HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : 1, 2, 3 ... 14 ... 28  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:14 pm

Binu wrote:
Njangalude Director USA yil poyathaa

ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നാല്‍ മതിയാര്‍ന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:15 pm

Binu wrote:
Njangalude Director USA yil poyathaa

appol binuyettanu paattum padi erikamallo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:15 pm

Ammu wrote:
Binu wrote:
Njangalude Director USA yil poyathaa

ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നാല്‍ മതിയാര്‍ന്നു
adutha azcha avasanam varum ennu meeting il parnjanppol
njan manassil paranju "ntha ithra drithy...avide kanan enthoram undu...? athokke kandu payye vannal mathy...ividethekaryam njangal nokkille ennu"
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:16 pm

parutty wrote:
Binu wrote:
Njangalude Director USA yil poyathaa

appol binuyettanu paattum padi erikamallo
thirike varumbol chodikkum ente projects nte purogahy...
appol njan "ippol kettukondirikkunna pattukal" eduthu kanikka entha?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:17 pm

Binu wrote:
parutty wrote:


appol binuyettanu paattum padi erikamallo
thirike varumbol chodikkum ente projects nte purogahy...
appol njan "ippol kettukondirikkunna pattukal" eduthu kanikka entha?

project chothikumpol binuyettan oru paattu koodi padi kelpikanam.

halla pinne
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:22 pm

Njan Kure nalayi "aaro viral meetty" de pirakeyaa...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:23 pm

Binu wrote:
Njan Kure nalayi "aaro viral meetty" de pirakeyaa...

ennal pinne athu thanne paadi postiye binuyetta
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:24 pm

Binu wrote:
balamuralee wrote:


onnamanile oru pattundu chithra chechiyum jayachandranu paadiyatha vennajalla viskiyalla oru variety style pattanau
kettittilla
kettunokkam



കോ) കുക്കു കുക്കു (4) വാറ്റല്ല വാറ്റിയില്ല
വീഞ്ഞല്ല വിസ്ക്കിയല്ല

റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല

ഹേ അടിച്ചാല്‍ പൂക്കുറ്റിയാവണ

മിടിമിറാഷൊഴിക്കു് ചേടത്തി ചെത്തിക്കിറുങ്ങാതെ ...


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:26 pm

Ammu wrote:
Binu wrote:

kettittilla
kettunokkam

   

കോ) കുക്കു കുക്കു (4) വാറ്റല്ല വാറ്റിയില്ല
വീഞ്ഞല്ല വിസ്ക്കിയല്ല

റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല

ഹേ അടിച്ചാല്‍ പൂക്കുറ്റിയാവണ

മിടിമിറാഷൊഴിക്കു് ചേടത്തി ചെത്തിക്കിറുങ്ങാതെ ...

     

entha dhu ??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:29 pm

Binu wrote:
Ammu wrote:


   

കോ) കുക്കു കുക്കു (4) വാറ്റല്ല വാറ്റിയില്ല
വീഞ്ഞല്ല വിസ്ക്കിയല്ല

റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല

ഹേ അടിച്ചാല്‍ പൂക്കുറ്റിയാവണ

മിടിമിറാഷൊഴിക്കു് ചേടത്തി ചെത്തിക്കിറുങ്ങാതെ ...

     

entha dhu ??

ബാലൂ മൊഴിഞ്ഞ വെറയിറ്റി സോണ്ഗ് (സുരാജ് സ്റ്റൈല്‍)



പി ജെ യുടെ സൌണ്ട് തന്നെ ആണോ?? കേട്ടിട്ട് ദാസേട്ടന്റെ ഗാംഭീര്യം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:31 pm

ലിറിക്സ് എഴുതിയത്പുത്തഞ്ചേരി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:35 pm

Ammu wrote:
ലിറിക്സ് എഴുതിയത്പുത്തഞ്ചേരി
Sacharyanagalude sammrdhathal puthanchery ithepole kure chavaru ezhutheettundu
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:44 pm

Binu wrote:
Ammu wrote:
ലിറിക്സ് എഴുതിയത്പുത്തഞ്ചേരി
Sacharyanagalude sammrdhathal puthanchery ithepole kure chavaru ezhutheettundu

cinemayile situationu yojicha pattu thanneyanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:45 pm

balamuralee wrote:
Binu wrote:

Sacharyanagalude sammrdhathal puthanchery ithepole kure chavaru ezhutheettundu

cinemayile situationu yojicha pattu thanneyanu

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:55 pm

Binu wrote:
Ammu wrote:
ലിറിക്സ് എഴുതിയത്പുത്തഞ്ചേരി
Sacharyanagalude sammrdhathal puthanchery ithepole kure chavaru ezhutheettundu

ഈയിടെ എവിടെയോ വായിച്ചിരുന്നു......പുത്തഞ്ചേരിയുടെ പാട്ടുകളെ കുറിച്ചുള്ള വിശകലനം
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:56 pm

Ammu wrote:
Binu wrote:

Sacharyanagalude sammrdhathal puthanchery ithepole kure chavaru ezhutheettundu

ഈയിടെ എവിടെയോ വായിച്ചിരുന്നു......പുത്തഞ്ചേരിയുടെ പാട്ടുകളെ കുറിച്ചുള്ള വിശകലനം

'kinnandam' okke pulliyude sambhavan allayirunno
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 4:58 pm

balamuralee wrote:
Ammu wrote:


ഈയിടെ എവിടെയോ വായിച്ചിരുന്നു......പുത്തഞ്ചേരിയുടെ പാട്ടുകളെ കുറിച്ചുള്ള വിശകലനം

'kinnandam' okke pulliyude sambhavan allayirunno



ഒന്നാം വട്ടം കണ്ടപ്പോള്‍ പെണ്ണിന് കിണ്ടാണ്ടം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 5:03 pm

പുത്തഞ്ചേരി :

ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഹും ഹും തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു മ് മ് എല്ലാം മ് മ്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 5:04 pm

Ammu wrote:
പുത്തഞ്ചേരി :

ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഹും ഹും തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു മ്  മ്  എല്ലാം മ്  മ്      
Ithu kelkkumbol njangalude Honemoon yathra ormavarunnu annu ee pattu aayirunnu hit
New Delhi kku...
Inganeyokke padanam ennundayirunnu pakshe keeriyum paambum pole aayirunnu aa naalukalil ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 5:07 pm

Binu wrote:
Ammu wrote:
പുത്തഞ്ചേരി :

ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഹും ഹും തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു മ്  മ്  എല്ലാം മ്  മ്      
Ithu kelkkumbol njangalude Honemoon yathra ormavarunnu annu ee pattu aayirunnu hit
New Delhi kku...
Inganeyokke padanam ennundayirunnu pakshe keeriyum paambum pole aayirunnu aa naalukalil ...

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 10:53 am

ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുഈരെപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലെ
ചിറകാർന്നുനീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ

നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനാവിലിവൾ
എരിയും സദാ മെഴുതിരിയായ്

നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതരികിലും...

കല്യാണീ മേനോന്റെ ആലാപനം

ശ്രീവത്സന്‍ മേനോന്‍, റഫീക്ക് അഹമ്മദ്

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 10:59 am

Ammu wrote:
ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുഈരെപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലെ
ചിറകാർന്നുനീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ

നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനാവിലിവൾ
എരിയും സദാ മെഴുതിരിയായ്

നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതരികിലും...    

കല്യാണീ മേനോന്റെ ആലാപനം

ശ്രീവത്സന്‍ മേനോന്‍,  റഫീക്ക് അഹമ്മദ്  

SJanaki padiyirunnel ithilum nannyirunnene
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:00 am

Binu wrote:
Ammu wrote:
ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുഈരെപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലെ
ചിറകാർന്നുനീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ

നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനാവിലിവൾ
എരിയും സദാ മെഴുതിരിയായ്

നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതരികിലും...    

കല്യാണീ മേനോന്റെ ആലാപനം

ശ്രീവത്സന്‍ മേനോന്‍,  റഫീക്ക് അഹമ്മദ്  

SJanaki padiyirunnel ithilum nannyirunnene

വന്നല്ലോ നഷ്ട്ട ബോധവുമായി വനബിനുമാല.... :teasing:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:02 am

Ammu wrote:
Binu wrote:

SJanaki padiyirunnel ithilum nannyirunnene

വന്നല്ലോ നഷ്ട്ട ബോധവുമായി വനബിനുമാല.... :teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 21, 2014 11:04 am

Binu wrote:
Ammu wrote:


വന്നല്ലോ നഷ്ട്ട ബോധവുമായി വനബിനുമാല.... :teasing:

കല്യാണീ മേനോന് എല്ലാ പാട്ടുകളും യോജിക്കില്ല...സ്വരത്തില്‍ വല്ലാത്ത പ്രായം തോന്നുന്നുണ്ട്. ..ജാനകിയമ്മയുടെ സ്വരത്തില്‍ ആ പ്രശനം ഇല്ല
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 1 of 28Go to page : 1, 2, 3 ... 14 ... 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: