HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 7:52 am

Binu wrote:
gauri wrote:

J R Moonji ennalle peru

Athayalude ippozhathe avastha alle ?

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 8:46 am

NEW DELHI: Union minister Raosaheb Dadarao Danve on Thursday resigned from the council of ministers, Rashtrapati Bhavan said in a statement.

President Pranab Mukherjee, as advised by Prime Minister Narendra Modi, has accepted the resignation of Danve with immediate effect, the statement said.

Danve was the minister of state for consumer affairs, food and public distribution.


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 8:55 am

Abhijit wrote:
NEW DELHI: Union minister Raosaheb Dadarao Danve on Thursday resigned from the council of ministers, Rashtrapati Bhavan said in a statement.

President Pranab Mukherjee, as advised by Prime Minister Narendra Modi, has accepted the resignation of Danve with immediate effect, the statement said.

Danve was the minister of state for consumer affairs, food and public distribution.



ഒരാള്‍ക്ക്‌ ഒരു പദവി നയം ആണെന്ന് തോന്നുന്നു
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 9:00 am

Ammu wrote:
Abhijit wrote:
NEW DELHI: Union minister Raosaheb Dadarao Danve on Thursday resigned from the council of ministers, Rashtrapati Bhavan said in a statement.

President Pranab Mukherjee, as advised by Prime Minister Narendra Modi, has accepted the resignation of Danve with immediate effect, the statement said.

Danve was the minister of state for consumer affairs, food and public distribution.



ഒരാള്‍ക്ക്‌ ഒരു പദവി നയം ആണെന്ന് തോന്നുന്നു
aapkkittu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 9:02 am

Abhijit wrote:
Ammu wrote:


ഒരാള്‍ക്ക്‌ ഒരു പദവി നയം ആണെന്ന് തോന്നുന്നു
aapkkittu

സ്വന്തം കാലിലെ മന്ത് ഒഴിപ്പിച്ചിട്ടു ഇതര മന്തന്മാരെ വിമര്‍ശിക്കാന്‍ ഓടുവാ ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 9:20 am

Pakistan is building a nuclear reactor in volatile Karachi!:

World leaders have fretted for years that terrorists may try to steal one of Pakistans nuclear bombs and detonate it in a foreign country. But some Karachi residents say the real nuclear nightmare is unfolding here in Pakistans largest and most volatile city.

On the edge of Karachi, on an earthquake-prone seafront vulnerable to tsunamis and not far from where al-Qaeda militants nearly hijacked a Pakistan navy vessel last fall, China is supplying two large nuclear reactors for energy-starved Pakistan.

The new plants, utilizing a cutting-edge design not yet in use anywhere in the world, will each supply 1,100 megawatts to Pakistans national energy grid. The reactors are being built next to a much smaller 1970s-era reactor located on a popular beach where fishermen still make wooden boats by hand.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 1:14 pm

കൊഹിമ: നാഗാലാന്‍ഡില്‍ പ്രക്ഷുബ്ധരായ ജനക്കൂട്ടം ബലാല്‍സംഗ കേസ് പ്രതിയെ ജയില്‍ ആക്രമിച്ച് പുറത്തിറക്കിയ ശേഷം നാലു മൈല്‍ റോഡിലൂടെ വലിച്ചിഴച്ചശേഷം തല്ലിക്കൊന്നു. പൊലീസ് ഇടപെട്ട് മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പൊലീസിനെതിരെ ആക്രമണം നടത്തി. പ്രതിയുടെ കട അടക്കം നിരവധി കടകള്‍ക്ക് തീവെച്ചു. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. നാഗാലാന്റിലെ ദിമാപുര്‍ ജില്ലയില്‍ സംഭവത്തെ തുടര്‍ന്ന് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചതായി അടിയന്തിര കാബിനറ്റ് യോഗം അറിയിച്ചു. ജില്ലയിലെങ്ങും സംഘര്‍ഷം തുടരുകയാണ്. 35കാരനായ സയ്യിദ് ഫരീദ് ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ദിമാപൂരിലെ വനിതാ കോളജ് വിദ്യാര്‍ത്ഥിനിയായ 20കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ആസാം സ്വദേശിയായ ഇയാള്‍ നഗരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായി പ്രവര്‍ത്തിക്കുകയാണ്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയതാണ് ഖാനെന്ന് കരുതുന്നു.24 സ്ഥലങ്ങളില്‍ ഖാന്‍ യുവതിയെ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 25ന് അറസ്റ്റിലായ ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതാണ്. കഴിഞ്ഞ ദിവസം, സംഭവത്തില്‍ പ്രതിഷേധിച്ച് ദിമാപൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നിരുന്നു. നാഗാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ അടക്കമുള്ള സംഘടനകളുടെ മുന്‍കൈയിലായിരുന്നു പ്രതിഷേധം. ഇതിനുശേഷം രോഷാകുലരായ ജനക്കൂട്ടം പ്രതിയെ അടച്ച സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുകയായിരുന്നു. എതിര്‍ക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെ തല്ലി ഓടിച്ച ശേഷം സെല്ലില്‍ കടന്ന് പ്രതിയെ പിടികൂടിയ ആള്‍ക്കൂട്ടം ഇയാളെ നഗ്നനാക്കി മര്‍ദ്ദിച്ച ശേഷം നഗരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇവിടെയുള്ള ക്ലോക്ക് ടവറില്‍ കൊണ്ടുപോയി ഇയാളെ പരസ്യമായി തൂക്കിക്കൊല്ലാനായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. എന്നാല്‍, അതിനു മുമ്പേ, ക്രൂരമായ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. പൊലീസ് എത്തിയാണ്, ആക്രമികളെ ഓടിച്ച ശേഷം ഇയാളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ച ആള്‍ക്കൂട്ടം പൊലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തി. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പ്രതിയുടെ കട സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലേക്ക് നീങ്ങിയ ആള്‍ക്കൂട്ടം അവിടെയുള്ള നിരവധി കടകകള്‍ തകര്‍ത്തു. 
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 1:20 pm

neethipeeangal samayamedukkunnu...neethi labhikkunnilla...legal audit illa...chaamiye thookkiyo...para janam ennnaaa cheyyanam
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 1:23 pm

Abhijit wrote:
neethipeeangal samayamedukkunnu...neethi labhikkunnilla...legal audit illa...chaamiye thookkiyo...para janam ennnaaa cheyyanam
അതെ ജയിലില്‍ സുഖവാസം ഈകേസില്‍ പെണ്ണ് മരിക്കാത്തതുകൊണ്ട് വല്ല മൂന്നോ നാലോ വര്ഷം തടവ്‌ കിട്ടും പിന്നെയും അവന്‍ ഇറങ്ങി ഇതേ പരിപാടി തുടരും . 
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 1:24 pm

balamuralee wrote:
Abhijit wrote:
neethipeeangal samayamedukkunnu...neethi labhikkunnilla...legal audit illa...chaamiye thookkiyo...para janam ennnaaa cheyyanam
അതെ ജയിലില്‍ സുഖവാസം ഈകേസില്‍ പെണ്ണ് മരിക്കാത്തതുകൊണ്ട് വല്ല മൂന്നോ നാലോ വര്ഷം തടവ്‌ കിട്ടും പിന്നെയും അവന്‍ ഇറങ്ങി ഇതേ പരിപാടി തുടരും . 
janam peppattikale kollum...so maattam venam ...evidaa vendennu theerumaanichaaa mathi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 2:14 pm

balamuralee wrote:
Abhijit wrote:
neethipeeangal samayamedukkunnu...neethi labhikkunnilla...legal audit illa...chaamiye thookkiyo...para janam ennnaaa cheyyanam
അതെ ജയിലില്‍ സുഖവാസം ഈകേസില്‍ പെണ്ണ് മരിക്കാത്തതുകൊണ്ട് വല്ല മൂന്നോ നാലോ വര്ഷം തടവ്‌ കിട്ടും പിന്നെയും അവന്‍ ഇറങ്ങി ഇതേ പരിപാടി തുടരും . 

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 2:27 pm

Athum bangali nammude nattil vannu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 2:36 pm

Binu wrote:
Athum bangali nammude nattil vannu

ബംഗാളികളെ കുറ്റം പറയുന്നത് ആരാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 5:29 pm

മുന്‍ ഡിജിപിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണം പി.സി ജോര്‍ജ് പുറത്തുവിട്ടു..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 9:27 pm

Abhijit wrote:
മുന്‍ ഡിജിപിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണം പി.സി ജോര്‍ജ് പുറത്തുവിട്ടു..
pc
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 06, 2015 9:30 pm

ആ മന്ത്രി മാണിയെന്ന് പി സി ജോര്‍ജ്

കൊച്ചി : വൈത്തീശ്വരന്റെ കേസ് ഒത്ത്തീ ര്‍പ്പാക്കാന്‍ ഇടപെട്ടത്കെ എം മാണിയെന്ന് പി സി ജോര്‍ജ്. രണ്ട്കോടി രൂപയുടെ കേസ് ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ഇടപെട്ടത്.


-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: