....

എങ്കിലിതാ റേഷൻ വാങ്ങാൻ രാപ്പകലില്ലാതെ ബൂര്ഷ്വ മുതലാളിയായി പണിയെടുക്കുന്ന ന്യൂ ജനറേഷൻ സഖാവിനു വേണ്ടി എന്റെ വക ഒരു പാട്ട്
"ഓ ഏഴിമല പൂഞ്ചോല മാമാനിക്ക് മണിമാല.."

എഫക്റ്റ് കൂടി ഇരിക്കട്ടെ. ..ഓഹോയ്‌ ..ഹോയി...ഹോയി

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:09 pm

പണ്ട് ആകാശവാണിയിൽ ഇഷ്ടം പോലെ കേട്ടിട്ടുണ്ട് ഈ പാട്ട്, പ്രത്യേകിച്ച് ഉച്ചയ്ക്ക്...മധുവിന്റെ പിറന്നാൾ ദിവസം മക്കൾ പാടുന്നതാണ് എന്ന് തോന്നുന്നു സന്ദര്ഭം...സിനിമയും കണ്ടിട്ടുണ്ട് എന്നാണു ഓര്മ്മ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:17 pm

unnikmp wrote:
പണ്ട് ആകാശവാണിയിൽ ഇഷ്ടം പോലെ കേട്ടിട്ടുണ്ട് ഈ പാട്ട്, പ്രത്യേകിച്ച് ഉച്ചയ്ക്ക്...മധുവിന്റെ പിറന്നാൾ ദിവസം മക്കൾ പാടുന്നതാണ് എന്ന് തോന്നുന്നു സന്ദര്ഭം...സിനിമയും കണ്ടിട്ടുണ്ട് എന്നാണു ഓര്മ്മ

മധുവിന്റെ പിറന്നാള്‍ ദിനം മക്കള്‍ പാടുന്ന ഒരു പാട്ട് "കഥ ഇതുവരെയിലും ഉണ്ട്..

ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ

നേരുന്നു മംഗളങ്ങൾ നേരുന്നൂ

താളങ്ങൾതൻ ഓളം വീശി

സന്തോഷത്തിൻ ഹാരം ചാർത്തി നിൽക്കുന്നിതാ

താരുണ്യം പോയ് വീണ്ടും വന്നു

പൂമാരി ഉള്ളിന്നുള്ളിൽ പെയ്യുന്നല്ലോ

ആഹ പെയ്യുന്നല്ലോ

വെള്ളിപ്പൂവിൻ താലം പേറി കാലം പോലും

കൈകൾകൂപ്പി ചാരെ നിൽപ്പൂ

ഈ ഹൃദയം കണ്ടിടുവാൻ

ഈവിധം ഭൂമിയിൽ മേലിലും വേണം നൂറുയുഗം

ചേരുന്നു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:22 pm

For Midhun

Njan adichal thanga mateeeeeeeeeee
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:28 pm

Ammu wrote:
unnikmp wrote:
പണ്ട് ആകാശവാണിയിൽ ഇഷ്ടം പോലെ കേട്ടിട്ടുണ്ട് ഈ പാട്ട്, പ്രത്യേകിച്ച് ഉച്ചയ്ക്ക്...മധുവിന്റെ പിറന്നാൾ ദിവസം മക്കൾ പാടുന്നതാണ് എന്ന് തോന്നുന്നു സന്ദര്ഭം...സിനിമയും കണ്ടിട്ടുണ്ട് എന്നാണു ഓര്മ്മ

മധുവിന്റെ പിറന്നാള്‍ ദിനം മക്കള്‍ പാടുന്ന ഒരു പാട്ട് "കഥ ഇതുവരെയിലും ഉണ്ട്..

ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ

നേരുന്നു മംഗളങ്ങൾ നേരുന്നൂ

താളങ്ങൾതൻ ഓളം വീശി

സന്തോഷത്തിൻ ഹാരം ചാർത്തി നിൽക്കുന്നിതാ

താരുണ്യം പോയ് വീണ്ടും വന്നു

പൂമാരി ഉള്ളിന്നുള്ളിൽ പെയ്യുന്നല്ലോ

ആഹ പെയ്യുന്നല്ലോ

വെള്ളിപ്പൂവിൻ താലം പേറി കാലം പോലും

കൈകൾകൂപ്പി ചാരെ നിൽപ്പൂ

ഈ ഹൃദയം കണ്ടിടുവാൻ

ഈവിധം ഭൂമിയിൽ മേലിലും വേണം നൂറുയുഗം

ചേരുന്നു
സോറി ഇതാണ് ഞാൻ ഉദ്ദേശിച്ച പാട്ട്...പൊറുക്കണം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Special Song dedication   Wed Dec 10, 2014 3:28 pm

Greeeeeshma wrote:

For Midhun

Njan adichal thanga mateeeeeeeeeee
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:47 pm

അക്ഷര നക്ഷത്രം കോര്‍ത്ത്‌ മനോഹരമായി കവിത രചിക്കുന്ന പ്രിയപ്പെട്ട ഉഷേചിക്കായ് എനിക്കേറെ പ്രിയമുള്ള ഒരു ഗാനം ഇതാ:

അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍ ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാര്‍ദ്രമായ് തലോടി ആ ഭവാന്റെ പാദം തേടി
ഞാനെന്‍ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

ഈ അനന്ത തീരവും ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ മൊഴി മറന്ന മൗനവും
ഉള്ളില്‍ വീണലിഞ്ഞു ചേരും ഈ മുഹൂര്‍ത്തമെന്നെ നിന്റെ
കാല്‍ക്കല്‍ വീണ പൂക്കള്‍ പോലെ ധന്യമാക്കവേ
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:50 pm

ammuu..... :spinhug: :spinhug:
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Special Song dedication   Wed Dec 10, 2014 3:52 pm

[You must be registered and logged in to see this link.]

Ushassinaayi ende oru samarppanam

Usha kiranangal pulki pulki
Thushaara binduvin vadhanam chuvannu
Pakalin maaril dhinakara karangal
Pavizha maalikakal aninju (usha)

Kaama dhevante nadayil poojakku
Kaanikka vachoru poopaalika pol (kaama)
Komala surabhee vaasamorukkiya(2)
Thaamara poyka thilangi
Thilangee... (usha)

Vaasara kshethrathil kaazhcha shivelikku
Vaaritha radhangal vannu nirannu (vaasara)
Pushpitha choothara saala vanangal(2)
Rathna vibhooshakal aninju
Aninjoo... (usha)

Last edited by shamsheershah on Wed Dec 10, 2014 3:54 pm; edited 2 times in total
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:53 pm

Ammu wrote:
അക്ഷര നക്ഷത്രം കോര്‍ത്ത്‌ മനോഹരമായി  കവിത രചിക്കുന്ന പ്രിയപ്പെട്ട ഉഷേചിക്കായ്  എനിക്കേറെ പ്രിയമുള്ള ഒരു ഗാനം ഇതാ:

അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍ ഇത്തിരി സ്നേഹാമൃതം
ഇതെന്താ ചേച്ചി വാനപ്രസ്ഥത്തിനു പോവുകയാണോ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:56 pm

unnikmp wrote:
Ammu wrote:
അക്ഷര നക്ഷത്രം കോര്‍ത്ത്‌ മനോഹരമായി  കവിത രചിക്കുന്ന പ്രിയപ്പെട്ട ഉഷേചിക്കായ്  എനിക്കേറെ പ്രിയമുള്ള ഒരു ഗാനം ഇതാ:

അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍ ഇത്തിരി സ്നേഹാമൃതം
ഇതെന്താ ചേച്ചി വാനപ്രസ്ഥത്തിനു പോവുകയാണോ...

ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍

ജന്മ ഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥി യാം "എന്‍ ഭിക്ഷാ പാത്രത്തില്‍" എന്നാ കവി പാടിയത് ചേച്ചി എങ്ങും പോണില്ല
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:57 pm

shamsheershah wrote:
[You must be registered and logged in to see this link.]

Ushassinaayi ende oru samarppanam

Usha kiranangal pulki pulki
Thushaara binduvin vadhanam chuvannu
Pakalin maaril dhinakara karangal
Pavizha maalikakal aninju (usha)

Kaama dhevante nadayil poojakku
Kaanikka vachoru poopaalika pol (kaama)
Komala surabhee vaasamorukkiya(2)
Thaamara poyka thilangi
Thilangee... (usha)

Vaasara kshethrathil kaazhcha shivelikku
Vaaritha radhangal vannu nirannu (vaasara)
Pushpitha choothara saala vanangal(2)
Rathna vibhooshakal aninju
Aninjoo... (usha)

Ikkaaa--
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:58 pm

athumalla.. snehamaanu yaachikunnathu... .
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:58 pm

enikum ishtamulla paattanu ammu athu....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:59 pm

Usha Venugopal wrote:
athumalla.. snehamaanu yaachikunnathu... .

അതിപ്പോള്‍ ഒക്കെ നരേട്ടന് കൊടുത്തില്ലേ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Special Song dedication   Wed Dec 10, 2014 3:59 pm

എന്റെ വക ചേച്ചിക്ക് ഇതാ ഒരു പാട്ട് "ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഒരിക്കലും ഞാനുണരുകില്ല....വസന്തം ഉദ്യാന വിരുന്നിനില്ലെങ്കിൽ കുസുമങ്ങൾ ഇവിടെ മലരുകില്ല"
Back to top Go down
Sponsored content

PostSubject: Re: Special Song dedication   

Back to top Go down
 
Special Song dedication
Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: