HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
  യാത്രാവിവരണങ്ങള്‍

Go down 
Go to page : Previous  1 ... 5, 6, 7 ... 11 ... 17  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 3:09 pm

midhun wrote:
Ammu wrote:

പ്രകൃതിയും കണ്ടോണ്ടിരുന്നാല്‍  അരി വാങ്ങാനുള്ള പൈസാ കിട്ടുമോ??  ആട്ടെ....മിഥുന്റെ വീട്ടില്‍  റബ്ബര്‍ നൊപ്പം എത്ര പ്രകൃതി രമണീയങ്ങള്‍ ആയ മരങ്ങള്‍ ഉണ്ട്??   
ente cherupathil veetil niraye marangal undayirunnu.. palatharum maavukal perakal, pinne peru ariyan padillatha ishtempole marangalum chedikalum.. athellam vetti rubber vachappol njan annu veetil vazhakundakki karanjirunnu   

അച്ചോടാ....പാവം    ..റബ്ബര്‍ വെച്ചാല്‍ പിന്നെ അവിടെ വേറൊന്നും പച്ച പിടിക്കില്ലന്നെ...  ....പക്ഷെ , ഇപ്പോഴത്തെ അവസ്ഥയില്‍ റബ്ബര്‍ തന്നെയാ ലാഭകരം..  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 3:15 pm

Ammu wrote:
midhun wrote:

ente cherupathil veetil niraye marangal undayirunnu.. palatharum maavukal perakal, pinne peru ariyan padillatha ishtempole marangalum chedikalum.. athellam vetti rubber vachappol njan annu veetil vazhakundakki karanjirunnu   

അച്ചോടാ....പാവം    ..റബ്ബര്‍  വെച്ചാല്‍ പിന്നെ അവിടെ വേറൊന്നും പച്ച പിടിക്കില്ലന്നെ...  ....പക്ഷെ , ഇപ്പോഴത്തെ  അവസ്ഥയില്‍ റബ്ബര്‍ തന്നെയാ ലാഭകരം..  
cherupathil prambiloode nadakkumayirunnu.. oro chediyum kandu, veezhunna pazhangal perukki thinnu.. kilakaleyumoke kandu.. rubber vachathodukoodi athellam nashatapettu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 3:23 pm

midhun wrote:
Ammu wrote:

അച്ചോടാ....പാവം    ..റബ്ബര്‍  വെച്ചാല്‍ പിന്നെ അവിടെ വേറൊന്നും പച്ച പിടിക്കില്ലന്നെ...  ....പക്ഷെ , ഇപ്പോഴത്തെ  അവസ്ഥയില്‍ റബ്ബര്‍ തന്നെയാ ലാഭകരം..  
cherupathil prambiloode nadakkumayirunnu.. oro chediyum kandu, veezhunna pazhangal perukki thinnu..  kilakaleyumoke kandu.. rubber vachathodukoodi athellam nashatapettu   

സത്യമാ മിഥുനെ   ഇപ്പോളത്തെ കുട്ടികള്‍ക്ക്  അങ്ങിനെ വീഴുന്ന മാങ്ങയും , പേരയ്ക്കയും, ചാമ്പങ്ങയും  ഒന്നും വേണ്ടാ   ഇത് ഞങ്ങടെ പറമ്പ് ആണ് ട്ടോ  

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 3:30 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 3:35 pm

midhun wrote:
Ammu wrote:

അച്ചോടാ....പാവം    ..റബ്ബര്‍  വെച്ചാല്‍ പിന്നെ അവിടെ വേറൊന്നും പച്ച പിടിക്കില്ലന്നെ...  ....പക്ഷെ , ഇപ്പോഴത്തെ  അവസ്ഥയില്‍ റബ്ബര്‍ തന്നെയാ ലാഭകരം..  
cherupathil prambiloode nadakkumayirunnu.. oro chediyum kandu, veezhunna pazhangal perukki thinnu..  kilakaleyumoke kandu.. rubber vachathodukoodi athellam nashatapettu   

midhun bhagiyavan anallo.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:43 pm

Ammu wrote:
midhun wrote:

cherupathil prambiloode nadakkumayirunnu.. oro chediyum kandu, veezhunna pazhangal perukki thinnu..  kilakaleyumoke kandu.. rubber vachathodukoodi athellam nashatapettu   

സത്യമാ മിഥുനെ   ഇപ്പോളത്തെ കുട്ടികള്‍ക്ക്  അങ്ങിനെ വീഴുന്ന മാങ്ങയും , പേരയ്ക്കയും, ചാമ്പങ്ങയും  ഒന്നും വേണ്ടാ   ഇത് ഞങ്ങടെ പറമ്പ് ആണ്  ട്ടോ  

[You must be registered and logged in to see this link.]
  
athinu kuttikale veedinu velyilottu viduvo eppolathe parents..
ethupole thanne aayirunnu pandu veetile parampum.. 5il padichappol aanennu thonunnu ellam vettikalanju rubber vachu   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:47 pm

Asif ali fans thammil adi aayirunallo
Asif nte rating kuranjapol public attention kittan vendi ulla oru number aayirunniley
Allelum ee asif nu okey fan association nte avashyam undo..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:50 pm

Greeeeeshma wrote:
Asif ali fans thammil adi aayirunallo
Asif nte rating kuranjapol public attention kittan vendi ulla oru number aayirunniley
Allelum ee asif nu okey fan association nte avashyam undo..
adyam news manasilaskki parayu.. asif ali fans adikoodiyennu aara paranjathu  [/color]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:53 pm

Randu pennungal channeil il kidannu chadi thulunna kandu…..asif ali fans angane cheythu engane cheythu ennokey parnaju..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:55 pm

Greeeeeshma wrote:

Randu pennungal channeil il kidannu chadi thulunna kandu…..asif ali fans angane cheythu engane cheythu ennokey parnaju..
avarkku vayaru nirachu kitiyitundu.. eni adangi erunnolum   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 4:59 pm

Allelum malayalam film industry il epol varunna nayakan mare kanumbole chiri vaurm..

Aju Varghese, Fort Vinay angaen kure undu

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 5:04 pm

Greeeeeshma wrote:

Allelum malayalam film industry il epol varunna nayakan mare kanumbole chiri vaurm..

Aju Varghese, Fort Vinay angaen kure undu

vinay fort ugran nadan aaanu   aju varghese comedy characters kollam   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 5:06 pm

midhun wrote:
Ammu wrote:

സത്യമാ മിഥുനെ   ഇപ്പോളത്തെ കുട്ടികള്‍ക്ക്  അങ്ങിനെ വീഴുന്ന മാങ്ങയും , പേരയ്ക്കയും, ചാമ്പങ്ങയും  ഒന്നും വേണ്ടാ   ഇത് ഞങ്ങടെ പറമ്പ് ആണ്  ട്ടോ  

[You must be registered and logged in to see this link.]
  
athinu kuttikale veedinu velyilottu viduvo eppolathe parents..
ethupole thanne aayirunnu pandu veetile parampum.. 5il padichappol aanennu thonunnu ellam vettikalanju rubber vachu   

എന്റെ കുട്ടികള്‍ നാട്ടില്‍ ചെന്നാല്‍ പിന്നെ വയ്യോളം പറമ്പിലാ... ..തിരികെ ഇവിടെ എത്തിയാല്‍ പിന്നെ ആ സ്മരണകള്‍ അയവിറക്കലും അടുത്ത അവധിക്കായി കാത്തിരിക്കലും    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 30, 2014 5:10 pm

Ammu wrote:
midhun wrote:

athinu kuttikale veedinu velyilottu viduvo eppolathe parents..
ethupole thanne aayirunnu pandu veetile parampum.. 5il padichappol aanennu thonunnu ellam vettikalanju rubber vachu   

എന്റെ കുട്ടികള്‍ നാട്ടില്‍ ചെന്നാല്‍ പിന്നെ വയ്യോളം പറമ്പിലാ... ..തിരികെ ഇവിടെ എത്തിയാല്‍ പിന്നെ ആ സ്മരണകള്‍ അയവിറക്കലും  അടുത്ത അവധിക്കായി കാത്തിരിക്കലും    
eppolum parambum thodiyumoke undello avide    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 4:07 pm

കുറെ കാലമായ് ഈ ത്രെഡില്‍ എന്തെങ്കിലും എഴുതിയിട്ട് ...  ....ഒന്ന് പൊടി തട്ടിയെടുക്കട്ടെ ...  

കല്‍ക്കട്ടയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയ നാള്‍ മുതല്‍ വലിയ ആഗ്രഹം ആയിരുന്നു മദര്‍ തെരേസ ജീവിച്ച പുണ്യ ഗൃഹം സന്ദര്‍ശിക്കണം എന്നുള്ളത്,....ഇവിടെ എത്തിയതിന്റെ പിറ്റേ ആഴ്ച തന്നെ ഞങ്ങള്‍ അവിടെ സന്ദര്‍ശിച്ചു മനസിലെ വലിയ ആഗ്രഹം സാധിച്ചു....ഓരോ തവണ പോകുമ്പോഴും ആദ്യമായ് കാണുന്ന അതേ ത്രില്‍ ആണ് മനസ്സില്‍ ഉണ്ടാകാറുള്ളത്...കൂട്ടുകാര്‍ക്കായി ഈയാഴ്ച നടത്തിയ യാത്ര പങ്കു വെയ്ക്കട്ടെ ....  

സ്വാതന്ത്ര്യദിനത്തിന്റെ അവധിയുടെ ആലസ്യത്തില്‍ മുഴുകാതെ , രാവിലെ തന്നെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച ...അമ്മ എന്ന വാക്കിന്റെ വൈപുല്യം ഇന്ത്യന്‍ ജനതയെ ബോദ്ധ്യപ്പെടുത്തിയ ..മദര്‍ തെരേസ എന്ന പുണ്യവതി താമസിച്ചിരുന്ന മദര്‍ ഹൌസ് ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര പുറപ്പെട്ടു ....വെറും അഞ്ചു കിലോമീറ്റര്‍ ദൂരമേ ഉള്ളു കേട്ടോ...നമ്മുടെ ലക്ഷ്യ സ്ഥാനത്തേയ്ക്ക്...
ഞങ്ങള്‍ അതിവേഗം മുന്നോട്ടു നീങ്ങി...വഴി നീളെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മീറ്റിങ്ങുകള്‍ കാണാമായിരുന്നു....

അങ്ങിനെ ഞങ്ങള്‍ മദര്‍ ഹൌസ് ന്റെ അടുത്തെത്തി....സാധാരണ പള്ളികളുടെത് പോലുള്ള വിശാലമായ മുറ്റമോ , സൌകര്യങ്ങളോ ഒന്നുമില്ല....മദര്‍ ഹൌസ്ന്റെ ഭിത്തി തന്നെയാണ് അതിന്റെ മതിലും...സൈഡ് ല്‍ ഇടുങ്ങിയഒരു വഴിത്താര ..നമ്മെ നയിക്കുക ലോകം ആദരിച്ചു അംഗീകരിച്ച ഒരു മഹാല്മാവ്‌ ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ലാളിത്യം നിറഞ്ഞ ഒരു മഠത്തിലേക്കാണ്....കല്‍ക്കട്ട സന്ദര്‍ശിക്കുന്ന എല്ലാവരും ഇവിടെ വന്നു പോകാന്‍ മറക്കാറില്ലെങ്കിലും അത്ര വലിയ ഒരു ജനത്തിരക്കോ .... ബഹളമോ ഒരിയ്ക്കലും അവിടെ അനുഭപ്പെവപ്പെടാറില്ല ...തികഞ്ഞ നിശബ്ദത ....പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം ...വാതില്‍ കടന്നു ഒരു ചെറിയ ഇടനാഴിയില്‍ കൂടി നാടാണ്‌ ചെന്നാല്‍ നാം എത്തുന്നത്‌ ഒരു ചെറിയ നടുമുറ്റത്താണ്...വലതു വശത്തായി ഏറ്റവും ആദ്യം കാണുന്നതാണ് .....മദര്‍ തെരേസ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരം...അത്യാകര്‍ഷമായ സംവിധാനങ്ങളോ കമനീയമായ അലങ്കാരങ്ങളോ ഒന്നുമില്ലാതെ , എളിമയുടെ പ്രതീകമായ ഒരു മാര്‍ബിള്‍ കുടീരം...അതിനു മുകളില്‍ കുറച്ചു പൂക്കളും ഒന്ന് രണ്ടു മെഴുകുതിരികളും ....ചുറ്റും മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന കുറച്ചു സന്ദര്‍ശകരും മാത്രം..അവിടെ മാത്രമേ ഫോട്ടോ ഗ്രഫി അനുവദിച്ചിട്ടുള്ളൂ.....എപ്പോള്‍ ചെന്നാലും കാണാം ഒരു പറ്റം വിദേശീയരെ...ആരാധനയോടെ ആണ് അവരൊക്കെ മഠം ചുറ്റിനടന്നു കാണുന്നത്.....വല്ലാത്ത ഒരു ശാന്തത ആണ് അവിടെങ്ങും അലയടിക്കുന്നത് ...കുറെ നേരം ഞങ്ങള്‍ അതിനുള്ളില്‍ നിശബ്ദരായി ചിലവിട്ടു മെല്ലെ പുറത്തേക്കു നടന്നു...ചാപ്പലിന്റെ അപ്പുറത്തുള്ള മുറി ഒരു മ്യൂസിയം ആണ്....അവിടെയാണ് മദര്‍ നു കിട്ടിയ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും, ഭാരത രത്ന പദവിയും ഒക്കെ(കോപ്പി ) ചില്ലിട്ടു സൂക്ഷിച്ചു വെച്ചിരിക്കുന്നത്...ആവേശത്തോടെ ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു (തുടരും )

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 4:12 pm

aldivangalkkidayile sharikkum daivam   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 4:16 pm

Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 4:45 pm

njanum poyittund orikkal avide....    

kathirikkunnu .. vegam ezhuthu   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 5:00 pm

binjo
Active Member
Active Member
avatar

Location : USA

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 6:37 pm

[You must be registered and logged in to see this image.]
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 6:38 pm

[You must be registered and logged in to see this image.]

Last edited by binjo on Mon Aug 18, 2014 6:42 pm; edited 1 time in total
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 6:42 pm

കഴിഞ്ഞ ആഴ്ച്ച പോയ ഞങ്ങൾ സ്മോക്കി മൌണ്ടൻ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ നിന്നുള്ള ചില കാഴ്ചകൾ.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 6:58 pm

binjo wrote:
കഴിഞ്ഞ ആഴ്ച്ച പോയ ഞങ്ങൾ സ്മോക്കി മൌണ്ടൻ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ നിന്നുള്ള ചില കാഴ്ചകൾ.

ആഹാ ...കൊള്ളാല്ലോ ബിന്ജോ .    .കാണുവാന്‍ നല്ല ഭംഗി     

ഫോട്ടോ മാത്രം പോരാ . ..യാത്രാ വിവരണവും കൂടി പോരട്ടെ    വന്നു കാണുവാന്‍ സാധിച്ചില്ലെങ്കിലും വരികളില്‍ കൂടി കാണാമല്ലോ ഈ സ്ഥലങ്ങള്‍ ഒക്കെ    
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 7:02 pm

 പടം പിടിത്തം എളുപ്പമല്ലേ... എഴുതാനാണ് പാട്   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Aug 18, 2014 7:05 pm

binjo wrote:
 പടം പിടിത്തം എളുപ്പമല്ലേ... എഴുതാനാണ് പാട്   

     പോയി എഴുതിക്കൊണ്ട് വാ പുസ്തക മനുഷ്യാ   
Back to top Go down
Sponsored content

PostSubject: Re: യാത്രാവിവരണങ്ങള്‍    

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 6 of 17Go to page : Previous  1 ... 5, 6, 7 ... 11 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: