HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 8:23 am

ഇന്നലെ ഏഴാഴ്ചക്കിടയില്‍ ഒറ്റദിവസത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും ഇടപാടുകള്‍ അവസാനിപ്പിച്ചത്...സെന്‍സെക്സ് 324.05 പോയന്‍റ് ഇടിഞ്ഞ് 26,492.51ലും നിഫ്റ്റി 109.10 പോയന്‍റ് ഇടിഞ്ഞ് 7,932.90ലുമാണ് ക്ളോസ് ചെയ്തത്.

യെന്തൊരു വേവ്
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 8:33 am

Ammu wrote:
Dollar Vs. INR61.01        :teasing:    
ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 8:34 am

Abhijit wrote:
Ammu wrote:
Dollar Vs. INR61.01        :teasing:    
ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്

മൂല്യം കൂടിയാലെ മിഥുന്‍ ഈ ത്രെഡില്‍ നൃത്തം ആടാന്‍ വരൂ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 9:09 am

Abhijit wrote:
Ammu wrote:
Dollar Vs. INR61.01        :teasing:    
ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്

Pravaasi Din aagayaa....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 9:10 am

shamsheershah wrote:
Abhijit wrote:

ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്

Pravaasi Din aagayaa....

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 11:32 am

ഗള്‍ഫ് മലയാളികള്‍ കേരളത്തിലേയ്ക്കയയ്ക്കുന്നത് 72,680 കോടി രൂപ

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലുള്ള 23.63 ലക്ഷം മലയാളികള്‍ കേരളത്തിലേയ്ക്കയക്കുന്നത് 72,680 കോടി രൂപ. 2011ലേതിനേക്കാള്‍ 46 ശതമാനത്തോളം അധികമാണിതെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ വെളിപ്പെടുത്തുന്നു. 2014 മാര്‍ച്ച് ഒന്നിന് അവസാനിച്ച ഒരു വര്‍ഷത്തെ കണക്കാണിത്.

1996ല്‍ 13,652 കോടിയായിരുന്നു പ്രവാസികള്‍ അയച്ചത്. 2003ലാകട്ടെ ഇത് 18,465 കോടിയായി. 2008ല്‍ 43,288 കോടി രൂപയായും 2011 ല്‍ 49, 695 കോടിയായും ഇത് ഉയര്‍ന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്ഞരായ കെ.സി സഖറിയാസ്, എസ് ഇരുദയരാജന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് 16 വര്‍ഷമായി മൈഗ്രേഷന്‍ സര്‍വേ നടന്നുവരുന്നുണ്ട്.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 ഇരട്ടിയും കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന പണത്തിന്റെ 4.9 ഇരട്ടിയും വരുമിതെന്ന് ഇരുദയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തിക നിലയും ജനങ്ങളുടെ ജീവിത നിലവാരവും ഉയരാന്‍ ഇത് കാര്യമായി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 11:37 am

ennottum athinte valla vilayumundo nammalkku ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 11:37 am

Binu wrote:

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 11:56 am

Oru Vilayum illa..namukkathinde ahangaravum illa...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:01 pm

shamsheershah wrote:
Abhijit wrote:

ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്

Pravaasi Din aagayaa....
ithonnum enikkangu ishtappedunnilla
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:06 pm

Abhijit wrote:
shamsheershah wrote:

Pravaasi Din aagayaa....
ithonnum enikkangu ishtappedunnilla

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:16 pm

Abhijit wrote:
shamsheershah wrote:
Abhijit wrote:

ഹോ ഇന്ഫ്ലെഷന്‍ കുറഞ്ഞെന്നു പറഞ്ഞെന്നു നാവു അകതോട്ടു ഇട്ടില്ല അതിനു മുന്നേ രൂപയുടെ മൂല്ല്യം ഡിം....അച്ചേ ദിന്‍ പ്രവാസികള്‍ക്ക്

Pravaasi Din aagayaa....
ithonnum enikkangu ishtappedunnilla
 ഇവിടെ ഇപ്രാവശ്യം മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ശിങ്കാരി മേളം കൊട്ടാൻ മോഡിയെ വിളിക്കണം എന്ന് ചിലര്ക്ക് അഭിപ്രായം ഉണ്ടായിരുന്നു, ജപ്പാനിൽ പോയി ചെണ്ട കൊട്ടിയ ആളല്ലേ 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:23 pm

Abhijit wrote:
shamsheershah wrote:

Pravaasi Din aagayaa....
ithonnum enikkangu ishtappedunnilla
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:41 pm

unnikmp wrote:
Abhijit wrote:

ithonnum enikkangu ishtappedunnilla
 ഇവിടെ ഇപ്രാവശ്യം മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ശിങ്കാരി മേളം കൊട്ടാൻ മോഡിയെ വിളിക്കണം എന്ന് ചിലര്ക്ക് അഭിപ്രായം ഉണ്ടായിരുന്നു, ജപ്പാനിൽ പോയി ചെണ്ട കൊട്ടിയ ആളല്ലേ 
enikku vayya budhist hindu countriesinodaa pullikku thaalpparyam...avidethiyaaa look east enna policeem vachangu kottaa....chayayidaanjathu nammude punnyam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:44 pm

unnikmp wrote:
Abhijit wrote:

ithonnum enikkangu ishtappedunnilla
 ഇവിടെ ഇപ്രാവശ്യം മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ശിങ്കാരി മേളം കൊട്ടാൻ മോഡിയെ വിളിക്കണം എന്ന് ചിലര്ക്ക് അഭിപ്രായം ഉണ്ടായിരുന്നു, ജപ്പാനിൽ പോയി ചെണ്ട കൊട്ടിയ ആളല്ലേ 

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:49 pm

Abhijit wrote:
unnikmp wrote:
Abhijit wrote:

ithonnum enikkangu ishtappedunnilla
 ഇവിടെ ഇപ്രാവശ്യം മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ശിങ്കാരി മേളം കൊട്ടാൻ മോഡിയെ വിളിക്കണം എന്ന് ചിലര്ക്ക് അഭിപ്രായം ഉണ്ടായിരുന്നു, ജപ്പാനിൽ പോയി ചെണ്ട കൊട്ടിയ ആളല്ലേ 
enikku vayya budhist hindu countriesinodaa pullikku thaalpparyam...avidethiyaaa look east enna policeem vachangu kottaa....chayayidaanjathu nammude punnyam
ഇനി ശ്രീലങ്കയിലേക്ക് പോവുമായിരിക്കും, എവിടെയോ വായിച്ചിരുന്നു  അവിടെ രാവണന്റെ ഡെഡ്ബോഡി ഏതോ മലയുടെ മുകളില കണ്ടെത്തി എന്ന്, 'പണ്ട് രാവണൻ ഇന്ത്യയുടെ മകളായ സീതയെ തട്ടി കൊണ്ട് പോയതിനു പകരമായി ആ ഡെഡ്ബോഡി ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നു നാട്ടുകാരുടെ മുന്നില് വെച്ച് 'പച്ചക്ക് കത്തിച്ചു' പകരം വീട്ടും' എന്ന പ്രതിജ്ഞ മോഡി എടുക്കുമായിരിക്കും...അങ്ങിനെ സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണത്തിനു പകരം രാവണന്റെ ഡെഡ്ബോഡി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 1:55 pm

unnikmp wrote:
Abhijit wrote:

enikku vayya budhist hindu countriesinodaa pullikku thaalpparyam...avidethiyaaa look east enna policeem vachangu kottaa....chayayidaanjathu nammude punnyam
ഇനി ശ്രീലങ്കയിലേക്ക് പോവുമായിരിക്കും, എവിടെയോ വായിച്ചിരുന്നു  അവിടെ രാവണന്റെ ഡെഡ്ബോഡി ഏതോ മലയുടെ മുകളില കണ്ടെത്തി എന്ന്, 'പണ്ട് രാവണൻ ഇന്ത്യയുടെ മകളായ സീതയെ തട്ടി കൊണ്ട് പോയതിനു പകരമായി ആ ഡെഡ്ബോഡി ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നു നാട്ടുകാരുടെ മുന്നില് വെച്ച് 'പച്ചക്ക് കത്തിച്ചു' പകരം വീട്ടും' എന്ന പ്രതിജ്ഞ മോഡി എടുക്കുമായിരിക്കും...അങ്ങിനെ സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണത്തിനു പകരം രാവണന്റെ ഡെഡ്ബോഡി
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 8:26 pm

A sharp 152% jump in his wealth saw Adani Group chairman Gautam Adani break into the list of 10 richest Indians even as Mukesh Ambani retained the pole position, according to a latest report.

ബഹുത്ത് അച്ചേ ദിന്‍ ....ആര്‍ക്കു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 8:59 pm

Abhijit wrote:
A sharp 152% jump in his wealth saw Adani Group chairman Gautam Adani break into the list of 10 richest Indians even as Mukesh Ambani retained the pole position, according to a latest report.

ബഹുത്ത് അച്ചേ ദിന്‍ ....ആര്‍ക്കു
Inflation 5 year low
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 9:02 pm

midhun wrote:
Abhijit wrote:
A sharp 152% jump in his wealth saw Adani Group chairman Gautam Adani break into the list of 10 richest Indians even as Mukesh Ambani retained the pole position, according to a latest report.

ബഹുത്ത് അച്ചേ ദിന്‍ ....ആര്‍ക്കു
Inflation 5 year low
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 10:50 pm

India RS thazhottu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 17, 2014 11:12 pm

Abhijit wrote:
midhun wrote:

Inflation 5 year low
Sahikunnilla allae
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 18, 2014 7:22 am

midhun wrote:
Abhijit wrote:

Sahikunnilla allae
Indian consumer prices rose by an annual 7.8 percent in August of 2014, slowing slightly from 7.96 percent in July. Provisional estimates showed the annual food inflation accelerated to 9.42 percent.

Fruit prices rose at a faster 24.27 percent (22.48 percent) while cost of vegetables eased to 15.15 percent (16.88 percent in the previous month). Cost of food and beverages increased 9.16 percent year-on-year, the same rate recorded in July.

Cost of fuel and light rose 4.15 percent in August, down from a 4.47 percent increase in the previous month and cost of clothing and footwear slowed slightly to 8.53 percent from 8.73 percent in July.

The corresponding provisional inflation rates for rural and urban areas for August of 2014 are 8.35 percent and 7.04 percent.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 18, 2014 7:50 am

Abhijit wrote:
A sharp 152% jump in his wealth saw Adani Group chairman Gautam Adani break into the list of 10 richest Indians even as Mukesh Ambani retained the pole position, according to a latest report.

ബഹുത്ത് അച്ചേ ദിന്‍ ....ആര്‍ക്കു

ഉടന്‍ തന്നെ അംബാനിയുടെ സ്ഥാനം അദാനി ഏറ്റെടുക്കും ....ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ അദാനിയ്ക്ക് അച്ചേ  ദിന്‍ തന്നെയാ.......ഒറീസയില്‍  6000 കോടി രൂപ മുടക്കി ധാമ്ര പോര്‍ട്ട്‌ വാങ്ങി..ആന്ധ്രയില്‍ അയ്യായിരം കോടിയുടെ പുതിയ പ്രോജക്റ്റ് .....ഓസ്ട്രെലിയയില്‍ ഒരു മൈന്‍ ....600 കോടി രൂപയ്ക്ക്  എന്‍ഡിടിവി  വാങ്ങുവാന്‍ നെഗോസ്യെഷന്‍  നടക്കുന്നു.....എന്ന് വേണ്ടാ ആകെ ജഗപൊക
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 18, 2014 12:30 pm

BSE 26,991.78
+360.49 (+1.35%)

Back to top Go down
Sponsored content

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: