HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 For Fun- your fav. food-8

Go down 
Go to page : Previous  1, 2, 3 ... 8 ... 15  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:12 pm

vipinraj wrote:
Ammu wrote:

എങ്ങിനെ ഉണ്ടായിരുന്നു  ടേയ്സ്റ്റ് ഒക്കെ ??

taste kollam...vicha\richa athra mosham alla

njan chickenaa kazhichath...mutton kurache eduthullu

പ്രഥമ ദര്‍ശനത്തില്‍ തന്നെ തോന്നി , ഇമ്മിണി റിച് ആണെന്ന്... ..കൊളസ്ട്രോള്‍ കുറെ സലാഡ് കൂടി അങ്ങ് അകത്താക്കിക്കോ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:13 pm

വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:14 pm

unnikmp wrote:
വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്

ഫിഷ്‌ കഴിച്ചു നോക്കൂ ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:15 pm

unnikmp wrote:
വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:18 pm

unnikmp wrote:
വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്

nalla orakk ksheenam ...vayar full aayi....

ithu biriyani alla...ithinte peru khouruf enna.....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:20 pm

എഷ് ഹാദ യാ ഉണ്ണി ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:20 pm

Ammu wrote:
unnikmp wrote:
വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്

ഫിഷ്‌ കഴിച്ചു നോക്കൂ  ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും  
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ്‌ തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:21 pm

vipinraj wrote:
എഷ് ഹാദ യാ ഉണ്ണി ?

യാനി മിസ്കീന്‍ ...ഇന്ത കബീര്‍

njan ithokke kazhikkum...pinne aadum pothum panniyum angane enthum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:22 pm

vipinraj wrote:
unnikmp wrote:
വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്

nalla orakk ksheenam ...vayar full aayi....

ithu biriyani alla...ithinte peru khouruf enna.....
ഏതാ ഒരു കിളി അവിടെ? :paru:
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:24 pm

Ammu wrote:
vipinraj wrote:
എഷ് ഹാദ യാ ഉണ്ണി ?

യാനി മിസ്കീന്‍ ...ഇന്ത കബീര്‍
അൽ ഹുസാദ് അൽ ഷബീർ ഖിബാലി 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:25 pm

unnikmp wrote:
Ammu wrote:

ഫിഷ്‌ കഴിച്ചു നോക്കൂ  ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും  
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ്‌ തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ...

മീന്റെ സ്കിന്‍ എനിക്കും ഇഷ്ട്ടമല്ല. ...അതിനാല്‍ വാങ്ങി മുറിക്കുമ്പോള്‍ തന്നെ കടക്കാരന്‍ ചേട്ടനെ കൊണ്ട്  അത് മാറ്റി തരാന്‍ പറയും....അല്ലെങ്കില്‍ റൌണ്ട് ആക്കി മുറിച്ച് കൊണ്ടുവന്നു ഫ്രീസറില്‍ വെച്ചിട്ട് പിന്നെ സ്കിന്‍ അങ്ങ് ഈസി ആയി കളയും..
മീന്‍ കുടം പുളി ഇട്ടു കറിവെച്ചു നോക്ക്യേ....നല്ല രുചിയാ....മൂന്നാഴ്ച ആയി എനിക്ക് കാച്ചില്‍ കിട്ടും...അതും പുഴുങ്ങി മീന്‍ വേവിച്ചതും കൂട്ടി ഒരു പിടി അങ്ങട് പിടിക്കും... .ഹാവൂ...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:25 pm

vipinraj wrote:
unnikmp wrote:
Ammu wrote:

ഫിഷ്‌ കഴിച്ചു നോക്കൂ  ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും  
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ്‌ തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ...

njan ithokke kazhikkum...pinne aadum pothum panniyum angane enthum
അത് പറയാതെ തന്നെ മനസ്സിലാകും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 4:27 pm

unnikmp wrote:
Ammu wrote:

യാനി മിസ്കീന്‍ ...ഇന്ത കബീര്‍
അൽ ഹുസാദ് അൽ ഷബീർ ഖിബാലി 

:teasing: അന യെബുഹാ ശോയ്യെ അറബി തഹലീം ബഹദൈന്‍ ഇന്ത്‌ ശൂഫ്‌ വല്ലാഹി ഫീ മുഷാകില്‍
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 5:26 pm

unnikmp wrote:
vipinraj wrote:

nalla orakk ksheenam ...vayar full aayi....

ithu biriyani alla...ithinte peru khouruf enna.....
ഏതാ ഒരു കിളി അവിടെ? :paru:

KILIKAL KURACHUND...KURUKKANTE NOTTAM KILIKKOOTTIL AAYATH KOND KOODUTHAL POSTUNNILLA
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 5:27 pm

ayyo...capital letteril ariyathe typipoyi..sorry
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 5:32 pm

vipinraj wrote:
ayyo...capital letteril ariyathe typipoyi..sorry

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: For Fun- your fav. food-8   Wed Nov 05, 2014 7:59 pm

ammu chechie kooi lollipop cheytootta...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 9:38 am

ROHITH NAMBIAR wrote:
ammu chechie kooi  lollipop cheytootta...

എങ്ങിനെ ഉണ്ടായിരുന്നു ??നന്നായി വന്നോ???ടേയ്സ്റ്റ് ഉണ്ടായിരുന്നോ??? ഫോട്ടോ എന്ത്യേ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:32 am

ഇലയട
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:33 am

Ammu wrote:

ഇലയട

ithonnu kanichukothippikathe
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:34 am

green & white
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:35 am

Ammu wrote:
ROHITH NAMBIAR wrote:
ammu chechie kooi  lollipop cheytootta...

എങ്ങിനെ ഉണ്ടായിരുന്നു ??നന്നായി  വന്നോ???ടേയ്സ്റ്റ് ഉണ്ടായിരുന്നോ??? ഫോട്ടോ  എന്ത്യേ??
chodhikkaanundo...pareekshicha vivaram paraayaan thanne rihitinu randu dhivasam vendi vannu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:35 am

balamuralee wrote:
Ammu wrote:

ഇലയട

ithonnu kanichukothippikathe

ബാ . ..ചൂടാ...യിപ്പോ ഉണ്ടാക്കി വാങ്ങിയതെ ഉള്ളൂ ..വാഴയില കിട്ടിയപ്പോള്‍ പണ്ടത്തെ ഓര്‍മ്മ .. .ഇലയട ഒക്കെ പണ്ട് സ്കൂളില്‍ നിന്നും വരുമ്പോള്‍ അമ്മ ഉണ്ടാക്കി വെയ്ക്കുന്നത് ഓര്‍മ്മ വരും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav. food-8   Thu Nov 06, 2014 11:36 am

Abhijit wrote:

chodhikkaanundo...pareekshicha vivaram paraayaan thanne rihitinu randu dhivasam vendi vannu

Back to top Go down
Sponsored content

PostSubject: Re: For Fun- your fav. food-8   

Back to top Go down
 
For Fun- your fav. food-8
Back to top 
Page 2 of 15Go to page : Previous  1, 2, 3 ... 8 ... 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: