HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 Ende Pranayathin(Part-10)

Go down 
Go to page : Previous  1 ... 15 ... 27, 28, 29  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 3:24 pm

നിനക്കെഴുതിനൽകാൻ എന്റെ കയ്യിൽ ഇനിയും വാക്കുകളൊന്നും തന്നെ ബാക്കിയില്ല... നമ്മൾ,,, നമ്മൾ,,, ഞാൻ മുൻപ്‌ പറഞ്ഞിരുന്നപോലെഭൂപടങ്ങൾപോലും അടയാളപെടുത്താൻ മറന്നുപോയ രണ്ട്‌ ദ്വീപുകളെ പോലെ ബാക്കിയാകുന്നു...!! !
.
.
നിന്റെ നിശ്വാസങ്ങൾ ഇന്നും എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന സത്യം ഞാൻ മറച്ചുവക്കുന്നില്ല.. നിന്റെ നിശ്വാസങ്ങളെന്നിൽതറച്ചുകയറുമ്പോഴെല്ലാം നാം രണ്ട്‌ നാഗങ്ങളായിരുന്നു... ഭൂതകാലത്തിന്റെ പടം പൊഴിക്കാൻ നിനക്കാകണം.. നിന്നോട്‌ മാത്രമാണ്‌ എനിക്കത്‌ പറയാനുള്ളത്‌...എന്തെന്നാൽ നിന്നോളം എന്നെ മറ്റാരും അടയാളപ്പെടുത്തിവച്ചിട്ടില്ല...!! !
.
.
സമയം ഭാരമായ്‌ തോന്നുമ്പോഴെല്ലാം നീ ആ കുന്നിറങ്ങിച്ചെല്ലണം.. അവിടെ എന്നും നമുക്കായ്‌ ആ ചെമ്പകമരം ചോരചാറി പൂത്തുനിൽക്കും... നനുത്ത കാറ്റിന്റെ തോളിലേറി എത്തുന്ന ചെമ്പകപൂവിന്റെ ഗന്ധം നിനക്കെന്നും ഏറെ പ്രിയപ്പെട്ടതായിരുന്നല്ലോ...!!!
.
.
ഞാൻ ഗന്ധം വമിക്കാനാവാത്ത ആ വാകപൂവിതൾ തന്നയാണിന്നും... എന്നിട്ടും എത്ര സന്ധ്യകളിൽ ഞാൻ പൂത്തുലഞ്ഞത്‌ നീ നോക്കി നിന്നിരുന്നു...ഞാൻ പൊഴിഞ്ഞടരുമ്പോൾചുണ്ടോട്‌ ചേർത്ത്‌ ചുംബിച്ചിട്ടുണ്ട്‌...?? ?
.
.
ഇല്ല ഞാൻ ഒന്നും ഓർമ്മിപ്പിക്കുകയല്ല ഞാൻ മുൻപും പറഞ്ഞിട്ടുണ്ടല്ലോ നീ ശപിക്കപെട്ട അപ്സരസ്സുകൾകണക്കെ ആണെന്ന് നിന്റെ ഓർമ്മൾക്ക്‌ പരിമിതികൾ ഉടലെടുക്കുന്നത്‌ അങ്ങനെയാണ്‌...!! !
.
.
ഞാൻ ഒരിക്കലും നിന്നെ കുറ്റപെടുത്തുന്നില്ല.. നിനക്കൊരുപക്ഷേ ഗുൽമോഹർ ഇതളുകളെ ഇപ്പോഴും കാൽപാദങ്ങൾക്ക്‌ കീഴെ കാണുമ്പോഴെല്ലാംചവുട്ടി ഞെരിക്കാനായേക്കാം.. എങ്കിലും നിനക്കൊരിക്കലുംഗുൽമോഹർ പൂത്തുലയുന്ന വസന്തത്തിന്റ്ര്വരവിനെ തടഞ്ഞു നിർത്താനാകില്ല...!! ! ഈ വാകപൂവിതളിനോളം ഒരു ചെമ്പകത്തേയും ചുവപ്പിച്ച്‌ നിറുത്താനും ആകില്ല...!! !
.
.
ചങ്കിലെ ചോരപടർത്തി ഞാനിനിയും പൂത്തുലഞ്ഞ്‌ വീണുകിടക്കും നീ വരും വഴികളിലത്രയും...!! !
.
.
ഒരു ഗുൽമോഹർ ഇതൾ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 3:28 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 4:12 pm

feb 14th adukkunnu.. ikka pranayam postan thudangi
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 5:10 pm

ikkaaaaaaaaa-----

Ormakalkenthu sugandham .......................................
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 5:16 pm

Usha Venugopal wrote:
ikkaaaaaaaaa-----

Ormakalkenthu sugandham  .......................................

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 6:04 pm

Minnoos wrote:
feb 14th adukkunnu.. ikka pranayam postan thudangi

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 6:04 pm

Ammu wrote:
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Feb 10, 2016 6:05 pm

Usha Venugopal wrote:
ikkaaaaaaaaa-----

Ormakalkenthu sugandham  .......................................
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Feb 11, 2016 2:31 pm

ഇന്ന്...
നിന്റെ സ്വപ്നങ്ങൾ...
അറുത്തടെത്ത്‌ ഞാൻ..
മടങ്ങുന്നു...
കടം വീട്ടലിന്റെ ഒരു...
കാലമുണ്ട്‌..
അന്ന്...
ചുടല പറമ്പിന്റെ...
ഓരത്ത്‌ നീ വരിക...
കൂമ്പിയടഞ്ഞിട്ടും അണയാതെ...
ഒരായിരം നിറങ്ങൾ..
ഞാൻ നിനക്കായ്‌...
മിഴികളിൽ കരുതിയിട്ടുണ്ട്‌
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:20 am

നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:23 am

shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:29 am

vipinraj wrote:

ഇന്നലെത്തെ മുംബോയുടെ ബവുലെർ ബുംരേ ഫിഞ്ചിനെ കുറിച്ച് പറഞ്ഞതാണ്‌ ഭായ്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:29 am

shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????
ഹ്മം ഇന്നലെ ഭായി "സുന്ദരിക്കുട്ടി" വീണ്ടും കണ്ടു അല്ലെ??
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:31 am

unnikmp wrote:
shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????
ഹ്മം ഇന്നലെ ഭായി "സുന്ദരിക്കുട്ടി" വീണ്ടും കണ്ടു അല്ലെ??

അതെതാണ് ഭായ് ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:36 am

shamsheershah wrote:
unnikmp wrote:
shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????
ഹ്മം ഇന്നലെ ഭായി "സുന്ദരിക്കുട്ടി" വീണ്ടും കണ്ടു അല്ലെ??

അതെതാണ് ഭായ് ?
വിപിയോടു ചോദിച്ചോ...ഇക്കാര്യത്തിൽ വിക്കിപീഡിയയേക്കാൾ ആധികാരികമാ
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:39 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:39 am

vipinraj wrote:

ഒള്ളതാണോ ഭായ് ?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 9:44 am

shamsheershah wrote:
vipinraj wrote:

ഒള്ളതാണോ ഭായ് ?

eyy...ath njan kandittilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 3:00 pm

പ്രവാചകരുടെ ശ്രദ്ധ മാറ്റാന്‍ ഭായി പ്രണയ ത്രെഡ് കൊണ്ട് വന്നു...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Apr 17, 2016 3:38 pm

Ammu wrote:
 പ്രവാചകരുടെ ശ്രദ്ധ മാറ്റാന്‍ ഭായി പ്രണയ ത്രെഡ് കൊണ്ട് വന്നു...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue Apr 19, 2016 3:25 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Ende Pranayathin(Part-10)   Wed Apr 20, 2016 12:23 pm

shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????

Vandanam alle??

oru priyadarshan movie aanu

Muskesh aanu chodikkunnathu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Apr 20, 2016 1:38 pm

Binu wrote:
shamsheershah wrote:
നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????

Vandanam alle??

oru priyadarshan movie aanu

Muskesh aanu chodikkunnathu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 2:19 pm

കണ്ണീരിനെ ഒളിപ്പിക്കാന്‍
പഠിച്ച് കഴിഞ്ഞു..,
അത്കൊണ്ട്
ഇനി നിനക്കെന്നെ വേദനിപ്പിക്കാം
എത്ര വേണമെങ്കിലും..!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue May 31, 2016 2:20 pm

"നിനക്ക് കേള്‍ക്കുവാനായി പാടുവാന്‍ കഴിയില്ല .......കാരണം എന്റെ വരികള്‍ നിയാണ് .
നിനക്ക് കാണുവാനായി എനിക്ക് ചിരിക്കുവാന്‍ കഴിയില്ല ..... കാരണം എന്റെ സന്തോഷം നീ മാത്രമാണ് .
നിനക്ക് വേണ്ടി എനിക്ക് കരയുവാന്‍ കഴിയില്ല ..... കാരണം എന്റെ കാഴ്ച നിയാണ് .
നിനക്ക് വേണ്ടി എനിക്ക് ജീവിക്കാന്‍ കഴിയില്ല ........ കാരണം എന്റെ ജീവിതം നിയാണ് .
നിനക്ക് വേണ്ടി മരിക്കാനും കഴിയില്ല ..... കാരണം ആ മരണത്തിലും നീ എന്നോപ്പം വരും ."
Back to top Go down
Sponsored content

PostSubject: Re: Ende Pranayathin(Part-10)   

Back to top Go down
 
Ende Pranayathin(Part-10)
Back to top 
Page 28 of 29Go to page : Previous  1 ... 15 ... 27, 28, 29  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: