HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 Ende Pranayathin(Part-10)

Go down 
Go to page : Previous  1 ... 15 ... 26, 27, 28, 29  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:33 pm

Usha Venugopal wrote:
annu nammal kandathil pinne
anuraagamenthennu njaanrinjoo
athinulla -- vedana njanarinjoooo


evide ee noolinte raajaavu..?
രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:36 pm

Usha Venugopal wrote:
annu nammal kandathil pinne
anuraagamenthennu njaanrinjoo
athinulla -- vedana njanarinjoooo  


evide ee noolinte raajaavu..?
രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:37 pm

unnikmp wrote:
Usha Venugopal wrote:
annu nammal kandathil pinne
anuraagamenthennu njaanrinjoo
athinulla -- vedana njanarinjoooo  


evide ee noolinte raajaavu..?
രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും

ee raaniye upekshicho..? evide pallivaal ? ee kallan rajaavinte pallithendals innu theerkum ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:42 pm

Usha Venugopal wrote:
unnikmp wrote:
Usha Venugopal wrote:
annu nammal kandathil pinne
anuraagamenthennu njaanrinjoo
athinulla -- vedana njanarinjoooo  


evide ee noolinte raajaavu..?
രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും

ee raaniye upekshicho..? evide pallivaal ? ee kallan rajaavinte pallithendals innu theerkum ..
മൃഗയാവിനോദം രാജാക്കന്മാർക്ക് പറഞ്ഞിട്ടുള്ള ഒന്നാണല്ലോ ചേച്ചി...രാജാവിന് വിനോദത്തിന്റെ അസുഖം ഇത്തിരി കൂടുതലാ..ചേച്ചി വിഷമിക്കാതെ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:45 pm

Usha Venugopal wrote:
unnikmp wrote:

രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും

ee raaniye upekshicho..? evide pallivaal ? ee kallan rajaavinte pallithendals innu theerkum ..

Bhavathi ennodu porukkanam...
njan innu international Raja meettingil pangedukkayaayirunnu.."Puthan adavukal in pranayathil"ennathayirunnu Topic.
Naale muthal samayathiloru maattavum undallo..athukonduu panjavan kaattile panchamiyum pallineeraattum palli kanjiyum vendennu vechu...!
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:49 pm

shamsheershah wrote:
Usha Venugopal wrote:
unnikmp wrote:

രാജാവ് പരിവാരങ്ങളുമായി തൊട്ടടുത്ത മിഥിലാപുരി ദേശത്തെ പഞ്ചവൻ കാട്ടിൽ വേട്ടയ്ക്ക് പോയിരിക്കുകയാ...ഇനി പള്ളി നീരാട്ടും കഴിഞ്ഞ് പള്ളിമഞ്ചലിൽ ഇരുന്നു പള്ളികഞ്ഞിയും കുടിച്ച് പള്ളിമൊബൈലിൽ പാട്ട് കേള്ക്കും

ee raaniye upekshicho..? evide pallivaal ? ee kallan rajaavinte pallithendals innu theerkum ..

Bhavathi ennodu porukkanam...
njan innu international Raja meettingil pangedukkayaayirunnu.."Puthan adavukal in pranayathil"ennathayirunnu Topic.
Naale muthal samayathiloru maattavum undallo..athukonduu panjavan kaattile panchamiyum pallineeraattum palli kanjiyum vendennu vechu...!
ഒരു പള്ളിബിരിയാണിയും കഴിച്ച് പള്ളിപെപ്സിയും കുടിച്ച് രാജാവ് ധൈര്യത്തോടെ വന്നോ...രാജ്ഞി ഏതോ സവാരിഗിരിഗിരി കഞ്ഞി ഉണ്ടാക്കാൻ പോയി...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:55 pm

unnikmp wrote:
shamsheershah wrote:


Bhavathi ennodu porukkanam...
njan innu international Raja meettingil pangedukkayaayirunnu.."Puthan adavukal in pranayathil"ennathayirunnu Topic.
Naale muthal samayathiloru maattavum undallo..athukonduu panjavan kaattile panchamiyum pallineeraattum palli kanjiyum vendennu vechu...!
ഒരു പള്ളിബിരിയാണിയും കഴിച്ച് പള്ളിപെപ്സിയും കുടിച്ച് രാജാവ് ധൈര്യത്തോടെ വന്നോ...രാജ്ഞി ഏതോ സവാരിഗിരിഗിരി കഞ്ഞി ഉണ്ടാക്കാൻ പോയി...

Ranji-kanji aayo?
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:57 pm

shamsheershah wrote:
unnikmp wrote:
shamsheershah wrote:


Bhavathi ennodu porukkanam...
njan innu international Raja meettingil pangedukkayaayirunnu.."Puthan adavukal in pranayathil"ennathayirunnu Topic.
Naale muthal samayathiloru maattavum undallo..athukonduu panjavan kaattile panchamiyum pallineeraattum palli kanjiyum vendennu vechu...!
ഒരു പള്ളിബിരിയാണിയും കഴിച്ച് പള്ളിപെപ്സിയും കുടിച്ച് രാജാവ് ധൈര്യത്തോടെ വന്നോ...രാജ്ഞി ഏതോ സവാരിഗിരിഗിരി കഞ്ഞി ഉണ്ടാക്കാൻ പോയി...

Ranji-kanji aayo?
രാജാവ് ഇനി പഴങ്കഞ്ഞി ആവാതെ നോക്കിക്കോ..പള്ളിയുലക്ക കൊണ്ട് ഒരു പള്ളിയടി വീഴാതെ നോക്കിക്കോ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 3:00 pm

unnikmp wrote:
shamsheershah wrote:


Ranji-kanji aayo?
രാജാവ് ഇനി പഴങ്കഞ്ഞി ആവാതെ നോക്കിക്കോ..പള്ളിയുലക്ക കൊണ്ട് ഒരു പള്ളിയടി വീഴാതെ നോക്കിക്കോ

Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 3:11 pm

shamsheershah wrote:
unnikmp wrote:

രാജാവ് ഇനി പഴങ്കഞ്ഞി ആവാതെ നോക്കിക്കോ..പള്ളിയുലക്ക കൊണ്ട് ഒരു പള്ളിയടി വീഴാതെ നോക്കിക്കോ


ohh ini enthu aavaana unnii ? already alle..?

njaan poyeetto
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 3:25 pm

Usha Venugopal wrote:
shamsheershah wrote:
unnikmp wrote:

രാജാവ് ഇനി പഴങ്കഞ്ഞി ആവാതെ നോക്കിക്കോ..പള്ളിയുലക്ക കൊണ്ട് ഒരു പള്ളിയടി വീഴാതെ നോക്കിക്കോ


ohh ini enthu aavaana unnii ? already alle..?

njaan poyeetto
[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 5:45 pm

Usha Venugopal wrote:
shamsheershah wrote:



ohh ini enthu aavaana unnii ? already alle..?

njaan poyeetto
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue Jun 23, 2015 8:30 am

ആദ്യ രാത്രിയിൽ തന്റ മണവാളന്റ
പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി...അതിൽ തന്നെക്കാൾ സുന്ദരിയായ
ഒരുവളുടെ ഫോട്ടോ...

.അവൾ ഒന്ന്ഞെട്ടിയെങ്കിലും.. അത് കണ്ടതായി നടിച്ചില്ല...
പിറ്റേ ദിവസം ചിലരുടെ പരദൂഷണങ്ങളിൽ
നിന്നും അവൾക്ക് മനസ്സിലായി ഭർത്താവിന്റ
ശക്തമായ മുൻകാല പ്രണയത്തെ കുറിച്ച്..
വീട്ടുകാരുടെ നിർബന്ധത്തിനു
വഴങ്ങി പാവപെട്ടവളെ ഒഴിവാക്കി ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ തന്നെയെന്ന്...

അവൾക്ക് വിഷമം തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല...
അവൾ നല്ല മനസ്സോടെ അയാളെ
സ്നേഹിക്കാൻ തുടങ്ങി. പല വിഷമ ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു...
അയാളിലെ അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ തുടങ്ങി...

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ ഒരു
ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക് കിട്ടി..
അവൾ അത് ചേർത്ത് വെച്ചപ്പോൾ
അവൾക്ക് വിശ്വസിക്കാനായില്ല, ഭർത്താവിന്റ
പേഴ്സിലുണ്ടായിരുന്ന ഫോട്ടോ...
അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന ഭർത്താവിനെ ഉണർത്താതെ അയാളുടെ പേഴ്സ്
തുറന്ന് നോക്കി.. അതിൽ ആ
സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റ കറുത്ത
മുഖം.. അവൾ ആ പേഴ്സ് മാറോട്
ചേർത്ത് പിടിച്ചു...

"സ്‌നേഹം തട്ടിപ്പറിച്ച് വാങ്ങാൻ പറ്റുന്നതല്ല.. അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ* .
അതിനു സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവ ഗുണമാണ്.."
സ്നേഹം ഒരിക്കലും തട്ടിപ്പറിച്ച് വാങ്ങാന്‍ പറ്റുന്നതല്ല..
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലെയാണ്...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 23, 2015 11:33 am

sandeep wrote:
ആദ്യ രാത്രിയിൽ തന്റ മണവാളന്റ
പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി...അതിൽ തന്നെക്കാൾ സുന്ദരിയായ
ഒരുവളുടെ ഫോട്ടോ...

.അവൾ ഒന്ന്ഞെട്ടിയെങ്കിലും.. അത് കണ്ടതായി നടിച്ചില്ല...
പിറ്റേ ദിവസം ചിലരുടെ പരദൂഷണങ്ങളിൽ
നിന്നും അവൾക്ക് മനസ്സിലായി ഭർത്താവിന്റ
ശക്തമായ മുൻകാല പ്രണയത്തെ കുറിച്ച്..
വീട്ടുകാരുടെ നിർബന്ധത്തിനു
വഴങ്ങി പാവപെട്ടവളെ ഒഴിവാക്കി ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ തന്നെയെന്ന്...

അവൾക്ക് വിഷമം തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല...
അവൾ നല്ല മനസ്സോടെ അയാളെ
സ്നേഹിക്കാൻ തുടങ്ങി. പല വിഷമ ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു...
അയാളിലെ അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ തുടങ്ങി...

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ ഒരു
ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക് കിട്ടി..
അവൾ അത് ചേർത്ത് വെച്ചപ്പോൾ
അവൾക്ക് വിശ്വസിക്കാനായില്ല, ഭർത്താവിന്റ
പേഴ്സിലുണ്ടായിരുന്ന ഫോട്ടോ...
അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന ഭർത്താവിനെ ഉണർത്താതെ അയാളുടെ പേഴ്സ്
തുറന്ന് നോക്കി.. അതിൽ ആ
സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റ കറുത്ത
മുഖം.. അവൾ ആ പേഴ്സ് മാറോട്
ചേർത്ത് പിടിച്ചു...

"സ്‌നേഹം തട്ടിപ്പറിച്ച് വാങ്ങാൻ പറ്റുന്നതല്ല.. അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ* .
അതിനു സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവ ഗുണമാണ്.."
സ്നേഹം ഒരിക്കലും തട്ടിപ്പറിച്ച് വാങ്ങാന്‍ പറ്റുന്നതല്ല..
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലെയാണ്...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Ende Pranayathin(Part-10)   Tue Jun 23, 2015 12:25 pm

shamsheershah wrote:
sandeep wrote:
ആദ്യ രാത്രിയിൽ തന്റ മണവാളന്റ
പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി...അതിൽ തന്നെക്കാൾ സുന്ദരിയായ
ഒരുവളുടെ ഫോട്ടോ...

.അവൾ ഒന്ന്ഞെട്ടിയെങ്കിലും.. അത് കണ്ടതായി നടിച്ചില്ല...
പിറ്റേ ദിവസം ചിലരുടെ പരദൂഷണങ്ങളിൽ
നിന്നും അവൾക്ക് മനസ്സിലായി ഭർത്താവിന്റ
ശക്തമായ മുൻകാല പ്രണയത്തെ കുറിച്ച്..
വീട്ടുകാരുടെ നിർബന്ധത്തിനു
വഴങ്ങി പാവപെട്ടവളെ ഒഴിവാക്കി ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ തന്നെയെന്ന്...

അവൾക്ക് വിഷമം തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല...
അവൾ നല്ല മനസ്സോടെ അയാളെ
സ്നേഹിക്കാൻ തുടങ്ങി. പല വിഷമ ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു...
അയാളിലെ അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ തുടങ്ങി...

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ ഒരു
ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക് കിട്ടി..
അവൾ അത് ചേർത്ത് വെച്ചപ്പോൾ
അവൾക്ക് വിശ്വസിക്കാനായില്ല, ഭർത്താവിന്റ
പേഴ്സിലുണ്ടായിരുന്ന ഫോട്ടോ...
അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന ഭർത്താവിനെ ഉണർത്താതെ അയാളുടെ പേഴ്സ്
തുറന്ന് നോക്കി.. അതിൽ ആ
സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റ കറുത്ത
മുഖം.. അവൾ ആ പേഴ്സ് മാറോട്
ചേർത്ത് പിടിച്ചു...

"സ്‌നേഹം തട്ടിപ്പറിച്ച് വാങ്ങാൻ പറ്റുന്നതല്ല.. അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ* .
അതിനു സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവ ഗുണമാണ്.."
സ്നേഹം ഒരിക്കലും തട്ടിപ്പറിച്ച് വാങ്ങാന്‍ പറ്റുന്നതല്ല..
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലെയാണ്...


Karutha Muthu
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: Ende Pranayathin(Part-10)   Tue Jun 23, 2015 4:40 pm

ithaano karutha muthinte kadha?

Sandoo--
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Ende Pranayathin(Part-10)   Tue Jun 23, 2015 5:51 pm

Usha Venugopal wrote:
ithaano karutha muthinte kadha?

Sandoo--
Ayyo athonnumalla
Njan oru visheshanAm koduthathaa 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Aug 25, 2015 12:11 pm

നിന്നിൽ ആശ്വാസത്തിൻറെ മഴപ്പൂക്കൾ
വർഷിച്ചിട്ടായിരുന്നു അന്നു ഞാൻ എന്നിലേക്ക് മടങ്ങിയത് ....
ആതുരാലയത്തിലെ ശാന്തതയിലിരുന്ന് അശാന്തമായ മനസ്സുമായ് ദിക്കറിയാത്ത കുരുടനേ പോലെ എവിടെയൊക്കെയോ ഞാൻ അലഞ്ഞു നടന്നതും,
നാഡീസ്പന്ദനമാപിനിയിൽ എൻറെ ഹൃദയ വേഗങ്ങളുടെ എണ്ണം കൂടിയതും..
ജീവിതത്തിൻറെ താളവേഗങ്ങളുടെ ക്രമം തെറ്റിയതുപോലെ തോന്നിയപ്പോൾ മനസ്സ് തളർന്നതും, നിസ്സഹായനായതും നീയറിഞ്ഞില്ല...
ഒടുവിൽ ... അതൊക്കെ വെറും തോന്നലുകൾ മാത്രമായിരുന്നെന്ന് സ്വയം പറഞ്ഞു പഠിപ്പിക്കാൻ കഴിഞ്ഞത് ഇന്നു നിൻറെ ചിരി എൻറെ കാതുകളിൽ വന്നു വിശ്രമിച്ചപ്പോഴായിരുന്നു ....!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Sep 16, 2015 3:28 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Sun Sep 20, 2015 11:23 am


വിവാഹം കഴിഞ്ഞവര്‍ മാത്രം വായിക്കുക..................

പ്രണയം...
********************

എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:

അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."

സംശയത്തോടെ ഭാര്യ നോക്കി.

"എനിക്ക് ഡിവോഴ്സ് വേണം."

ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"

ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.

▪️മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."

അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.

ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു.

അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി.

രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു.

അയാളെ കണ്ടതും അവള്‍ പറഞ്ഞു,

"ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."

"പറയൂ..."

"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."

✴️ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി.

അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്."

അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.

ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.

അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു.
"എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്.
അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു.

"അച്ഛാ... അമ്മയെ എടുക്ക്... സമയമായി",

മകന് ഇത് ശീലമായിരിക്കുന്നു.

കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു.

അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..."

കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.
പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു.

ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.

അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു,

"എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ."

▪️കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.

ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.

വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു.

'തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം.'
പക്ഷെ ഭാര്യ...,, അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്.

ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി.

ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി.

അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌.

'അത് തനിയ്ക്കുള്ളതാകും.'

സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി.,, തുറന്നു വായിച്ചു.

"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല..
നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്.

പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട., അതിനു മുന്‍പ് ഞാന്‍ പോയിരിക്കും.

നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം.

നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍.

ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു.

എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം.

നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."

"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു,, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍",

കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.

"നിനക്ക് വിട..."

അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു..

അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്...

♦️അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു.

"പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..."
പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു.

അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.

"സമയം തെറ്റി..."
അയാള്‍ മറുപടി പറഞ്ഞു...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Ende Pranayathin(Part-10)   Tue Oct 06, 2015 9:55 am

Wife : ഇച്ഛായ കഥ പറ....
hus : എന്നതാ...?
wf : ഉറക്കംവരണില്ല ഇച്ഛായ...,
Hus : അതിന്..?
Wf : എന്‍റെ പൊന്നിച്ഛായന്‍ അല്ലേ..,, ഒരു കഥ പറഞ്ഞു താ...
hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ...
wf : plz..എന്‍റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ..
hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു...
wif : ഗര്‍ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള്‍ സ്നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ സാധിച്ചു കൊടുക്കും എന്ന് എല്ലാരും പറഞ്ഞൂല്ലോ...അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് സ്നേഹമില്ലാല്ലേ...??
hus :
wif : ഞാന്‍ അമ്മേടെ കൂടെ പോയികിടന്നോളാം..., നിങ്ങളോട് മിണ്ടൂലാ..പിണക്കവാ....!!
hus : അയ്യൊ ..!! പോവല്ലേ..!
wif : കഥ പറയുമോ..?
hus : mm, പറയാം ...
wif : എന്നാ പറ
hus : ആലോചിക്കട്ടെ....!!!
wif : mm വേഗം.....
hus : ദൂരെയുള്ള ഒരു നാട്ടില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ഒരു പാവം ചെക്കനുണ്ടായിരുന്നു ..,അച്ഛനും അമ്മയും അവനും അടങ്ങുന്ന ആ വീട്ടില്‍ കുറവായി ഉണ്ടായിരുന്നത് പണം മാത്രം ആയിരുന്നു.., കാലം കടന്നു പോകവേ അവന്‍റെ അച്ഛനു അസുഖം ബാധിച്ച് കിടപ്പിലായി..
hus : ഡീ....?
wif : mmm..ഞാന്‍കേള്‍ക്കുന്നുണ്ട് പറാ...!!
hus : മൂളി കേട്ടോളണം,അല്ലേല്‍ കഥ നിര്‍ത്തി ഞാന്‍ ഇപ്പൊ കിടന്നുറങ്ങും...
wif : mm..പറ എന്നിട്ട് ?
hus : അച്ഛന്‍ കിടപ്പിലായതോടെ ആ വീട്ടില്‍ പട്ടിണി കൂടിവന്നു..അങ്ങനെ പട്ടിണി മാറ്റാന്‍ അവന്‍ ദൂരെയൊരു നാട്ടില്‍ ജോലിക്ക് പോയി.....
wif : എന്നിട്ട് ജോലി കിട്ടിയോ..?
hus : mm..വിദ്യഭ്യാസം നന്നേ കുറവായ അവനു ഒരുപാട് അലച്ചലിനൊടുവില്‍ ഒരു കുഞ്ഞു ജോലി കിട്ടി...ഒരു കോളേജ് കാന്‍റീനില്‍ ക്ലീനിങ് ആയിരുന്നു പണി...
wif : ഒരു love story മണക്കുന്നുണ്ടല്ലോ..?
hus : ന്നാ പോ, പറയൂലാ..
wif : യ്യോ...!! ഞാന്‍ വെറുതെ പറഞ്ഞതാ പൊന്നേ...പറാ ,എന്നിട്ട് ...?
hus :അങ്ങനെ അവനവിടെ ജൗലി ചെയ്തു വന്നു...പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു...കോളേജ് നിറയെ കുട്ടികള്‍, കന്‍റീന്‍ വന്ന പലരും അവനു കൂട്ടുകാരായി...അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരികള്‍ക്കൊപ്പം food കഴിക്കാന്‍ അവളും വന്നു...
wif : mm എന്നട്ട്..?
hus : ഈ പണ്ടേത്ത കഥകളിലെ greek ദേവതകളില്ലേ ,അവരെ നേരില്‍ കണ്ടാല്‍ എങ്ങനെയിരിക്കും അതുപോലൊരു feel ആണ് അവനു അന്നവളെ ആദ്യായിട്ട് കണ്ടപ്പോള്‍ തോന്നിയത്....
wif : wahh അത് പൊളിച്ചു.., എന്നിട്ട്...?
hus : പക്ഷേ ഒരു ക്ലീനിങ് ചെക്കനെ ഏത് പെണ്ണാ mind ചെയ്കാ..? അത് നന്നായി അറിയാവുന്ന അവന്‍ വാ അടച്ചു സ്വന്തം ജോലി ചെയ്തു കൊണ്ടിരുന്നു....
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി...ഒരിക്കല്‍ അവളും കൂട്ടുകാരികളും ഇരുന്ന മേശ തുടക്കുന്നതിനിടയില്‍ ഒരു ഇത്തിരി അഴുക്ക് അവളുടെ കൂടെ ഇരുന്ന ഒരു പെണ്ണിന്‍റെ ദേഹത്തു വീണു..,അത്യാവശ്യം അഹങ്കാരം ഉണ്ടായിരുന്ന അവളുടെ കൈ ഒട്ടും താമസിയാതെ അവന്‍റെ മുഖത്ത് പതിഞ്ഞു...
hus : ഡീീീ...?? ഉറങ്ങിയോ...?
wif : ഇല്ലാ..!! കേള്‍ക്കുന്നുണ്ട് പറാാാ...
hus : mm, ആ ഒരു സംഭവത്തിനു ശേഷം അവള്‍ അവനെ ശ്രദ്ധിച്ചു തുടങ്ങി..., 2,3 ദീവസം കഴിഞ്ഞപ്പോള്‍ അവള്‍ അവന്‍റെ അടുത്തെത്തി...
girl: hai..
boy : ha......ഹായ്
girl : ഞാനൊരു sory പറയാന്‍ വന്നതാ, അന്ന് അവള്‍ അടിച്ചില്ലേ..അതിനു്...
boy : ഓ..! അത് സാരമില്ല, നിങ്ങളെ പോലെയുള്ളവര്‍ക്ക് തല്ലി പഠിക്കാന്‍ ആരേലും വേണ്ടേ...?.
girl : oh +ve mind, hmm nice
boy : എന്നാ പെങ്ങളു പോയ്ക്കോ..പെണ്‍കുട്ടികളുമായി മിണ്ടുന്നത് മുതലാളി കണ്ടാല്‍ എന്‍റെ കഞ്ഞിയില്‍ പാറ്റ വീഴും...
girl : എവിടെയാ ഇയാളുടെ നാട്..?
boy : ഓ..!! അത് കുറെ ദൂരയാ...!
girl : സ്ഥലത്തിനു പേരില്ലേ...??
boy : plz..പെങ്ങളു പോയേ ദേ മുതലാളി നോക്കുന്നു...
girl : പുറത്തു വെച്ച് മിണ്ടാമല്ലോ..? ഞാന്‍ ആ വലിയ മരച്ചോട്ടില്‍ ഉണ്ടാകും വരണം..
boy : .......
girl : cu bye..
മാസങ്ങള്‍ കടന്നു പോയി ..., എല്ലാ കഥകളിലും നടക്കുന്ന പോലെ വലിയ കാശുള്ള വീട്ടിലെ പെണ്ണായ അവള്‍ക്ക് ആ പാവം ചെക്കനോട് പ്രണയം തുടങ്ങി....
hus : ഡീ പോത്തേ , നീ കേള്‍ക്കുന്നുണ്ടോ...?
Wif : mmm , പറാ...
hus : അവന്‍ തന്‍റെ വീട്ടിലെ അവസ്തയും ചുറ്റുപാടുകളും എല്ലാം അവളോട് പറഞ്ഞു...പക്ഷേ പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന അവള്‍ക്കു അതിലും പ്രിയപ്പെട്ടത് അവനായിരുന്നു.....ഒടുവില്‍ അവളുടെ ക്ലാസ് തീരുന്ന അന്ന് അവന്‍റെ ഒപ്പം അവളെയും കൊണ്ടു പോകാം എന്ന ഉറപ്പില്‍ അവര്‍ എത്തി ചേര്‍ന്നു....
wif : mm എന്നിട്ട്...?
hus : ഒരുപാട് പ്രതീക്ഷകളുമായി അവന്‍റെ കൈ പിടിച്ച് അന്നവള്‍ ആ വണ്ടിയില്‍ കയറി.., കുന്നോളം സ്വപ്നങ്ങളും തോളിലേറ്റി അവര്‍ നീങ്ങിയ ആ വണ്ടി ചെന്നത്തിയത് ഒരു അപകടത്തിലേക്കായിരുന്നു....
wif : അയ്യൊ ..! എന്നിട്ട്..?
hus : 40 ഓളം ജീവനുകള്‍ ആ അപകടത്തില്‍ പൊലിഞ്ഞു പോയി...അതില്‍ അവളും ഉണ്ടായിരുന്നു...
wif : അപ്പൊ അവനോ..?
hus : മരിച്ചില്ല..ഒരു കണ്ണ് നഷ്ടമായ അവനെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു....,
wif : mm..അവളും മരിച്ചു അവന്‍റെ കണ്ണും പോയി...
ഇച്ഛായന്‍റെ ഒരു ഒണക്ക കഥാാ..., ചെക്കനും അങ്ങു മരിച്ചിരുന്നേല്‍...? അവള്‍ പോയതില്‍ എന്തു മാത്രം സങ്കടപ്പെട്ടു കാണും അവന്‍...പാവം അവനു കാഴ്ചയെങ്കിലും ഉണ്ടായിരുന്നേല്‍ മതിയായിരുന്നു , ശൊ..!!.
hus : അവനു കാഴ്ച കിട്ടി...
wif : എപ്പൊ..? എങ്ങനെ..?
hus : അവളുടെ കണ്ണുകള്‍ അത് അവനു മാറ്റിവയ്ക്കപ്പെട്ടു.,കൂടെ ജീവിക്കാന്‍ ആഗ്രഹിച്ച അവളുടെ കണ്ണുകളിലൂടെ കാഴ്ചകള്‍ കണ്ട് അവന്‍ പിന്നെയും ജീവിച്ചു....
wif : ശൊ..! പാവം..എന്നിട്ടോ..?
Hus : എന്നിട്ടില്ല..കഥ തീര്‍ന്നു , കിടന്നുറങ്ങു പെണ്ണേ..
wif : ഹാ..പറാ plz..
hus : പിന്നെ കുറെ നാള് കഴിഞ്ഞപ്പോള്‍ അവന്‍ വേറെ ജോലിക്ക് പോയി കാശുകാരനായി അച്ഛന്‍റേം അമ്മേയുടേം നിര്‍ബന്ധം കൊണ്ട് വേറെ വിവാഹം കഴിച്ചു...,അവളും എല്ലാം കണ്ട് അവനിലൂടെ ജീവിക്കുന്നു...അത്രയേ ഉള്ളൂ...
wif : ഇത് പറ്റില്ല...!! പെട്ടന്നു കഥ തീര്‍ത്തതാ...
hus : അല്ലെടാ..അത്രയേ ഉള്ളൂ..എന്‍റെ മോള് കിടന്നുറങ്ങൂ..
wif : ഇനി എങ്ങനാ ഉറങ്ങുക..ഉള്ള ഉറക്കം കൂടി പോയില്ലേ...
wif : നിങ്ങളിതെവിടെ പോവാ..?
hus : bathroomil..,ഇപ്പ വരാം..
wif : hmmm..ഞാന്‍ ഉറങ്ങാന്‍ പോവാ gud nyt ഇച്ഛായ
love u...
hus : love u 2....
ബാത്ത് റൂമിലെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു അവന്‍ തന്‍റെ ഇടതു കണ്ണിനു മുകളിലൂടെ വിരലോടിക്കവേ ആരുമറിയാതെ ഉള്ളിന്‍റെ ഉള്ളില്‍ അവന്‍ ഒതുക്കി വെച്ച നോവിന്‍റെ കനലുകള്‍ കണ്ണുനീര്‍ തുള്ളികളായി രൂപം പ്രാപിച്ചു ഒഴുകി തുടങ്ങിയിരുന്നു...!!!..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Oct 06, 2015 10:18 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Nov 17, 2015 2:53 pm

എത്രയേറെ വാക്കുകളില്‍
ആര്‍ത്തലച്ചു പെയ്യ്തിട്ടും..
എത്രയേറെ ഋതുക്കള്‍,
യാത്രചൊല്ലി പോയിട്ടും..
കണ്ണുനീരിന്റെ ചാല് കീറി
മനസ്സില്‍ നീ ഓരോ നിമിഷവും
ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...
ആ പകലുകളെ
ഞാന്‍ സ്നേഹിച്ചിരുന്നു
പ്രണയത്തിന്റെ കുളിര്‍
നീ അവയില്‍ നിറച്ചിരുന്നു ...
നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍
ഇന്നെന്റെ മനസ്സ് വേവുമ്പോള്‍,
ഗതികിട്ടാതലയുന്ന മറ്റൊരാത്മവായി
എനിക്ക് നിന്നോടുള്ള പ്രണയവും..
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: Ende Pranayathin(Part-10)   Thu Nov 19, 2015 9:54 am

sandeep wrote:
Wife : ഇച്ഛായ കഥ പറ....

വായനക്കാരൻ: കാള വാല് പൊക്കി

....
....
ആരുമറിയാതെ ഉള്ളിന്‍റെ ഉള്ളില്‍ അവന്‍ ഒതുക്കി വെച്ച നോവിന്‍റെ കനലുകള്‍ കണ്ണുനീര്‍ തുള്ളികളായി രൂപം പ്രാപിച്ചു ഒഴുകി തുടങ്ങിയിരുന്നു...!!!..

വായനക്കാരൻ: പ്രതീക്ഷിച്ചപോലെ ചാണകവുമിട്ടു.


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Wed Dec 30, 2015 12:17 pm

പ്രണയം പലവിധം :

ആദ്യ പ്രണയം....നിലവിലുള്ള പ്രണയം.....ഭാവിയിലെ പ്രണയം....

ആദ്യ പ്രണയം...

അതൊരു വിങ്ങലാണ്,..കൌമാര മനസ്സിന്‍റെ താളവും ശ്രുതിയും സമന്വയിച്ച ദീപ്തമായ വികാരം. ശരീരം ജരാനരകളാല്‍ മങ്ങി പോകുന്ന കാലത്തും മനസ്സിന്‍റെ ഒരു കോണില്‍ നരക്കാത്ത വര്‍ണ്ണങ്ങളാല്‍ മൂടിയ ഒരു സ്പര്‍ശം. അവിടെ നാം സൂക്ഷിച്ചിട്ടുള്ള ആ മുഖത്തിന്‍റെ സ്ഥാനം മറ്റാര്‍ക്കെങ്കിലും കയ്യടക്കുവാന്‍ സാധിക്കുമോ? ഇല്ലെന്നത് എന്‍റെ അനുഭവസാക്ഷ്യം ....നിങ്ങളുടെയോ ???

നിലവിലുള്ള പ്രണയം...

ഇതിനെ പ്രണയമെന്നു വിളിക്കണോ...അതോ ജീവിതമെന്നോ...ഈ വികാരത്തെ സുരഭിലമാക്കുവാനും നരകതുല്യമാക്കുവാനും നമുക്ക് സ്വയം കഴിയും. അല്പം ക്ഷമയും, കുന്നോളം സ്നേഹവും കൈമുതലായി വേണമെന്ന് മാത്രം. ഞാന്നതില്‍ ജീവിക്കുന്നു. ആ നന്മയെ ഞാന്‍ അനുഭവിക്കുന്നു...നിങ്ങള്‍ക്കും അങ്ങനെയല്ലേ...??

ഭാവിയിലെ പ്രണയം....

ഇത് നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതാണോ എന്നെനിക്ക് അറിവില്ല. മടുപ്പിക്കുന്ന ജീവിതാനുഭവങ്ങളും കപട സ്നേഹത്തിന്‍റെ തിരിച്ചറിവും ഇങ്ങനെ ഒരു പ്രണയത്തിലേക്ക് ആളുകളെ നയിക്കുമായിരിക്കും.,ഈ ജീവിതത്തെ ഒരുപ്പാട് സ്നേഹിക്കുന്ന എന്‍റെ മനസ്സ് സ്വയം മന്ത്രിക്കുന്നു. ഭാവിയിലെ പ്രണയവും...ഇന്നെന്‍റെയുള്ളില്‍ ജ്വലിക്കുന്ന പ്രണയവും അവസാന ശ്വാസം വരെ ഒന്ന് തന്നെയായിരിക്കട്ടെ എന്ന്.

പക്ഷെ ആദ്യ പ്രണയത്തിനായി ഞാന്‍ എന്‍റെ മനസ്സില്‍ നല്‍കിയ വൃന്ദാവനത്തിലേക്ക് മറ്റൊന്നിനും പ്രവേശനം നല്‍കാന്‍ എനിക്ക് ഇഷ്ടമില്ല. അതിനു കഴിയുന്നില്ല എന്ന് പറയുന്നതാകും ശരി, അത് എന്‍റെ ബലഹീനതയാണോ അതോ ആദ്യ പ്രണയത്തിന്‍റെ ശക്തമായ ദീപ്തപ്രഭാവമോ ?
Back to top Go down
Sponsored content




PostSubject: Re: Ende Pranayathin(Part-10)   

Back to top Go down
 
Ende Pranayathin(Part-10)
Back to top 
Page 27 of 29Go to page : Previous  1 ... 15 ... 26, 27, 28, 29  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: