HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 3:21 pm

midhun wrote:
shamsheershah wrote:

cpim ksheenichal BJP valarum.. no doubt.. bengalilum athu thanneya kanunnathu.. mamata eppol leftine oppam kootan sramikuvanu BJP kku ethire malsarikkan

Keralathil ksheenam ippol kaanunnund,pakshe uyarthezhunnelkkum
ennal bangaalilum tripurayilum maanju thudangi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 3:21 pm

unnikmp wrote:
midhun wrote:

Adani modijiyude bandhuvalla vadra sonia ammayude marumakanum
ബന്ധു ആയാലും ജന്തു ആയാലും ചെയ്യുന്നത് ഒന്നാണല്ലോ
vadra bhudhimama.. rajastanil 2 company pooti ketto
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 3:29 pm

midhun wrote:
unnikmp wrote:
midhun wrote:

Adani modijiyude bandhuvalla vadra sonia ammayude marumakanum
ബന്ധു ആയാലും ജന്തു ആയാലും ചെയ്യുന്നത് ഒന്നാണല്ലോ
vadra bhudhimama.. rajastanil  2 company pooti ketto
താക്കോൽ മിഥുനിന്റെ കയ്യി തന്നെ ഉണ്ടല്ലോ അല്ലെ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 20, 2014 3:30 pm

midhun wrote:
unnikmp wrote:

ബന്ധു ആയാലും ജന്തു ആയാലും ചെയ്യുന്നത് ഒന്നാണല്ലോ
vadra bhudhimama.. rajastanil  2 company pooti ketto
ഇതൊക്കെ ആരെബോദ്യപെടുത്താൻ ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Nov 21, 2014 12:22 pm

Bukhari's decision to pick son as successor is illegal: HC
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 22, 2014 10:57 am

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ വലയുന്നു; നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റിനും വഴിയില്ല

ഒറ്റപ്പാലം: പലതവണ രജിസ്റ്റര്‍ചെയ്തിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാതെ സ്‌കൂള്‍വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ വലയുന്നു. നാലും അഞ്ചും തവണ രജിസ്റ്റര്‍ചെയ്തവര്‍ക്കും കാര്‍ഡ് ലഭിക്കാനുണ്ടെന്ന് ആധാര്‍ ലൈസന്‍സികള്‍ പറയുന്നു. രണ്ടുവര്‍ഷംമുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയവരും ഇതിലുണ്ട്.

ഒന്നില്‍ക്കൂടുതല്‍ തവണ ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ചെയ്തവര്‍ക്ക് മറ്റൊരു എന്‍റോള്‍മെന്റ് നമ്പറില്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, യു.ഐ.!ഡി.യുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോഴാകട്ടെ കാര്‍ഡ് ലഭിക്കുന്നുമില്ല.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും പുതിയ കാര്‍ഡ് ലഭ്യമാക്കുന്നതിന് വെബ്‌സൈറ്റില്‍ സൗകര്യമില്ല. കേരള റെസിഡന്റ് പോര്‍ട്ടല്‍ പരിശോധിക്കുമ്പോള്‍ ഭൂരിഭാഗംപേരുടെയും വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ആധാര്‍ കാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്‍റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാല്‍ വെബ്‌സൈറ്റ് വഴിയും ആധാര്‍ കാര്‍ഡ് എടുക്കാനാകില്ല.

പോര്‍ട്ടലില്‍ പേരും ജനനത്തീയതിയും ഉപയോഗിച്ച് പരിശോധിക്കാന്‍ സൗകര്യമുണ്ടെങ്കിലും എല്ലാ വിവരങ്ങളും സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്‍കിയ ടോള്‍ഫ്രീ നമ്പറാകട്ടെ ഒരുസമയത്തും ലഭിക്കാറില്ലെന്നും പറയുന്നു. പ്രതികരണങ്ങള്‍ അന്യഭാഷയിലായതിനാല്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുകയുമില്ല.

ആധാര്‍ എന്‍റോള്‍ചെയ്യുമ്പോള്‍ പലസ്ഥലങ്ങളും ലഭിക്കാത്ത പ്രശ്‌നത്തിന് രണ്ടുവര്‍ഷമായിട്ടും പരിഹാരം കണ്ടിട്ടില്ല. പിന്‍കോഡ് നല്‍കിയാല്‍ പോസ്റ്റോഫീസിന്റെ പേരുതന്നെ വരുന്ന സംവിധാനമാണ് സെര്‍വറിലുള്ളത്. ഷൊറണൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ പിന്‍കോഡ് അടിച്ചാല്‍ മറ്റുസ്ഥലങ്ങളാണ് വരുന്നത്. കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇ- ആധാറുമായി പോകുമ്പോള്‍ പലയിടത്തും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി. എപ്ലോയീസ് ജില്ലാസെക്രട്ടറി ടി.പി. പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 22, 2014 5:03 pm

പലരുടെയും കാര്യങ്ങള്‍ തനിക്കറിയാം: മുന്നറിയിപ്പുമായി ടി.ഒ സൂരജ്‌

തിരുവനന്തപുരം: മഹാന്മാരായി നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്കറിയാമെന്ന് സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്. താന്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. സമയം വരുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം താന്‍ വെളിപ്പെടുത്തും.

സസ്‌പെന്‍ഷനെ നിയമപരമായി നേരിടും. തെറ്റുകാരനാണെങ്കില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്. മാധ്യമവിചാരണയ്ക്ക് തന്നെ വിധേയനാക്കുകയാണെന്നും സൂരജ് പ്രതികരിച്ചു
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 24, 2014 7:46 am

parutty wrote:
ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ വലയുന്നു; നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റിനും വഴിയില്ല

ഒറ്റപ്പാലം: പലതവണ രജിസ്റ്റര്‍ചെയ്തിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാതെ സ്‌കൂള്‍വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ വലയുന്നു. നാലും അഞ്ചും തവണ രജിസ്റ്റര്‍ചെയ്തവര്‍ക്കും കാര്‍ഡ് ലഭിക്കാനുണ്ടെന്ന് ആധാര്‍ ലൈസന്‍സികള്‍ പറയുന്നു. രണ്ടുവര്‍ഷംമുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയവരും ഇതിലുണ്ട്.

ഒന്നില്‍ക്കൂടുതല്‍ തവണ ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ചെയ്തവര്‍ക്ക് മറ്റൊരു എന്‍റോള്‍മെന്റ് നമ്പറില്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, യു.ഐ.!ഡി.യുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോഴാകട്ടെ കാര്‍ഡ് ലഭിക്കുന്നുമില്ല.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും പുതിയ കാര്‍ഡ് ലഭ്യമാക്കുന്നതിന് വെബ്‌സൈറ്റില്‍ സൗകര്യമില്ല. കേരള റെസിഡന്റ് പോര്‍ട്ടല്‍ പരിശോധിക്കുമ്പോള്‍ ഭൂരിഭാഗംപേരുടെയും വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ആധാര്‍ കാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്‍റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാല്‍ വെബ്‌സൈറ്റ് വഴിയും ആധാര്‍ കാര്‍ഡ് എടുക്കാനാകില്ല.

പോര്‍ട്ടലില്‍ പേരും ജനനത്തീയതിയും ഉപയോഗിച്ച് പരിശോധിക്കാന്‍ സൗകര്യമുണ്ടെങ്കിലും എല്ലാ വിവരങ്ങളും സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്‍കിയ ടോള്‍ഫ്രീ നമ്പറാകട്ടെ ഒരുസമയത്തും ലഭിക്കാറില്ലെന്നും പറയുന്നു. പ്രതികരണങ്ങള്‍ അന്യഭാഷയിലായതിനാല്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുകയുമില്ല.

ആധാര്‍ എന്‍റോള്‍ചെയ്യുമ്പോള്‍ പലസ്ഥലങ്ങളും ലഭിക്കാത്ത പ്രശ്‌നത്തിന് രണ്ടുവര്‍ഷമായിട്ടും പരിഹാരം കണ്ടിട്ടില്ല. പിന്‍കോഡ് നല്‍കിയാല്‍ പോസ്റ്റോഫീസിന്റെ പേരുതന്നെ വരുന്ന സംവിധാനമാണ് സെര്‍വറിലുള്ളത്. ഷൊറണൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ പിന്‍കോഡ് അടിച്ചാല്‍ മറ്റുസ്ഥലങ്ങളാണ് വരുന്നത്. കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇ- ആധാറുമായി പോകുമ്പോള്‍ പലയിടത്തും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി. എപ്ലോയീസ് ജില്ലാസെക്രട്ടറി ടി.പി. പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.

ee vaartha sathyam aanennu thonnunnilla
status ariyaanivide poyaa mathi
[You must be registered and logged in to see this link.]

ini adhaar cardo enrolment formo miss aayittundenkil eadhaarinaayi ivide kaanunna details poorippichaal mathi
[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 24, 2014 8:11 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 24, 2014 9:13 am

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം: രണ്ട്‌ അഴിമതിക്കാരുടെ പേരുകള്‍ പുറത്തുവിടും: ഗണേഷ്‌കുമാര്‍

പാലക്കാട്‌: അടുത്ത നിയമസഭാ സമ്മേളനത്തില്‍ അഴിമതിക്കാരുടെ രണ്ടു പേരുകള്‍ പുറത്തുവിടുമെന്നു മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. സൂരജും ആ പേരുകള്‍ ശരിവയ്‌ക്കും.
ആന ഉടമകളുടെ സംസ്‌ഥാന സമ്മേളനം പാലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടുപോത്തുകള്‍ നടക്കുമ്പോള്‍ മണ്ണിളകി പുറത്തുവരുന്ന ചെറുപുഴുക്കളെ കൊത്തിതിന്നുന്ന കൊക്ക്‌ മാത്രമാണു സൂരജ്‌ എന്നു പറഞ്ഞ ഗണേഷ്‌ മണ്ണിളക്കുന്ന കാട്ടുപോത്തുകള്‍ പുറത്തുണ്ടെന്നും പറഞ്ഞു.
മുല്ലപ്പെരിയാര്‍, അട്ടപ്പാടി വിഷയങ്ങളില്‍ രൂക്ഷമായ ഭാഷയിലാണു ഗണേഷ്‌ സര്‍ക്കാരിനെ വിമര്‍ശിച്ചത്‌. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ കാടു മുങ്ങുമെന്ന കാര്യം സര്‍ക്കാര്‍ ഉന്നയിച്ചില്ല. ഈ വിഷയം ആദ്യമേ ഉന്നയിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയുടെ ഹരിത ട്രൈബ്യൂണലില്‍പോയി അനുകൂല വിധി നേടാമായിരുന്നു. ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിട്ടും പിന്നീട്‌ പറയാമെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ നിലപാടെടുത്തത്‌.
കേസുകള്‍ തോറ്റുകൊടുക്കുകയാണ്‌ സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ വക്കീല്‍ എന്നാല്‍ എതിരാളിക്കു മുന്നില്‍ ആയുധംവച്ച്‌ കീഴടങ്ങുന്നവന്‍ എന്നാണ്‌. ഈ സാഹചര്യത്തില്‍ വിഷയം ഉന്നയിച്ച്‌ കേരളത്തിലെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കണം.
അട്ടപ്പാടിയില്‍ 5000 ഏക്കര്‍ വനഭൂമി ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി നാലുവര്‍ഷം മുമ്പ്‌ ലഭിച്ചിട്ടുണ്ട്‌. പട്ടികവര്‍ഗ വകുപ്പ്‌ ആദിവാസികളുടെ പട്ടിക തയാറാക്കി ഭൂമി പകുത്തുനല്‍കിയാല്‍ മാത്രം മതി. ഈ വിഷയം നീട്ടികൊണ്ടുപോകുന്നതില്‍ സങ്കടവുമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 24, 2014 12:07 pm

Ganesettan onde producernde perum achayende perumabo parayan pone .onikk athinolla changootinda
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 24, 2014 12:16 pm

Laila N wrote:
Ganesettan onde producernde perum achayende perumabo parayan pone .onikk athinolla changootinda

athelle
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Nov 25, 2014 7:44 am

പക്ഷിപ്പനി ആശങ്ക: താറാവുകൾക്ക് വധശിക്ഷവടകര: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ-കുട്ടനാട് മേഖലയിലെ നാല് പഞ്ചായത്തുകളിൽ താറാവ്, കോഴി എന്നിവയെ കൊന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ.പി. മോഹനൻ വടകരയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതല്ലാതെ രോഗം നിയന്ത്രിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ടിവരും. ജലസ്രോതസ്സുകളില്ലാത്ത സ്ഥലത്തുവേണം സംസ്കരിക്കേണ്ടത്. ഈ ജോലിയിലേർപ്പെടുന്നവർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ പ്രതിരോധമരുന്ന് എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച് 1 പക്ഷിപ്പനി ആണ് മാരകമായിട്ടുളളത്. എച്ച് 5 ന്യൂമോണിയയ്ക്ക് തുല്യമായതും കരുതലോടെ നിയന്ത്രിക്കേണ്ടതുമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് രോഗം പടർന്നതെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Nov 25, 2014 4:50 pm

സിഗററ്റ് പായ്ക്കറ്റായി മാത്രം വിൽപന നടത്തിയാൽ മതിയെന്ന് കേന്ദ്രം

ന്യൂഡൽഹി: സിഗററ്റ് ഇനി മുതൽ പായ്ക്കറ്റുകളിൽ മാത്രം വിൽപന നടത്തിയാൽ മതിയെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സിഗററ്റ് വിൽക്കാനുള്ള നിയമപരമായ പ്രായപരിധി ഉയർത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കണമെന്നും സമിതി നിർദ്ദേശിച്ചു. സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം മന്ത്രിസഭാ യോഗത്തിൽ വിതരണം ചെയ്യാനുള്ള കുറിപ്പിന്റെ കരടും തയ്യാറാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിന് മുന്പ് പാർ‌ലമെന്റിന്റെ അംഗീകാരം തേടേണ്ടി വരും. പായ്ക്കറ്റിലല്ലാതെ ലഭിക്കുന്ന സിഗററ്റാണ് 70 ശതമാനവും വിൽക്കപ്പെടുന്നത്. 10 സിഗററ്റിന്റെ പായ്ക്കറ്റിന് 190 രൂപ നൽകി സമൂഹത്തിലെ ഭൂരിപക്ഷത്തിനും വാങ്ങാനാവില്ല.

സമിതിയുടെ ശുപാർശകൾ നടപ്പാക്കിയാൽ സിഗററ്റിന്റെ വിൽപനയിൽ പത്തു മുതൽ 20 ശതമാനം വരെ കുറവുണ്ടാവുമെന്ന് മാർക്കറ്റ് വിദഗ്ദ്ധർ പറഞ്ഞു. രാജ്യത്തിന്റെ നികുതി വരുമാനത്തിൽ 25,000 കോടി രൂപ സിഗററ്റിൽ നിന്നാണ് ലഭിക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 29, 2014 2:44 pm

Delhi: Bank cash van robbed of Rs 1.5 crore, guard shot dead:      

A cash van of a private bank in Delhi was robbed of Rs 1.5 crore on Saturday morning. The robbers shot at the guard stationed outside the van when he tried to retaliate. The guard has succumbed to his injuries. The incident happened in the Kamla Nagar area of the national capital.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 29, 2014 3:51 pm

Ammu wrote:
Delhi: Bank cash van robbed of Rs 1.5 crore, guard shot dead:      

A cash van of a private bank in Delhi was robbed of Rs 1.5 crore on Saturday morning. The robbers shot at the guard stationed outside the van when he tried to retaliate. The guard has succumbed to his injuries. The incident happened in the Kamla Nagar area of the national capital.

ee atm'il paisa idunna vandikkare kaanumbol njanum chintikkarunde..enthu safety aane ivarkkullathe..oraalude kayyile thokku kanoo..baaki 2 perum nirayudhar pinne driverum...saamanyam physically fit aaya oru 5,6 per chernnal nishprayasam ivare keezhpeduthanavum...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 29, 2014 3:54 pm

ROHITH NAMBIAR wrote:
Ammu wrote:
Delhi: Bank cash van robbed of Rs 1.5 crore, guard shot dead:      

A cash van of a private bank in Delhi was robbed of Rs 1.5 crore on Saturday morning. The robbers shot at the guard stationed outside the van when he tried to retaliate. The guard has succumbed to his injuries. The incident happened in the Kamla Nagar area of the national capital.

ee atm'il paisa idunna vandikkare kaanumbol njanum chintikkarunde..enthu safety aane ivarkkullathe..oraalude kayyile thokku kanoo..baaki 2 perum nirayudhar pinne driverum...saamanyam physically fit aaya oru 5,6 per chernnal nishprayasam ivare keezhpeduthanavum...

ബാങ്ക്സ് ഈ ജോലികള്‍ ഏജന്‍സികള്‍ക്ക് കൊണ്ട്രാക്റ്റ് കൊടുക്കുയാ ചെയ്യുന്നത് ...സേഫ്ടി മെഷേര്സ് ശക്തമാക്കേണ്ടത് ആവശ്യമാ...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 29, 2014 3:57 pm

Ammu wrote:
ROHITH NAMBIAR wrote:

ee atm'il paisa idunna vandikkare kaanumbol njanum chintikkarunde..enthu safety aane ivarkkullathe..oraalude kayyile thokku kanoo..baaki 2 perum nirayudhar pinne driverum...saamanyam physically fit aaya oru 5,6 per chernnal nishprayasam ivare keezhpeduthanavum...

ബാങ്ക്സ് ഈ ജോലികള്‍  ഏജന്‍സികള്‍ക്ക്  കൊണ്ട്രാക്റ്റ് കൊടുക്കുകയാ ചെയ്യുന്നത് ...സേഫ്ടി  മെഷേര്സ്  ശക്തമാക്കേണ്ടത് ആവശ്യമാ...

ee oru vaartha varan enthu konde late aayi ennathil maatrame enikke albhudamullu..athrakkum irresponsible aayittane ee paisayude kaikaryam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 29, 2014 4:01 pm

ROHITH NAMBIAR wrote:
Ammu wrote:

ബാങ്ക്സ് ഈ ജോലികള്‍  ഏജന്‍സികള്‍ക്ക്  കൊണ്ട്രാക്റ്റ് കൊടുക്കുകയാ ചെയ്യുന്നത് ...സേഫ്ടി  മെഷേര്സ്  ശക്തമാക്കേണ്ടത് ആവശ്യമാ...

ee oru vaartha varan enthu konde late aayi ennathil maatrame enikke albhudamullu..athrakkum irresponsible aayittane ee paisayude kaikaryam

ഇതേ പോലെ വാര്‍ത്തകള്‍ ഒരു പാട് വരുന്നുണ്ടല്ലോ ഇന്നാളു വായിച്ചതാ ...ATM മെഷീന്‍ സഹിതം അടിച്ചോണ്ട് പോയെന്ന്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Dec 01, 2014 7:36 am

പാചകവാതക വില കുറച്ചു

പാചകവാതകത്തിന്റെ വിലയും കുറച്ചു . ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 113 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 199 രൂപയുമാണ് കുറച്ചത്.

പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് ഞായറാഴ്ച കുറച്ചത്.അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് ഇവിടെയും വില കുറഞ്ഞത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Dec 02, 2014 2:42 pm

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസല്‍ ലിറ്ററിന് ഒരു രൂപയുമാണ് വര്‍ധിച്ചത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയതിനെ തുടര്‍ന്നാണ് ഇന്ധനവില വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും സബ്‌സിഡിയില്ലാത്ത പാചകവാതകം സിലിണ്ടറിന് 113 രൂപ രൂപയും കുറച്ചിരുന്നു. വിമാന ഇന്ധനത്തിന്റെ വിലയിലും 4.1 ശതമാനം കുറവുവരുത്തിയിരുന്നു.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 1:44 pm

യുപിയില്‍ ട്രെയിന്‍ സ്‌കൂള്‍ ബസിലിടിച്ച്‌ 5 വിദ്യാര്‍ഥികള്‍ മരിച്ചു, 18 വിദ്യാര്‍ഥികള്‍ക്ക്‌ ഗുരുതര പരുക്ക്‌
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 1:48 pmBack to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:11 pm

Justice കൃഷ്ണയ്യര്‍ അന്തരിച്ചു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Dec 04, 2014 4:11 pm

നൂറാം പിറന്നാളാഘോഷിച്ച് ആഴ്ചകള്‍ക്കുളളിലാണ് കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളില്‍ നിറഞ്ഞുനിന്ന കൃഷ്ണയ്യര്‍ യാത്രയാകുന്നത്. മനുഷ്യാവകാശങ്ങളെയും ജുഡീഷ്യറിയെയും, നിയമനിര്‍മാണസഭകളെയും ബാധിക്കുന്ന സമസ്ത മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ സാര്‍ഥക ജീവിതമാണ് വിടപറയുന്നത്.

1915 ല്‍ ജനനം. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് അഭിഭാഷകനായി. തൊഴിലാളികളുടെ കേസ് വാദിച്ച് സോഷ്യലിസ്റ്റായി. കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ 1952 ല്‍ മദ്രാസ് നിയമസഭയിലും, 57 ല്‍ കേരള നിയമസഭയിലും സാമാജികനായി. 57 ലെ ഇ.എം.എസ് മന്ത്രിസഭയില്‍ സുപ്രധാനമായ ഒട്ടേറെ വകുപ്പുകളുടെ ചുമതലക്കാരനായി. വിപ്ലവകരമായ നിയമനിര്‍മാണങ്ങളിലൊക്കെ പങ്കാളിയായി. മാര്‍ക്സിസ്റ്റ് പിന്തുണയില്ലാതെ മത്സരിച്ച 65 ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ സജീവ രാഷ്ട്രീയമുപേക്ഷിച്ചു. 1968 ല്‍ ഹൈക്കോടതി ജഡ്ജിയായി. ലോ കമ്മീഷനംഗമായി ഡല്‍ഹിയിലെത്തി.1973 ല്‍ സുപ്രീം കോടതി ജഡ്ജിയായി. നിയമപുസ്തകങ്ങള്‍ക്കപ്പുറത്ത് മനുഷ്യാവസ്ഥകള്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ കീഴ്വഴക്കങ്ങളെ അപ്രസക്തമാക്കിയ ഒട്ടേറെ ഉത്തരവുകളുണ്ടായി.

തടവുകാരുടെ, സ്ത്രീകളുടെ , തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കേസുകളില്‍ , പൊതുതാത്പര്യഹര്‍ജികളില്‍ നിയമത്തിലെ സാങ്കേതിക ജനപക്ഷഉത്തരവുകള്‍ക്ക് തടസമായില്ല. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിലെ വിധി ചരിത്രത്തിന്‍റെ ഭാഗമായി. വധശിക്ഷക്കെതിരെ കടുത്ത നിലപാട്. വിരമിച്ച ശേഷം കൃഷ്ണയ്യര്‍ വെറുതെയിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ജനം ജുഡീഷ്യറിയെ തിരസ്കരിക്കുമെന്ന് വിളിച്ചുപറഞ്ഞു. മനുഷ്യാവകാശ പ്രശ്നങ്ങളിലും, ജുഡീഷ്യറിയെയും, നിയമനിര്‍മാണസഭകളെയും, മനുഷ്യനെയും ബാധിക്കുന്ന എല്ലാറ്റിലും ഇടപെട്ട് നൂറ് വര്‍ഷം ജീവിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ യാത്രയാകുന്നത്.
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: