HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 10:30 am

Abhijit wrote:
ore dhivsam pirannavar haryana keralam karnataka

ഇത്രയും സ്റെട്സ് അന്ന് ഉണ്ടായല്ലേ?

14 States Formed on this Day

The date November 1, 1956 is important not only for Andhra Pradesh but 14 other states in the country.

All the States and Union Territories of India as they exist today came into existence in the present form on the passing of the Seventh Amendment of the Constitution. The Amendment came into force on the 1st day of November, 1956. The states that were formed on this day were:

Andhra Pradesh
Assam
Bihar
Bombay (later Maharashtra and Gujarat)
Kerala
Madhya Pradesh
Madras (later renamed Tamil Nadu)
Mysore (later renamed Karnataka)
Orissa
Punjab
Rajasthan
Uttar Pradesh
West Bengal
Jammu & Kashmir
As can be seen, some of them renamed themselves, while some others were further bifurcated later. These states remain intact even as parts of some of these entities were formed into new states.
This historical fact is important in the sense that the very first state which was formed on the linguistic basis is Andhra Pradesh. If the state were split vertically, then there will be no existence for Andhra Pradesh.
Also, if the 1956 arrangement is to be disturbed, then it will have multiplier effect in all the above mentioned states.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 10:31 am

Abhijit wrote:
parutty wrote:


haryana ethil randil ninum developmentil pinnil alle
[You must be registered and logged in to see this link.]

yetta

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 10:36 am

Vijayawada: For the first time in 58 years, Andhra Pradesh is not celebrating its formation day on November 1.


State Formation Day celebrations were held every year since November 1, 1956 when the Telugu-speaking districts under the rule of Nizam were merged with Andhra state. The State Cabinet, which met on October 30, had decided to observe the State Formation Day on June 2, the appointed day when the State was bifurcated and a new state of Telangana was created. Though there is no ‘Blue Book’ that prescribes rules to be followed like the Republic Day and the Independence Day, there used to be celebrations in every district headquarters and the then State Capital – Hyderabad. The Chief Minister in Hyderabad and the District Collectors in the district headquarters used to receive guard of honour, hoist the National Flag and speak. The children, like in the Republic Day and Independence Day celebrations, used present programmes. Veteran journalist Turlapati Kutumba Rao felt that the Formation Day should be held on November 1 as the state of Andhra Pradesh continued to exist.


However, some others contended that the Andhra Pradesh formation day should be celebrated on October 1, 1953, the day when the present Andhra Pradesh was carved out from Madras State. Now the State government decided to hold State Formation Day celebrations on June 2 when the united state of Telugu-speaking people was bifurcated.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 11:18 am

മാണി , മണി വാങ്ങിയോ??
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 11:19 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 11:28 am

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മാണി

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 11:30 am

ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്‌

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായുള്ള കോഴ ആരോപണം അതീവഗുരുതരമാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

മദ്യനയം സംബന്ധിച്ച് തന്നെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും മാണി ഉടന്‍ രാജിവെക്കണമെന്നും വി.എസ് പറഞ്ഞു.

ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകളെ താന്‍ കാര്യമാക്കുന്നില്ലെന്നും കാരണം പി.സി ജോര്‍ജ്ജ് മാണിയുടെ ആളാണെന്നതാണെന്നും വി.എസ് പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 1:33 pm

ബാർകോഴ വിവാദം : സർക്കാർ ഉലയുന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 1:34 pm

ആരോപണം അന്വേഷിച്ചാൽ മാണി ജയിലിൽ പോകേണ്ടി വരും: ബിജു രമേശ്

തിരുവനന്തപുരം: ബാറുകൾ തുറക്കാൻ, ധനമന്ത്രി കെ.എം.മാണിക്ക് കോഴ നൽകിയെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. ആരോപണങ്ങൾ അന്വേഷിച്ചാൽ മാണി ജയിലിൽ പോകേണ്ടി വരും. സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അസോസിയേഷൻ ഭാരാവാഹികൾക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടിരുന്നു. എന്നാൽ പണം നൽകിയ കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിയ കണ്ട ദിവസം ഏതാണെന്ന് ഓർമയില്ലെന്നും ബിജു രമേശ് പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 1:47 pm

Ellam pc chayanu ariyaam...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 1:52 pm

shamsheershah wrote:
Ellam pc chayanu ariyaam...

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Nov 01, 2014 5:32 pm

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി തരൂരിന്റെ കേരളപ്പിറവി ദിനാശംസ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാന്‍ മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌ത ശശി തരൂര്‍ പുലിവാല്‌ പിടിച്ചു. പതിവായി ഇംഗ്ലീഷില്‍ ട്വീറ്റ്‌ ചെയ്യുന്ന ശശി തരൂര്‍ മാതൃഭാഷയില്‍ ട്വീറ്റ്‌ ചെയ്‌തപ്പോള്‍ അക്ഷരതെറ്റുകളുടെ പെരുമഴയായിരുന്നു. തരൂരിന്റെ അക്ഷരപ്പിശക്‌ സോഷ്യല്‍ മീഡിയയിലും ചിരി പടര്‍ത്തി. നൂറുകണക്കിന്‌ പേരാണ്‌ ഫെയ്‌സ്ബുക്കില്‍ തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്‌ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌. അതേസമയം തെറ്റ്‌ ശ്രദ്ധയില്‍പ്പെട്ടതോടെ തരൂര്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന്‌ തെറ്റ്‌ തിരുത്തി വീണ്ടും ട്വീറ്റ്‌ ചെയ്‌തു.
-
[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Nov 02, 2014 9:47 am

ഭക്തനായിരുന്ന അമിക്കസ് ക്യൂറി ഇപ്പോൾ വില്ലനായി

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Nov 02, 2014 9:48 am

Ammu wrote:
സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി തരൂരിന്റെ കേരളപ്പിറവി ദിനാശംസ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാന്‍ മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌ത ശശി തരൂര്‍ പുലിവാല്‌ പിടിച്ചു. പതിവായി ഇംഗ്ലീഷില്‍ ട്വീറ്റ്‌ ചെയ്യുന്ന ശശി തരൂര്‍ മാതൃഭാഷയില്‍ ട്വീറ്റ്‌ ചെയ്‌തപ്പോള്‍ അക്ഷരതെറ്റുകളുടെ പെരുമഴയായിരുന്നു. തരൂരിന്റെ അക്ഷരപ്പിശക്‌ സോഷ്യല്‍ മീഡിയയിലും ചിരി പടര്‍ത്തി. നൂറുകണക്കിന്‌ പേരാണ്‌ ഫെയ്‌സ്ബുക്കില്‍ തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്‌ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌. അതേസമയം തെറ്റ്‌ ശ്രദ്ധയില്‍പ്പെട്ടതോടെ തരൂര്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന്‌ തെറ്റ്‌ തിരുത്തി വീണ്ടും ട്വീറ്റ്‌ ചെയ്‌തു.
-
[You must be registered and logged in to see this link.]

perfectionokke pinne vannolum....at least he is trying
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Nov 02, 2014 3:45 pm

Abhijit wrote:
Ammu wrote:
സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി തരൂരിന്റെ കേരളപ്പിറവി ദിനാശംസ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാന്‍ മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌ത ശശി തരൂര്‍ പുലിവാല്‌ പിടിച്ചു. പതിവായി ഇംഗ്ലീഷില്‍ ട്വീറ്റ്‌ ചെയ്യുന്ന ശശി തരൂര്‍ മാതൃഭാഷയില്‍ ട്വീറ്റ്‌ ചെയ്‌തപ്പോള്‍ അക്ഷരതെറ്റുകളുടെ പെരുമഴയായിരുന്നു. തരൂരിന്റെ അക്ഷരപ്പിശക്‌ സോഷ്യല്‍ മീഡിയയിലും ചിരി പടര്‍ത്തി. നൂറുകണക്കിന്‌ പേരാണ്‌ ഫെയ്‌സ്ബുക്കില്‍ തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്‌ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌. അതേസമയം തെറ്റ്‌ ശ്രദ്ധയില്‍പ്പെട്ടതോടെ തരൂര്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന്‌ തെറ്റ്‌ തിരുത്തി വീണ്ടും ട്വീറ്റ്‌ ചെയ്‌തു.
-
[You must be registered and logged in to see this link.]

perfectionokke pinne vannolum....at least he is trying

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 9:00 am

വാഗ അതിർത്തിയിൽ ചാവേർ ആക്രമണം: 55 മരണം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:31 pm

GK Vasan Splits Congress in Tamil Nadu:
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:32 pm

GK Vasan, who was a top Congress leader, says he is launching a new party, will announce its name along with other details soon.

Mr Vasan, 49, was a union minister in the Congress-led government that was rudely punished in the national election this year.

Last week, BS Gnanadesikan, known as a loyalist of Mr Vasan, resigned as President of the Congress in Tamil Nadu, accusing the party's leadership in Delhi of failing to consult the state branch on important issues.      

The Congress read this as arm-twisting and appointed EVKS Elangovan as the new state President. Mr Vasan and Mr Elangovan are political rivals.

Mr Vasan's father was GK Moopanar, a senior Congress leader who formed his own party in 1996 and allied it with the DMK, the regional party that's headed by M Karunanidhi. After Mr Moopanar died, his son merged the spin-off with the Congress in 2002.


Mr Vasan and his camp say that the Congress did not allow new membership cards to carry pictures of party leaders K Kamaraj and Mr Moopanar.

"In Tamil Nadu, the Congress can be strengthened only by invoking the legacy of Kamaraj and Moopanar," said Mr Vasan over the weekend.

Mr Vasan's supporters allege that former union minister P Chidambaram has been holding meetings with partymen in Tamil Nadu to create a parallel centre of power. Mr Chidambaram, who was Finance Minister in Dr Manmohan Singh's government, did not contest the national election in May.
In the last state election in 2011, the Congress won just five of the 234 seats.

Tamil Nadu is two years away from its next election. Mr Vasan, who is seen to have a strong following among Congress cadres, could be an attractive proposition for an alliance for other parties in the state.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:33 pm

eppol aara ekadhipathi.. congress highcommand thanne
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:35 pm

midhun wrote:
eppol aara ekadhipathi.. congress highcommand thanne

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:43 pm

midhun wrote:
GK Vasan Splits Congress in Tamil Nadu:

അതിനു തമിള്‍ നാട്ടില്‍ എവിടെയാ കോണ്ഗ്രസ് പാര്‍ട്ടിനിലവില്‍ ഉള്ളത്??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:50 pm

Ammu wrote:
midhun wrote:
GK Vasan Splits Congress in Tamil Nadu:

അതിനു തമിള്‍ നാട്ടില്‍ എവിടെയാ കോണ്ഗ്രസ് പാര്‍ട്ടിനിലവില്‍ ഉള്ളത്??
eppol angane aayo chidambaram,jayanti nadarajan,elankovan thudangi ethra ministers undayirunnu UPA yil eni eppol aarkum vendatha manishankar iyer mathramundu.. congress ellayidathum nashikuvanallo ekadipathyamulla highcommand
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:52 pm

midhun wrote:
Ammu wrote:


അതിനു തമിള്‍ നാട്ടില്‍ എവിടെയാ കോണ്ഗ്രസ് പാര്‍ട്ടിനിലവില്‍ ഉള്ളത്??
eppol angane aayo chidambaram,jayanti nadarajan,elankovan thudangi ethra ministers undayirunnu UPA yil  eni eppol aarkum vendatha manishankar iyer mathramundu.. congress ellayidathum nashikuvanallo  ekadipathyamulla highcommand

എകാധിപതിയോടു മിഥുന് ഇത്രയും ദേഷ്യം ഉണ്ടോ??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:55 pm

Ammu wrote:
midhun wrote:

eppol angane aayo chidambaram,jayanti nadarajan,elankovan thudangi ethra ministers undayirunnu UPA yil  eni eppol aarkum vendatha manishankar iyer mathramundu.. congress ellayidathum nashikuvanallo  ekadipathyamulla highcommand

എകാധിപതിയോടു  മിഥുന് ഇത്രയും ദേഷ്യം ഉണ്ടോ??
kudumba vazchayodu oru paniyum edukathe erikunna rahulineyoke kanumbol
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 03, 2014 3:56 pm

midhun wrote:
Ammu wrote:


എകാധിപതിയോടു  മിഥുന് ഇത്രയും ദേഷ്യം ഉണ്ടോ??
kudumba vazchayodu oru paniyum edukathe erikunna rahulineyoke kanumbol

Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: