HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
  യാത്രാവിവരണങ്ങള്‍

Go down 
Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 6:43 pm

Ammu wrote:
ACCORDING TO GOVERNMENT OF INDIA THERE ARE 6 METROPOLITAN CITIES IN INDIA : DELHI, MUMBAI , KOLKATA , CHENNAI, HYDERABAD and BANGALORE.....ആഹാ....ഇപ്പോള്‍ 6 മെട്രോ ഉണ്ടല്ലേ....   ഞാന്‍ ഇപ്പോള്‍ ആണ് അറിയുന്നത്    

   eppol arinjille   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 6:44 pm

parutty wrote:
Ammu wrote:
ACCORDING TO GOVERNMENT OF INDIA THERE ARE 6 METROPOLITAN CITIES IN INDIA : DELHI, MUMBAI , KOLKATA , CHENNAI, HYDERABAD and BANGALORE.....ആഹാ....ഇപ്പോള്‍ 6 മെട്രോ ഉണ്ടല്ലേ....   ഞാന്‍ ഇപ്പോള്‍ ആണ് അറിയുന്നത്    

   eppol arinjille   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 6:51 pm

Ammu wrote:
parutty wrote:

   eppol arinjille   

   :paru: 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Thu Jan 30, 2014 7:20 am

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Thu Jan 30, 2014 7:27 am

Ammu wrote:
[You must be registered and logged in to see this link.]

   ammuchechi    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 10, 2014 7:13 am

കേരളം പോലൊരു നാട്       

ആന്ധ്രാ പ്രദേശിലെ കൊണസീമയെക്കുറിച്ച്   

ആന്ധ്രാ തീരത്തെ കൊണസീമയിലൂടെ യാത്ര ചെയ്യുമ്പോള്‍ കേരളമാണോയെന്ന് ഒരു നിമിഷം സംശയിച്ചുപോയാല്‍ കുറ്റപ്പെടുത്താനാകില്ല. അവിടത്തെ ഭൂപ്രകൃതി നമ്മെക്കൊണ്ട് അങ്ങനെ പറയിക്കും. വിശാലമായ നെല്‍പാടങ്ങള്‍, അവക്ക് നടുവിലായി ചക്രവാളത്തിന്‍െറ നീലിമയിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന പനമരങ്ങള്‍, കേരവൃക്ഷങ്ങള്‍ നിരനിരയായി നില്‍ക്കുന്ന കരഭൂമി, ഓടും ഓലയും പാകിയ ചെറുവീടുകള്‍, പാടങ്ങള്‍ക്ക് നടുവിലൂടെ ഒഴുകുന്ന കുഞ്ഞ് കനാലുകളും കുളങ്ങളും, പുല്‍ത്തകിടിയില്‍ മേഞ്ഞ് നടക്കുന്ന കന്നുകാലികള്‍, നെല്‍പ്പാടങ്ങളില്‍ കൂട്ടത്തോടെ പറന്നിറങ്ങുന്ന കൊറ്റികള്‍, കുളക്കടവിലെ നിത്യസാന്നിധ്യമായ മീന്‍കൊത്തികള്‍, ചിറകുണക്കാനായി തോട്ടരുകിലെ തെങ്ങോലയില്‍ ചിറക് വിടത്തിയിരിക്കുന്ന നീര്‍പറവകള്‍..... ഗ്രാമങ്ങളിലെ സമൃദ്ധമായ വാഴകൃഷി, വീട്പരിസരത്തും വഴിയോരങ്ങളിലുള്ള മാവ്, പ്ളാവ് മരങ്ങള്‍... ഒറ്റനോട്ടത്തില്‍ പാലക്കാടന്‍ ഗ്രാമങ്ങളെ ഓര്‍മപ്പെടുത്തുന്ന ദൃശ്യങ്ങള്‍. നെല്ല്, നാളികേരം വാഴ തുടങ്ങിയ കൃഷികളുടെ സമൃദ്ധിയും ജലലഭ്യതയും പ്രകൃതിയുടെ പച്ചപ്പും കൊണസീമയെ കേരളത്തിന് സമാനമാക്കുന്നു. ആന്ധ്രയിലെ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന മേഖലയാണ് കൊണസീമ. ഇവിടത്തെ തദ്ദേശിയരുടെ പ്രധാന വരുമാന ശ്രേതാസ്സ് നാളികേരമാണ്.

[You must be registered and logged in to see this link.]

തെലുങ്ക് ഭാഷയില്‍ കൊണ എന്ന വാക്കിന് മൂല എന്നാണ് അര്‍ഥം. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണ് കൊണസീമ എന്നപേര്. കോറമണ്ടല്‍ തീരത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ ഡെല്‍റ്റാ പ്രദേശമാണിത്. കാവേരി നദിയും ബംഗാള്‍ ഉള്‍ക്കടലുമായും ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം ഈസ്റ്റ് ഗോദാവരി ജില്ലക്കും വെസ്റ്റ് ഗോദാവരി ജില്ലക്കുമിടയിലാണ്. ഈസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ കക്കിനാട് താലൂക്കിനടുത്ത്. കൊണസീമ എന്നത് ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഒരു താലൂക്കിന്‍േറയോ ഗ്രാമത്തിന്‍െറയോ സ്ഥലത്തിന്‍െറയോ പെരല്ല. സാങ്കല്‍പ്പിക അതിര്‍ത്തി മാത്രമുള്ള ഡെല്‍റ്റാ മേഖലയാണ് കൊണസീമ.ഈസ്റ് ഗോദാവരി ജില്ലയുടെ ഒരു താലൂക്കായ രാജമുണ്ട്രി മുതല്‍ അന്തര്‍വേദി പാലീം എന്ന സ്ഥലംവരെ ഏകദേശം 100 കി. മീറ്റര്‍ ദൂരമുണ്ടാകും. അമലാപുരം, റാവുലപാലിം, റാസോള്‍, മമ്മുദിവാരം, നഗുലങ്ക, കൊദ്ദപേട്ട തുടങ്ങിയ ചെറു പട്ടണങ്ങളുടെ ഭൂപ്രദേശങ്ങളും ബനുവോ മുരലങ്ക, ഗണവാരം, മുഗുണ്ട തുടങ്ങിയ സ്ഥലങ്ങളും കൂടിചേര്‍ന്നതാണ് കൊണസീമ. 1996ലെ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും കൃഷിയില്‍ ആത്മവിശ്വാസമര്‍പ്പിച്ച ഗ്രാമീണ ജനതയുടെ കഠിനാധ്വാനംകൊണ്ട് നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനായി.
ആന്ധ്രയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ കൊണസീമയില്‍ സംക്രാന്തി സമയത്തും ജനുവരി-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുമാണ് യാത്ര ചെയ്യേണ്ടത്. ഈ സമയത്ത് ആന്ധ്രയുടെ കത്തുന്ന ചൂടിന് ശമനമുള്ള നല്ല തണുത്ത കാലാവസ്ഥയായിരിക്കും.
കേരളത്തിലെ ഓണം പോലെയാണ് സംക്രാന്തി. സംക്രാന്തി കാര്‍ഷിക വിളവെടുപ്പിന്‍െറ ഉത്സവമാണ്. ജനുവരി 13 മുതല്‍ 16 വരെയായിരിക്കുന്നു ഇത്തവണ സംക്രാന്തി ഉത്സവം. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ദിവസങ്ങളില്‍ മാറ്റമുണ്ടാകാം. ഓരോ ദിവസങ്ങളും പ്രത്യേക വിശേഷങ്ങളായാണ് ആഘോഷിക്കുന്നത്. ബോഗിദിവസ്, മകസംക്രാന്തി, കനുമദിവസ്, മുക്കനുമദിവസ് എന്നിങ്ങനെയാണ് ഓരോ ദിവസവും അറിയപ്പെടുന്നത്.

കൊണസീമയിലെ സംക്രാന്തി സമയത്തെ സായാഹ്നം

[You must be registered and logged in to see this link.]

രണ്ടാം ദിവസത്തെ ഉല്‍സവത്തെ മകര സംക്രാന്തി അല്ളെങ്കല്‍ പെദ്ദ പണ്‍ഡുഗ (Pedda Panduga) എന്നറിയപ്പെടുന്നു. പെദ്ദ പണ്‍ഡുഗ എന്നാല്‍ വലിയ ഉത്സവം എന്നാണ്. ഓണനാളുകളില്‍ കേരള വീടുകള്‍ക്ക് മുന്നില്‍ അത്തപൂക്കളങ്ങള്‍ ഇടുന്ന പോലെ പൂക്കള്‍, നിറപ്പൊടി, ചോക്ക് എന്നിവകൊണ്ട് വീട്ട് മുറ്റങ്ങളിലും പാതയോരങ്ങളിലും വര്‍ണാഭമായ കളങ്ങള്‍ വരക്കുന്നു.
അലങ്കരിച്ചത്തെിക്കുന്ന പ്രഭകളാണ് സംക്രാന്തിയുടെ അവസാന ദിവസത്തെ ആകര്‍ഷണം. വിവിധ ഗ്രാമങ്ങളില്‍നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയത്തെുന്ന പ്രഭകള്‍ കൊയ്തൊഴിഞ്ഞ ഏതെങ്കിലും പാടത്ത് ഒത്തുചേരുന്നു. ഇവ ഒത്തുചേരുന്നിടത്തെ വാണിജ്യ വിനോദമേളകള്‍ ഈ ദിവസത്തെ ആഘോഷഭരിതമാക്കുന്നു.

കോഴിപ്പോരാണ് മറ്റൊരു ആവേശകരമായ കാഴ്ച. കോടതി ഉത്തരവുകളിലൂടെ ഈ വിനോദം നിരോധിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ വിപുലമായി ഈ ക്രൂരവിനോദം അരങ്ങേറാറുണ്ട്. ലക്ഷകണക്കിന് രൂപയുടെ വാതുവെപ്പും ഇടപാടുമാണ് ഇതിലൂടെ നടക്കുന്നത്.

[You must be registered and logged in to see this link.]
സംക്രാന്തി ദിനങ്ങളില്‍ കൊണസീമയിലെ കാര്‍ഷിക കുഗ്രാമങ്ങളിലൂടെ ബെന്‍സും സ്കോഡയുമെല്ലാം ചീറിപാഞ്ഞുപോകുമ്പോള്‍ അത് ഗ്രാമവാസികളോ ഗ്രാമം കാണാനത്തെിയ ടൂറിസ്റ്റുകളോ ആണെന്ന് കരുതേണ്ട. പിന്‍സീറ്റില്‍ ശൗര്യമേറിയ കോഴികളെയുമിരുത്തി അങ്കക്കളങ്ങളിലേക്ക് പായുന്ന നഗരങ്ങളിലെ വമ്പന്‍ മുതലാളിമാരുടെ വരവാണത്. രാത്രിയില്‍ ആവേശകരമായ നൃത്തപരിപാടികളുമുണ്ടാകും.

കേരളീയരെപോലെ അരിവിഭവങ്ങളാണ് കൊണസീമയിലും പ്രധാന ഭക്ഷണം. രുചികള്‍ക്കും മസാലകൂട്ടുകള്‍ക്കും അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം. എന്നാല്‍ വസ്ത്രരീതി തെലുങ്കരുടേത് തന്നെയാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 10, 2014 7:23 am

ammuchechi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 9:34 am

കുട്ടനാട്; സഞ്ചാരികളുടെ ഹൃദയഭൂമി    നതോന്നതയുടെ താളമേളങ്ങള്‍ മുഴങ്ങാന്‍ ഇനി അധികനാളില്ല. വയലേലകളില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന നെല്‍മണികളുടെ ചന്തം, തുരുത്തുകളില്‍ ഇളംകാറ്റേറ്റ് തലയാട്ടുന്ന തെങ്ങിന്‍തോപ്പുകള്‍, ഇടതോടുകളിലൂടെയും കായല്‍പരപ്പിലൂടെയും കൂട്ടമായി നീങ്ങുന്ന താറാവുകള്‍, ഇടക്കിടക്ക് മുഴങ്ങുന്ന ഗ്രാമീണ നാടന്‍ശീലുകളുടെ ഈരടികള്‍, കൊതുമ്പുവള്ളം മുതല്‍ ഹൗസ്ബോട്ടുവരെ നിറഞ്ഞുനില്‍ക്കുന്ന കായല്‍സൗന്ദര്യത്തിന്‍െറ മുഖഛായ.... ഒരു വിനോദസഞ്ചാര കാലത്തിന്‍െറ വാതില്‍ തുറന്നുകൊണ്ട് കുട്ടനാട് സഞ്ചാരികള്‍ക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു.

[You must be registered and logged in to see this link.]

നീണ്ടുനിവര്‍ന്ന് കിടക്കുന്ന തുരുത്തുകളുടെ സഞ്ചയമാണ് ഇവിടം. കേരളത്തിന്‍െറ സൗഭാഗ്യമെന്നോണം പ്രകൃതി നല്‍കിയ പച്ചപ്പിന്‍െറ ഈ നാട് എന്നും സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ക്ക് ആവേശമാണ്. മണ്ണില്‍ പണിയെടുക്കുന്ന കുട്ടനാട്ടുകാര്‍ മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെയത്തെി വിവിധങ്ങളായ തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന അസംഖ്യം മനുഷ്യര്‍ക്കും കിഴക്കിന്‍െറ വെനീസിന്‍െറ ഈ ഹൃദയഭൂമി പ്രിയപ്പെട്ടതാണ്. അവിടെയാണ് ഇനി ജലമേളകളുടെ പൂരങ്ങള്‍ കായല്‍പരപ്പില്‍ ആഘോഷമായി കൊണ്ടാടാന്‍ പോകുന്നത്.കേരളത്തിലെ ജലമേളകളിലെ ഈറ്റില്ലമാണ് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ. ഇവിടെനിന്നാണ് വള്ളംകളിയുടെ ആര്‍പ്പുവിളികളും വഞ്ചിപാട്ടിന്‍െറ ഈണവും താളവും കേരളമാകെ ഏറ്റുവാങ്ങുന്നത്. ഓഗസ്റ്റ് മാസത്തിന്‍െറ രണ്ടാം ശനിയാഴ്ച നടക്കുന്ന വിശ്വപ്രശസ്തി ആര്‍ജിച്ച നെഹ്റു ട്രോഫി ജലമേളയാണ് അതില്‍ പ്രധാനം. ഈ വള്ളംകളി ഉള്‍പ്പെടെ ഡസന്‍ കണക്കിന് ജലമേളകളാണ് ഓണകാലം കഴിയുന്നത് വരെ കുട്ടനാട്ടിലും സമീപദേശങ്ങളിലെ കായല്‍പുറങ്ങളിലും നടക്കുക. അതിന്‍െറ വശ്യതയും ചാരുതയും മറ്റൊരു ജലകായിക മേളക്കുമില്ല. കായല്‍പരപ്പിലെ ഓളങ്ങളെ കീറിമുറിച്ച് മിന്നല്‍പിണര്‍പോലെ ചീറിപായുന്ന ചുണ്ടന്‍ വള്ളങ്ങളും അതിന് സമാനമായ മറ്റിനം വള്ളങ്ങളും ഈ മേളകളുടെ സവിശേഷതയാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ജലമാമാങ്കം കാണാന്‍ ഇത്തവണയും വലിയ സംഘം സഞ്ചാരികളെയാണ് കുട്ടനാട് കാത്തിരിക്കുന്നത്. ഇടവപാതിയുടെ തകര്‍പ്പന്‍ മഴയില്‍ നിറഞ്ഞുകവിയുന്ന ജലാശയങ്ങള്‍ക്ക് മേല്‍ ഹര്‍ഷോന്മാദത്തോടെ നയമ്പെറിയാനുള്ള കാത്തിരിപ്പിലാണ് കുട്ടനാട്ടിലെ തുഴച്ചില്‍കാര്‍. ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ബുക്കിങ്ങും ആരംഭിച്ചു.

ഒരു യാത്ര കേവലം വള്ളംകളിയില്‍ മാത്രം ഒതുങ്ങുന്നില്ല അത് ദിവസങ്ങളോളം ഹൗസ് ബോട്ടുകളില്‍ താമസിച്ച് പുന്നമടയുടെയും വേമ്പനാടിന്‍െറയും കുമരകത്തിന്‍െറയുമൊക്കെ ജീവിതം കണ്ടറിഞ്ഞ് മാത്രമേ മടങ്ങാന്‍ കഴിയൂ.

[You must be registered and logged in to see this link.]

ഓരോ വര്‍ഷവും കുട്ടനാടിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ആലപ്പുഴയുടെ പാരമ്പര്യവും പുരാതനവുമായ സ്ഥലങ്ങളും ചരിത്രശേഷിപ്പുകളും കാണുന്നതോടൊപ്പം കുട്ടനാട്ടിലൂടെ ഒരു യാത്രയും ടൂറിസ്റ്റുകള്‍ക്ക് ഏറെ പഥ്യമാണ്. എല്ലാ ദേശക്കാരും ഇവിടെ സമന്വയിക്കുന്നു. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയാണ് ടൂറിസം വകുപ്പ് കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന മാസങ്ങളെങ്കിലും കാര്‍മേഘം ഉരുണ്ടുകൂടിയ ജൂണില്‍ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങികഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിദേശികളത്തെുന്നത് ഫ്രാന്‍സില്‍ നിന്നാണ്. സ്പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആലപ്പുഴയിലേക്ക് ടൂറിസ്റ്റുകള്‍ ഏറെ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.07 ശതമാനം വര്‍ധനയുണ്ടായി. ഒൗദ്യോഗികമായി 2013ല്‍ ഒരു വര്‍ഷം വന്നുപോയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 60,000ത്തിനടുത്ത് വരും. സ്വദേശികളായ സഞ്ചാരികളുടെ എണ്ണവും ആലപ്പുഴയില്‍ വര്‍ധിച്ചുവരുന്നു. 2013ല്‍ രണ്ടേകാല്‍ ലക്ഷത്തോളം സ്വദേശി ടൂറിസ്റ്റുകളാണ് ഒരു വര്‍ഷം ആലപ്പുഴയിലത്തെിയതായി ഒൗദ്യോഗിക കണക്ക്. എന്നാല്‍, ഈ രണ്ടുതരത്തിലും കണക്കില്‍പെടാത്തതും രജിസ്ട്രേഷന്‍ നടത്താതെയും എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി എന്നീ സംസ്ഥനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇവിടം ഏറെ പ്രിയപ്പെട്ടതാണ്.

വള്ളങ്ങളുടെ നാടായ കുട്ടനാട്ടില്‍ ഹൗസ്ബോട്ട് ടൂറിസവും ശക്തിപ്രാപിച്ച് കഴിഞ്ഞു. ഏകദേശം 1500ഓളം ഹൗസ് ബോട്ടുകളാണ് കുട്ടനാടിന്‍െറ പല ഭാഗങ്ങളിലും സഞ്ചാരികളെ കാത്തുകിടക്കുന്നത്. അതില്‍ രജിസ്ട്രേഷനുള്ളവ 750ഓളം മാത്രമേയുള്ളൂ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ ടൂറിസ്റ്റുകളെ ചൂഷണംചെയ്യാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും വിദേശ ടൂറിസ്റ്റുകള്‍ അമിത നിരക്ക് നല്‍കി ഹൗസ്ബോട്ടുകള്‍ വാടകക്കെടുക്കേണ്ട അവസ്ഥയുണ്ട്. വിവിധ തരത്തിലുള്ള ഹൗസ്ബോട്ടുകളുണ്ട്. കൂടാതെ ശിക്കാര്‍ വള്ളങ്ങളും. മൂന്നോ നാലോ പേര്‍ക്ക് കയറിപോകാവുന്ന ചെറിയമേല്‍കൂരയും പരിമിതമായ സൗകര്യങ്ങളുമുള്ള വള്ളങ്ങളാണിത്. ടൂറിസം സീസണില്‍ അഥവാ ഇപ്പോഴത്തെ മണ്‍സൂണ്‍ സീസണില്‍ ഹോം സ്റ്റേകള്‍ക്കും കൊയ്ത്തുകാലമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 200ഓളം ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡയമണ്ട്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ തിരിച്ചാണ് ഇവയുടെ നിലവാരം ക്രമപ്പെടുത്തിയിരിക്കുന്നത്. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ ടൂറിസ്റ്റുകള്‍ക്കാവശ്യമായ ഹോം സ്റ്റേ സൗകര്യം ഏര്‍പ്പെടുത്തികൊടുക്കും. അതോടൊപ്പം ഹൗസ്ബോട്ടുകളും മിതമായ നിരക്കില്‍ ലഭിക്കുന്നതിനും ഡി.ടി.പി.സിയുടെ സഹായമുണ്ട്. ആയുര്‍വേദ ചികിത്സയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ ടൂറിസ്റ്റ് വകുപ്പിന്‍െറ സഹായങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

എന്തായാലും കുറവുകളും പോരായ്മകളുമുണ്ടെങ്കിലും വള്ളങ്ങളും ഹൗസ്ബോട്ടുകളും തുരുത്തുകളും നിറഞ്ഞ കുട്ടനാടും അവിടുത്തെ ആര്‍പ്പുവിളികളും കിഴക്കിന്‍െറ വെനീസിലെ കൗതുകകാഴ്ചകളും ആലപ്പുഴയുടെ തനതായ സൗകുമാര്യവും അനുഭവിച്ചറിയാനുള്ള ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്നുള്ള മനുഷ്യരുടെ വരവിന് കുറവില്ല. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്ന വള്ളംകളികാലം മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് കാണുകയെന്നത് സഞ്ചാരിയുടെ മനസിലെ ആഗ്രഹമാണ്. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ഈ നാട് സഞ്ചാരികള്‍ക്കായി ഒരു സീസണ്‍കാലത്തിനായി ഒരുങ്ങി കഴിഞ്ഞു.      

Contact:  
DTPC alappuzha - 0477 2251796
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 9:55 am

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 10:52 am

Ee sunday njanum ente family yum koode kuttanandu kanan purapettu

Alleppy Changancherry road il kure poyappol right sidelekku alpam veethiyulla roadilekku car thirichu
Aake kulamaya road oru vidhathil kure dhooram pinnittu appol roadinte naduvil oru valiya alkoottam kure vandikalum bike kulalum mattum avarkkidayil undu njangal athinaduthehiyappol atha aa alkoottavim vandikalum akannu pokunnu appozhanu manassilayathu athu oru jankar service anennu
Pinne thirikeponnu aduthu kanda hotelil kayari food kazhichu alleppy beachilekku vechu pidichu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 10:56 am

Binu wrote:
Ee sunday njanum ente family yum koode kuttanandu kanan purapettu

Alleppy Changancherry road il kure poyappol right sidelekku alpam veethiyulla roadilekku car thirichu
Aake kulamaya road oru vidhathil kure dhooram pinnittu appol roadinte naduvil oru valiya alkoottam kure vandikalum bike kulalum mattum avarkkidayil undu njangal athinaduthehiyappol atha aa alkoottavim vandikalum akannu pokunnu appozhanu manassilayathu athu oru jankar service anennu
Pinne thirikeponnu aduthu kanda hotelil kayari food kazhichu alleppy beachilekku vechu pidichu

അത് ഏതു  സ്ഥലം ആയിരുന്നു ബിനുവേ?   ജങ്കാര്‍  സര്‍വ്വീസ് ഒക്കെ ഞങ്ങടെ നാട്ടില്‍ ഒക്കെ നിന്നിട്ട് വര്‍ഷങ്ങള്‍ ആയി..    .പണ്ട് നെടുമുടി , പള്ളാത്തുരുത്തി പാലം വരും മുന്‍പ് ആലപ്പുഴ യാത്ര ഒക്കെ വലിയ പാടായിരുന്നു ...   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 11:04 am

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 11:37 am

Ammu wrote:
Binu wrote:
Ee sunday njanum ente family yum koode kuttanandu kanan purapettu

Alleppy Changancherry road il kure poyappol right sidelekku alpam veethiyulla roadilekku car thirichu
Aake kulamaya road oru vidhathil kure dhooram pinnittu appol roadinte naduvil oru valiya alkoottam kure vandikalum bike kulalum mattum avarkkidayil undu njangal athinaduthehiyappol atha aa alkoottavim vandikalum akannu pokunnu appozhanu manassilayathu athu oru jankar service anennu
Pinne thirikeponnu aduthu kanda hotelil kayari food kazhichu alleppy beachilekku vechu pidichu

അത് ഏതു  സ്ഥലം ആയിരുന്നു ബിനുവേ?   ജങ്കാര്‍  സര്‍വ്വീസ് ഒക്കെ ഞങ്ങടെ നാട്ടില്‍ ഒക്കെ നിന്നിട്ട് വര്‍ഷങ്ങള്‍ ആയി..    .പണ്ട് നെടുമുടി , പള്ളാത്തുരുത്തി പാലം വരും മുന്‍പ് ആലപ്പുഴ യാത്ര ഒക്കെ വലിയ പാടായിരുന്നു ...   

Punnamkulam enno matto ayirunnu sthalaperu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 11:55 am

Binu wrote:
Ammu wrote:

അത് ഏതു  സ്ഥലം ആയിരുന്നു ബിനുവേ?   ജങ്കാര്‍  സര്‍വ്വീസ് ഒക്കെ ഞങ്ങടെ നാട്ടില്‍ ഒക്കെ നിന്നിട്ട് വര്‍ഷങ്ങള്‍ ആയി..    .പണ്ട് നെടുമുടി , പള്ളാത്തുരുത്തി പാലം വരും മുന്‍പ് ആലപ്പുഴ യാത്ര ഒക്കെ വലിയ പാടായിരുന്നു ...   

Punnamkulam enno matto ayirunnu sthalaperu

പുന്നക്കുന്നം -പുളിങ്കുന്ന്  ആയിരിക്കും ഇല്ലെ?? ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിക്ക് പോകുമ്പോള്‍ ലെഫ്റ്റ് സൈഡ് ല്‍ കാണുന്ന റോഡിലൂടെ കുറെ ദൂരം ചെല്ലുമ്പോള്‍  ആണ് ഈ പറഞ്ഞ ജങ്കാര്‍ സര്‍വ്വീസ് എന്ന്നു തോന്നുന്നു....അക്കരെയാണ്  പുളിങ്കുന്നു , കണ്ണാടി  പ്രദേശങ്ങള്‍ ഒക്കെ     

Athe athu thanne   
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:07 pm

Binu wrote:
Ee sunday njanum ente family yum koode kuttanandu kanan purapettu

Alleppy Changancherry road il kure poyappol right sidelekku alpam veethiyulla roadilekku car thirichu
Aake kulamaya road oru vidhathil kure dhooram pinnittu appol roadinte naduvil oru valiya alkoottam kure vandikalum bike kulalum mattum avarkkidayil undu njangal athinaduthehiyappol atha aa alkoottavim vandikalum akannu pokunnu appozhanu manassilayathu athu oru jankar service anennu
Pinne thirikeponnu aduthu kanda hotelil kayari food kazhichu alleppy beachilekku vechu pidichu
brother alleppy beach poyo,engana undu,last sunday njanum undairunnallo alleppy beachi.   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:13 pm

issac k.j wrote:

appol beachil karangi nadakkukaya alle.
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:19 pm

Quote :

Quote :
brother alleppy beach poyo,engana undu,last sunday njanum undairunnallo alleppy beachi.   

appol beachil karangi nadakkukaya alle.
Pinnallathe,nattil njan sunday poyal annu beachilum poyirikkum.athoru habit pole ayi   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:21 pm

issac k.j wrote:
Quote :
appol beachil karangi nadakkukaya alle.
Pinnallathe,nattil njan sunday poyal annu beachilum poyirikkum.athoru habit pole ayi   

atheyo   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:26 pm

issac k.j wrote:
Binu wrote:
Ee sunday njanum ente family yum koode kuttanandu kanan purapettu

Alleppy Changancherry road il kure poyappol right sidelekku alpam veethiyulla roadilekku car thirichu
Aake kulamaya road oru vidhathil kure dhooram pinnittu appol roadinte naduvil oru valiya alkoottam kure vandikalum bike kulalum mattum avarkkidayil undu njangal athinaduthehiyappol atha aa alkoottavim vandikalum akannu pokunnu appozhanu manassilayathu athu oru jankar service anennu
Pinne thirikeponnu aduthu kanda hotelil kayari food kazhichu alleppy beachilekku vechu pidichu
brother alleppy beach poyo,engana undu,last sunday njanum undairunnallo alleppy beachi.   

Ayyo Issac undayirunno avide

Njanalle aa manja tshirt um grey patsum ittu vannathu
Koode ente randu pillerum   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:29 pm

Binu wrote:
issac k.j wrote:

brother alleppy beach poyo,engana undu,last sunday njanum undairunnallo alleppy beachi.   Ayyo Issac undayirunno avide

Njanalle aa manja tshirt um grey patsum ittu vannathu
Koode ente randu pillerum   

binuyettanum issac thammil kanathirunnathu kashtamayi poyallo   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 12:32 pm

Ammu wrote:
Binu wrote:

Punnamkulam enno matto ayirunnu sthalaperu

പുന്നക്കുന്നം -പുളിങ്കുന്ന്  ആയിരിക്കും ഇല്ലെ?? ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിക്ക് പോകുമ്പോള്‍ ലെഫ്റ്റ് സൈഡ് ല്‍ കാണുന്ന റോഡിലൂടെ കുറെ ദൂരം ചെല്ലുമ്പോള്‍  ആണ് ഈ പറഞ്ഞ ജങ്കാര്‍ സര്‍വ്വീസ് എന്ന്നു തോന്നുന്നു....അക്കരെയാണ്  പുളിങ്കുന്നു , കണ്ണാടി  പ്രദേശങ്ങള്‍ ഒക്കെ     

Athe athu thanne   

ന്ഘെ.  ..ആരാ എന്റെ പോസ്റ്റില്‍ അതിക്രമിച്ചു കയറിയത് ??    
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 1:14 pm

Quote :

Quote :

brother alleppy beach poyo,engana undu,last sunday njanum undairunnallo alleppy beachi.   

Ayyo Issac undayirunno avide

Njanalle aa manja tshirt um grey patsum ittu vannathu
Koode ente randu pillerum   
Ayyo mis ayallo.ene varumbol vilichal mathi.number fbil search cheythal kittum.ellel njan tharam
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 1:16 pm

Ammu wrote:
Ammu wrote:

പുന്നക്കുന്നം -പുളിങ്കുന്ന്  ആയിരിക്കും ഇല്ലെ?? ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിക്ക് പോകുമ്പോള്‍ ലെഫ്റ്റ് സൈഡ് ല്‍ കാണുന്ന റോഡിലൂടെ കുറെ ദൂരം ചെല്ലുമ്പോള്‍  ആണ് ഈ പറഞ്ഞ ജങ്കാര്‍ സര്‍വ്വീസ് എന്ന്നു തോന്നുന്നു....അക്കരെയാണ്  പുളിങ്കുന്നു , കണ്ണാടി  പ്രദേശങ്ങള്‍ ഒക്കെ     

Athe athu thanne   

ന്ഘെ.  ..ആരാ എന്റെ പോസ്റ്റില്‍  അതിക്രമിച്ചു കയറിയത് ??    
ayyo ammu kalippilanallo,ariyathe kayari poyadane   
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 1:17 pm

parutty wrote:
Binu wrote:
Ayyo Issac undayirunno avide

Njanalle aa manja tshirt um grey patsum ittu vannathu
Koode ente randu pillerum   

binuyettanum issac thammil kanathirunnathu kashtamayi poyallo   
ha enium undallo avasarangal,ente veedu avidunnu aduthanu,just 4km
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jul 29, 2014 1:37 pm

issac k.j wrote:
parutty wrote:

binuyettanum issac thammil kanathirunnathu kashtamayi poyallo   
ha enium undallo avasarangal,ente veedu avidunnu aduthanu,just 4km

Athe athe
Issac nu ennu karimeen kazhikkam beachilum pokam alle   
Back to top Go down
Sponsored content
PostSubject: Re: യാത്രാവിവരണങ്ങള്‍    

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 4 of 17Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: