HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1 ... 5, 6, 7 ... 17 ... 28  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 9:24 am

ശരദിന്ദുമലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..
ഇതുവരെ കാണാത്ത കരയിലേക്കോ?
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ?
മധുരമായ്‌ പാടി വിളിക്കുന്നു!--ആരോ
മധുരമായ്‌ പാടി വിളിക്കുന്നു!
(ശരദിന്ദുമലര്‍ദീപനാളം..)

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയസന്ദേശം പകര്‍ന്നുപോകേ
ഹരിനീലകംബളച്ചുരുള്‍ നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ?
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...?
(ശരദിന്ദുമലര്‍ദീപനാളം..)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ്‌ കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ?
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..?



Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:03 am

എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ ? എന്‍ അടുത്ത് എന്‍ അടുത്ത് ഇരുന്നില്ലല്ലോ ? ഓരോ തളിരിലും, ഓരോ പൂവിലും ഓര്‍മ കുറിപ്പുകള്‍ എഴുതി.. ഉദയശശികിരണ കനക തൂലികയില്‍ കവിതയും മഷിയും തീര്‍ന്നു.. ഇന്ന് കവിതയും മഷിയും തീര്‍ന്നു..!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:04 am

shamsheershah wrote:
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ ? എന്‍ അടുത്ത് എന്‍ അടുത്ത് ഇരുന്നില്ലല്ലോ ? ഓരോ തളിരിലും, ഓരോ പൂവിലും ഓര്‍മ കുറിപ്പുകള്‍ എഴുതി.. ഉദയശശികിരണ കനക തൂലികയില്‍ കവിതയും മഷിയും തീര്‍ന്നു.. ഇന്ന് കവിതയും മഷിയും തീര്‍ന്നു..!

പേപ്പറും ഇല്ല മഷിയും ഇല്ല കവിതയും ഇല്ല പിന്നെങ്ങിനെ ഓമലാള്‍ വരും ഭായീ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:05 am

shamsheershah wrote:
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ ? എന്‍ അടുത്ത് എന്‍ അടുത്ത് ഇരുന്നില്ലല്ലോ ? ഓരോ തളിരിലും, ഓരോ പൂവിലും ഓര്‍മ കുറിപ്പുകള്‍ എഴുതി.. ഉദയശശികിരണ കനക തൂലികയില്‍ കവിതയും മഷിയും തീര്‍ന്നു.. ഇന്ന് കവിതയും മഷിയും തീര്‍ന്നു..!

ravile thanne
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:09 am

Ammu wrote:
shamsheershah wrote:
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ ? എന്‍ അടുത്ത് എന്‍ അടുത്ത് ഇരുന്നില്ലല്ലോ ? ഓരോ തളിരിലും, ഓരോ പൂവിലും ഓര്‍മ കുറിപ്പുകള്‍ എഴുതി.. ഉദയശശികിരണ കനക തൂലികയില്‍ കവിതയും മഷിയും തീര്‍ന്നു.. ഇന്ന് കവിതയും മഷിയും തീര്‍ന്നു..!

പേപ്പറും ഇല്ല മഷിയും ഇല്ല കവിതയും ഇല്ല പിന്നെങ്ങിനെ ഓമലാള്‍  വരും ഭായീ

ഭാവ ഗായകണ്ടേ ഈ ഗാനം കേട്ട് ഇപ്പോൾ
വല്ലാത്തൊരു ഇഷ്ട്ടം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:10 am

parutty wrote:
shamsheershah wrote:
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ ? എന്‍ അടുത്ത് എന്‍ അടുത്ത് ഇരുന്നില്ലല്ലോ ? ഓരോ തളിരിലും, ഓരോ പൂവിലും ഓര്‍മ കുറിപ്പുകള്‍ എഴുതി.. ഉദയശശികിരണ കനക തൂലികയില്‍ കവിതയും മഷിയും തീര്‍ന്നു.. ഇന്ന് കവിതയും മഷിയും തീര്‍ന്നു..!

ravile thanne

ചിലപ്പോൾ വന്നെന്കിലോ?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:11 am

shamsheershah wrote:
parutty wrote:


ravile thanne

ചിലപ്പോൾ വന്നെന്കിലോ?

athum shariya,.aa chilapol eppolano entho
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:13 am

shamsheershah wrote:
Ammu wrote:


പേപ്പറും ഇല്ല മഷിയും ഇല്ല കവിതയും ഇല്ല പിന്നെങ്ങിനെ ഓമലാള്‍  വരും ഭായീ

ഭാവ ഗായകണ്ടേ ഈ ഗാനം കേട്ട് ഇപ്പോൾ
വല്ലാത്തൊരു ഇഷ്ട്ടം

പി ജെ യുടെ ലളിത ഗാനങ്ങളില്‍ എനിക്കേറ്റവും പ്രിയം "സ്മൃതി തന്‍ ചിറകിലേറി", "ഒന്നിനി ശ്രുതി താഴ്ത്തി " എന്നിവയാ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 13, 2014 10:18 am

Ammu wrote:
shamsheershah wrote:


ഭാവ ഗായകണ്ടേ ഈ ഗാനം കേട്ട് ഇപ്പോൾ
വല്ലാത്തൊരു ഇഷ്ട്ടം

പി ജെ യുടെ ലളിത ഗാനങ്ങളില്‍ എനിക്കേറ്റവും പ്രിയം "സ്മൃതി തന്‍ ചിറകിലേറി", "ഒന്നിനി ശ്രുതി താഴ്ത്തി "  എന്നിവയാ :sup
er:
ഒന്നിനി ശ്രുതി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 18, 2014 3:58 pm

പ്രാണ സഖീ..പ്രാണ സഖീ..
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍
എങ്കിലുമെന്നോമാലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാനുയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍
പൊന്തി വരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍ വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദന മണി മന്ദിരത്തില്‍
സുന്ദര വസന്ത രാവിന്‍ ഇന്ദ്ര നീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Dec 10, 2014 11:21 am

സംഗീതം :ഔസേപ്പച്ചന്‍
രചന:ഷിബു ചക്രവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര

യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിലെന്തെ വെറുതെ നില്‍പ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടില്‍ സ്വയം മറന്നു നിന്നു ഞാന്‍
തമ്മില്‍ തമ്മില്‍ അന്നാദ്യമായ്‌ കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു

യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ

രാവിന്‍ തങ്കത്തോണിയേറി എന്‍ അരമനതന്‍
അറയിലിവള്‍ ആരും കാണാതിന്നു വന്നു
പ്രേമലോലയായ്‌ ചെഞ്ചൊടിയിണതന്‍
പുഞ്ചിരിയില്‍ തൂവെണ്ണിലാവുതിര്‍ന്നൂ
രാപ്പാര്‍ക്കാന്‍ ഇടമുണ്ടോ
ഇടനെഞ്ചില്‍ കൂടുണ്ട്‌
നീര്‍മാതളം പൂചൂടും കാലം വന്നു

യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ

കാലില്‍ വെള്ളിക്കൊലുസുമായ്‌ തരിവളയിളകും
കൈ നിറയെ കുടമുല്ലപ്പൂവുമായ്‌ വന്നാല്‍
വനലതികയെന്നേ വിരിമറിങ്കല്‍ പടരുന്ന
പൂണൂലായ്‌ മറ്റില്ലേ നീ
മധുമഞ്ചരികള്‍ തിരിനീട്ടി


മലര്‍മാസം വരവായി
പൂങ്കുരുവികള്‍ തേന്‍ നുകരും നാളായല്ലൊ

യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
തമ്മില്‍ തമ്മില്‍ അന്നാദ്യമായ്‌ കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 4:10 pm

മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 4:39 pm

കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം

വെള്ളാങ്കല്ലിന്‍ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 6:15 pm

Ammu wrote:
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....  

super song ithinte 3 versionsum njanippo ennum kelkkum
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 6:16 pm


Sudeep assaly padiyiutndu.....dasettane kal nanayi padiyititley
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 6:18 pm

Greeeeeshma wrote:

Sudeep assaly padiyiutndu.....dasettane kal nanayi padiyititley

actually sudeepinte version kettathinu sesham aanu njan mattu 2 versionsum kettu tudangiyath...matte versionile pathosum ishttane
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Dec 12, 2014 6:40 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Jan 05, 2015 4:07 pm

സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു
ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Jan 06, 2015 12:18 pm

നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...

മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)

കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Jan 06, 2015 12:50 pm



പമ്പേ നീ ഉണരൂ പമ്പേ നീ ഉണരൂ
പാപവിനാശിനി സുഖദ വിമോഹിനി
അലതല്ലി ആനന്ദ മധുരം പകരൂ
പമ്പേ നീ ഉണരൂ പമ്പേ നീ ഉണരൂ
ഉണരൂ... ഉണരൂ...

ഇരുമുടിക്കെട്ടിറക്കി ദക്ഷിണ ഗംഗയാം
നിന്നില് നീരാടുവാന് ഞങ്ങള് വരുന്നേ
ഇരുമുടിക്കെട്ടിറക്കി ദക്ഷിണ ഗംഗയാം
നിന്നില് നീരാടുവാന് ഞങ്ങള് വരുന്നേ
പാപങ്ങള് നീക്കണം ഭക്തിയില് ചേര്ക്കണം
ബ്രാഹ്മമുഹൂര്ത്തമായ് ഉണരുണരൂ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
മോദരുദ്രാക്ഷ തീര്ത്ഥം നീ കാമ്യവരദാന ഭാവം നീ
(പമ്പേ നീ ...)

വനലത ചാഞ്ചാടി സുമദളമണിയിച്ചും
കുളിര് തെന്നല് വന്നതും അറിഞ്ഞതില്ലേ
വനലത ചാഞ്ചാടി സുമദളമണിയിച്ചും
കുളിര് തെന്നല് വന്നതും അറിഞ്ഞതില്ലേ
പൂജകള് ചെയ്യണം പൊന്മലയേറണം
ബ്രാഹ്മമുഹൂര്ത്തമായ് ഉണരുണരൂ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
മോദരുദ്രാക്ഷ തീര്ത്ഥം നീ കാമ്യവരദാന ഭാവം നീ
(പമ്പേ നീ ...)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Jan 06, 2015 2:03 pm

Ammu wrote:
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...

മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)

കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Jan 06, 2015 2:16 pm

shamsheershah wrote:
Ammu wrote:
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...

മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)

കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)



എന്താ ഒരു ഫീല്‍. ....തമ്പി സാറിനും , വിദ്യാധരന്‍ മാഷിനും ഒരായിരം നമോവാകം ദാസേട്ടന്‍ പാടി അതിന്റെ മാധുര്യം വര്‍ധിപ്പിച്ചു
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Jan 07, 2015 10:29 am

Ammu wrote:
shamsheershah wrote:




എന്താ ഒരു ഫീല്‍. ....തമ്പി സാറിനും , വിദ്യാധരന്‍ മാഷിനും ഒരായിരം നമോവാകം  ദാസേട്ടന്‍ പാടി അതിന്റെ മാധുര്യം വര്‍ധിപ്പിച്ചു

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Jan 08, 2015 9:36 am

മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ
മറു നിമിഷം മിഴിനീരിന്‍ കഥയായ് മാറും
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്

ഓരോ തിര പടരുമ്പോള്‍ തിരം കുളിരണിയുന്നു
താനേ അതു മറയുമ്പോള്‍ മാറില്‍ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ
വഴി നീളെ ഈ പാഴ്മരങ്ങള്‍ വിജനം ഈ വീഥി

മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്

ഉള്ളില്‍ മലർ തിരയുമ്പോള്‍ മുള്ളില്‍ വിരല്‍ മുറിയുന്നു
മൂകം കഥ തുടരുമ്പോള്‍ ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലില്‍ പതിരില്ലേ വിളക്കിന്‍റെ ചോട്ടില്‍ നിഴലില്ലേ
അകലുന്നോ
അകലുന്നോ ആ ദാഹമേഘം തുടരും ഈ ഗാനം


കേട്ടിരിയ്ക്കാന്‍ സുഖമുള്ള ഒരു ഗാനം.. ...രമേശന്‍ നായര്‍ , മോഹന്‍ സിതാര , ദാസേട്ടന്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Jan 08, 2015 3:44 pm


മന്ദാരചെപ്പുണ്ടോ.. മാണിക്യകല്ലുണ്ടോ..
കയ്യില്‍വാര്‍മതിയെ...
പൊന്നും തേനും വയമ്പുമുണ്ടോ..
വാനംപാടിതന്‍ തൂവലുണ്ടോ..
ഉള്ളില്‍ ആമോദ തിരകള്‍ ഉണരുമ്പോള്‍...
മൌനം പാടുന്നു....
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 6 of 28Go to page : Previous  1 ... 5, 6, 7 ... 17 ... 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: