HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 22, 2014 3:26 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 22, 2014 3:37 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 22, 2014 3:45 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 22, 2014 3:56 pm

Ammu wrote:
Mars! Orbiter main engine test firing successful

Congratulations ISRO

Proud to be an INDIAN


Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 7:30 am

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് രാജി പ്രഖ്യാപിയ്ക്കും എന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദനകേസ്സില്‍ ബംഗളുരുവിലെ കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായി ജയലളിത രാജി പ്രഖ്യാപിയ്ക്കും എന്നാണ്അഭ്യൂഹം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും രാജിവെയ്ക്കുന്ന വിഷയത്തില്‍ അന്തിമപ്രഖ്യാപനം നടത്തുക.

27-ന് ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാവേണ്ടതുണ്ട്. ബാംഗ്ലൂര്‍ക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നതായി തിങ്കളാഴ്ച ചെന്നൈയില്‍ കനത്ത അഭ്യൂഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ വിചാരണക്കോടതിയില്‍ ഹാജരാവുന്നതിനേക്കാള്‍ നല്ല മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ട് പോവുന്നതായിരിക്കുമെന്നും ഇത് ജനമധ്യത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നുള്ള ആലോചന ജയലളിതയ്ക്കുണ്ടെന്നുമാണ് എ ഐ എ ഡി എം കെയിലെ ചില വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ 2011 നവംബറില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ തന്നെ ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കായി ഹാജരായിരുന്നു. മാത്രമല്ല, നേരത്തെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാവും എന്ന കാഴ്ചപ്പാടും എ ഐ എ ഡി എം കെയ്ക്കുള്ളിലുണ്ട്.

ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഭാവിനടപടികളെക്കുറിച്ച്ജയലളിത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന. 1991-നും 96-നുംഇടയില്‍ മുഖ്യമന്ത്രിയായിരിക്കെ, ജയലളിത 66.65 കോടിരൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിന്റെ വിചാരണയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ നടക്കുന്നത്. 2003 ല്‍ അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയാണ് ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. 1997ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്നത്തെ ഡി എം കെ സര്‍ക്കാര്‍ എടുത്തത്.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 8:01 am

Abhijit wrote:
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് രാജി പ്രഖ്യാപിയ്ക്കും എന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദനകേസ്സില്‍ ബംഗളുരുവിലെ കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായി ജയലളിത രാജി പ്രഖ്യാപിയ്ക്കും എന്നാണ്അഭ്യൂഹം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും രാജിവെയ്ക്കുന്ന വിഷയത്തില്‍ അന്തിമപ്രഖ്യാപനം നടത്തുക.

27-ന് ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാവേണ്ടതുണ്ട്. ബാംഗ്ലൂര്‍ക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നതായി തിങ്കളാഴ്ച ചെന്നൈയില്‍ കനത്ത അഭ്യൂഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ വിചാരണക്കോടതിയില്‍ ഹാജരാവുന്നതിനേക്കാള്‍ നല്ല മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ട് പോവുന്നതായിരിക്കുമെന്നും ഇത് ജനമധ്യത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നുള്ള ആലോചന ജയലളിതയ്ക്കുണ്ടെന്നുമാണ് എ ഐ എ ഡി എം കെയിലെ ചില വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ 2011 നവംബറില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ തന്നെ ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കായി ഹാജരായിരുന്നു. മാത്രമല്ല, നേരത്തെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാവും എന്ന കാഴ്ചപ്പാടും എ ഐ എ ഡി എം കെയ്ക്കുള്ളിലുണ്ട്.

ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഭാവിനടപടികളെക്കുറിച്ച്ജയലളിത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന. 1991-നും 96-നുംഇടയില്‍ മുഖ്യമന്ത്രിയായിരിക്കെ, ജയലളിത 66.65 കോടിരൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിന്റെ വിചാരണയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ നടക്കുന്നത്. 2003 ല്‍ അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയാണ് ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. 1997ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്നത്തെ ഡി എം കെ സര്‍ക്കാര്‍ എടുത്തത്.


കൊള്ളാല്ലോ അമ്മച്ചി കേസ് തീരും വരെ ഒരു പാവയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയാല്‍ മതിയല്ലോ ജയേച്ചിയ്ക്ക് അങ്ങിനെ ഒരു പാവയെ എങ്കിലും കിട്ടും...പാവം മ്മടെ ഉമ്മച്ചായന് അത് പറ്റാഞ്ഞത്‌ കൊണ്ടല്ലേ ഇപ്പോഴും പ്രതിശ്ചായ മിനുക്കാതെ അതിവേഗം ബഹുദൂരം പോകേണ്ടി വരുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 1:54 pm


No bail, Asaram stays in jail :

The Supreme Court has rejected the bail plea of self-styled godman Asaram Bapu, who has been accused of sexually assaulting a 16-year-old girl and is lodged in jail. The SC says there is "no urgency to grant bail to Asaram on medical grounds.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 1:59 pm

മംഗള്‍യാന്‌ ചെലവ്‌ കൂടുതലാണെന്ന വാദം തെറ്റ്‌; വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയുമായി ഐഎസ്‌ആര്‍ഒ

ബംഗളൂരു : ഇന്ത്യയുടെ ചൊവ്വാ പരിവേഷണ പേടകമായ മംഗള്‍യാന്‌ ചെലവ്‌ കൂടുതലാണെന്ന ജി. മാധവന്‍ നായര്‍ക്ക്‌ മറുപടിയുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്‌ണന്‍. മംഗള്‍യാന്‍ പദ്ധതിയ്‌ക്ക് ചെലവുകൂടിയെന്ന വാദം തെറ്റാണെന്നും ഇതുവരെ നടത്തിയിട്ടുള്ള ചൊവ്വാ ദൗത്യങ്ങളില്‍ ഏറ്റവും ചെലവു കുറഞ്ഞ പദ്ധതിയാണ്‌ മംഗള്‍യാനെന്നും അദ്ദേഹം വ്യക്‌തമാക്കി.
ചൊവ്വാ ദൗത്യം തുടങ്ങിയതു മുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം തല്ലിക്കെടുത്തുന്ന രീതിയില്‍ മംഗള്‍യാന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം തൃപ്‌തികരമാണെന്നും ഡോ. കെ. രാധാകൃഷ്‌ണന്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ അനാവശ്യമായ തിടുക്കം കാണിച്ചിട്ടില്ലെന്നും സാങ്കേതികത്തികവ്‌ കണക്കിലെടുത്താണ്‌ പിഎസ്‌എല്‍വി പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയ്‌ക്ക് 2.30 ടെ നാല്‌ സെക്കന്റ്‌ ലാം എഞ്ചിന്‍ ജ്വലിപ്പിച്ചുകൊണ്ടുള്ള നിര്‍ണ്ണായക മുഹൂര്‍ത്തത്തെയും വിജയകരമായി അതിജീവിക്കാനായിത്‌ ഐഎസ്‌ആര്‍ഒയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌. ലാം എഞ്ചിന്‍ ജ്വലിപ്പിച്ചുകൊണ്ട്‌ ദിശ തിരിക്കുന്ന നിര്‍ണ്ണായ ഘട്ടമാണ്‌ ഇന്നലെ വിജയകരമായി പൂര്‍ത്തിയായത്‌. 300 ദിവസമായി പ്രവര്‍ത്തന രഹിതമായിരുന്ന ലാം എഞ്ചിന്റെ ആദ്യജ്വലനമാണ്‌ ഇന്നലെ സാധ്യമായത്‌.
-
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 2:15 pm

aaro maadavettane thettidaripichathaanu..wrong kanakku koduthu kaanum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 2:47 pm

White tiger kills Std XII student in Delhi zoo:

A white tiger kills a Class XII student in a Delhi zoo. Eyewitnesses said that the barricade was low. The incident happened at around 1:30 pm today. No details yet on how the student crossed the barrier and entered the cage. The area has been cordoned off.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 2:55 pm

Ammu wrote:
White tiger kills Std XII student in Delhi zoo:

 A white tiger kills a Class XII student in a Delhi zoo. Eyewitnesses said that the barricade was low. The incident happened at around 1:30 pm today. No details yet on how the student crossed the barrier and entered the cage. The area has been cordoned off.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 3:03 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:06 pm


ഡല്‍ഹി മൃഗശാലയില്‍ വെള്ളക്കടുവ വിദ്യാര്‍ഥിയെ കടിച്ചുകൊന്നു


ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ വെള്ളക്കടുവ വിദ്യാര്‍ഥിയെ കടിച്ചുകൊന്നു. മൃഗശാല കാണാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കടുവയെ ഇട്ടിരുന്ന കൂടിന്റെ വേലിക്ക് ഉയരം കുറവായിരുന്നുവെന്നും വേലിക്കരുകില്‍ നിന്നിരുന്ന വിദ്യാര്‍ഥിയെ കടുവ കൂടിനകത്തേക്ക് കടിച്ച് വലിക്കുകയായിരുന്നുവെന്നുമാണ് ചില ദൃക്‌സാക്ഷികള്‍ പറയുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥി കൂടിന്റെ വേലിക്ക് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോളാണ് കടുവ ആക്രമിച്ചതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 10 മിനിട്ടോളം കുട്ടിയെ കടുവ ആക്രമിച്ചുവെന്നും ആരും രക്ഷിക്കാനെത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ട്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:08 pm

എം.ടിക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:09 pm

shamsheershah wrote:
എം.ടിക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം      


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:11 pm

shamsheershah wrote:
എം.ടിക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം      


Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:15 pm

എം ടി അതിനു അര്‍ഹന്‍ തന്നെ ! സന്തോഷം
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 4:18 pm

മൂന്നു ദിവസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് ഒരു കോടി പുതിയ ഐഫോണുകള്‍
ഒരു ഐ-ഫോണ്‍ വാങ്ങിച്ചാ രണ്ടു ബോട്ടിൽ ഓൾഡ്‌ മങ്ക് ഫ്രീ എന്ന ഓഫർ വന്നാ ഒരു ദിവസം കൊണ്ടല്ല ഒരു മണിക്കൂർ  കൊണ്ട് ഒരു കോടി വിക്കാം നമ്മുടെ കേരളത്തിൽ
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 23, 2014 8:21 pm

White tiger attacks and kills man who fell into its enclosure at Delhi Zoo [You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 6:25 am

mangalyaan
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 6:41 am

CBSE makes Mangalyaan entry compulsory viewing
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 8:02 am

ISRO CONFIRMS END OF BURN
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 10:34 am

Abhijit wrote:
CBSE makes Mangalyaan entry compulsory viewing

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 11:33 am

ക്രമസമാധാന പ്രശ്‌നം: യു.പിയില്‍ മൂന്നു വയസ്സുകാരനെതിരെ കേസ്

മൊറാദാബാദ്: ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ ഒരു വയസ്സുകാരനെതിരെ നോട്ടീസ് അയച്ച ഉത്തര്‍പ്രദേശ് കോടതിയുടെ നടപടി പുറത്തുവന്നത് രണ്ടാഴ്ച മുന്‍പാണ്. സമാധാന തകര്‍ച്ചയ്ക്കു ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നു വയസ്സുകാരനു നേര്‍ക്കും കേസെടുത്തതാണ് സംസ്ഥാനത്തുനിന്നുള്ള പുതിയ സംഭവം. മൊറാദാബാദിലെ സ്വാല ഗ്രാമത്തിലാണ് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി മൂന്നു വയസ്സുകാരനും അവന്റെ അച്ഛനും മുത്തച്ഛനുമെതിരെ കേസെടുത്തിരിക്കുന്നത്. സിആര്‍പിസി 107/16 പ്രകാരമാണ് ഛജ്‌ലെറ്റ് പോലീസ് കേസെടുത്തത്. ഇതു കാണിച്ചുകൊണ്ടുള്ള നോട്ടീസ് തിങ്കളാഴ്ച ഈ കുടുംബത്തിന് കിട്ടി. കുട്ടിക്ക് ജാമ്യം ലഭിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള 50,000 രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബമിപ്പോള്‍.
അതേസമയം, തന്റെ കുടുംബത്തിനു നേര്‍ക്ക് റേഷന്‍ മാഫിയ നടത്തുന്ന ആക്രമണമാണ് കേസിനു പിന്നിലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഐദ്രീസ് പറഞ്ഞു. ഗ്രാമത്തില്‍ വലിയ ബഹുമതി ലഭിച്ചിരുന്ന വ്യക്തിയാണ് താന്‍. റേഷന്‍ മാഫിയക്കെതിരെ താന്‍ നല്‍ലിയ പരാതിയാണ് കേസിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി മണ്ണെണ്ണ പുറത്തുവിറ്റ സംഭവം ചോദ്യം ചെയ്ത തന്നെ കടയുടമയും മകനും മര്‍ദ്ദിച്ചിരുന്നു. പോലീസും അവര്‍ക്കൊപ്പമാണ്. തിങ്കളാഴ്ച വയലില്‍ വച്ചാണ് എസ്.ഐയും സംഘവും തന്നെകൊണ്ട് ചില കടലാസുകളില്‍ വിരലടയാളം പതിപ്പിച്ചത്. ഇക്കാര്യം ചോദിച്ചപ്പോഴാണ് തനിക്കും മകന്‍ മുബാറക്കിനും കൊച്ചുമകന്‍ മുര്‍ത്തൂസിനുമെതിരെ കേസെടുത്തിരിക്കുന്ന കാര്യം വ്യക്തമായതെന്നും ഐദ്രീസ് പറഞ്ഞു.
എന്നാല്‍, കുട്ടിക്കൊതിരെ കേസെടുത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സമ്മതിച്ച മൊറാദാബാദ് റൂറല്‍ എസ്.പി പ്രബല്‍ പ്രതാപ് സിംഗ്, അബദ്ധവശാലാണ് പോലീസ് കുട്ടിയുടെ പേരും പരാതിയില്‍ സ്വീകരിച്ചത്. തെറ്റു ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
-
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 24, 2014 12:09 pm

Paavam payyan
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: