HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 05, 2015 1:31 pm

shamsheershah wrote:
parutty wrote:
ഇന്ത്യൻ റുപ്പി ഇടിയുന്നു

തിരുവനന്തപുരം: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയാകും  വിധം  രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നു. പതിമ്മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണ് ഇന്നലെ സംഭവിച്ചത്. ഒറ്റയടിക്ക് 34 പൈസ കുറഞ്ഞ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 63.89 രൂപയായി. കുറച്ച് നാളായി രൂപയുടെ മൂല്യം കുറഞ്ഞു വരികയായിരുന്നു. ഇത് 65 - 67 രൂപ വരെ പോയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന സൂചന.

പ്രധാന കാരണം
ഏതിന്റെയും മൂല്യം കൂടുന്നത്  അതിന്റെ ഡിമാൻഡും  സപ്ളൈയും തമ്മിലുള്ള അനുപാതത്തെ ആശ്രയിച്ചാണ്. ഡോളറിന്റെ ഡിമാൻഡ് കൂടി. മേയ് മാസത്തിനുശേഷം എണ്ണയുടെയും പ്രതിരോധ മേഖലയിലെ ഇറക്കുമതിയുടെയും ബില്ല് കൂടി. കോർപറേറ്റുകൾ വൻതോതിൽ ഇറക്കുമതിക്ക്  ഡോളർ ചെലവിട്ടു. അതേസമയം ‌ഡോളറിന്റെ സപ്ളൈ കുറഞ്ഞു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 545.7 ദശലക്ഷം ഡോളറാണ് പിൻവലിച്ചത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയതിനാൽ ഈ പണം അവർ അമേരിക്കയിൽ  നിക്ഷേപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയിൽ ഡോളറിന്റെ സപ്ളൈ കുറയാൻ ഇടയാക്കിയത്. ഇത് പരിഹരിക്കാൻ റിസർവ് ബാങ്ക്  കരുതൽ ശേഖരത്തിലെ ഡോളർ വിൽക്കാൻ തുനിഞ്ഞതുമില്ല. രൂപയുടെ മൂല്യം 65 -ൽ എത്തിയാൽ റിസർവ് ബാങ്ക് അടിയന്തരമായി ഇടപെടാനാണ് സാദ്ധ്യത.

മറ്റ് അടിയന്തര കാരണങ്ങൾ
1.വിദേശ കറൻസികളുമായുള്ള വിനിമയ നിരക്കിലും ഡോളർ ആധിപത്യം നേടിയതാണ്  രൂപയുടെ മൂല്യം ഇടിയാനുള്ള മറ്റൊരു പ്രധാന കാരണം.
2. റഷ്യയിലെ സാമ്പത്തിക മാന്ദ്യവും കാരണമാണ്.
3. സ്വർണത്തിന്റെ ഡിമാൻഡ് പെട്ടെന്ന് കൂടിയതും ഉയർന്ന വ്യാപാര കമ്മിയും തിരിച്ചടിയായി.
4. റിസർവ് ബാങ്കിന്റെ ഇടപെടൽ വേണ്ടത്ര ഫലപ്രദമായില്ല.
 ആഘാതം
1. പണപ്പെരുപ്പം രൂക്ഷമാകും. സാധനങ്ങളുടെ വില കൂടും.
2.വിദേശത്ത് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക്  കൂടുതൽ പണം അയയ്ക്കേണ്ടി വരും.
3. വിദേശത്തേക്ക് ടൂർ പോകുന്നവർക്കും ചെലവേറും.
പ്രയോജനം
കയറ്റുമതിക്കാർക്ക് കൂടുതൽ ലാഭം. ചൈന, ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി കയറ്റുമതിയിൽ മത്സരിക്കാം.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 05, 2015 2:10 pm

Ammu wrote:
shamsheershah wrote:2013 Septemberil 64-65vare ethiyathaanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 05, 2015 2:14 pm

shamsheershah wrote:
Ammu wrote:2013 Septemberil 64-65vare ethiyathaanu

ആ കാലയളവില്‍ 68 ടച് ചെയ്തതാ .. രഘുറാം രാജന്റെ വരവോടെയാണ് രൂപയെ പിടിച്ചു താഴെ ഇറക്കിയത്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 05, 2015 2:27 pm

Ammu wrote:
shamsheershah wrote:


2013 Septemberil 64-65vare ethiyathaanu

ആ കാലയളവില്‍  68 ടച്  ചെയ്തതാ ..  രഘുറാം രാജന്റെ വരവോടെയാണ് രൂപയെ പിടിച്ചു താഴെ ഇറക്കിയത്

Raghu Raaaavippol evide?naadu kadathiyo?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Jan 05, 2015 2:29 pm

shamsheershah wrote:
Ammu wrote:


ആ കാലയളവില്‍  68 ടച്  ചെയ്തതാ ..  രഘുറാം രാജന്റെ വരവോടെയാണ് രൂപയെ പിടിച്ചു താഴെ ഇറക്കിയത്

Raghu Raaaavippol evide?naadu kadathiyo?

നാട് കടത്താനും മൂക്ക് കയറിടാനും ആകുന്നത്ര നോക്കി.. പക്ഷെ പകരം അത്രയും കഴിവുള്ള ആരെയും കണ്ടെത്താന്‍ നമോക്ക് കഴിഞ്ഞില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 9:51 am

US crude crashed below $50 a barrel on Monday while benchmark Brent tumbled under $53 after data showed Russian oil output at post-Soviet era highs and Iraqi oil exports near 35-year peaks.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 9:51 am

Sensex slumps over 500 points as global oil prices fall
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 12:19 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 4:09 pm

BSE 26,987.46
-854.86 (-3.07%)

അച്ചാ ദിന്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 4:19 pm

Ammu wrote:
BSE  26,987.46
-854.86 (-3.07%)

അച്ചാ  ദിന്‍
crude oil vila veendum kuranju...ache din
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 4:20 pm

midhun wrote:
Ammu wrote:
BSE  26,987.46
-854.86 (-3.07%)

അച്ചാ  ദിന്‍
crude oil vila veendum kuranju...ache din


എന്താ നമുക്ക് പ്രയോജനം..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 4:28 pm

Ammu wrote:
midhun wrote:

crude oil vila veendum kuranju...ache din


എന്താ നമുക്ക് പ്രയോജനം..
ecnomy growth
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Jan 06, 2015 4:35 pm

midhun wrote:

crude oil vila veendum kuranju...ache din

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 07, 2015 12:29 pm

midhun wrote:
Ammu wrote:എന്താ നമുക്ക് പ്രയോജനം..
ecnomy growth  

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 07, 2015 12:29 pm

Nifty falls below 8,100; metals, banks, pharma down :teasing:
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Jan 07, 2015 12:47 pm

enthoram samarangal oru divasam nadakkunnu petrol disel vila kurayakkan oru samravumkandilla

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: