HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 Ende Pranayathin(Part-10)

Go down 
Go to page : Previous  1 ... 14 ... 25, 26, 27, 28, 29  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Thu Jun 04, 2015 1:53 pm

ഭായി അതിനിടയ്ക്ക് ഇവിടെയും വന്നോ??
Back to top Go down
dolphin
Forum Owner
Forum Owner
avatar

PostSubject: Re: Ende Pranayathin(Part-10)   Thu Jun 04, 2015 1:53 pm

ikka i miss your threads
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Jun 04, 2015 3:15 pm

Ammu wrote:
ഭായി അതിനിടയ്ക്ക് ഇവിടെയും വന്നോ??
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Jun 04, 2015 3:21 pm

dolphin wrote:
ikka i miss your threads

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Thu Jun 04, 2015 3:22 pm

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 11:28 am

കാലത്തിനൊപ്പം പ്രണയത്തിന്‌ നഷ്‌ടമായത്‌...

സ്‌കൂള്‍വിട്ട്‌ ബസ്‌ കാത്ത്‌ നില്‍ക്കുന്ന വൈകുന്നേരങ്ങളിലൊന്നില്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ പിന്‍തുടരുന്നത്‌ ഞാന്‍ മാത്രം കണ്ടു... നീലയും വെള്ളയും കലര്‍ന്ന യൂണിഫോമുകള്‍ക്കും നീല റിബണുകള്‍ അലങ്കരിച്ച മുടിക്കെട്ടുകള്‍ക്കും ഇടയിലൂടെ ഞാന്‍ കണ്ട നിന്റെ മുഖം കണ്ടതില്‍ വെച്ച്‌ ഏറ്റവും മനോഹരമായിരുന്നു.
പിന്നിട്‌ എന്റെ പിറന്നാളിന്‌ പേരറിയാതെ വന്ന ആശംസാ കാര്‍ഡ്‌ നിന്റെയാണെന്ന്‌ എനിക്കറിയാമായിരുന്നു... എനിക്ക്‌ മാത്രം.... ആ കാര്‍ഡിലെ ചുവന്ന ഹൃദയത്തില്‍ വെളുത്ത അക്ഷങ്ങളില്‍ എഴുതിയ വാക്കുകള്‍.... ആ വാക്കുകള്‍ കണ്ടില്ലെങ്കിലും എനിക്കറിയാം അത്‌ നിന്റെയാണെന്ന്‌. അമ്മയുടെ മെഴുതിരി നാളങ്ങള്‍ നിന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയ സമ്മാനത്തെ വിഴുങ്ങിയപ്പോള്‍ ഈ ജീവിതത്തില്‍ അതിനു മുമ്പും ശേഷവും അത്ര ഭീകരമായൊരു വേദന ഞാന്‍ അനുഭവിച്ചിട്ടില്ല.
പതിവു പോലെ ഒന്നും മിണ്ടാതെ (ഒരിക്കലും മിണ്ടാതെ) കണ്ടു പിരിഞ്ഞ ഒരു വൈകുന്നേരം നിന്റെ വിളി ഞാന്‍ പ്രതീക്ഷിച്ചു... എനിക്കറിയാം നിനക്ക്‌ എന്നെ വിളിക്കാതെ പോകാന്‍ കഴിയില്ലെന്ന്‌. പക്ഷേ വീട്ടിലെ ബി എസ്‌ എന്‍ എല്‍ ലാന്റ്‌ ഫോണ്‍ നമ്പര്‍ നിനക്ക്‌ അറിയുമോ? എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്ന മണിക്കൂറിനൊടുവില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത മനോഹര ശബ്‌ദത്തോടെ ആ ലാന്റ്‌ഫോണ്‍ ബെല്ലടിച്ചു... ഹലോ... മറുതലക്കലെ ശബ്‌ദം എന്നും കാണുന്ന മുഖമാണെങ്കിലും ഒരിക്കലും ആ ശബ്‌ദം കേട്ടിട്ടില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും എനിക്കറിയാം അത്‌ നീയാണ്‌.....നാട്ടിലെ ആകെയുള്ള കോയിന്‍ ബോക്‌സില്‍ നിന്റെ ഒരു രൂപ ഒന്നുമിണ്ടാതെ കറങ്ങി തീര്‍ന്നു...
ഒടുവില്‍ കാത്ത്‌ കാത്തിരുന്ന്‌... എന്റെ സുഹൃത്തുക്കളാരും ഇല്ലാതിരുന്ന ആ ദിവസം നിന്റെ കോളജ്‌ കഴിഞ്ഞ്‌ മൂന്ന്‌ സ്‌റ്റോപ്പ്‌ മാറി എന്റെ സ്‌റ്റോപ്പില്‍ എനിക്കൊപ്പം ബസിറങ്ങി അരികില്‍ വന്ന്‌ 'ഒരു കാര്യം പറയാനുണ്ട്‌' എന്ന്‌ പറഞ്ഞപ്പോള്‍ ഈ ലോകം മുഴുവന്‍ കീഴ്‌മേല്‍ മറിയുന്ന പോലെ തോന്നി... കാരണം എനിക്കറിയാം നിനക്ക്‌ എന്താണ്‌ പറയനുള്ളതെന്ന്‌. തിരിച്ച്‌ ഒന്നും പറയാന്‍ അറിയാത്തതുകൊണ്ടൊ? അല്ല പേടികൊണ്ടോ? ഒന്നും കേള്‍ക്കത്തതു പോലെ വേഗത്തില്‍ മുന്നോട്ട്‌ നടന്നപ്പോള്‍ എന്റെ മഞ്ഞ പട്ടുപാവാടയില്‍ തട്ടി ഞാന്‍ വിഴാന്‍ തുടങ്ങി...
പിന്നെയും നഷ്‌ടപ്പെടുത്തിക്കളഞ്ഞ നിരവധി അവസരങ്ങള്‍... ഒരിക്കല്‍ പോലും എന്റെ ശബ്‌ദം നീയോ നിന്റെ ശബ്‌ദം ഞാനോ കേട്ടില്ല.... എങ്കിലും ഒരായിരം വട്ടം നമ്മള്‍ പരസ്‌പരം കണ്ണുകള്‍കൊണ്ട്‌ പറഞ്ഞു.... ഒടുവില്‍ നീ പഠനത്തിനുശേഷം പിരിഞ്ഞു പോകുമ്പോള്‍ ഏക പ്രതീക്ഷ ആ ലാന്‍ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു... എങ്കിലും അച്‌ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന ആ വീട്ടില്‍ എനിക്കായി മാത്രം ഒരു വിളിയും വന്നില്ല. എടുക്കുമ്പോള്‍ ഒന്നും മിണ്ടാതെ ഒടുവില്‍ കട്ടാക്കുന്ന ആ വിളികള്‍ എന്റെ പ്രതീക്ഷയെയും പ്രണയത്തെയും ആളി കത്തിച്ചു...
ഒടുവില്‍ വീട്ടിലും മൊബൈല്‍ ഫോണെത്തി. ബി എസ്‌ എന്‍ എല്ലിന്റെ ആത്മാര്‍ഥ സേവനത്തെ തുടര്‍ന്ന്‌ ലാന്റ്‌ ഫോണ്‍ കട്ടാക്കി... പ്രതീക്ഷയുടെ അവസാന തിരിയും കാറ്റുവന്നണച്ചപോലെ... അന്നു ഞാനാദ്യമായി തിരിച്ചറിഞ്ഞു, ഈശ്വരന്‍ ഇല്ല... വര്‍ഷങ്ങള്‍ നീണ്ടു നിന്ന നമ്മുടെ വാചാലമായ നിശബ്‌ദതയ്‌ക്ക്... ഹൃദയത്തില്‍ തൊട്ട ആദ്യ പ്രണയം എല്ലാ വിശുദ്ധിയോടും കൂടി ഹൃദയത്തിലെന്നുമുണ്ടാകും.... എങ്കിലും....ആ മുഖം ഒരിക്കല്‍ കൂടി കണ്ടിരുന്നെങ്കില്‍.. ആ ശബ്‌ദം ഒന്നു കേള്‍ക്കാവന്‍ കഴിഞ്ഞിരുന്നെങ്കില്‍....
പ്രണയം മനസില്‍ തുടങ്ങുന്നതിന്‌ മുമ്പേ പങ്കുവെക്കുന്നവര്‍ക്കറിയുമോ ഈ പറയാത പോയ പ്രണയത്തിന്റെ നൊമ്പരം... ഫേസ്‌ബുക്കും വാട്‌സ്ആപ്പും വഴി നഗ്ന ചിത്രങ്ങള്‍ കൈമാറി കാമിക്കുന്നവര്‍ക്കറിയുമോ ഒരു വിരല്‍ തുമ്പില്‍ തൊടാന്‍ കൊതിച്ച പ്രണയത്തിന്റെ പരിശുദ്ധി... ഒരു വിരല്‍ സ്‌പര്‍ശത്തിനപ്പുറം എപ്പോഴും വിളികേള്‍ക്കുന്നവര്‍ക്കറിയുമോ, ഒന്നു കാണാന്‍ കൊതിച്ചിട്ടും കാണാന്‍ കഴിയാതെ, കേള്‍ക്കാന്‍ കൊതിച്ചിട്ടും കേള്‍ക്കാന്‍ കഴിയാതെ ഒടുവില്‍ കണ്ടുമുട്ടുവോളം വിങ്ങുന്ന പ്രണയത്തിന്റെ നൊമ്പരം... ഒരാളില്‍ നിന്ന്‌ മറ്റോരാളിലേയ്‌ക്ക് എടുത്തു ചടുന്നവര്‍ക്കറിയുമോ നഷ്‌ടബോധത്തോടെ വേദനിക്കുന്ന പ്രണയത്തിന്റെ ആത്മാര്‍ത്ഥത...
ഇല്ല ഇതൊന്നും അവര്‍ക്കറിയില്ല അറിയാനുള്ള അവസരവുമില്ല. പ്രണയം മാറുകയാണ്‌ കാലത്തിനൊപ്പം.. നഷ്‌ടപ്പെടുന്നത്‌ ഒരു തീപ്പൊള്ളലിന്റെ നീറ്റല്‍ അവശേഷിപ്പിക്കുന്ന പ്രണയം തന്നെ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 11:52 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 11:54 am

shamsheershah wrote:

ഭായി എന്നതാ ഈ പ്രാര്തിക്കുന്നെ?  

[You must be registered and logged in to see this link.]

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 12:03 pm

shamsheershah wrote:
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 12:05 pm

Ammu wrote:
shamsheershah wrote:

ഭായി എന്നതാ ഈ പ്രാര്തിക്കുന്നെ?  

[You must be registered and logged in to see this link.]

നഷ്‌ടപ്പെടുന്നത്‌ ഒരു തീപ്പൊള്ളലിന്റെ നീറ്റല്‍ അവശേഷിപ്പിക്കുന്ന പ്രണയം തന്നെ...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 1:46 pm

shamsheershah wrote:
Ammu wrote:

ഭായി എന്നതാ ഈ പ്രാര്തിക്കുന്നെ?  

[You must be registered and logged in to see this link.]

നഷ്‌ടപ്പെടുന്നത്‌ ഒരു തീപ്പൊള്ളലിന്റെ നീറ്റല്‍ അവശേഷിപ്പിക്കുന്ന പ്രണയം തന്നെ...

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 1:58 pm

ROHITH NAMBIAR wrote:
shamsheershah wrote:

നഷ്‌ടപ്പെടുന്നത്‌ ഒരു തീപ്പൊള്ളലിന്റെ നീറ്റല്‍ അവശേഷിപ്പിക്കുന്ന പ്രണയം തന്നെ...

aaro theekolli eduthoonnu venam anumaanikkaann
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 2:07 pm

Abhijit wrote:
ROHITH NAMBIAR wrote:

aaro theekolli eduthoonnu venam anumaanikkaann

oh ee thadi kathikkan theekkolli pora pantham thanne venam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 5:51 pm

ROHITH NAMBIAR wrote:
Abhijit wrote:

aaro theekolli eduthoonnu venam anumaanikkaann

oh ee thadi kathikkan theekkolli pora pantham thanne venam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 5:52 pm

ROHITH NAMBIAR wrote:
Abhijit wrote:
ROHITH NAMBIAR wrote:

aaro theekolli eduthoonnu venam anumaanikkaann

oh ee thadi kathikkan theekkolli pora pantham thanne venam

Back to top Go down
issac k.j
Active Member
Active Member

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 5:52 pm

ROHITH NAMBIAR wrote:
Abhijit wrote:

aaro theekolli eduthoonnu venam anumaanikkaann

oh ee thadi kathikkan theekkolli pora pantham thanne venam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 5:54 pm

പണ്ട് പണ്ട് ഇരുട്ടിലേക്ക് നോക്കി ജനലഴികൾ പിടിച്ച് ഒരു പെണ്കുട്ടി രാത്രിയോട് മിണ്ടി മിണ്ടി ഇരുന്നു... രാത്രിയില്‍ ഇരുട്ടില്‍ അവൾക്ക് കാണാന്‍ ഒരുപാട് കാഴ്ചകള്‍ ഉണ്ടായിരുന്നു... ഇരുട്ട് കുറുക്കിയെടുത്ത ഒരു ആകാശവും അതിലൊരു നക്ഷത്രവും (അത് അവളുടെ അച്ഛന്‍റെ ആത്മാവ് ആയിരുന്നു അത്രേ) കാറ്റിൽ തല കുലുക്കി വിളിക്കുന്ന ചെമ്പരത്തി ചെടിയും പൂത്തുലഞ്ഞ നമ്പ്യാർ വട്ടവും...എല്ലാം ഇരുട്ടിന്‍റെ നിറം മുക്കിയ കാഴ്ചകള്‍.... ദൂരെ പൊട്ടു പോൽ ഒരു മിന്നാ മിന്നി.....അവൾ അതിന്‍റെ വെട്ടം കണ്ണുകളിൽ അസ്തമിക്കുന്നത് വരെ നോക്കി നിൽക്കും.... കൈകള്‍ കുത്തി ഒന്നാഞ്ഞ് നോക്കിയാല്‍ അമ്പല മിറ്റത്തെ അരയാലും കാണാം... കാലുകളിൽ തിണർത്തു കിടന്ന അമ്മ സ്നേഹം തൊട്ട് തൊട്ട് അവൾ അങ്ങനെ ഇരിക്കും.... മുറിവും മനസ്സും നീറി നീറി അങ്ങനെ.... അന്നവളുടെ കുഞ്ഞു മനസ്സിൽ ആരാലും പറയാത്തൊരു ചിന്ത കയറി ...ആർക്കും വേണ്ടണാത്തവൾ.....ഇരുട്ടിന് മാത്രം ഇഷ്ടമുള്ളവൾ.... രാത്രികളെ അവൾ ഇഷ്ടപ്പെട്ടു.... രാത്രി കാഴ്ചകളെ അവൾ ഇഷ്ടപ്പെട്ടു...... ഇരുട്ടില്‍ ഒട്ടനവധി നിഴലുകള്‍ അവളോട് ചങ്ങാത്തം കൂടി.... അവളുടെ മൌനം അവരുടെ ഹൃദയങ്ങള്‍ തമ്മിലുളള ഭാഷയായി.... കണ്ണുകള്‍ പെയ്തും തോർന്നും അവൾ ഇരുട്ടിന്‍റെ കുട്ടിയായി.... ആ ജനൽ ചില്ലയ്ക്കപ്പുറം അവളെ തിരക്കി മഴ വരും..... പെയ്തിറങ്ങുന്ന നിലാവ് വരും... പൊതിഞ്ഞു പിടിച്ചൊരു കുളിർ കാറ്റ് വരും.... കൂടെ കുടമുല്ലപ്പൂവിൻ ഗന്ധം വരും.... നിഴലുകൾ കുശലം ചൊല്ലാൻ വരും....

വനജ (kadappadu)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 6:19 pm

വരികള്‍ വരിവരിയായി യാത്രയായി..
കവിത അവള്‍ക്കായി കാത്തിരിക്കുന്നു..
ഒന്നു മടങ്ങി വന്നെങ്കില്‍...!
(ബാലു എന്നെ തെറ്റി ദരിക്കല്ലേ)
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 6:22 pm

shamsheershah wrote:

പണ്ട് പണ്ട് ഇരുട്ടിലേക്ക് നോക്കി ജനലഴികൾ പിടിച്ച് ഒരു പെണ്കുട്ടി രാത്രിയോട് മിണ്ടി മിണ്ടി ഇരുന്നു... രാത്രിയില്‍ ഇരുട്ടില്‍ അവൾക്ക് കാണാന്‍ ഒരുപാട് കാഴ്ചകള്‍ ഉണ്ടായിരുന്നു... ഇരുട്ട് കുറുക്കിയെടുത്ത ഒരു ആകാശവും അതിലൊരു നക്ഷത്രവും (അത് അവളുടെ അച്ഛന്‍റെ ആത്മാവ് ആയിരുന്നു അത്രേ) കാറ്റിൽ തല കുലുക്കി വിളിക്കുന്ന ചെമ്പരത്തി ചെടിയും പൂത്തുലഞ്ഞ നമ്പ്യാർ വട്ടവും...എല്ലാം ഇരുട്ടിന്‍റെ നിറം മുക്കിയ കാഴ്ചകള്‍.... ദൂരെ പൊട്ടു പോൽ ഒരു മിന്നാ മിന്നി.....അവൾ അതിന്‍റെ വെട്ടം കണ്ണുകളിൽ അസ്തമിക്കുന്നത് വരെ നോക്കി നിൽക്കും.... കൈകള്‍ കുത്തി ഒന്നാഞ്ഞ് നോക്കിയാല്‍ അമ്പല മിറ്റത്തെ അരയാലും കാണാം... കാലുകളിൽ തിണർത്തു കിടന്ന അമ്മ സ്നേഹം തൊട്ട് തൊട്ട് അവൾ അങ്ങനെ ഇരിക്കും.... മുറിവും മനസ്സും നീറി നീറി അങ്ങനെ.... അന്നവളുടെ കുഞ്ഞു മനസ്സിൽ ആരാലും പറയാത്തൊരു ചിന്ത കയറി ...ആർക്കും വേണ്ടണാത്തവൾ.....ഇരുട്ടിന് മാത്രം ഇഷ്ടമുള്ളവൾ.... രാത്രികളെ അവൾ ഇഷ്ടപ്പെട്ടു.... രാത്രി കാഴ്ചകളെ അവൾ ഇഷ്ടപ്പെട്ടു...... ഇരുട്ടില്‍ ഒട്ടനവധി നിഴലുകള്‍ അവളോട് ചങ്ങാത്തം കൂടി.... അവളുടെ മൌനം അവരുടെ ഹൃദയങ്ങള്‍ തമ്മിലുളള ഭാഷയായി.... കണ്ണുകള്‍ പെയ്തും തോർന്നും അവൾ ഇരുട്ടിന്‍റെ കുട്ടിയായി.... ആ ജനൽ ചില്ലയ്ക്കപ്പുറം അവളെ തിരക്കി മഴ വരും..... പെയ്തിറങ്ങുന്ന നിലാവ് വരും... പൊതിഞ്ഞു പിടിച്ചൊരു കുളിർ കാറ്റ് വരും.... കൂടെ കുടമുല്ലപ്പൂവിൻ ഗന്ധം വരും.... നിഴലുകൾ കുശലം ചൊല്ലാൻ വരും....

വനജ (kadappadu)
ithevidaa sthalam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 6:24 pm

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: Ende Pranayathin(Part-10)   Tue Jun 16, 2015 6:40 pm

shamsheershah wrote:
വരികള്‍ വരിവരിയായി യാത്രയായി..
കവിത അവള്‍ക്കായി കാത്തിരിക്കുന്നു..
ഒന്നു മടങ്ങി വന്നെങ്കില്‍...!
(ബാലു എന്നെ തെറ്റി ദരിക്കല്ലേ)

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 3:29 am

കാപ്പാട് നിന്ന് വലത്തോട്ട് തിരിഞ്ഞ് പിന്നെ തെക്കോട്ട് തിരിഞ്ഞാൽ ആദ്യം കാണുന്നതല്ലാത്ത സ്ഥലമാണത്
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 3:29 am

shamsheershah wrote:
വരികള്‍ വരിവരിയായി യാത്രയായി..
കവിത അവള്‍ക്കായി കാത്തിരിക്കുന്നു..
ഒന്നു മടങ്ങി വന്നെങ്കില്‍...!
(ബാലു എന്നെ തെറ്റി ദരിക്കല്ലേ)

മടങ്ങി വരുമോ
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Ende Pranayathin(Part-10)   Wed Jun 17, 2015 2:27 pm

annu nammal kandathil pinne
anuraagamenthennu njaanrinjoo
athinulla -- vedana njanarinjoooo

evide ee noolinte raajaavu..?
Back to top Go down
Sponsored content

PostSubject: Re: Ende Pranayathin(Part-10)   

Back to top Go down
 
Ende Pranayathin(Part-10)
Back to top 
Page 26 of 29Go to page : Previous  1 ... 14 ... 25, 26, 27, 28, 29  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: