HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1, 2, 3, 4, 5 ... 16 ... 28  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:37 pm

Greeeeeshma wrote:


nalla song aanu..swarangal aanu kooduthal estham

മധുരിയമ്മയുടെ പാട്ടുകളിലെ എന്റെ ഇഷ്ട്ടഗാനം ഇതാണ്....നല്ല ഫീല്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:37 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:38 pm

ROHITH NAMBIAR wrote:
Ammu wrote:


      സംവൃത സുന്ദരിയാ . .പല്ല് മാത്രേ ഉള്ളൂ ലേശം പ്രശനമായി  

enikkishtalla  nerittu kaanan ithiri look unde

അല്ലൂനേക്കാള്‍ ഗ്ലാമര്‍ ഉണ്ട്
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:43 pm

Ammu wrote:
ROHITH NAMBIAR wrote:


enikkishtalla  nerittu kaanan ithiri look unde

അല്ലൂനേക്കാള്‍ ഗ്ലാമര്‍ ഉണ്ട്

allu stylish star of south india aane samvrutha enthootta
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 5:14 pm

ROHITH NAMBIAR wrote:
Ammu wrote:


അല്ലൂനേക്കാള്‍ ഗ്ലാമര്‍ ഉണ്ട്

allu stylish star of south india aane  samvrutha enthootta

:teasing: :teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 30, 2014 11:51 am

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊളുന്ത്?
പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ?
മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ?
എല്ലാരും പേശുമ്പോള്‍ നാണം വന്നിട്ടോ?
(എന്തമ്മേ)

പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍
തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ?
കാര്‍വിരലൊഴുകിയ നെല്‍‌വയലില്‍
നീ പാടും ഗാനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ?
(എന്തമ്മേ)

പൂചൂടും തീരം നീ ചെല്ലുമ്പോള്‍
കിന്നാരം കൂടാനാരോ വന്നില്ലേ?
നീള്‍മിഴിയലകളില്‍ നീ പടരും
നിന്‍ നോവിന്‍ മൗനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ?
(എന്തമ്മേ)  

ചിത്ര ചേച്ചി ,  എം ജി  ആര്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 31, 2014 11:06 am



പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം

ചിത്രം:അഭിമാനം
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:യേശുദാസ്‌


Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 31, 2014 11:17 am

Ammu wrote:


പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം    

ചിത്രം:അഭിമാനം
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:യേശുദാസ്‌

   

Evergreen song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Nov 01, 2014 11:04 am



നിലാപൈതലേ മിഴിനീര്‍മുത്തുചാര്‍ത്തിയോ
കിളിത്തൂവല്‍‌പോല്‍ അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ തഴുകാം ശാന്തമായ്

നിലാപൈതലേ മിഴിനീര്‍മുത്തുചാര്‍ത്തിയോ
കിളിത്തൂവല്‍‌പോല്‍ അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ തഴുകാം ശാന്തമായ്

മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേക്കു നൊമ്പരം
മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേക്കു നൊമ്പരം
കുരു കുരുന്നു കുമ്പിളിലെ ഇടം
കനിവാര്‍ന്ന സ്വാന്തനം

നിലാപൈതലേ മിഴിനീര്‍മുത്തുചാര്‍ത്തിയോ

പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ കുളിര്‍മഞ്ഞുതുള്ളി നീ
പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ കുളിര്‍മഞ്ഞുതുള്ളി നീ
മുകില്‍ മെനഞ്ഞ കൂട്ടിലുറങ്ങുവാന്‍
വരികെന്‍‌റെ ചാരെ നീ


ഗിരിഷ് പുത്തഞ്ചേരി ,ഔസേപ്പച്ചന്‍, ദാസേട്ടന്‍


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 04, 2014 10:14 am

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 04, 2014 10:52 am

വേമ്പനാട്ട് കായൽതീരത്ത് ചീനവല വീഴും തീരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
നീ വാ നീ വാ എൻ പൊന്നരയാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 04, 2014 4:45 pm

പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മമോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ
അമ്മമോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ

സ്നേഹം ചൊരിയും സാന്ത്വനമെവിടെ
ഈ ചിരിയെവിടെ ചൊല്ലാമോ
ഈ മനമെവിടെ പൂങ്കുളിരെവിടെ
വെറുമൊരു കുഞ്ഞാം ഈ ഞാനോ
സ്വപ്നം കാണാൻ തളർന്നുറങ്ങ്
വർണ്ണ പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങ്
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ


ചിത്ര ചേച്ചി

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 04, 2014 5:12 pm

ഹാ ചിറകുകളൊടിഞ്ഞു തകര്‍ന്നു വീഴുന്നു ഞാന്‍
ചിരവിരഹ ഖിന്നയാമെന്‍ ശ്യാമഭൂമികേ
ഹാ തവവിമല ദലമൃദുല പര്യങ്കമേറി
ഈ തളരുമൊരു ജീവന്‍ സമാശ്വസിക്കട്ടെയോ?(2)

മാനവഹൃദയത്തിന്‍ നൊമ്പരമറിയാതെ
മാനവും ഭൂമിയും പുഞ്ചിരിച്ചു
മറ്റൊരുപുലരി വന്നുദിച്ചു
മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു
സ്നേഹത്തിന്‍ പാലാഴി മുന്നില്‍ തുളുമ്പി
ദാഹിച്ചുവലയുന്നു മാനസം
(മാനവഹൃദയത്തിന്‍...)

മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂ
മഴമുകില്‍ പാവം കേഴുന്നു ചുറ്റും
അരഞൊടിമാത്രം തന്മധു പാത്രം
വീണ്ടൂംനിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍
(മാനവഹൃദയത്തിന്‍...)

ഇന്നലെ കണ്ട പൂവിന്‍ ചിതയില്‍
ഇന്നത്തെ മലര്‍മൊട്ടിന്‍ മധുരനൃത്തം
ഇന്നലെ കണ്ട.....
സ്നേഹത്തിന്‍ പാലാഴിമുന്നില്‍ തുളുമ്പി
ദാഹിച്ചുവലയുന്നു മാനസം
(മാനവ ഹൃദയത്തിന്‍...)

Jerry Amaldev, P. Baskaran, K.J. Yesudas
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 05, 2014 11:22 am



Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 05, 2014 11:56 am

താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ

ബാബുരാജ്, ഭാസ്കരന്‍ മാഷ്‌ , ജാനകിയമ്മ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 11:17 am

ഓ ..ഓ ...ആ ....


മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....

സത്യന്‍ അന്തിക്കാട്, എം ജി ആര്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:24 pm



ഒരു വേള രാവിന്നകം വെയിലാകുമോ…ഇനി
ഇരുളാകുമെൻ നെഞ്ചിൽ കനലാളുമോ (ഒരു വേള)

ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു
കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ (ഒരു വേള)

അകലെ…നാദം...
അകലേ നിന്നൊരു നാദം നിറയുന്ന ഹർഷോന്മാദം
അറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം (ഒരു വേള)

ശ്രീവത്സന്‍ മേനോന്‍
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:28 pm

Ente pranayattin……tajmahalil……
Vannu chernnoru vanashalabhame…
Ente yamunathan theeeeerangalil….
Ente yamunathan theeeeerangalil….
Ariyathey..chernnoru GANDARVANO..
Ente pranayattin……ente pranayattin…..
Ente pranattin…….Ente pranayattin……


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:31 pm


Chinna thambi periya thampi
Keluka thampiiiiiiii
Aaandavar than kovilekku povuka thampi
Antha pakkam parka venda
Entha pakkam parka venda..
Ketta modham vittidu thampi……
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:31 pm

Ammu wrote:
ഓ ..ഓ ...ആ ....


മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....      

സത്യന്‍ അന്തിക്കാട്, എം ജി ആര്‍    
ഈ പാട്ടെനിക്ക് ഇഷ്ടമല്ല, കേൾക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടൽ പോലെയാ...അത് പോലെ തന്നെ 'സന്ധ്യേ കണ്ണീര...'..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:33 pm

Oh mrithula yude new version undu…..anoop menon aanu act cheythirkuneny.singer sudheep anennu thonnunu..assalayi erikunnu song..


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:37 pm

unnikmp wrote:
Ammu wrote:
ഓ ..ഓ ...ആ ....


മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....      

സത്യന്‍ അന്തിക്കാട്, എം ജി ആര്‍    
ഈ പാട്ടെനിക്ക് ഇഷ്ടമല്ല, കേൾക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടൽ പോലെയാ...അത് പോലെ തന്നെ 'സന്ധ്യേ കണ്ണീര...'..

സന്ധ്യ കണ്ണീരില്‍ എന്തെ.....എനിക്കും അത്ര ഇഷ്ട്ടമല്ല...പക്ഷെ ഓ മൃദുലേ വല്ലാത്ത ഒരു ഫീല്‍ അല്ലെ ഉണ്ണീ ഈ പാട്ടിനു ..കേള്‍ക്കാന്‍ ഒരു സുഖമാ ..പുതിയ വേര്‍ഷന്‍ , എം ജെയുടെ സംഗീത സംവിധാനത്തില്‍ സുദീപ് കുമാര്‍ പാടിയിട്ടുണ്ട്...

ഈ പാട്ടിനെ കുറിച്ച് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു കേട്ട ഒരു കഥയുണ്ട്....

..അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ എല്ലാഗാനങ്ങളും പോലെ വളരെ പ്രിയപ്പെട്ടതായിരുന്നു ഈ ഗാനവും. അദ്ദേഹം അമേരിക്കയിലായിരുന്നു. ഭാര്യ അവിടെവച്ച് ഒരു അപകടത്തില്‍ മരണപ്പെട്ടു. പിന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ട പത്നിയെ ഓര്‍ക്കാന്‍ ഈ ഗാനമായിരുന്നു പ്രചോദനം.
എന്നാല്‍ ആ ദുരന്തം മാനസികമായി കീഴ്പ്പെടുത്തിയ അദ്ദേഹം ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ മുറിയിലിലരുന്ന് പാട്ടുകേട്ടുകൊണ്ട് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നീട് പരിശോധിച്ചപ്പോഴാണ് അദ്ദേഹം കേട്ടുകൊണ്ടിരുന്നത് ഈ ഗാനമാണെന്നറിയുന്നത്. വാക്മാനില്‍ ഓ..മൃദുലേ.. മാത്രം റെക്കോഡ് ചെയ്ത കാസെറ്റ് കേട്ടുകൊണ്ടാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചില അഭിമുഖങ്ങളില്‍ എം.ജി. രാധാകൃഷ്ണന്‍ ഇതു പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അദ്ദേഹത്തിന് ദുഃഖകഥ പറയുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന്‍്റെയും ഒരു സ്വകാര്യദുഃഖമായി അവശേഷിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:38 pm

Greeeeeshma wrote:
Ente pranayattin……tajmahalil……
Vannu chernnoru vanashalabhame…
Ente yamunathan theeeeerangalil….
Ente yamunathan theeeeerangalil….
Ariyathey..chernnoru GANDARVANO..
Ente pranayattin……ente pranayattin…..
Ente pranattin…….Ente pranayattin……



ഈ പാട്ടിനോടുള്ള കമ്പം ഇത് വരെ ഗ്രീഷിനു തീര്‍ന്നില്ലേ??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:40 pm

Greeeeeshma wrote:
Oh mrithula yude new version undu…..anoop menon aanu act cheythirkuneny.singer sudheep anennu thonnunu..assalayi erikunnu song..



സുധീപ് കുമാര്‍ ആണ്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 07, 2014 12:42 pm

Ennale amritha tv il Jyotsana-Najim DUET program il ee song randu perum padi..athinu shesham eee song thanne ya mansil varunnathuu…..eniku ottiri estha ee song

Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 4 of 28Go to page : Previous  1, 2, 3, 4, 5 ... 16 ... 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: