HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
  യാത്രാവിവരണങ്ങള്‍

Go down 
Go to page : Previous  1, 2, 3 ... 9 ... 17  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:05 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -2   

കൊല്‍ക്കത്തയുടെ  ഏറ്റവും മനോഹരമായ കാഴ്ചയാണ്  ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍  സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ്  ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍  ആണ്  ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍  മെല്ലെ ഗേറ്റ് കടന്നു  .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍  നമ്മെ നയിക്കുന്നത്  വിക്ടോറിയ മെമ്മോറിയലിന്  അകത്തേയ്ക്ക് ആണ്...പാതയ്ക്ക്  ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച  ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി  നടത്തിയതാണോ  ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...     
    ഞങ്ങള്‍  ആ  ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക്  ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!   താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍  ഇവിടെ  അതൊന്നും ഒരു പ്രശനമല്ല   ....പൊലൂഷന്‍  കെട്ടിടത്തിന്റെ  ഭംഗിയെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്  എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   )  .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍  പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന്  ഒരു കോടി അഞ്ചു ലക്ഷം രൂപാ   .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം  ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന  ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ  മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ  നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ  കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  . വിവേകാനന്ദന്‍  ചിക്കാഗോയില്‍ നിന്നും  എഴുതിയ കത്ത് ,  ടാഗോറിന്റെ  കത്തുകള്‍, കവിതകള്‍ , ടാഗോറിന്  നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള  കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ  കാണുവാന്‍ സാധിക്കും  അവിടെ.....ഹോ!!  നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
     ഞങ്ങള്‍  അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍  സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!   ഹോ!!  .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ്  അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...    

ammuchechiye        

avide vannu kandathu pole     chechiye
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:09 pm

  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:12 pm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:14 pm

രോഹിതോ...ഇതെന്തു കോലമാ..  ..താടിയും മുടിയും ഒക്കെ   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:15 pm

Ammu wrote:
  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   

kolkkatta oru dirty city enna kelkkunne  ;) ;) 

varum orikal. udane illa ammuchechi   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:16 pm

vipinraj wrote:
Ammu wrote:
  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   

kolkkatta oru dirty city enna kelkkunne  ;) ;) 

agane ara paranjathu   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:17 pm

    Ammu..
Manoharam ee Vivaranam...!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:20 pm

vipinraj wrote:
Ammu wrote:
  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   

kolkkatta oru dirty city enna kelkkunne  ;) ;) 

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..    (സത്യമാ കേട്ടോ.    ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   )
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:24 pm

ammuve.. vivaranam kalakki   enikkum cheriya orma varunnu ee paranja karyangal okke   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:25 pm

vipinraj wrote:
Ammu wrote:
  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   

kolkkatta oru dirty city enna kelkkunne  ;) ;) 

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:33 pm

ROHITH NAMBIAR wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

dirty city aanelum aviduthe kure pazhaya kettidangal and streets okke nammale vere oru kalakhattathilekk kondu pokum   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:36 pm

parutty wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

agane ara paranjathu   

ente achan paranja oru orma und   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:37 pm

Ammu wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..    (സത്യമാ കേട്ടോ.    ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   )
   enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:47 pm

Minnoos wrote:
ROHITH NAMBIAR wrote:  
dirty city aanelum aviduthe kure pazhaya kettidangal and streets okke nammale vere oru kalakhattathilekk kondu pokum   

സത്യമാ...കുറെ അധികം ഉണ്ട് കാണുവാന്‍...    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:48 pm

vipinraj wrote:
Ammu wrote:

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..    (സത്യമാ കേട്ടോ.    ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   )
   enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   

മെട്രോ നഗരങ്ങളില്‍ ഏറ്റവും വൃത്തി കുറഞ്ഞ സ്ഥാലം ഇത് തന്നെയാ വിപീ.... ആദ്യം ഒക്കെ നമുക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ തോന്നും ഇവിടെ ജീവിക്കാന്‍    ഞാന്‍ സമയം കിട്ടുമ്പോള്‍ വിശദമായി എഴുതാമെ   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:48 pm

vipinraj wrote:
Ammu wrote:
  പാറൂട്ടി .....ഇങ്ങോട്ട് വാ..  ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   

kolkkatta oru dirty city enna kelkkunne  ;) ;) 

delhiyum angane aakan sadyada undu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:49 pm

midhun wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

delhiyum angane aakan sadyada undu   

വന്നല്ലോ....വെളിച്ചപ്പാട്      മോഡീ     
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:50 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -2   

കൊല്‍ക്കത്തയുടെ  ഏറ്റവും മനോഹരമായ കാഴ്ചയാണ്  ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍  സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ്  ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍  ആണ്  ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍  മെല്ലെ ഗേറ്റ് കടന്നു  .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍  നമ്മെ നയിക്കുന്നത്  വിക്ടോറിയ മെമ്മോറിയലിന്  അകത്തേയ്ക്ക് ആണ്...പാതയ്ക്ക്  ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച  ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി  നടത്തിയതാണോ  ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...     
    ഞങ്ങള്‍  ആ  ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക്  ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!   താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍  ഇവിടെ  അതൊന്നും ഒരു പ്രശനമല്ല   ....പൊലൂഷന്‍  കെട്ടിടത്തിന്റെ  ഭംഗിയെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്  എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   )  .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍  പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന്  ഒരു കോടി അഞ്ചു ലക്ഷം രൂപാ   .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം  ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന  ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ  മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ  നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ  കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  . വിവേകാനന്ദന്‍  ചിക്കാഗോയില്‍ നിന്നും  എഴുതിയ കത്ത് ,  ടാഗോറിന്റെ  കത്തുകള്‍, കവിതകള്‍ , ടാഗോറിന്  നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള  കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ  കാണുവാന്‍ സാധിക്കും  അവിടെ.....ഹോ!!  നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
     ഞങ്ങള്‍  അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍  സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!   ഹോ!!  .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ്  അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...    
    
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:50 pm

Ammu wrote:
midhun wrote:

delhiyum angane aakan sadyada undu   

വന്നല്ലോ....വെളിച്ചപ്പാട്       മോഡീ     

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:52 pm

Ammu wrote:
vipinraj wrote:

   enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   

മെട്രോ നഗരങ്ങളില്‍ ഏറ്റവും വൃത്തി കുറഞ്ഞ സ്ഥാലം ഇത് തന്നെയാ വിപീ.... ആദ്യം ഒക്കെ നമുക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ തോന്നും ഇവിടെ ജീവിക്കാന്‍     ഞാന്‍ സമയം കിട്ടുമ്പോള്‍ വിശദമായി എഴുതാമെ   
    
Mumbai, bangalore, delhi, chennai, kolkkatta...inganaa ente rating   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:53 pm

Ammu wrote:
midhun wrote:

delhiyum angane aakan sadyada undu   

വന്നല്ലോ....വെളിച്ചപ്പാട്       മോഡീ     
sathyama.. oru kalathu indiayude capital aayirunna sthalam.. delhi,kolkatha,Mumbai evayyayirunnu Indiayile ettavum pradhanapetta sthalangal.. marxism koodiyathu kondu development onnum nadanilla, angane kolkathye pala new generation citiesum mari kadannu.. eppol mamta chilathokke cheyunnundu ennu west beangal opinon poll analysis il paraynna kettu   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:56 pm

midhun wrote:
Ammu wrote:

വന്നല്ലോ....വെളിച്ചപ്പാട്       മോഡീ     
sathyama.. oru kalathu indiayude capital aayirunna sthalam.. delhi,kolkatha,Mumbai evayyayirunnu Indiayile ettavum pradhanapetta sthalangal.. marxism koodiyathu kondu development onnum nadanilla, angane kolkathye pala new generation citiesum mari kadannu.. eppol mamta chilathokke cheyunnundu ennu west beangal opinon poll analysis il paraynna kettu   

ath kond? delhi engnae angane aavumnna?    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:57 pm

Ammu wrote:
രോഹിതോ...ഇതെന്തു കോലമാ..  ..താടിയും മുടിയും ഒക്കെ   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 5:58 pm

vipinraj wrote:
parutty wrote:

agane ara paranjathu   

ente achan paranja oru orma und   

atheyo. athu munpu ayirikille. eppol nalla city ayi kanum  
Back to top Go down
Sponsored content
PostSubject: Re: യാത്രാവിവരണങ്ങള്‍    

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 2 of 17Go to page : Previous  1, 2, 3 ... 9 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: