HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Sep 26, 2014 9:30 pm

Abhijit wrote:
midhun wrote:

congress enthu cheyum eni 20 seat engilum jayikkumo
pawarine bjp ettedukkuvaanel 20 mathi
congressine aarum edukilla MNS inu polum venda
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Sep 26, 2014 9:31 pm

midhun wrote:
Abhijit wrote:

pawarine bjp ettedukkuvaanel 20 mathi
congressine aarum edukilla MNS inu polum venda
bjpye shivsenakku polum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Sep 26, 2014 9:32 pm

Abhijit wrote:
midhun wrote:

congressine aarum edukilla MNS inu polum venda
bjpye shivsenakku polum
oh pinne., BJP shiva senaye upekshichenna yadartha news.. athupole NCP dumb congresss ennum.. news onnude poyi vayichittu vaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Sep 26, 2014 9:35 pm

midhun wrote:
Abhijit wrote:

bjpye shivsenakku polum
oh pinne., BJP shiva senaye upekshichenna yadartha news.. athupole NCP dumb congresss ennum.. news onnude poyi vayichittu vaa
qathondaayirikkum ncpyude purake vaalaatti chellunnathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Sep 26, 2014 9:36 pm

Abhijit wrote:
midhun wrote:

oh pinne., BJP shiva senaye upekshichenna yadartha news.. athupole NCP dumb congresss ennum.. news onnude poyi vayichittu vaa
qathondaayirikkum ncpyude purake vaalaatti chellunnathu
NCP ye vendennanallo BJP paranjathu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 6:41 am

Abhijit wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 7:05 am

ഡീസല്‍വില അടുത്തയാഴ്ച രണ്ടുരൂപ കുറച്ചേക്കും

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 8:49 am

Jaya assets case: Verdict will impact TN politics
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 9:43 am

Ammu wrote:
Jaya assets case: Verdict will impact TN politics
athineyokke idaan pattiya cell indiyil innundo aavo
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 9:44 am

Abhijit wrote:
Ammu wrote:
Jaya assets case: Verdict will impact TN politics
athineyokke idaan pattiya cell indiyil innundo aavo

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 9:50 am

Abhijit wrote:
Ammu wrote:
Jaya assets case: Verdict will impact TN politics
athineyokke idaan pattiya cell indiyil innundo aavo

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 9:55 am

അമ്പെയ്ത്തില്‍ നിന്ന് സ്വര്‍ണവും വെങ്കലവും

ഇഞ്ചിയോണ്‍: ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്‍പിച്ച് ഇന്ത്യന്‍ പുരുഷന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ സ്വര്‍ണമണിഞ്ഞു. പുരുഷന്മാരുടെ കോമ്പൗണ്ട് ഇനത്തില്‍ രജത് ചൗഹാന്‍, സന്ദീപ്കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീമാണ് ലോക റെക്കോഡ് ജേതാക്കള്‍ക്കെതിരെ നേടിയ അട്ടിമറി ജയത്തോടെ സ്വര്‍ണമണിഞ്ഞത്. ഗെയിംസില്‍ ഇത് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണ്. പരുഷന്മാരുടെ ഷൂട്ടിങ്ങില്‍ ജീത്തു റായിയുടെ വകയായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം.

കോമ്പൗണ്ട് ടീമിനത്തില്‍ ഇന്ത്യന്‍ വനിതകളും രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചു കൊണ്ട് വെങ്കലമണിഞ്ഞു. പൂര്‍വശ, തൃഷ്ണ, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീം ഇറാനെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 224-217. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയിരുന്നു.

ലിയ പ്രതീക്ഷ ഇല്ലാതിരുന്ന പുരുഷന്മാരുടെ അമ്പെയ്ത്ത് ഫൈനലില്‍ വീരോചിതവും കണിശതയാര്‍ന്നതുമായ പ്രകടനത്തിലൂടെയാണ് ചൗഹാനും സന്ദീപും അഭിഷേകും കിറുകൃത്യം സ്വര്‍ണം തന്നെ അമ്പെയ്തു വീഴ്ത്തിയത്. സ്‌കോര്‍: 227-225.

ഇന്ത്യ പന്ത്രണ്ട് തവണയും ദക്ഷിണ കൊറിയ പത്ത് തവണയുമാണ് പത്ത് പോയിന്റില്‍ അമ്പ് കൊള്ളിച്ചത്. ആദ്യ രണ്ടു സെറ്റുകളില്‍ നേടിയ ഒാരോ പോയിന്റിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തത്. സമ്മര്‍ദത്തിന് അടിപ്പെടാതെ ഈ ലീഡ് അവസാന വരെ കാത്തതാണ് ഇന്ത്യയ്ക്ക് വിജയത്തിലേയ്ക്കുള്ള വഴിയൊരുക്കിയത്. വലിയ സമ്മര്‍ദം ഉണ്ടായിട്ടും ഒരൊറ്റ ഇന്ത്യന്‍ ആര്‍ച്ചര്‍ക്ക് പോലും കൈവിറച്ചില്ല എന്നതാണ് സവിശേഷത. ഇതുകാരണം അവസാന രണ്ടു സെറ്റിലും ദക്ഷിണ കൊറിയയെ ലീഡ് പിടിച്ച് മുന്നില്‍ കയറാന്‍ ഇന്ത്യ അനുവദിച്ചില്ല. മൂന്ന്, നാല് സെറ്റുകളില്‍ ഇരുവരും തുല്ല്യനിലയിലായിരുന്നു. മൂന്നാം സെറ്റിലെ ആദ്യ റൗണ്ടില്‍ മൂന്ന് താരങ്ങളും 10 പോയിന്റ് നേടി ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. അടുത്ത റൗണ്ടില്‍ കൊറിയയേക്കാള്‍ ഒരു പോയിന്റ് പിറകില്‍ പോയെങ്കിലും ഈ പ്രകടനം കാരണം സെറ്റ് നഷ്ടപ്പെടാതെ കാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അനുഭവസമ്പത്തിന്റെ കരുത്തില്‍ ദക്ഷിണ കൊറിയ തിരിച്ചുവരാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാലാം സെറ്റിലെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ അമ്പില്‍ ഏഴ് പോയിന്റ് മാത്രമാണ് അവര്‍ക്ക് നിര്‍ണായകമായത്. ഇതാണ് ഒരര്‍ഥത്തില്‍ മത്സരത്തിലെ വഴിത്തിരിവായത്.

വനിതാ വിഭാഗത്തില്‍ ആദ്യ സെറ്റ് മുതല്‍ തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ വനിതകള്‍ എട്ട് തവണ പത്ത് പോയിന്‍സില്‍ അമ്പ് കൊള്ളിച്ചാണ് വെങ്കലം നേടിയത്.

മൂന്ന് സെറ്റിലും ലീഡ് നേടിയ ഇന്ത്യന്‍ ടീം ഒരു എട്ട് പോയിന്റ് കാരണം രണ്ടാം റൗണ്ടില്‍ മാത്രമാണ് പിന്നാക്കം പോയത്. ഒന്നാം സെറ്റ് 56-53 എന്ന പോയിന്റിനും മൂന്നാം സെറ്റ് 57-54 എന്ന പോയിന്റിനും നാലാം സെറ്റ് 57-55 എന്ന പോയിന്റിനുമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ അവസാന അമ്പ് എട്ട് പോയിന്റില്‍ തറച്ചതുകാരണം 54-55 എന്ന പോയിന്റിനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ദോഹയില്‍ ഒരു വെങ്കലം മാത്രം കരസ്ഥമാക്കിയ ഇന്ത്യ കഴിഞ്ഞ തവണ ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം മൊത്തം മൂന്ന് മെഡലാണ് സ്വന്തമാക്കിയത്. പുരുഷന്മാരുടെ റിക്കേവ് വിഭാഗത്തിലാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്നത്. 2006ല്‍ ദോഹയില്‍ മംഗള്‍സിങ് ചാമ്പ്യ, തരുണ്‍ദീപ് റായി, ജയന്ത താലൂക്ദാര്‍, വിശ്വാസ് എന്നിവരാണ് ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ഗെയിംസ് മെഡല്‍ ജേതാക്കളായ അമ്പെയ്ത്തുകാര്‍.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 11:36 am

ജയലളിത കോടതിയില്‍ ഹാജരായി; വിധി അല്‍പസമയത്തിനകം

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി. ഒരുമണിക്കൂര്‍ മുമ്പ് തന്നെ എത്തിയ പ്രത്യേക ജഡ്ജി ജോണ്‍ മൈക്കിള്‍ 11 മണിക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. പതിനെട്ടുകൊല്ലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കോടതി വിധിപറയുന്നത്. വിധിപ്രഖ്യാപനം കര്‍ണാടകത്തില്‍നിന്നു മാറ്റാന്‍ ജയലളിത സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വത്തിന് കോടതിയില്‍ ഹാജരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോടതിയുടെ പുറത്ത് പോലീസും എഐഎഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

വിധി പ്രഖ്യാപനം കേള്‍ക്കാനായി ചെന്നൈയില്‍ നിന്നും ഹെലികോപ്റ്ററിലാണ് ജയലളിത ബാംഗ്ലൂരിലെത്തിയത്. ഹോട്ടലില്‍ വിശ്രമിച്ചശേഷം കാറിലാണ് ജയലളിത കോടതിയിലെത്തിയത്. സിറ്റി സിവില്‍ കോടതി സമുച്ചയത്തിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നതെങ്കിലും സുരക്ഷ കണക്കിലെടുത്ത് വിധിപ്രഖ്യാപനം പരപ്പന അഗ്രഹാര ജയിലിനടുത്തേക്ക് മാറ്റിയിട്ടുണ്ട്.

ജയലളിത ശനിയാഴ്ച കോടതിയില്‍ ഹാജരാകുന്നതിനാല്‍, കര്‍ണാടക പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജയലളിതയുടെ തോഴി ശശികല, ഇവരുടെ ബന്ധുക്കളായ സുധാകരന്‍, ഇളവരശി എന്നിവരും കേസിലെ പ്രതികളാണ്. അവരും ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്.

ജഡ്ജി ജോണ്‍ മൈക്കിള്‍ കുഞ്ഞ സപ്തംബര്‍ 20-ന് വിധി പറയാനാണ് തീരുമാനിച്ചിരുന്നത്. സുരക്ഷ കണക്കിലെടുത്ത് വിധിപറയുന്ന വേദി സിറ്റി സെഷന്‍സ് കോടതി സമുച്ചയത്തില്‍നിന്നു മാറ്റണമെന്ന് ജയലളിത അപേക്ഷിച്ചിരുന്നു. അത് പരിഗണിച്ചാണ് ദിവസം ശനിയാഴ്ചയായും വേദി സെന്‍ട്രല്‍ജയില്‍ പരിസരത്തെ മന്ദിരമായും മാറ്റിയത്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 11:42 am

shamsheershah wrote:

udane oru theerumana aakum appol

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:03 pm

Sources says Jayalalitha found guilty under Section 13(1)(e) of the Prevention of Corruption Act by special court. Waiting for confirmation
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:15 pm

Abhijit wrote:
Sources says Jayalalitha found guilty under Section 13(1)(e) of the Prevention of Corruption Act by special court. Waiting for confirmation

ethra kollam kittum ?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:16 pm

ROHITH NAMBIAR wrote:
Abhijit wrote:
Sources says Jayalalitha found guilty under Section 13(1)(e) of the Prevention of Corruption Act by special court. Waiting for confirmation

ethra kollam kittum ?
Sweets being distributed by Jaya supporters
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:16 pm

3 kollam aavaam 1 kollavum aavaam
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:18 pm

Abhijit wrote:
3 kollam aavaam 1 kollavum aavaam

chance kuravaane thonunu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:19 pm

ROHITH NAMBIAR wrote:
Abhijit wrote:
3 kollam aavaam 1 kollavum aavaam

 chance kuravaane thonunu
channelokke block aayennu kett except jaya tv
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:19 pm

Abhijit wrote:
3 kollam aavaam 1 kollavum aavaam

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:23 pm

Abhijit wrote:
ROHITH NAMBIAR wrote:

 chance kuravaane thonunu
channelokke block aayennu kett except jaya tv

ividem block aayi...mazhavillu maathre kittunnullu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:25 pm

ROHITH NAMBIAR wrote:
Abhijit wrote:

channelokke block aayennu kett except jaya tv

ividem block aayi...mazhavillu maathre kittunnullu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:27 pm

assets disproportionate to income....ithu sathyasandhamaayi anveshichaal ethra niraparaadhikal kaanum
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Sep 27, 2014 1:30 pm

Abhijit wrote:
ROHITH NAMBIAR wrote:

ividem block aayi...mazhavillu maathre kittunnullu

ok aayi
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: