HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1 ... 15 ... 26, 27, 28  Next
AuthorMessage
deepthi
New Member
New Member
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Dec 05, 2015 12:34 pm

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Dec 05, 2015 12:36 pm

Ammu wrote:
മഴ : 

[You must be registered and logged in to see this link.] 2000

[You must be registered and logged in to see this link.] 2000


Oru song koode und ... Mazhayile my favorite ... "Manjinte marayittororma" ... patiyaal kelkku ... beautiful singing from chechi ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Dec 07, 2015 6:18 pm

Anoop Mukundan wrote:
Ammu wrote:
മഴ : 

[You must be registered and logged in to see this link.] 2000

[You must be registered and logged in to see this link.] 2000


Oru song koode und ... Mazhayile my favorite ... "Manjinte marayittororma" ... patiyaal kelkku ... beautiful singing from chechi ..  

ഓഹോ....ആ പാട്ട് കേട്ടിട്ടില്ലല്ലോ ഇതുവരെ.. അനൂപ്‌....ഒന്ന് കേട്ട് നോക്കട്ടെ ട്ടോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 03, 2016 10:27 am

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട്...
ചിരി തൂകും പെണ്ണല്ലേ ഇടുക്കി.....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 03, 2016 4:11 pm

മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Feb 09, 2016 12:45 pm

മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)

ജോന്സന്‍ മാസ്റര്‍ , ഈ പാട്ടിന്റെ രണ്ടു വേര്ഷനും ഇഷ്ട്ടമാ...., ചേച്ചിയും വാണിയമ്മയും കൂടി പാടുന്നത് ഒരല്‍പം കൂടുതല്‍ ഇഷ്ട്ടം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Feb 09, 2016 12:51 pm

Ammu wrote:
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 11:37 am

Ammu wrote:
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 11:58 am

Randum adipoli paattaa Ammuse ... Randu different feels.. Pakshe sankadam evideyo common aayitt kidappund...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 12:03 pm

Anoop Mukundan wrote:
Randum adipoli paattaa Ammuse ... Randu different feels.. Pakshe sankadam evideyo common aayitt kidappund...

ജോന്സന്‍ മാസ്റര്‍ ടെ മിക്ക പാട്ടുകളിലും സങ്കടം വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു... ക്ലൈമാക്സ്‌ സീനിലെ....ചേച്ചിയും വാണിയമ്മയും കൂടി പാടിയ പാട്ടില്‍ ഓര്‍ക്കസ്ട്രേഷന്‍ ഒരല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നല്ലേ? സിറ്റുവേഷന് മാച് ആകുവാന്‍ പക്ഷെ രണ്ടാളും കൂടി ഉള്ള പാട്ട്

മാസ്റര്‍ ന്റെ....സ്വര്‍ണ്ണമുകിലേ...... അത് എപ്പോള്‍ കേള്‍ക്കുമ്പോഴും വല്ലാത്ത സങ്കടം മനസ്സില്‍ നിറയും...ഹോ...എന്തൊരു പാട്ടാ അല്ലെ?

അതില്‍ ജാനകിയമ്മ....പാടിയിരിക്കുന്നതില്‍....നീയും...സ്വപ്നം കാണാ"രു" ണ്ടോ എന്നല്ലേ? ഇച്ചിരി സുഖക്കുറവ് ആ "രു "കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് പക്ഷെ അപാര ഫീല്‍.....
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 12:05 pm

Hehe paavam Janakiyamma alle.. Aa "ru" namukku marakkaamm
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 12:07 pm

Anoop Mukundan wrote:
Hehe paavam Janakiyamma alle.. Aa "ru" namukku marakkaamm

അല്ലേലും ജാനകിയമ്മയുടെ പാട്ടുകളിലെ ഭാവവും താളവും ഒക്കെ ആസ്വദിക്കുമ്പോള്‍ "രു" ഒന്നും നമുക്ക് ശ്രദ്ധിക്കാന്‍ തോന്നില്ല
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 12:35 pm

കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 1:06 pm

Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ.
paandiyettan ingane vallappozhum vanna mathiyo.. oru station okke thudangu..
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 1:24 pm

Minnoos wrote:
Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ.
paandiyettan ingane vallappozhum vanna mathiyo.. oru station okke thudangu..

നിങ്ങളുടെ FM ഒക്കെ നോക്കട്ടെ എങ്ങനെ പോണുന്ന് . എന്നിട്ട് തുടങ്ങാം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Feb 10, 2016 3:32 pm

Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ.

പിന്നല്ലാതെ.. പാട്ടും ചര്‍ച്ചയും ഒക്കെ ആയി....സംഗീത സംഗമം , നമ്മള്‍ സംഗീത മയം ആക്കുകയല്ലയോ....പി യേട്ടാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Feb 11, 2016 11:47 am

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

കൈതപ്രം തിരുമേനിയുടെ  തൂലിക  ദാസേട്ടന്റെ വികാര നിര്‍ഭരമായ ആലാപനം....

ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ചിത്ര ചേച്ചിയും പാടിയിട്ടുണ്ട്...(ഫിലിമില്‍ ഇല്ല എന്ന് തോന്നുന്നു  ) ചേച്ചി പാടിയതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ഇഷ്ട്ടം ദാസേട്ടന്‍ പാടിയത് തന്നെ ... :
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Feb 11, 2016 12:55 pm

Oru Mezhuthiriyude nerukayileriyaan
Prenayame, arikil vannu nee
Oru sukhamaraviyil urukukayaanen
Hridayame veruthe ninnu njan
Thozhi oru novupoleriyunnithaa thiri
Etho kinavil nirayunnithen mizhi
Marannu njaninnenneyum priye
Ozhuki alakalil
Oru mezhuthiriyude nerukayileriyaan
Prenayame arikil vannu nee
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Feb 11, 2016 4:10 pm

Greeeeeshma wrote:
Oru Mezhuthiriyude nerukayileriyaan
Prenayame, arikil vannu nee
Oru sukhamaraviyil urukukayaanen
Hridayame veruthe ninnu njan
Thozhi oru novupoleriyunnithaa thiri
Etho kinavil nirayunnithen mizhi
Marannu njaninnenneyum priye
Ozhuki alakalil
Oru mezhuthiriyude nerukayileriyaan
Prenayame arikil vannu nee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Mar 03, 2016 9:41 am

”ഒരുപിടി അവലുമായ്
ജന്മങ്ങള്‍ താണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി….
ഗുരുവായൂര്‍ക്കണ്ണനെ തേടി….
അഭിഷേകവേളയിലെങ്കിലും നീ അപ്പോള്‍
അടിയനു വേണ്ടി നട തുറന്നു….”

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Mar 03, 2016 11:04 am

പ്രിയമുള്ളവനേ...
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Mar 07, 2016 4:52 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Mar 28, 2016 1:12 pm

പറയാന്‍ മറന്ന പറയാന്‍ മറന്ന
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
Back to top Go down
Amal Gayathry

avatar


PostSubject: Ippo keetta karokeya   Sat Jun 17, 2017 12:41 pm

Poo kaavadiyum kandoo.. ...,,utraada poonilave ..ennanoo thudakkam songinte lines kittiyal valya upakaaram
Back to top Go down
Akhil K Nair

avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Jul 05, 2017 9:43 am

ഇത്ര മേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിയ്ക്കും .....

ചിത്രം ; മഴ
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 27 of 28Go to page : Previous  1 ... 15 ... 26, 27, 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: