HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 ഗായകരും പാരകളും !!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 4:34 pm

Ammu wrote:
അല്‍പ്പം പഴയതാട്ടോ..:

[You must be registered and logged in to see this link.]
Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 7:03 pm

Live aayi appam chudaan prayasam thanne

Issl judges chundanakunnu ennu athile participants pramugar onnum paranju kettilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 10:15 am

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 10:21 am

shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 10:34 am

shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു

എനിക്കൊരുപാട് ഇഷ്ട്ടമുള്ള സംഗീതജ്ഞന്‍ ആണ് രമേശ്‌ ജി...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 10:47 am

exactly !! real musician

lalettan angengil enta rameshji satyam oeky parnaju........athu thanne venam

Ammu wrote:
shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു

  എനിക്കൊരുപാട് ഇഷ്ട്ടമുള്ള  സംഗീതജ്ഞന്‍ ആണ് രമേശ്‌ ജി...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 10:59 am

Satyame parayoo..satyame pravarthikkoo..athaanu Rameshji
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 11:03 am

estasblised singers il shurhty ottum cheratta singer M.G.sir anau
kandamanam shivering.......sustain notes okey virapichu virapicha padunne

Neelu wrote:
Ammu wrote:
അല്‍പ്പം പഴയതാട്ടോ..:

[You must be registered and logged in to see this link.]
Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Feb 09, 2015 11:34 am

Greeeeeshma wrote:

estasblised singers il shurhty ottum cheratta singer M.G.sir anau
kandamanam shivering.......sustain notes okey virapichu virapicha padunne

Neelu wrote:

Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Thu Sep 24, 2015 9:59 am

കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി

ചില ഗാനങ്ങളുടെ പിതൃത്വം താങ്കളില്‍നിന്ന്‌ തട്ടിയെടുത്തവരുണ്ടല്ലോ...

ഠ തട്ടിയെടുത്തെന്നൊന്നും പറയുന്നില്ല. എന്റെ ചില ഗാനങ്ങള്‍ അച്ചടിച്ചപ്പോള്‍ മുഖ്യധാരയിലുള്ള ഒരു സിനിമാപ്രസിദ്ധീകരണത്തിനു പോലും തെറ്റുപറ്റി. ചില റേഡിയോ നിലയങ്ങള്‍ രചയിതാവിന്റെ പേര്‌ തെറ്റിച്ചുപറഞ്ഞു. ചാനലുകള്‍ എന്നെ മറച്ചുപിടിച്ച്‌ മറ്റൊരാളിന്റെ പടം കൊടുത്തു. ഇവയൊക്കെ തിരുത്താന്‍ സ്വന്തം പ്രസിദ്ധീകരണവും റേഡിയോ നിലയവും ചാനലുടമസ്‌ഥതയുമൊന്നും എനിക്കില്ലല്ലോ. തെറ്റ്‌ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍പോലും തയാറാവാത്തവരുണ്ട്‌. നമ്മുടെ ഭാവി നിര്‍ണയിക്കുന്നതു പോലും കോര്‍പ്പറേറ്റ്‌ കമ്പോളവും സ്‌പോണ്‍സര്‍മാരുമാകുന്നുവെന്നര്‍ത്ഥം. പാട്ടുകച്ചവടക്കാരന്‌ വില്‌പനക്കമ്പോളത്തില്‍ വിലയുള്ളവനെ മാത്രമേ വേണ്ടൂ. അതിനുവേണ്ടി അവന്‍ കള്ളം ചമയ്‌ക്കുന്നു. അതു ശരിയെന്ന്‌ കരുതി ചിലര്‍ അനുകരിക്കുന്നു. അങ്ങനെ 'ചീരപ്പൂവും' 'താനേ പൂവിട്ട മോഹവും' നീലഗിരി എന്ന സിനിമയിലെ ഗാനങ്ങളും 'രക്ഷകാ...' എന്ന ക്രിസ്‌തീയ ഭക്‌തിഗാനവുമെല്ലാം ചിലര്‍ എന്റേതല്ലാതാക്കി. എന്നോട്‌ നീതി പുലര്‍ത്തിയ മീഡിയാകളോട്‌ നന്ദിയുണ്ട്‌. അല്ലാത്തവയോട്‌ കടുത്ത പ്രതിഷേധവും. ജീവിത നൈതികതയുടെ അര്‍ത്ഥം തീര്‍ത്തും മറയുകയില്ലല്ലോ എന്ന്‌ എന്റെ സമാധാനം.
Back to top Go down
Sponsored content

PostSubject: Re: ഗായകരും പാരകളും !!   

Back to top Go down
 
ഗായകരും പാരകളും !!
Back to top 
Page 9 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: