HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 12, 2014 1:18 pm

എണ്ണവിലയിടിവ്: പെട്രോള്‍,ഡിസല്‍ വില ഒരു രൂപ കുറച്ചേക്കും

ippol ano entho
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 12, 2014 1:32 pm

പി.സി ജോര്‍ജിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഭൂമി തട്ടിയെടുത്തുവെന്ന് ആരോപണം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 12, 2014 7:11 pm

5 Cong MLAs suspended for 2 years for heckling Maha governor :

Five Congress MLAs suspended for two years for holding protests and blocking Maharashtra Governor's car outside the Assembly earlier today.

Calling the Devendra Fadnavis government "illegitimate", the agitating MLAs cried foul over the newly-elected Speaker's decision and demanded that the voting be done again.

Seeking a division of votes instead of voice vote, the Shiv Sena said the BJP has murdered democracy and alleged that Speaker Haribhau Bagde acted unconstitutionally.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 11:44 am

India agrees with US on food stockpiling, clears way for WTO deal

WTO impasse ends, but no details yet: Commerce minister Nirmala Sitharaman has denied that India had been isolated at the WTO.

"Many countries saw merit in what we were asking for. India was never isolated or alone. Others weren't speaking up," she said.

Countries including South Africa, Cuba, Venezuela and other emerging economies had supported India's stand.Sitharaman also said that India would continue to back the implementation of the global trade agreement.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 2:20 pm

ഭവനരഹിതർക്ക് താൽക്കാലിക ഷെൽട്ടർ നിർമിച്ചു നൽകണം: സുപ്രീം കോടതി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 3:15 pm

Petrol, diesel prices up by Rs 1.50 a litre
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 3:52 pm

Ammu wrote:
 5 Cong MLAs suspended for 2 years for heckling Maha governor :

Five Congress MLAs suspended for two years for holding protests and blocking Maharashtra Governor's car outside the Assembly earlier today.

Calling the Devendra Fadnavis government "illegitimate", the agitating MLAs cried foul over the newly-elected Speaker's decision and demanded that the voting be done again.

Seeking a division of votes instead of voice vote, the Shiv Sena said the BJP has murdered democracy and alleged that Speaker Haribhau Bagde acted unconstitutionally.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 5:43 pm


അതിവേഗം വളരുന്ന കമ്പനികളുടെ പട്ടികയില്‍ ടെക്‌നോപാര്‍ക്കില്‍ നിന്ന് മൂന്നെണ്ണം


തിരുവനന്തപുരം: ഇന്ത്യയിലെ അതിവേഗം വളരുന്ന അന്‍പത് കമ്പനികളുടെ പട്ടികയില്‍ ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള മൂന്നു കമ്പനികള്‍ ഇടംപിടിച്ചു. ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യ പട്ടികയിലാണ് ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറ്റിനാട് സോഫ്‌റ്റ്വെയര്‍, ട്രയാസിക് സൊല്യൂഷന്‍സ്, സൃഷ്ടി ഇന്നൊവേറ്റീവ് എന്നീ കമ്പനികള്‍ സ്ഥാനംപിടിച്ചത്. ഇവയ്ക്ക് യഥാക്രമം 10, 24, 50 എന്നിങ്ങനെ സ്ഥാനങ്ങളാണ് പട്ടികയില്‍ ലഭിച്ചത്. ഒന്നിലധികം കമ്പനികള്‍ പട്ടികയിലുള്‍പ്പെട്ട ടു ടയര്‍ നഗരം തിരുവനന്തപുരം മാത്രമാണ്. ടെക്‌നോപാര്‍ക്കിലെ ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസ് (ജി-ടെക്) അംഗങ്ങളാണ് മൂന്നു കമ്പനികളും.
ആറ്റിനാട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് റിജാസ്, ട്രയാസിക് സി.ഇ.ഒ. ശിവകുമാര്‍, സൃഷ്ടി സി.ഇ.ഒ. കൃഷ്ണദാസ് പിഷാരം എന്നിവര്‍ ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ആദ്യ അന്‍പത് കമ്പനികളുടെ പട്ടികയില്‍ ടയര്‍ വണ്‍ സിറ്റിയായ ബെംഗളൂരുവില്‍ നിന്ന് 17 കമ്പനികള്‍ ഉള്‍പ്പെട്ടപ്പോള്‍ ചെന്നൈ, പുണെ എന്നിവിടങ്ങളില്‍ നിന്ന് ആറു കമ്പനികള്‍ വീതവും ഉള്‍പ്പെട്ടു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 5:52 pm


രോഹിത് ശര്‍മ 264; ഇന്ത്യ 404/5


കൊല്‍ക്കത്ത: രോഹിത് ശര്‍മ ബാറ്റു കൊണ്ട് മായാജാലം തീര്‍ത്ത നാലാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രോഹിത് ശര്‍മ (264) ബാറ്റിങ് റെക്കോഡുകളില്‍ പലതും തകര്‍ത്ത മത്സരത്തില്‍ ഇന്ത്യ നാലിന് 404 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്.

എകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ രോഹിത് ഏകദിനത്തില്‍ ആദ്യമായി രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ഏകതാരമെന്ന നേട്ടവും സ്വന്തമാക്കി. 173 പന്തില്‍ നിന്നാണ് ഇന്നിങ്‌സിലെ അവസാന പന്തില്‍ പുറത്തായ രോഹിത് 264 റണ്‍സ് നേടിയത്. പരിക്കിനെ തുടര്‍ന്ന ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രോഹിതിന്റെ ഇന്നിങ്‌സ് 33 ബൗണ്ടറികളും 9 സിക്‌സും ഉള്‍െപ്പടുന്നതായിരുന്നു.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചിട്ടുള്ളത്. സച്ചിനും സെവാഗുമാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചറി നേടിയിട്ടുള്ള മറ്റു ബാറ്റ്‌സ്മാന്‍മാര്‍. വീരേന്ദര്‍ സെവാഗിന്റെ 219 റണ്‍സിന്റെ റെക്കോഡാണ് രോഹിത് ഇന്ന് പഴങ്കഥയാക്കിയത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു രോഹിതിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി.

അജിങ്ക്യ രഹാനെ (28), അമ്പാട്ടി റായുഡു (8), വിരാട് കോലി (66), സുരേഷ് റെയ്‌ന (11) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. 16 റണ്ണുമായി റോബിന്‍ ഉത്തപ്പ പുറത്താകാതെ നിന്നു.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ പരമ്പര ഉറപ്പിച്ചിട്ടുണ്ട്. ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. പരിക്കേറ്റ് ഇശാന്ത് ശര്‍മയ്ക്ക് പുറമേ ശിഖര്‍ ധവാന്‍, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് പകരം രോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, കരണ്‍ ശര്‍മ, റോബിന്‍ ഉത്തപ്പ എന്നിവര്‍ ടീമിലെത്തി.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 5:54 pm

പെരിന്തല്‍മണ്ണയില്‍ ജനപക്ഷയാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപജില്ലാസ്കൂള്‍ കലോല്‍സവം അലങ്കോലപ്പെടുത്തി. കലോല്‍സവ വേദിയില്‍ നിന്നുളള ഉച്ചഭാഷിണിയിലെ ശബ്ദത്തെ ്ചൊല്ലിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 5:58 pm

ബിജുരമേശിന് പിസി ജോര്‍ജിന്റെ വെല്ലുവിളി

ബിജു രമേശിനെ ഒരു തവണ പോലും ഫോണ്‍ വിളിച്ചിട്ടില്ല എന്നും താനുമായി സംസാരിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും ബിജുരമേശിന് പിസി ജോര്‍ജിന്റെ വെല്ലുവിളി. ബിജു രമേശിന്റെ ആരോപണം അടിസ്ഥാന രഹിതം. ബാര്‍ കോഴയെ പറ്റി പറയേണ്ട കാര്യങ്ങള്‍ പറയേണ്ടപ്പോള്‍ വെളിപ്പെടുത്തും. പാര്‍ട്ടി അന്വേഷണം തീരും വരെ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പുറത്ത് പറയാന്‍ ആലോചിക്കുന്നില്ല എന്നും പി സി ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ആരും വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല എന്ന് പിസി ജോര്‍ജ്. കോണ്‍ഗ്രസിനെ ഈ പരുവമാക്കിയത് മൂന്നാം കിട വക്താക്കള്‍. 25 വര്‍ഷം മുമ്പുള്ള കെ എം മാണിയല്ല ഇപ്പോഴത്തെ കെ എം മാണി. പ്രായമേറിയത് കൊണ്ട് ധനവകുപ്പില്‍ പഴയത് പോലെ ഇടപെടാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രി അറിയാതെ ഈ സര്‍ക്കാരില്‍ ഒരു കാര്യവും നടന്നിട്ടില്ലഎന്നും പി സി ജോര്‍ജ് പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 13, 2014 6:00 pm

തന്റെ വാസ്റ്റ് ആപ് ദൃശ്യങ്ങള്‍ക്ക് പിന്നില്‍ എഡിജിപി കെ പത്മകുമാര്‍: സരിത
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Nov 14, 2014 7:58 am

ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ ശാസിക്കും, ചീഫ്‌ വിപ്പ്‌ സ്‌ഥാനം തെറിച്ചേക്കും
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 15, 2014 1:56 pm

അമൃതാനന്ദമയിയും മാര്‍പാപ്പയും അടുത്ത മാസം വത്തിക്കാനില്‍ കണ്ടുമുട്ടും

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ദേവി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത മാസം വത്തിക്കാനില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. വള്ളിക്കാവ് അമൃതപുരി അമൃതാനന്ദമയി മഠത്തിന്റെ വക്താവാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലുടെ അറിയിച്ചത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും മഠം അറിയിച്ചു.

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ക്ഷണത്തെ വലിയ അംഗീകാരമായാണ് അമ്മ കാണുന്നത്. മതനേതാക്കളുടെ കൂടിക്കാഴ്ച സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സൗരഭ്യം ലോകമെമ്പാടും വ്യാപിക്കുന്നതിനും ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്നും അമ്മ വ്യക്തമാക്കി.
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Nov 16, 2014 12:02 pm

Ammu wrote:
ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ ശാസിക്കും,  ചീഫ്‌ വിപ്പ്‌ സ്‌ഥാനം തെറിച്ചേക്കും

Onithetra kettekknu ammutye.nadannathu thanne
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Nov 16, 2014 3:05 pm

Ammu wrote:
ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ ശാസിക്കും,  ചീഫ്‌ വിപ്പ്‌ സ്‌ഥാനം തെറിച്ചേക്കും
oh pinne.. georgeine othukkan chandiyum eppol maniyum kure nalayi sramikunnu.. georgeine thottal avar cheenju narumennu avarkku thanne ariyam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 17, 2014 7:57 am

ഭൂമിയുടെ ന്യായവില ഇന്നുമുതല്‍ 50 ശതമാനം കൂടുന്നു :teasing:


തിരുവനന്തപുരം: ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്.

ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ എന്നീ ഇനങ്ങളില്‍ നല്‍കേണ്ട തുകയിലും വന്‍തോതില്‍ വര്‍ധനയുണ്ടാകും. 500 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എന്നാല്‍, നികുതിവര്‍ധനയ്‌ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെതുടര്‍ന്ന് ഭൂമിയുടെ ന്യായവില കൂട്ടുന്നത് തത്ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. കുടുംബവസ്തു കൈമാറ്റത്തിന് നികുതി കൂട്ടിയതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പും ഇതിന് കാരണമായിരുന്നു.

എന്നാല്‍, ഈ മാസത്തിന്റെ തുടക്കംമുതല്‍ സര്‍ക്കാര്‍ ന്യായവില കൂട്ടാനുള്ള നടപടികളിലേക്ക് കടന്നു. ന്യായവില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം മാത്രം മതിയായിരുന്നു.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കേരള മുദ്രപ്പത്ര നിയമം ഭേദഗതി ചെയ്യേണ്ടതായും വന്നു. ഇതിന് ഓര്‍ഡിനന്‍സ് അനിവാര്യമായിരുന്നു. ഈ ഓര്‍ഡിനന്‍സില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ ഒപ്പിട്ടു.

ന്യായവില നിശ്ചയിച്ചതിനെതിരെയുള്ള അപ്പീലുകളില്‍ കളക്ടര്‍ കൈക്കൊണ്ട തീരുമാനത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അവസരം നല്‍കുന്നതാണ് ഈ നിയമഭേദഗതി. ന്യായവിലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്തത്.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ന്യായവില രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തത്ക്കാലം മാറ്റുന്നില്ല. ഇതില്‍ 50 ശതമാനം വര്‍ധന കണക്കുകൂട്ടി സബ്രജിസ്ട്രാര്‍മാര്‍ തിങ്കളാഴ്ച മുതല്‍ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.

ന്യായവില അമ്പത് ശതമാനം കൂട്ടുന്നതുപോലുള്ള നടപടികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തതിനെ പ്രതിപക്ഷം ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. നികുതി വര്‍ധനക്കെതിരെ ഇടതുമുന്നണി പുനരാരംഭിക്കുന്ന സമരത്തിന് ഇതും ആയുധമാക്കും.
എന്നാല്‍, നിയമസഭ പാസ്സാക്കിയ ധനകാര്യ ബില്ലില്‍ ന്യായവില കൂട്ടുമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് നികുതിവകുപ്പ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. അതിന്റെ തോത് നിര്‍ണയിച്ചത് മാത്രമാണ് പുതിയ തീരുമാനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കുടുംബവസ്തു കുടുംബാംഗങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനും ന്യായവിലയിലെ അമ്പത് ശതമാനം വര്‍ധന ബാധകമായിരിക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു.

എന്നാല്‍, ജനവികാരം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഇനിയും ആശ്വാസനടപടികള്‍ ഉണ്ടാകുമെന്ന് ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന ധനകാര്യ ഭേദഗതി ബില്ലില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 19, 2014 11:47 am

Top pharma company exec shot at in Hyderabad
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 19, 2014 3:11 pmchandichan vila kootiya karyam kandathayi polum nadichitillla

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 19, 2014 3:12 pm

midhun wrote:


chandichan vila kootiya karyam kandathayi polum nadichitillla  

[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 19, 2014 3:12 pm

midhun wrote:


chandichan vila kootiya karyam kandathayi polum nadichitillla  

[You must be registered and logged in to see this link.]

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 19, 2014 3:28 pm

Ammu wrote:
midhun wrote:


chandichan vila kootiya karyam kandathayi polum nadichitillla  

[You must be registered and logged in to see this link.]


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 2:30 pm

Rampal's bail cancelled, followers continue to come out of ashram
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 2:35 pm

Ammu wrote:
Rampal's bail cancelled, followers continue to come out of ashram

>5000 perundallo?ivarokke avide enthu cheyyunnu?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 2:42 pm


മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങി: പന്ന്യന്‍

തിരുവനന്തപുരം: കെ.എം മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നിന്ന് മുസ്‌ലിം ലീഗിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ പരസ്യമായ ആരോപണം വന്നു. ഇപ്പോള്‍ സൂരജിനെതിരെ വരുന്നതോടെ ലീഗിനും ഒഴിയാനാകില്ല, രണ്ടു പേരും അഴിമിതിയില്‍ മുങ്ങി. ഇനി പലതും വരാനിരിക്കുന്നു- പന്ന്യന്‍ പറഞ്ഞു
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: