HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 ഗായകരും പാരകളും !!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 5:56 pm

Neelu wrote:
Ammu wrote:


വാട്ട്‌ എബൌട്ട്‌ ജിവി??
science...

:teasing: :teasing: :teasing:
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 5:57 pm

Ammu wrote:
balamuralee wrote:
MJyeyum mGyum Kanakka

വാട്ട്‌ എബൌട്ട്‌ ജിവി??

GV okya GVye okke sharikkum othukkiyathalle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 5:59 pm

balamuralee wrote:
Ammu wrote:


വാട്ട്‌ എബൌട്ട്‌ ജിവി??

GV okya  GVye okke sharikkum othukkiyathalle

അതാണ്‌ വിഷയം.. നീലൂനു അത് സമ്മതിക്കാന്‍ പയങ്കര വിഷമം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:00 pm

balamuralee wrote:
Ammu wrote:


വാട്ട്‌ എബൌട്ട്‌ ജിവി??

GV okya  GVye okke sharikkum othukkiyathalle
MG aano othukkiyathu?...athrakku swadeenam undo MG kku film fieldil?..priyadarsan cinemakalil ninnum matti nirthi ennu paranjal manassilakkam...bakkiyullavarude padangalil ninnu GV ye othukkan mathram strong aano MG?
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:01 pm

Ammu wrote:
balamuralee wrote:


GV okya  GVye okke sharikkum othukkiyathalle

അതാണ്‌  വിഷയം.. നീലൂനു അത് സമ്മതിക്കാന്‍  പയങ്കര  വിഷമം

ethu fieldilum oru cocus kanum puthiya aalkkare othukkan. chilar rakspedum
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:02 pm

Neelu wrote:
balamuralee wrote:


GV okya  GVye okke sharikkum othukkiyathalle
MG aano othukkiyathu?...athrakku swadeenam undo MG kku film fieldil?..priyadarsan cinemakalil ninnum matti nirthi ennu paranjal manassilakkam...bakkiyullavarude padangalil ninnu GV ye othukkan mathram strong aano MG?

priyadarshan cinemkal mathramallo sureshkumar cineamaklum kanum pinne mohan lalinte cinemakl MG radkrishnanate cinemakl ithil ninoke ozhivaayal pore
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:04 pm

balamuralee wrote:
Neelu wrote:

MG aano othukkiyathu?...athrakku swadeenam undo MG kku film fieldil?..priyadarsan cinemakalil ninnum matti nirthi ennu paranjal manassilakkam...bakkiyullavarude padangalil ninnu GV ye othukkan mathram strong aano MG?

priyadarshan cinemkal mathramallo sureshkumar cineamaklum kanum pinne mohan lalinte cinemakl MG radkrishnanate cinemakl ithil ninoke ozhivaayal pore

ഇനീം ഉണ്ട്.....നിര്‍മ്മാതാക്കള്‍ ആയ സുരേഷ് കുമാറിന്റെ , മണിയന്‍ പിള്ള രാജൂന്റെ പിന്നെ കാസറ്റ് കമ്പനി ആയ ജോണി സാഗരിക ....ഇവരൊക്കെ എം ജിയുടെ വലയത്തില്‍ പെടും
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:06 pm

balamuralee wrote:
Neelu wrote:

MG aano othukkiyathu?...athrakku swadeenam undo MG kku film fieldil?..priyadarsan cinemakalil ninnum matti nirthi ennu paranjal manassilakkam...bakkiyullavarude padangalil ninnu GV ye othukkan mathram strong aano MG?

priyadarshan cinemkal mathramallo sureshkumar cineamaklum kanum pinne mohan lalinte cinemakl MG radkrishnanate cinemakl ithil ninoke ozhivaayal pore
Mohanlalinu eettavum cherunna sabdam MG yude thanneya...no doubt...athu janangal angeekaricha jodiyalle...raveendran mashintem johnson mashintem pattukal okke GV kku kittathe poyathu MG yude swadeenam kondannu viswasikkan pattilla...MG radhakrishnannte pranayavasantham song MG kku nashtamaya kadha ariyunnathalle.....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:09 pm

Ammu wrote:
balamuralee wrote:


priyadarshan cinemkal mathramallo sureshkumar cineamaklum kanum pinne mohan lalinte cinemakl MG radkrishnanate cinemakl ithil ninoke ozhivaayal pore

ഇനീം ഉണ്ട്.....നിര്‍മ്മാതാക്കള്‍ ആയ സുരേഷ് കുമാറിന്റെ  , മണിയന്‍ പിള്ള രാജൂന്റെ പിന്നെ കാസറ്റ് കമ്പനി ആയ ജോണി സാഗരിക ....ഇവരൊക്കെ  എം ജിയുടെ വലയത്തില്‍ പെടും
ente ammuve...avarokke padikkunna kalathe ulla suhruthukkal alle...swabhavikamayum avar MG kku alle chance kodukkoo.....priyadarsan thante padangalil muzhuvan mohanlalineyalle nayakanakkiyathu...athu mammoottye othukkiyathu ennu parayan pattumo........ennal pinne ivarude cinemakalil ninnum dasettaneyum othukki ennu parayendi varumallo...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:10 pm

Neelu wrote:
balamuralee wrote:


priyadarshan cinemkal mathramallo sureshkumar cineamaklum kanum pinne mohan lalinte cinemakl MG radkrishnanate cinemakl ithil ninoke ozhivaayal pore
Mohanlalinu eettavum cherunna sabdam MG yude thanneya...no doubt...athu janangal angeekaricha jodiyalle...raveendran mashintem johnson mashintem pattukal okke GV kku kittathe poyathu MG yude swadeenam kondannu viswasikkan pattilla...MG radhakrishnannte pranayavasantham song MG kku nashtamaya kadha ariyunnathalle.....

ജോന്സന്‍ മാഷിന്റെ പാട്ടുകള്‍ കിട്ടാതെ പോയി എന്ന് GV പറഞ്ഞിട്ടില്ല കൈതപ്രം -ജോന്സന്‍ ടീമിന്റെ ഒരുപാട് പാട്ടുകള്‍ പാടി എന്നാ മൂപ്പര്‍ പറഞ്ഞത്
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 07, 2014 6:16 pm

Ammu wrote:
Neelu wrote:

Mohanlalinu eettavum cherunna sabdam MG yude thanneya...no doubt...athu janangal angeekaricha jodiyalle...raveendran mashintem johnson mashintem pattukal okke GV kku kittathe poyathu MG yude swadeenam kondannu viswasikkan pattilla...MG radhakrishnannte pranayavasantham song MG kku nashtamaya kadha ariyunnathalle.....

ജോന്സന്‍ മാഷിന്റെ പാട്ടുകള്‍ കിട്ടാതെ പോയി എന്ന് GV പറഞ്ഞിട്ടില്ല   കൈതപ്രം -ജോന്സന്‍ ടീമിന്റെ ഒരുപാട് പാട്ടുകള്‍ പാടി എന്നാ മൂപ്പര്‍ പറഞ്ഞത്
ethrayokke othukkan sramichalum janangal angeekarichillengil MG kku moonnam sthanam kittumayirunno?....fast songs/melodiesiloodeyanu MG uyarnnu vannathu...MG yude athrem kusruthiyum dynamicsum okke cherthu oru fast song padan GV kku pattumo?...(eg: va va manoranjini....sundari sundari...)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: ഗായകരും പാരകളും !!   Tue Oct 07, 2014 7:43 pm

Malayalathil ettavum othukkapettu poya gayakan unnimenon aanu
Shyam poyathode unnimenonte kashtakalavum rambhichu malayalathil
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Wed Oct 08, 2014 9:10 am

Binu wrote:
Malayalathil ettavum othukkapettu poya gayakan unnimenon aanu
Shyam poyathode unnimenonte kashtakalavum rambhichu malayalathil

ഉണ്ണിയോട് നമ്മള്‍ ചെയ്തത്…..?

നമ്മള്‍ മലയാള സിനിമയും മലയാളീകളും ഒരാളെ പെട്ടെന്ന് അംഗീകരിക്കാന്‍ പൊതുവേ പിശുക്കന്മാരാണ് .നമ്മളുടെ സൂപ്പര്‍ ആയ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒക്കെ നമ്മളുടെ മനസ്സിനുള്ളില്‍ തങ്ങിയത് തന്നെയും അവര്‍ കുറെ പടങ്ങള്‍ ചെയ്തതിനു ശേഷം ആണ് .ജയറാം ദിലീപ് ,ജയസുര്യ ,കുഞ്ചാക്കോ എന്നിവര്‍ ഒക്കെ അവരിലും ഭാഗ്യവാന്‍ മാരായിരുന്നു ,അത്രയും കാലം വേണ്ടിവന്നില്ല .എന്തായാലും കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ തന്നെ ആണ് മലയാളീസ് അത് പതുക്കെയാണ് എങ്കിലും സ്പീഡില്‍ ആണെങ്കിലും.
കഴിവുള്ളവരെ ജാഡ എന്ന കാരണത്തില്‍ അത്രകണ്ട് അംഗീകരിക്കാത്ത ചരിത്രവും ഉണ്ട് .ഇപ്പോളത്തെ യുവനടന്മാരില്‍ മുന്‍പനായ പ്രിഥിരാജ് കൂടുതല്‍ ജനമാനസ്സുകള്‍ പിടിക്കാത്തത് അയാളുടെ ജാഡ കാരണം എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത് .സത്യം ഉണ്ടാവാം എങ്കിലും ഇപ്പോളും ഒരു വിഭാഗം അയാള്‍ക്കൊപ്പം ഉണ്ട് .മുന്‍പ് മമ്മൂക്കയും ഈ വിഭാഗത്തില്‍ ആയിരുന്നു .പക്ഷെ ആ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇത്ര കണ്ടു വ്യാപിക്കാത്തത് കൊണ്ട് മമൂക്കക്ക് അത്ര പ്രശ്നം വന്നില്ല .മമ്മൂട്ടിയുടെ അഹങ്കാരം ആണ് അയാളുടെ പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞു നടന്നവരും ഉണ്ടായി .പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക തന്റെ ശൈലി തന്നെ മാറ്റി ജനപ്രിയനായി .
പക്ഷെ കഴിവുള്ളതും ജാഡ ഇല്ലാത്തതുമായ ചിലരെ നമ്മള്‍ എന്തെ പടിക്ക് പുറത്തു നിര്ത്തുന്നു?കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ലതും ഹിറ്റും ആയ ഗാനം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക “മഴനീര്‍ തുള്ളികള്‍ …..”എന്ന ഗാനം ആണ്.അനൂപ്‌ മേനോന്‍ എന്ന നടന്‍ എഴുതി രതീഷ് വേഗ ഈണമിട്ടു ഉണ്ണിമേനോന്‍ പാടിയ മനോഹര ഗാനം.ഉണ്ണിമേനോന്‍ പുതു ഗായകന്‍ അല്ല ,പത്തു മുപ്പതു വര്ഷം ആയി ഇവിടെ ഉണ്ട് ,പക്ഷെ അവസരങ്ങള്‍ മലയാള സിനിമ അയാളുടെ കഴിവിന് അനുസരിച്ച് കൊടുത്തില്ല ,കുറെ നല്ല ഗാനങ്ങള്‍ പാടി ഹിറ്റ്‌ ആക്കിയിട്ടും തുടര്‍ച്ചയായി മലയാളത്തില്‍ അയാളെ നിര്‍ത്തിയില്ല .അതിലും കഴിവുകുറഞ്ഞ ആള്‍കാര്‍ താരമാവുമ്പോള്‍ ഉണ്ണിമേനോന്‍ അത് നോക്കി നില്‍ക്കേണ്ടി വന്നു .

ദക്ഷിണ ഇന്ത്യയിലെ മികച്ച വോയിസ്‌ എന്ന് എ..ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ച ഉണ്ണിമേനോന്‍ പിന്നെ തമിഴിലും തെലുങ്കിലും നിറയെ ഹിറ്റുകളും മികച്ച ഗായകന്‍ എന്നാ ഖ്യാതിയും നേടി.എ..ആര്‍ ,റഹ്മാന്റെ സ്ഥിരം ഗായകനും ആയി ,കൂടാതെ അവിടുന്ന് പലതവണ അംഗീകാരങ്ങളും നേടി .അപ്പോളും മലയാളത്തില്‍ ചിലര്‍ മാത്രം ഉണ്ണിയെ കൊണ്ട് പാടിച്ചു .ഒരു ഇടവേളയ്ക്കു ശേഷം ആര്‍ ,ശരതിന്റെ ചിത്രത്തില്‍ അഭിനെതാവയും സംഗീത സംവിധയകാന്‍ ആയും ഉണ്ണിമേനോന്‍ വന്നു വെങ്കിലും സംഗീതത്തിനു അര്‍ഹിച്ച അംഗീകാരം മറ്റാരോ തട്ടിയെടുത്തു. :paru: ഉണ്ണിമേനോന്‍ ആരോടും പരിഭവം പറഞ്ഞില്ല ,കിട്ടുന്ന അവസരങ്ങളില്‍ മലയാളം പാടി കൊണ്ടിരുന്നു .

കാലം എല്ലാം കാണുന്നു കണക്കു പറയുന്നു എന്നത് പോലെ “മഴനീര്‍ തുള്ളികള്‍ …”എന്ന പാട്ടിനു കഴിഞ്ഞ വര്‍ഷത്തെ ഒട്ടു മിക്ക അവാര്‍ഡും കിട്ടി .ഒരു അവാര്‍ഡ്‌ നിശയില്‍ വളരെ ദുഖിതനായി ഉണ്ണിമേനോന്‍ പറഞ്ഞു
“പുറമേ നിന്ന് എത്ര അവാര്‍ഡ്‌ കിട്ടിയാലും സ്വന്തം നാട് അംഗീകരിക്കുന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതു”
പിന്നെ എളിമയോടെ പറഞ്ഞു “ഈ ഗാനം ആര് പാടിയാലും ഹിറ്റ്‌ ആകും ,അത്ര നല്ല വരികളും കംപോസ്സിങ്ങും ആണ് “.ഇപ്പോള്‍ കൂടുതല്‍ മലയാളം ഉണ്ണിമേനോന്‍ പാടുന്നുണ്ട് ,അതും ചുരുക്കം ചില മ്യൂസിക്‌ ഡയറക്ടര്‍ മാത്രം വിളിക്കുന്നത്‌ കൊണ്ട് ..എത്ര കഴിവ് തെളിയിച്ചിട്ടും ഇപ്പോഴും ഉണ്ണിക്കു അവഗണന മാത്രം .

അത് പോലെ തന്നെയാണ് ജി .വേണുഗോപാലിന്റെ കാര്യവും .മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പാട് ഗാനങ്ങള്‍ പാടിയ വേണു പക്ഷെ കാര്യം തുറന്നു പറഞ്ഞു .മലയാളത്തിലെ രണ്ടു പ്രമുഖ ഗായകരാണ് എന്റെയും ഉണ്ണിയുടെയും വഴി തടഞ്ഞതെന്ന് .ആരൊക്കെ എന്ന് നമ്മള്‍ക്ക് ഊഹിക്കവുന്നത്തെ ഉള്ളോ ?അത് ശരി ആയിരിക്കുമോ ?

മലയാള സിനിമയുടെ ശാപം ആണ് കുതികാല്‍ വെട്ടും പാരയും ..അത് എല്ലാ മേഖലയിലും പടര്‍ന്നു കൊണ്ടിരിക്കുന്നു ..ഇതുപോലെ എത്ര പേര്‍ ഉണ്ടാവും കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഇല്ലാതെ …?
നമ്മള്‍ അറിയുന്നത് ചെറിയ ഒരു ഭാഗം മാത്രം .ഇതില്‍ കൂടുതല്‍ ഉണ്ടാവാം .നല്ലവണ്ണം പാടുന്ന ,പാടിയ പലരും ഇപ്പോളും പുകമറക്കുള്ളില്‍ തന്നെയാണ് . .എപ്പോള്‍ പുകയൊക്കെ നീങ്ങി അവര്‍ വെളിയിലേക്ക് വരും ? കാത്തു നില്‍ക്കാം …
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Wed Oct 08, 2014 12:31 pm

Neelu wrote:
Ammu wrote:


ജോന്സന്‍ മാഷിന്റെ പാട്ടുകള്‍ കിട്ടാതെ പോയി എന്ന് GV പറഞ്ഞിട്ടില്ല   കൈതപ്രം -ജോന്സന്‍ ടീമിന്റെ ഒരുപാട് പാട്ടുകള്‍ പാടി എന്നാ മൂപ്പര്‍ പറഞ്ഞത്
ethrayokke othukkan sramichalum janangal angeekarichillengil MG kku moonnam sthanam kittumayirunno?....fast songs/melodiesiloodeyanu MG uyarnnu vannathu...MG yude athrem kusruthiyum dynamicsum okke cherthu oru fast song padan GV kku pattumo?...(eg: va va manoranjini....sundari sundari...)

യ്യേ....ആ പാട്ട് എന്റെ അപ്രിയഗാനമാ :teasing:
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Wed Oct 08, 2014 12:42 pm

unnimenon i just luv his voice ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Wed Oct 08, 2014 3:14 pm

midhun wrote:
Ammu wrote:


ഇത് രണ്ടു മാസം മുന്‍പ് നേരെ ചോവ്വെയില്‍ കണ്ടിരുന്നു...


ethu latesta.. kurachukoodi vykthamayi paryunnundu.. venugopaline othukiyathinekurichum answer paryunnundu.. 18 years kazhinju jayachndrante musicvil aanu mohannlal filmil padiyathu  

മിഥുനെ.....ഈ വീഡിയോ മുഴുവന്‍ കേട്ടു... ..ഇതില്‍ പറഞ്ഞത് തന്നെയാ അന്നും പറഞ്ഞത്.. ...കുട്ടാ , നന്നായിട്ടുണ്ട് എന്ന  ഭാഗം മാത്രം അന്നില്ലായിരുന്നു..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Wed Oct 08, 2014 3:21 pm

Ammu wrote:
midhun wrote:

ethu latesta.. kurachukoodi vykthamayi paryunnundu.. venugopaline othukiyathinekurichum answer paryunnundu.. 18 years kazhinju jayachndrante musicvil aanu mohannlal filmil padiyathu  

മിഥുനെ.....ഈ വീഡിയോ മുഴുവന്‍ കേട്ടു... ..ഇതില്‍ പറഞ്ഞത് തന്നെയാ അന്നും പറഞ്ഞത്.. ...കുട്ടാ , നന്നായിട്ടുണ്ട് എന്ന  ഭാഗം മാത്രം അന്നില്ലായിരുന്നു..
venugopaline othukki kanum ennu parayunnundu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഗായകരും പാരകളും !!   Thu Oct 09, 2014 1:53 am

Minnoos wrote:
unnimenon i just luv his voice ..

Me too

Thozhuthummadangum sandhyayumetho veethiyil marauunnu

Ennavilayazhake (kathalar dinam)

Thoo venthooval (angadikkappurathu)

Chandanakuriyumay vaa sukrutha vaniyil (oru nokku kanan)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 3:28 pm

പുതിയ വിവാദവുമായി എം ജി വരുന്നു.. : പാട്ടില്‍ നിറയെ മോഷ്ട്ടാക്കള്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 3:38 pm

Ammu wrote:
പുതിയ വിവാദവുമായി എം ജി വരുന്നു.. :  പാട്ടില്‍ നിറയെ മോഷ്ട്ടാക്കള്‍
eppol mg music cheyunnundo.. oru paniyum illathe veetil erikumbolanu ethupole mattullavare vimarshikkan erangunnathu.. makkal undayirunnel, avarude karyngal nokki samyam kalayamayirunnu..

muzhuavn vayikkan link poratte
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 3:42 pm

midhun wrote:
Ammu wrote:
പുതിയ വിവാദവുമായി എം ജി വരുന്നു.. :  പാട്ടില്‍ നിറയെ മോഷ്ട്ടാക്കള്‍
eppol mg music cheyunnundo.. oru paniyum illathe veetil erikumbolanu ethupole mattullavare vimarshikkan erangunnathu.. makkal undayirunnel, avarude karyngal nokki samyam kalayamayirunnu..

muzhuavn vayikkan link poratte

നാളെ ഇറങ്ങുന്ന ഗൃഹലക്ഷ്മിയില്‍ ആണ് ഈ അഭിമുഖം വരുന്നത്.. ..ലിങ്ക് അത് കഴിഞ്ഞേ കിട്ടൂ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 4:51 pm

Binu wrote:
Minnoos wrote:
unnimenon i just luv his voice ..

Me too

Thozhuthummadangum sandhyayumetho veethiyil marauunnu

Ennavilayazhake (kathalar dinam)

Thoo venthooval (angadikkappurathu)

Chandanakuriyumay vaa sukrutha vaniyil (oru nokku kanan)
+1....vinnile gandharva veenakal....poonkatte poyi chollamo....yadhukula gopike...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 4:53 pm

Ammu wrote:
പുതിയ വിവാദവുമായി എം ജി വരുന്നു.. :  പാട്ടില്‍ നിറയെ മോഷ്ട്ടാക്കള്‍
athippo aarkkum ariyavunna sathyamalle...aa gopi sundarinteyokke eethu patta copyadiyallathathu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 4:54 pm

Neelu wrote:
Ammu wrote:
പുതിയ വിവാദവുമായി എം ജി വരുന്നു.. :  പാട്ടില്‍ നിറയെ മോഷ്ട്ടാക്കള്‍
athippo aarkkum ariyavunna sathyamalle...aa gopi sundarinteyokke eethu patta copyadiyallathathu...

മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Fri Oct 10, 2014 4:55 pm

MG ye eppol aarkum ishtamalla.. eni star singer puthiya season vaykumbol MG yude koode erikkan palarum thayarakilla..
Back to top Go down
Sponsored content




PostSubject: Re: ഗായകരും പാരകളും !!   

Back to top Go down
 
ഗായകരും പാരകളും !!
Back to top 
Page 4 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: