HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:15 pm

midhun wrote:
Justice കൃഷ്ണയ്യര്‍ അന്തരിച്ചു

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:16 pm

midhun wrote:
Justice കൃഷ്ണയ്യര്‍ അന്തരിച്ചു

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:17 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:18 pm

midhun wrote:
Justice കൃഷ്ണയ്യര്‍ അന്തരിച്ചു

Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 5:38 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 05, 2014 10:41 am

ചക്കുളത്ത്കാവ് പൊങ്കാലയ്ക്ക് ഭക്തി നിർഭര തുടക്കം

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Dec 08, 2014 8:52 am

ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ്‌

ന്യൂഡല്‍ഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ജനാധിപത്യ, മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും മതത്തിന്റെ പുസ്തകം ദേശീയഗ്രന്ഥമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 'ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണ'മെന്ന് വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ഈ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുഷമയുടെ അഭിപ്രായപ്രകടനമുണ്ടായത്.

ഗീത വായിച്ചതുകൊണ്ടാണ് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് തരണംചെയ്യാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി മോദി, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഭഗവദ് ഗീത അടുത്തിടെ സമ്മാനിച്ചിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍പ്പോലും ഒബാമയ്ക്ക് കൈമാറുന്നതിലൂടെ തന്നെ പുസ്തകത്തിന് അത്തരമൊരു ദേശീയ പദവി കൈവന്നു. ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. അതിനാലാണ് ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗീത വായിച്ചാല്‍ എല്ലാ വിഷാദങ്ങളും മാറും- സുഷമ പറഞ്ഞു.
എന്നാല്‍, ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. നമ്മുടേത് മതേതര രാജ്യമാണ്. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ വിശുദ്ധഗ്രന്ഥം. എല്ലാ മതഗ്രന്ഥങ്ങളെയും നാം ബഹുമാനിക്കണം- തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 'ട്വിറ്റര്‍' സന്ദേശത്തില്‍ പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 09, 2014 3:58 pm

ganeshkumar velipeduthal onnum arinjillae
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 09, 2014 3:58 pm

midhun wrote:
ganeshkumar velipeduthal onnum arinjillae

അങ്ങേരുടെ വാക്കുകള്‍ ഒക്കെ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 09, 2014 4:44 pm

ഗണേശ് നിയമസഭയിൽ പരാതി പറയരുതായിരുന്നു: പിള്ള

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയിൽ അഴിമതിയാരോപണം നടത്തിയ ഗണേശ്കുമാറിനെ തള്ളി പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള രംഗത്ത്. യു.ഡി.എഫിൽ നിന്നു കൊണ്ട് ഗണേശ് ചെയ്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ഗണേശ് മുന്നണിയിൽ നിന്നു കൊണ്ട് മുന്നണിക്കെതിരെ സംസാരിച്ചത് ധാ‌‌ർമ്മികമായി ശരിയല്ല. ആരോപണം പരസ്യമായി പറയരുതെന്ന് താൻ ഗണേശിനോട് പറഞ്ഞിരുന്നതാണ്. പരാതി നിയമസഭയിൽ പറയാൻ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങൾ പറയേണ്ടത് യു.ഡി.എഫ് യോഗത്തിലാണ്. ഇന്നത്തെ ഗണേശിന്റെ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്നും പിള്ള പറഞ്ഞു.

ഗണേശിനെതിരെ നടപടിയെടുക്കണോ എന്നത് പാർട്ടി തീരുമാനിക്കും. യു.ഡി.എഫ് അല്ല പാർട്ടിയാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. ഗണേശ് പറഞ്ഞതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ അദ്ദേഹം ഗണേശിനെ ഈ അവസ്ഥയിലാക്കിയത് യു.ഡി.എഫ് നേതാക്കളാണെന്ന് പറഞ്ഞു. ഗണേശിനെ ഹൈജാക്ക് ചെയ്തവർ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിള്ള കൂട്ടിച്ചേർത്തു.

താൻ രാഹുൽ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തന്നെ അതിൽ നിന്നും ഒഴിവാക്കാനാകുന്നതെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 09, 2014 9:13 pm

Keralam  semiyil 
sachine  naanam  keduthiyilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 09, 2014 9:34 pm

shamsheershah wrote:
Keralam  semiyil 
sachine  naanam  keduthiyilla
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 11, 2014 1:36 am

Ganesh BJP yilekkennu Soochan
Ini mithun enthu cheyyum
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 11, 2014 7:34 am

ഗണേഷ്‌ തുറന്നുവിട്ട 'പ്രേതം' കത്തായി പുറത്ത്‌
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 11, 2014 7:50 am

Binu wrote:
Ganesh BJP yilekkennu Soochan
Ini mithun enthu cheyyum

ഇന്നലെ അക്കാര്യം ഞാനും ഓര്‍ത്തിട്ടു ചിരിച്ചിരുന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 11, 2014 8:10 am

5 കിലോ പാചകവാതക സിലിണ്ടറും സബ്‌സിഡി നിരക്കിൽ

ന്യൂഡൽഹി: ചെറിയ കുടുംബങ്ങളെ സഹായിക്കാൻ അഞ്ചു കിലോയുടെ മിനി പാചകവാതക സിലിണ്ടറും സബ്‌‌സിഡി നിരക്കിൽ നൽകാൻ തീരുമാനിച്ചു. 351 രൂപ വിലവരുന്ന സിലിണ്ടർ പാചകവാതക കണക്‌ഷൻ ഉള്ള ഉപഭോക്താക്കൾക്ക് സബ്‌‌സിഡി നിരക്കിൽ 155 രൂപയ്ക്ക് ലഭിക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ അറിയിച്ചു. ഒരു വർഷം 34 സബ്‌സിഡി സിലിണ്ടറുകൾ ലഭിക്കും. 14.2 കിലോയുടെ സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് അഞ്ചുകിലോ സിലിണ്ടറിലേക്ക് മാറാൻ അനുവാദമുണ്ടെങ്കിലും ഒരേ സമയം രണ്ടും ലഭിക്കില്ല. ഏതു സിലിണ്ടർ വേണമെന്നത് ഓരോ വർഷവും തുടക്കത്തിൽ ഏജൻസിയെ അറിയിക്കണം. ഇ‌ടയ്‌ക്കു വച്ച് മാറ്റം വരുത്താനാനാകില്ല.

അഞ്ചു കിലോയുടെ മിനി സിലിണ്ടറുകൾ നിലവിൽ ലഭ്യമാണെങ്കിലും അവയ്‌ക്ക് സബ്‌സിഡി നൽകിയിരുന്നില്ല. എണ്ണക്കമ്പനികൾ തങ്ങളുടെ പെട്രോൾ ബങ്കുകൾ വഴിയും മിനി സിലിണ്ടറുകൾ വിൽക്കുന്നുണ്ട്. കണക്‌‌ഷൻ ഇല്ലാത്തവർക്ക് 351 രൂപ നിരക്കിൽ തുടർന്നും മിനി സിലിണ്ടർ വാങ്ങാം. മിനി സിലിണ്ടറിന് സബ്‌സിഡി നൽകിയത് വലിയ സിലിണ്ടറുകളുടെ ആനുകൂല്യം എടുത്തുകളയാനല്ലെന്നും മന്ത്രി വ്യക്തമാക്കി.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 9:08 am

പഞ്ചാബില്‍ എല്ലാ ഗ്രാമത്തിലും ഇന്റര്‍നെറ്റ്


ചണ്ഡീഗഡ് :  പഞ്ചാബിലെ  ഗ്രാമീണര്‍രെ ഇ ഗ്രാമീണരാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബിലെ 12000 ഗ്രാമങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യമേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . പദ്ധതി നടപ്പിലാക്കുന്നതിനായി ബി എസ് എന്‍ എല്ലുമായി കരാറില്‍ കേന്ദ്ര സര്‍ക്കാരും, പഞ്ചാബിലെ സംസ്ഥാന സര്‍ക്കാരും ഒപ്പു വച്ചു. ഗ്രാമങ്ങളെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ മുഖേന ബന്ധിച്ച്  ഹൈ സ്പീഡ്  ഇന്റര്‍നെറ്റ്  സേവനം ലഭ്യമാക്കും . ആദ്യ ഘട്ടത്തില്‍ 6000 ഗ്രാമങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പിലാവുന്നതോടെ ഗ്രാമീണര്‍ക്ക്  സേവാ കേന്ദ്രങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ കയ്യെത്തും ദൂരത്തില്‍ ലഭ്യമാകും.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 3:19 pm

maniyude viglence case aarum arinjillae.. national media vare report cheythallo.. mani raji vaykumennanallo kelkunnathu.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 3:22 pm

midhun wrote:
maniyude viglence case aarum arinjillae.. national media vare report cheythallo.. mani raji vaykumennanallo kelkunnathu.

ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കട്ടെ.. ഗണേശേട്ടന് സുഖം തന്നെയല്ലേ മിഥുനെ??? അന്വേഷണം അറിയിക്കണേ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 3:25 pm

Ammu wrote:
midhun wrote:
maniyude viglence case aarum arinjillae.. national media vare report cheythallo.. mani raji vaykumennanallo kelkunnathu.

ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കട്ടെ..  ഗണേശേട്ടന്  സുഖം തന്നെയല്ലേ  മിഥുനെ??? അന്വേഷണം അറിയിക്കണേ  
chandichan thaze erangendi varum ummachan allae ganeshane kondu ethoke cheypikunnathu.. randinm oru pottiru kodukkanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 3:31 pm

midhun wrote:
Ammu wrote:


ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കട്ടെ..  ഗണേശേട്ടന്  സുഖം തന്നെയല്ലേ  മിഥുനെ??? അന്വേഷണം അറിയിക്കണേ  
chandichan thaze erangendi varum ummachan allae ganeshane kondu ethoke cheypikunnathu.. randinm oru pottiru kodukkanam

ഗണേശനെ കൊണ്ട് ഇത് ചെയ്യിച്ചത് ഉമ്മച്ചന്‍ അല്ല.. ..കണ്ടില്ലേ മൂപ്പര്‍ അസംബ്ലിയില്‍ കിടന്നു ബ്ബബ്ബബ്ബ വെച്ചത്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 3:38 pm

Ammu wrote:
midhun wrote:

chandichan thaze erangendi varum ummachan allae ganeshane kondu ethoke cheypikunnathu.. randinm oru pottiru kodukkanam

ഗണേശനെ കൊണ്ട്  ഇത് ചെയ്യിച്ചത് ഉമ്മച്ചന്‍ അല്ല.. ..കണ്ടില്ലേ മൂപ്പര്‍ അസംബ്ലിയില്‍ കിടന്നു ബ്ബബ്ബബ്ബ  വെച്ചത്
ganeshane thirike konduvaran chandichan valre sramichatha.. ramesh chennithala pakshathe (I ) group avaril orale matti nirthan mukyan agrahichirunnu.. ramesh athinu sammathichilla.. bar kozhayum mukyante arivode manikku ethire nadathiyathu aanenna political pandits parayunnathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Dec 12, 2014 6:30 pm

Mamata's Minister Madan Mitra Arrested in Saradha Chit Fund Scam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Dec 13, 2014 7:45 am

ഉമ്മന്‍ചാണ്ടിയും രമേശും ചതിച്ചു : മാണി ഗ്രുപ്പ്‌ കലാപത്തിന്‌
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Dec 14, 2014 9:19 am

three kerala coys-muthoot finance, muthoot fin corp and manappuram hold 195 tonnes of gold reports toi
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: