HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 

 Ende Pranayathin(Part-10)

Go down 
Go to page : Previous  1 ... 16 ... 27, 28, 29
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 2:55 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 3:11 pm

shamsheershah wrote:
കണ്ണീരിനെ ഒളിപ്പിക്കാന്‍
പഠിച്ച് കഴിഞ്ഞു..,
അത്കൊണ്ട്
ഇനി നിനക്കെന്നെ വേദനിപ്പിക്കാം
എത്ര വേണമെങ്കിലും..!

ഇത് കോഹ്ലി , വാർണർ നോട് പറഞ്ഞതല്ലേ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 3:35 pm

Ammu wrote:
shamsheershah wrote:
കണ്ണീരിനെ ഒളിപ്പിക്കാന്‍
പഠിച്ച് കഴിഞ്ഞു..,
അത്കൊണ്ട്
ഇനി നിനക്കെന്നെ വേദനിപ്പിക്കാം
എത്ര വേണമെങ്കിലും..!

 ഇത് കോഹ്ലി , വാർണർ നോട് പറഞ്ഞതല്ലേ?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 3:44 pm

shamsheershah wrote:
Ammu wrote:


 ഇത് കോഹ്ലി , വാർണർ നോട് പറഞ്ഞതല്ലേ?

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 4:31 pm

vipinraj wrote:
shamsheershah wrote:


.

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Tue Jul 05, 2016 11:18 am

shamsheershah wrote:
നിനക്കെഴുതിനൽകാൻ എന്റെ കയ്യിൽ ഇനിയും വാക്കുകളൊന്നും തന്നെ ബാക്കിയില്ല... നമ്മൾ,,, നമ്മൾ,,, ഞാൻ മുൻപ്‌ പറഞ്ഞിരുന്നപോലെഭൂപടങ്ങൾപോലും അടയാളപെടുത്താൻ മറന്നുപോയ രണ്ട്‌ ദ്വീപുകളെ പോലെ ബാക്കിയാകുന്നു...!! !
.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Sep 29, 2016 1:19 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Sep 29, 2016 1:20 pm


കെട്ടുപിണഞ്ഞ ചിന്തകളില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന നിശ്വാസങ്ങളെ ഭാരമില്ലാത്ത തൂവല്‍ചിറകുകള്‍ സമ്മാനിച്ച്‌ എന്നാണ് നിങ്ങളെന്നെ ഉയര്‍ത്തി പറത്തുക.മഴ തോര്‍ന്ന ചില്ലകളില്‍ വെയില്‍ കനക്കുമ്പോള്‍ ഹൃദയത്തിലൊരു മഴ പിന്നെയും കരയുന്നു.ഒരിയ്ക്കല്‍ ഉടുക്ക് കൊട്ടുന്ന പാണന്‍റെ നെഞ്ചിലെ നോവുറയുന്ന കടുംതുടിത്താളത്തില്‍ മനസ്സ് കോര്‍ക്കുന്ന അതെ നിമിഷങ്ങളില്‍ എന്‍റെ പ്രണയം ഒരു ഗിറ്റാറിന്‍റെ തന്ത്രികളില്‍ വിരല്‍ ചേര്‍ത്തിരുന്നു.പതുപതുത്ത കിടക്കയില്‍ പരിരംഭണങ്ങളില്‍ നെഞ്ചോട്‌ ചേര്‍ത്തു കിടത്തിയിരുന്നു.നനവൂറുന്ന കണ്ണുകളില്‍ പതിയെ ഉമ്മ വെച്ചിരുന്നു.എന്നിട്ടും....

മഞ്ഞ വിരികളിട്ട ജാലകത്തിനപ്പുറം കുന്നിറങ്ങുന്ന കാറ്റേ നീയറിയുന്നുണ്ടോ..? നിനക്കൊപ്പം കുന്നിറങ്ങുന്നതെന്‍റെ സ്വപ്നങ്ങളുടെ ശവമഞ്ചങ്ങളാണ്.വിരല്‍ തൊട്ടുണര്‍ത്തിയ പ്രണയത്തിന്‍റെ പരിമളങ്ങളാണ്.പടിയിറക്കി പറഞ്ഞയയ്ക്കുന്നത്ജീവിതത്തിന്‍റെ താളങ്ങളെയാണ്.എങ്കിലും ആശ്വാസമുണ്ട് നീ അതിജീവിയ്ക്കുമെങ്കില്‍ നിനക്കായൊരു സ്വപ്നം പുനര്ജ്ജനിയ്ക്കുമെന്നു.നിലവിളികളെ അടക്കി ഞാന്‍ ഉയിര്‍ത്തു എണീല്‍ക്കുമെന്ന്..പിന്നെ നമ്മളും പുഴയിലടരുന്ന അരയാലിലകളെ പോലെ ഒഴുക്കിനൊത്ത് ഒഴുകിയകലുമെന്നു..ഏതോ പുഴക്കടവിലെ മണലില്‍ അലിഞ്ഞു ചേര്‍ന്ന് ഒരു ജന്മത്തിന്‍റെ ബന്ധനങ്ങളെ അഴിച്ചെറിയുമെന്നു....അറിയില്ല.. അനന്തമായ ചിന്തകളുടെ ചുഴികളില്‍ ആഴ്ന്നു പോകുന്ന മനസ്സേ എന്നാണ് നിനക്ക് ഞാനൊരു കടിഞ്ഞാണ്‍ നിര്‍മ്മിയ്ക്കുക.....
Back to top Go down
Sponsored content
PostSubject: Re: Ende Pranayathin(Part-10)   

Back to top Go down
 
Ende Pranayathin(Part-10)
Back to top 
Page 29 of 29Go to page : Previous  1 ... 16 ... 27, 28, 29

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: