HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1, 2, 3 ... 15 ... 28  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:06 am

Ammu wrote:
Binu wrote:


കല്യാണീ മേനോന് എല്ലാ പാട്ടുകളും യോജിക്കില്ല...സ്വരത്തില്‍ വല്ലാത്ത പ്രായം തോന്നുന്നുണ്ട്. ..ജാനകിയമ്മയുടെ സ്വരത്തില്‍ ആ പ്രശനം ഇല്ല

pakshe aazhakkadalinte ange karayilayi padiyappol janakiyamma manapoorvam prayakooduthal konduvaraan shramichittundu
athanu janakiyamma...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:11 am

Binu wrote:
Ammu wrote:


കല്യാണീ മേനോന് എല്ലാ പാട്ടുകളും യോജിക്കില്ല...സ്വരത്തില്‍ വല്ലാത്ത പ്രായം തോന്നുന്നുണ്ട്. ..ജാനകിയമ്മയുടെ സ്വരത്തില്‍ ആ പ്രശനം ഇല്ല

pakshe aazhakkadalinte ange karayilayi padiyappol janakiyamma manapoorvam prayakooduthal konduvaraan shramichittundu
athanu janakiyamma...

സത്യമാ... കൊക്കാ മണ്ടീ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:20 amShravana chandrika poo choodichu….
Bhumi kanyaka punchirichuuu
Avalude lajjayil vidarum chodiyil
Anuraga kavitha virinju..
Adyatte anuraga kavitha virinjuuuu

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 5:13 pm

para niraye ponnalukkum pournami raavayi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 22, 2014 2:40 pm

നീല ജലാശയത്തില്‍, ഹംസങ്ങള്‍ നീരാടും പൂന്കുളത്തില്‍..
നീര്‍പോളകളുടെ ലാളന ഏറ്റു ഒരു നീല താമര വിരിഞ്ഞു ..

ബിച്ചു തിരുമല, എടി ഉമ്മര്‍, ജാനകിയമ്മ

എന്താ ഒരു ഫീല്‍
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 22, 2014 2:42 pm

ethu njan epolum kelkkunna song aanu…..
beautiful song amoose
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 22, 2014 2:42 pm

Greeeeeshma wrote:
ethu njan epolum kelkkunna song aanu…..
beautiful song amoose

njanum entayum ishtaganagalil onna. ee song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 22, 2014 2:45 pm

Greeeeeshma wrote:
ethu njan epolum kelkkunna song aanu…..
beautiful song amoose

അംഗീകാരം
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 23, 2014 5:52 pm

ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)

ചിത്രം: അഹിംസ

ബിച്ചു തിരുമല, എ. റ്റി. ഉമ്മർ, എസ്. ജാനകി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 24, 2014 9:57 am

Michael Jacob wrote:
ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)

ചിത്രം: അഹിംസ


ബിച്ചു തിരുമല, എ. റ്റി. ഉമ്മർ, എസ്. ജാനകി

കേള്‍ക്കാന്‍ സുഖമുള്ള പാട്ടാണ് ,
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 24, 2014 10:32 am

Eniyum paribhava maruthy  swami eniyum paribhava maruthey abhaya maruli varunnoru  sadhuvil agni pareekshana maruthey.....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 24, 2014 11:29 am

Greeeeeshma wrote:
Eniyum paribhava maruthy  swami eniyum paribhava maruthey abhaya maruli varunnoru  sadhuvil agni pareekshana maruthey.....

കൈക്കുടന്ന നിലാവിലെ ഈ പാട്ട് കേള്‍ക്കാന്‍ നല്ല സുഖമാ.. .കൈതപ്രം..., പുത്തഞ്ചേരി , ദാസേട്ടന്‍ഇനിയും പരിഭവമരുതേ
സ്വാമിന്‍ ഇനിയും പരിഭവമരുതേ
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഗ്നിപരീക്ഷണമരുതേ അരുതേ

ആഭോഗി രാഗത്തില്‍ ഇനിയും കുറെ പാട്ടുകള്‍ ഉണ്ട്

ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം..(സൂര്യഗായത്രി)


കാത്തിരിപ്പൂ കണ്മണീ....( കൃഷ്ണഗുഡിയിലെ.. )

മാമാങ്കം പലകുറി കൊണ്ടാടി(തരംഗിണി ആല്‍ബം )
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 24, 2014 11:30 am

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ


അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു


സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Oct 24, 2014 11:44 am

Ammu wrote:
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ


അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു


സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു  


song raveendran mash
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 11:14 am

മണിനാഗ തിരുനാഗ യക്ഷിയമണിനാഗ തിരുനാഗ യക്ഷിയമ്മേ
മണ്ണാറശ്ശാലയിലെ യക്ഷിയമ്മേ
യക്ഷിയമ്മേ വാഴ്ക യക്ഷിയമ്മേ
യക്ഷിയമ്മേ വരിക യക്ഷിയമ്മേ

മഞ്ഞളാടി നൂറും പാലുമാടി
മഞ്ജു പീതാംബരം ഞൊറിഞ്ഞു ചുറ്റി
ഏഴുമലർപ്പൊടി കളത്തിലിരിക്കാൻ അമ്മ
എഴുന്നള്ളുന്ന നേരമായ്
മലർത്തിങ്കൾ പെണ്ണിനു മക്കളില്ലാഞ്ഞിട്ട്
മാനത്തു കമഴ്ത്തിയ പൊന്നുരുളി അമ്മ
തൃക്കൺപാർത്തനുഗ്രഹിക്കുന്ന നാള്
ഇന്നു നക്ഷത്രം ജനിക്കണ തിരുനാള് (മണിനാഗ..)

മാല ചാർത്തി കാതിലോല ചാർത്തി
മല്ലികാ മാണിക്യക്കല്ലു ചാർത്തി
ഏഴുമൊഴികുരവ കേട്ടു കുളിർക്കാൻ അമ്മ
എഴുന്നെള്ളണ നേരമായ്
മധുമാസ രാവിനു മക്കളില്ലാഞ്ഞിട്ട് അമ്മ
മുറ്റത്തു കമഴ്ത്തിയ മണ്ണുരുളി
തൃക്കൈ തൊട്ടനുഗ്രഹിക്കണ നാള് ഇന്ന്
തൃക്കാപ്പു പിറക്കണ നാള് ( മണിനാഗ,,,)

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 12:11 pm

ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ

ദേവരാജന്‍ മാഷ് , മാധുരിയമ്മ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 12:58 pmnice song by Chithra chechi . Filimil madhu balakrishnante versionanu upayogichathennu thonnunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 1:04 pm

balamuralee wrote:


nice song by Chithra chechi .  Filimil madhu balakrishnante versionanu upayogichathennu thonnunnu

ഉടയോന്‍ സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടില്ലായിരുനു... ഭദ്രന്‍ സ്ഫടികം ഒക്കെ ആണ് മനസ്സില്‍

ഈ പാട്ട് പണ്ട് ടീവീല്‍ കേട്ടത് ഓര്‍ക്കുന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 1:05 pm

balamuralee wrote:


nice song by Chithra chechi .  Filimil madhu balakrishnante versionanu upayogichathennu thonnunnu

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 1:06 pm

Ammu wrote:
balamuralee wrote:


nice song by Chithra chechi .  Filimil madhu balakrishnante versionanu upayogichathennu thonnunnu

ഉടയോന്‍ സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടില്ലായിരുനു...  ഭദ്രന്‍ സ്ഫടികം  ഒക്കെ ആണ് മനസ്സില്‍

ഈ പാട്ട്  പണ്ട് ടീവീല്‍ കേട്ടത് ഓര്‍ക്കുന്നു  

cinema valya gunamillayirunnu pakshe ee pattu nallathayirunnu .
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 5:34 pmBack to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 27, 2014 10:46 pm

Kattum ee kadinte kulirum
Koritharikkunna nimasham
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 28, 2014 10:16 am

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം"


കമല്‍ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ' എന്ന സിനിമയിലെ ഒരിക്കലും മരിക്കാത്ത ഗാനം. ഔസേപ്പച്ചന്‍ , ചിത്ര ചേച്ചി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 28, 2014 11:15 am

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴി മുന ആരുടേതാവാം.
ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരെ ഓര്‍ത്താവാം.
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം ...

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി.
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും ഗന്ധര്‍വ്വ
പ്രണയത്തിന്‍ സംഗീതം പോലെ.
പുഴ പാടി, തീരത്തെ മുള പാടി,പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി ...

ഒരു നിര്‍വൃതിയില്‍‍ ഈ ഭൂമി തന്‍‍ മാറില്‍ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നിറുകയില്‍ നാണങ്ങള്‍ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി ...

എന്റെ ഇഷ്ട്ട ഗാനം രമേഷ്ജി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 29, 2014 10:31 am

രണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളാണ് മക്കള്‍ക്ക് പേരായത്. രണ്ടു രാഗങ്ങള്‍ക്കും ഒരു സ്വരത്തിന്റെ വ്യത്യാസം മാത്രം. ഇവ രണ്ടും മിശ്രണംചെയ്താണ് 'മേഘമല്‍ഹാറി'ലെ ഭാവസാന്ദ്രമായ ഈ പാട്ട് രമേഷ് തയ്യാറാക്കിയത്-'പൊന്നുഷസെന്നും നീരാടുവാന്‍ വന്നു...'
Back to top Go down
Sponsored content
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 2 of 28Go to page : Previous  1, 2, 3 ... 15 ... 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: