HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 കുട്ടിപ്പാട്ടുകൾ..!

Go down 
Go to page : 1, 2, 3  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:39 pm

ഹായ് കൂട്ടുകാരെ,
നിങ്ങൾ ഓർക്കുന്നുണ്ടോ,നമ്മുടെ ആ ബാല്യകാലം ,മണ്ണപ്പം ചുറ്റും ,സാറ്റ് കളിച്ചും നടന്ന മധുരമുള്ള ആ കുട്ടിക്കാലം .അന്ന് നമ്മുടെ നാവിൽ അനേകം പാട്ടുകളും തത്തികളിച്ചിരുന്നു. കൂട്ടുകാരിൽ നിന്നും അംഗനവാടിയിൽ നിന്നും, സ്കൂളിൽ നിന്നുമൊക്കെ പഠിച്ച ആ കുഞ്ഞു പാട്ടുകൾ നമുക്കൊന്ന് ഓർത്തെടുത്താലോ .പലതും മറന്നു .എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം ...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:41 pm

"കാക്കേ കാക്കേ കൂടെവിടെ ?? കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു വിശന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ ?"
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:42 pm

വാ കുരുവി ... വരൂ കുരുവി
വാഴകയിമേല്‍ ഇരി കുരുവി
നാരു തരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം..........!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:43 pm

ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തിൽ വച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പൊ പാടാം
ചക്കര തിന്നാൽ പിന്നെ പാടാം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:43 pm

unnikmp wrote:
"കാക്കേ കാക്കേ കൂടെവിടെ ?? കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു വിശന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ ?"
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:43 pm

രാരി തത്തമ്മേ എന്നെ കോഴി കൊത്തൂലെ
കോഴി കൊത്ത്യാലോ എന്റെ മാല പൊട്ടൂലെ
മാല പൊട്ട്യാലൊ എന്നെ അച്ഛൻ തല്ലൂലെ
അച്ഛൻ തല്യാലോ എന്റെ അമ്മ കരയൂലെ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:45 pm

അക്കുത്തിക്കുത്താന വരമ്പേ
കല്ലേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാ വെള്ളം
താറാ മക്കളെ കയ്യിലൊരു ബാങ്ക്
പരിപ്പ് കുത്തി പാച്ചോറാക്കി
ഞാനുമുണ്ടു സീതേം ഉണ്ടു
സീതെടച്ചന്റെ പേരെന്ത്


Last edited by shamsheershah on Thu Sep 18, 2014 2:55 pm; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:47 pm

കൊച്ചു കൊച്ചിന്റച്ഛനൊരു കൊച്ചു കോഴിയെ വാങ്ങി.
തോണിപ്പുഴ തോട്ടില്‍ ചെന്നപ്പോള്‍
തോണിയങ്ങ് മുങ്ങി.
കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ട് പോയി.
തെക്ക് തെക്ക് തൈമരത്തില്‍ കൊണ്ട് വയ്ച്ചു തിന്നു !!"
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:48 pm

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞി കണ്ണു തുറക്കു നീ
നേരം പുലരും നേരത്ത്
നീയി മട്ടു കിടന്നാലോ
ഓമല്‍ പല്ലുകള്‍തേയ്ക്കണ്ടെ
ഓമന മുഖവുംകഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീല പുമുടി കെട്ടണ്ടേ?
അച്ഛന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീ യ്ക്കും പൊട്ടിട്ട്
നെഴ്‌സറി ക്ലാസില് പോകണ്ടേ ?
നെഴ്‌സറി ഗാനം പാടണ്ടേ ............
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:53 pm

shamsheershah wrote:
പരിപ്പ് കുത്തി പാച്ചോറാക്കി
ഞാനുമുണ്ടു സീതേം ഉണ്ടു
സീതെടച്ചന്റെ പേരെന്ത്"

NEELU
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:53 pm

Binu wrote:
shamsheershah wrote:
പരിപ്പ് കുത്തി പാച്ചോറാക്കി
ഞാനുമുണ്ടു സീതേം ഉണ്ടു
സീതെടച്ചന്റെ പേരെന്ത്"

NEELU
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:54 pm

'ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ?''

''നിന്ടെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?''

''കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ''
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:56 pm

കുടു കുടു കുടു പെയ്യുന്നു
ഇടിയുടെ ശബ്ദം കേള്ക്കുന്നു
മാനത്തപ്പൻ വീട്ടില് പോകാൻ ചൂട്ടും
കെട്ടി നടക്കുന്നു
പള പള പള മിന്നുന്നു
ഇടിവാൾ പള പള മിന്നുന്നു
മാനത്തപ്പൻ പത്തായത്തിൽ
തേങ്ങ പെറുക്കി ഇടുന്നല്ലോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:57 pm

shamsheershah wrote:
'ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ?''

''നിന്ടെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?''

''കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ''നല്ല ത്രെഡ് , ഭായ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:58 pm

എല്ലാവരും എഴുതൂ..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:58 pm

voww nice thread
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:59 pm

Ammu wrote:
shamsheershah wrote:
'ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ?''

''നിന്ടെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?''

''കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ''നല്ല ത്രെഡ് , ഭായ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 2:59 pm

Minnoos wrote:
voww nice thread


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:01 pm

ഒന്ന് രണ്ടു മൂന്നു നാല് അഞ്ചു കുരുവികള്‍
രാജാവിന്‍റെ കൊട്ടാരത്തില്‍ കൂടുവെച്ചപ്പോള്‍
രാജ്ഞി വന്നു നോക്കിയപ്പോള്‍ കുരുവികളെല്ലാം
പാട്ടും പാടി കൂട്ടും കൂടി പറന്നു പോയല്ലോ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:03 pm

shamsheershah wrote:
ഒന്ന് രണ്ടു മൂന്നു നാല് അഞ്ചു കുരുവികള്‍
രാജാവിന്‍റെ കൊട്ടാരത്തില്‍ കൂടുവെച്ചപ്പോള്‍
രാജ്ഞി വന്നു നോക്കിയപ്പോള്‍ കുരുവികളെല്ലാം
പാട്ടും പാടി കൂട്ടും കൂടി പറന്നു പോയല്ലോ
yyo ithokke kelkkumbo orma varunnu.. allathe enikonnum ormayilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:03 pm

Minnoos wrote:
shamsheershah wrote:
ഒന്ന് രണ്ടു മൂന്നു നാല് അഞ്ചു കുരുവികള്‍
രാജാവിന്‍റെ കൊട്ടാരത്തില്‍ കൂടുവെച്ചപ്പോള്‍
രാജ്ഞി വന്നു നോക്കിയപ്പോള്‍ കുരുവികളെല്ലാം
പാട്ടും പാടി കൂട്ടും കൂടി പറന്നു പോയല്ലോ
yyo ithokke kelkkumbo orma varunnu.. allathe enikonnum ormayilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:06 pm

haaay haaayyyyyyyyyyy

nalla threadBack to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:07 pm

പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:07 pm

sandeep wrote:
haaay haaayyyyyyyyyyy

nalla threadBack to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:08 pm

sandeep wrote:
പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം

Back to top Go down
Sponsored content
PostSubject: Re: കുട്ടിപ്പാട്ടുകൾ..!   

Back to top Go down
 
കുട്ടിപ്പാട്ടുകൾ..!
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: