HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1, 2, 3, 4 ... 15 ... 28  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:36 am

Ammu wrote:




രണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളാണ് മക്കള്‍ക്ക് പേരായത്. രണ്ടു രാഗങ്ങള്‍ക്കും ഒരു സ്വരത്തിന്റെ വ്യത്യാസം മാത്രം. ഇവ രണ്ടും മിശ്രണംചെയ്താണ് 'മേഘമല്‍ഹാറി'ലെ ഭാവസാന്ദ്രമായ ഈ  പാട്ട് രമേഷ് തയ്യാറാക്കിയത്-'പൊന്നുഷസെന്നും നീരാടുവാന്‍ വന്നു...'  

madhusreeyude puthia pattu kettarunno ottamndaram cinemayile

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:38 am

balamuralee wrote:
Ammu wrote:




രണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളാണ് മക്കള്‍ക്ക് പേരായത്. രണ്ടു രാഗങ്ങള്‍ക്കും ഒരു സ്വരത്തിന്റെ വ്യത്യാസം മാത്രം. ഇവ രണ്ടും മിശ്രണംചെയ്താണ് 'മേഘമല്‍ഹാറി'ലെ ഭാവസാന്ദ്രമായ ഈ  പാട്ട് രമേഷ് തയ്യാറാക്കിയത്-'പൊന്നുഷസെന്നും നീരാടുവാന്‍ വന്നു...'  

madhusreeyude puthia pattu kettarunno ottamndaram cinemayile


ഇല്ലല്ലോ....കേട്ടു നോക്കട്ടെ ബാലൂ.. മധു ശ്രീ & വിജയ്‌ ആണല്ലോ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:40 am

Shruthy amma……….layam achan……..
makalude pero….sangeetham..
Moovaru onnaayi chernnal avidam
Ganalapattin sangeetham..

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:42 am

Greeeeeshma wrote:
Shruthy amma……….layam achan……..
makalude pero….sangeetham..
Moovaru onnaayi chernnal avidam
Ganalapattin sangeetham..


song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:44 am

ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം..
ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...

പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
നിദ്ര എന്നോട്‌ യാത്രയും ചൊല്ലി
നിര്‍ദ്ദയം വിട്ടു പോകയായ്‌..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
എത്തിയെൻ കാതില്‍ അപ്പൊഴൂതൊരു
മുഗ്ധസംഗീതകന്തളം...

ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...

ബാലൂ. ..ഇത് ചങ്ങമ്പുഴ കവിത അല്ലെ?? കൊള്ളാം നല്ല ആലാപനം രണ്ടു പേരുടെയും....പൊന്നുഷസെന്നും ന്റെ ഒരു ച്ഛായ തുടക്കം മുതല്‍ ഉണ്ട്. ...രമേഷ് ജി
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:46 am




parutty wrote:
Greeeeeshma wrote:
Shruthy amma……….layam achan……..
makalude pero….sangeetham..
Moovaru onnaayi chernnal avidam
Ganalapattin sangeetham..


 song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:54 am

Greeeeeshma wrote:
Shruthy amma……….layam achan……..
makalude pero….sangeetham..
Moovaru onnaayi chernnal avidam
Ganalapattin sangeetham..


അപ്പൊ മോന്റെ പേരെന്നതാ ഗ്രീഷൂ??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:01 am


Monu peritttilla….avan shruthy lum layattilum cheratta oru type anau…….
Edumbol parayatto

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:02 am

Ammu wrote:
ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം..
ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...

പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
നിദ്ര എന്നോട്‌ യാത്രയും ചൊല്ലി
നിര്‍ദ്ദയം വിട്ടു പോകയായ്‌..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
എത്തിയെൻ കാതില്‍ അപ്പൊഴൂതൊരു
മുഗ്ധസംഗീതകന്തളം...

ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...

ബാലൂ. ..ഇത് ചങ്ങമ്പുഴ കവിത അല്ലെ?? കൊള്ളാം നല്ല ആലാപനം രണ്ടു പേരുടെയും....പൊന്നുഷസെന്നും  ന്റെ ഒരു ച്ഛായ  തുടക്കം മുതല്‍  ഉണ്ട്. ...രമേഷ് ജി

hindhusthani
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:19 am

Greeeeeshma wrote:

Monu peritttilla….avan shruthy lum layattilum cheratta oru type anau…….
Edumbol parayatto




ഇടുമ്പോള്‍ പറാട്ടാ എന്നാ ആദ്യം വായിച്ചത്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:21 am

oh dress okey mariyo…….  



Ammu wrote:

Greeeeeshma wrote:

Monu peritttilla….avan shruthy lum layattilum cheratta oru type anau…….
Edumbol parayatto


             

ഇടുമ്പോള്‍ പറാട്ടാ   എന്നാ  ആദ്യം വായിച്ചത്    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:22 am

Greeeeeshma wrote:
oh dress okey mariyo…….  



Ammu wrote:



             

ഇടുമ്പോള്‍ പറാട്ടാ   എന്നാ  ആദ്യം വായിച്ചത്    

എങ്ങിനെയുണ്ട്??
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:23 am

Ammu wrote:
Greeeeeshma wrote:
oh dress okey mariyo…….  





എങ്ങിനെയുണ്ട്??

kollilla
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:24 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:25 am

balamuralee wrote:
Ammu wrote:


എങ്ങിനെയുണ്ട്??

kollilla

എന്നാ അഖിലേട്ടന്‍ വാങ്ങി തന്ന വേറെ കുപ്പായത്തില്‍ വരാംട്ടോ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:33 am



eniku eshta pettilla........
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:54 am


Arike Ninnalum Ariyuvaan Avumo Sneham…
Veruthe Oru Vaakkil Parayuvaan Avumo…….
Thaane Vannu Nirayunnatho……………………..
Nenjil Ninnumuzhugunnadho…………………….
Snehamenthennu Thedinaaminnume……….

Arikil Ninnalum Ariyuvan Akumo Sneham
Veruthe Oru Vaakkil Parayuvaan Akumo

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:54 am

Greeeeeshma wrote:

Arike Ninnalum Ariyuvaan Avumo Sneham…
Veruthe Oru Vaakkil Parayuvaan Avumo…….
Thaane Vannu Nirayunnatho……………………..
Nenjil Ninnumuzhugunnadho…………………….
Snehamenthennu Thedinaaminnume……….

Arikil Ninnalum Ariyuvan Akumo Sneham
Veruthe Oru Vaakkil Parayuvaan Akumo


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 11:56 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:00 pm

Greeeeeshma wrote:


eniku eshta pettilla........

യിതോ??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:01 pm


dress mariyathu kondu karyam undo..face ethaley

ennalum ee dress il kollam

Ammu wrote:
Greeeeeshma wrote:


eniku eshta pettilla........

  യിതോ??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:03 pm

Greeeeeshma wrote:

dress mariyathu kondu karyam undo..face ethaley  

ennalum ee dress il kollam

Ammu wrote:


  യിതോ??

സംവൃത സുന്ദരിയാ . .പല്ല് മാത്രേ ഉള്ളൂ ലേശം പ്രശനമായി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:33 pm

ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്

എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍
കഞ്ജബാണന്റെ കളിത്തോഴന്‍
കണ്ണിനാകെ കതിരൊളിവീശി
വന്നുകയറിപ്പോയി
പാ മപനീപാ ഗാഗാഗാ മരിസ മരിപാ
നീധ നീസാ.. മാരീ..
നിസനിധനിനിസാ നിനിമപഗമരിസ
നിസമരിപമപ നിധനിനിസനിരീ
ഗമരിസ നിസനിധനിനിസാ
നിപമപ ഗമരിസ
മരി പമ നിധനിസ മരിപാ
ഗമരിസരി ഗമരിസരി രീ
രിസരിസനിപമ മപനിധനിനിസ
മപനിധനിനിസ മപനിധനിനിസ
ഇന്നെനിക്കു പൊട്ടുകുത്താന്‍...........

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍
പുഞ്ചിരിത്തിരി നീട്ടി
ആ............
ഇന്നെനിക്കു പൊട്ടുകുത്താന്‍...........


ചിത്രം ഗുരുവായൂര്‍ കേശവന്‍
സംഗീതം ജി ദേവരാജന്‍
ഗാനരചന പി ഭാസ്കരന്‍
ഗായകര്‍ പി മാധുരി
രാഗം മിയാന്‍ കി മല്‍ഹാര്‍

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:35 pm



nalla song aanu..swarangal aanu kooduthal estham
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 4:36 pm

Ammu wrote:
Greeeeeshma wrote:

dress mariyathu kondu karyam undo..face ethaley  

ennalum ee dress il kollam



      സംവൃത സുന്ദരിയാ . .പല്ല് മാത്രേ ഉള്ളൂ ലേശം പ്രശനമായി  

enikkishtalla nerittu kaanan ithiri look unde
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 3 of 28Go to page : Previous  1, 2, 3, 4 ... 15 ... 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: