HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
  യാത്രാവിവരണങ്ങള്‍

Go down 
Go to page : 1, 2, 3 ... 9 ... 17  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: യാത്രാവിവരണങ്ങള്‍    Mon Jan 27, 2014 12:30 pm

me too - waiting...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Jan 27, 2014 5:25 pm

njaum poyittund ivide. vegaavatte ammu    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Jan 27, 2014 5:37 pm

Minnoos wrote:
njaum poyittund ivide. vegaavatte ammu    

MINNU poyittundo avide??     naale aavatte...postaame   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Jan 27, 2014 6:08 pm

Minnoos wrote:
njaum poyittund ivide. vegaavatte ammu    

ennal pinne chechiyude koodi vivaram poratte   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 12:58 pm

ammuchechiyeeeeeee    

yathravivaranam vannillalo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 1:01 pm

parutty wrote:
ammuchechiyeeeeeee    

yathravivaranam vannillalo

  രാവിലെ അവലോകനം എഴുതുന്ന തിരക്കില്‍ ആയിരുന്നു...പാറൂട്ടി (അവലോകനം വൈകിയാല്‍ ഉഷേച്ചി നാഗവല്ലി ആകും    ) സമയം കിട്ടിയാല്‍ ഉടനെ എഴുതി പോസ്ടാമേ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 1:04 pm

Ammu wrote:
parutty wrote:
ammuchechiyeeeeeee    

yathravivaranam vannillalo

  രാവിലെ അവലോകനം   എഴുതുന്ന തിരക്കില്‍ ആയിരുന്നു...പാറൂട്ടി (അവലോകനം വൈകിയാല്‍ ഉഷേച്ചി നാഗവല്ലി  ആകും    ) സമയം കിട്ടിയാല്‍ ഉടനെ എഴുതി പോസ്ടാമേ   

ayikotte ammuchechi.   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 3:50 pm

കൊല്‍ക്കത്താ യാത്രകള്‍ -1   

നാട്ടില്‍ പോയി പെട്ടന്ന് തിരികെ വന്നതിന്റെ മനോവിഷമം കുട്ടികളില്‍ നന്നായി ഉണ്ടായിരുന്നു...നമുക്ക് അടുത്തയാഴ്ച വിക്ടോറിയ മെമ്മോറിയല്‍ വരെ പോയി വരാം എന്ന് ചേട്ടന്‍ നല്‍കിയ ഉറപ്പിന്റെ ഭാഗമായി ഈ വീക്ക്‌ എന്‍ഡില്‍ വിക്ടോറിയ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു......ഞങ്ങളുടെ വാസ സ്ഥലത്ത് നിന്നും വെറും ആറു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ ഈ വെണ്ണക്കല്ലില്‍ പണിതീര്‍പ്പിച്ച മനോഹര സൌധത്തിലേയ്ക്ക് ....അതിനാല്‍ തന്നെ ഇടയ്ക്കിടയ്ക്ക് പോകാറുമുണ്ട്....എങ്കിലും ആദ്യമായി കാണുന്ന കൌതുകത്തോടെ തന്നെ ഒരു വിവരണം കൂട്ടുകാര്‍ക്കായി സമര്‍പ്പിയ്ക്കാം...  

തണുപ്പുകാലംഅവസാനിക്കാറായ ഈ സമയത്ത് ഇത്തരം യാത്രകള്‍ ഒക്കെ സുഖകരമാണ് ....ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൂടി ബ്രഞ്ച് രൂപത്തില്‍ അകത്താക്കി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറപ്പെട്ടു.. .
.
ശരിയ്ക്കും ഈ കൊല്‍ക്കത്ത നഗരമാണ് പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാന കാഴ്ച...വിക്ടോറിയ മെമ്മോറിയല്‍ കൂടാതെ സുവോളജിക്കല്‍ ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബിര്‍ള പ്ലാനറ്റോറിയം ,സയന്‍സ് സിറ്റി തുടങ്ങിയവയാണ്(ലിസ്റ്റ് പൂര്‍ണ്ണമല്ല കേട്ടോ..) കൊല്‍ക്കത്തയിലെ ആകര്ഷണകേന്ദ്രങ്ങള്‍ . രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍, ഫ്രഞ്ച് അധീന പ്രദേശമായിരുന്ന ചന്ദ്രനഗര്‍, ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം, ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ്, കടലോര സുഖവാസകേന്ദ്രമായ ഡിഗ്ഗ തുടങ്ങിയവയും പശ്ചിമ ബംഗാളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു...കൊല്‍ക്കട്ടാ നഗരം എന്നും എനിക്ക് കൌതുകകരമാണ് ....ആദ്യം ഈ നഗരത്തില്‍ കാലു കുത്തിയപ്പോള്‍ അമ്പരപ്പ് ആയിരുന്നു... പുസ്തകതാളുകളില്‍ മാത്രം വായിച്ചു പരിചയമുള്ള രവീന്ദ്ര നാഥ് ടാഗോര്‍ , പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ , സത്യജിത് റായി , സാമ്പത്തിക വിദഗ്തന്‍ അമര്‍ത്യാ സെന്‍ ...ഇങ്ങിനെ നോബല്‍ സമ്മാന ജേതാക്കളുടെ ഉച്ച്വാസവും നിശ്വാസവും പാദ സ്പര്‍ശവും ഏറ്റ മഹാ നഗരം... ..അതിനെ അടുത്ത് കാണുവാനും അറിയുവാനും സാധിക്കുക ഒരു മഹാ ഭാഗ്യമായി ഞാന്‍ ഇപ്പോഴും കരുതുന്നു ....ചരിത്രങ്ങള്‍ ഒരുപാടുണ്ട് പറയുവാന്‍ ഈ നാടിന്....
അമ്മ ഉറങ്ങുകയാണോ ??മക്കളുടെ ചോദ്യം കേട്ട് ചിന്തയില്‍ നിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നു... ചേട്ടന്‍ അതിവേഗം വണ്ടി പറപ്പിക്കുകയാണ് ...കഴിഞ്ഞ തവണ വിക്ടോറിയയില്‍ വന്നപ്പോള്‍ പാര്‍ക്കിംഗ് ഇടം തേടി കുറെ അലഞ്ഞ സ്മരണ ഉണ്ടായിരുന്നതിനാല്‍ പാര്‍ക്ക് സ്ട്രീറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഒരു ടാക്സി പിടിച്ചു വിക്ടോറിയയിലേക്ക് യാത്ര തുടര്‍ന്നു ..( അവിടെ നിന്നും ഒരു കിലോമീറ്റര്‍ കഷ്ടിച്ച് കാണും.. ടാക്സി ചാര്‍ജ്ജ് വളരെ ചീപ് ആണിവിടെ ...25 രൂപാ ആണ് മിനിമം ചാര്‍ജ്ജ് ....) അതാ അങ്ങകലെ തല ഉയര്‍ത്തി നില്‍ക്കുന്നു സൌന്ദര്യത്തില്‍ താജ് മഹലിനോട് കിടപിടിക്കുന്ന നമ്മുടെ സ്വന്തം വിക്ടോറിയ .    ...(തുടരും )
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 4:04 pm

      victoria vivaranam poratte vegam   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 4:13 pm

midhun wrote:      victoria vivaranam poratte vegam   

  മെഗാ സീരിയല്‍ കണ്ടു കണ്ടു വലിച്ചു നീട്ടി പറയുവാന്‍ ശീലമായിപ്പോയി    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 4:16 pm

3 para aano mega serail..  ;) kurachukoodi oru episodil ulpedutham

Ammu wrote:
midhun wrote:      victoria vivaranam poratte vegam   

  മെഗാ സീരിയല്‍ കണ്ടു കണ്ടു വലിച്ചു നീട്ടി പറയുവാന്‍ ശീലമായിപ്പോയി    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 4:17 pm

midhun wrote:
3 para aano mega serail..  ;) kurachukoodi oru episodil ulpedutham

Ammu wrote:

  മെഗാ സീരിയല്‍ കണ്ടു കണ്ടു വലിച്ചു നീട്ടി പറയുവാന്‍ ശീലമായിപ്പോയി    

      ബാക്കി ഒക്കെ പരസ്യക്കാര്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാ..   

അടുത്ത പാര്‍ട്ട് കൂടുതല്‍ എഴുതാം കേട്ടോ മിഥുനെ   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 5:08 pm

thudangiyo..   2001 -le ente ormakalum podi thatti edukkalo..   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 5:24 pm

Minnoos wrote:
thudangiyo..   2001 -le ente ormakalum podi thatti edukkalo..   

  ഹാച്ചീ...ഹാച്ചീ.:തുമ്മുന്ന സ്മൈലി : ..ആരാ ഇവിടെ പൊടിതട്ടിയത് ??   :teasing: 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:01 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -1   

നാട്ടില്‍ പോയി പെട്ടന്ന് തിരികെ വന്നതിന്റെ മനോവിഷമം കുട്ടികളില്‍ നന്നായി ഉണ്ടായിരുന്നു...നമുക്ക് അടുത്തയാഴ്ച വിക്ടോറിയ മെമ്മോറിയല്‍ വരെ പോയി വരാം എന്ന് ചേട്ടന്‍ നല്‍കിയ ഉറപ്പിന്റെ ഭാഗമായി ഈ  വീക്ക്‌ എന്‍ഡില്‍  വിക്ടോറിയ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു......ഞങ്ങളുടെ വാസ സ്ഥലത്ത് നിന്നും വെറും ആറു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ ഈ വെണ്ണക്കല്ലില്‍ പണിതീര്‍പ്പിച്ച  മനോഹര സൌധത്തിലേയ്ക്ക് ....അതിനാല്‍ തന്നെ  ഇടയ്ക്കിടയ്ക്ക്  പോകാറുമുണ്ട്....എങ്കിലും ആദ്യമായി കാണുന്ന കൌതുകത്തോടെ തന്നെ ഒരു വിവരണം  കൂട്ടുകാര്‍ക്കായി സമര്‍പ്പിയ്ക്കാം...  

        തണുപ്പുകാലംഅവസാനിക്കാറായ  ഈ സമയത്ത്  ഇത്തരം യാത്രകള്‍ ഒക്കെ സുഖകരമാണ് ....ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൂടി ബ്രഞ്ച്  രൂപത്തില്‍ അകത്താക്കി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ പുറപ്പെട്ടു.. .
.
   ശരിയ്ക്കും ഈ കൊല്‍ക്കത്ത നഗരമാണ് പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാന കാഴ്ച...വിക്ടോറിയ മെമ്മോറിയല്‍ കൂടാതെ സുവോളജിക്കല്‍ ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബിര്‍ള പ്ലാനറ്റോറിയം ,സയന്‍സ്  സിറ്റി തുടങ്ങിയവയാണ്(ലിസ്റ്റ് പൂര്‍ണ്ണമല്ല കേട്ടോ..)   കൊല്‍ക്കത്തയിലെ ആകര്ഷണകേന്ദ്രങ്ങള്‍ . രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍, ഫ്രഞ്ച് അധീന പ്രദേശമായിരുന്ന ചന്ദ്രനഗര്‍, ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം, ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ്, കടലോര സുഖവാസകേന്ദ്രമായ ഡിഗ്ഗ തുടങ്ങിയവയും പശ്ചിമ ബംഗാളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു...കൊല്‍ക്കട്ടാ  നഗരം എന്നും എനിക്ക്  കൌതുകകരമാണ് ....ആദ്യം ഈ നഗരത്തില്‍ കാലു കുത്തിയപ്പോള്‍ അമ്പരപ്പ് ആയിരുന്നു... പുസ്തകതാളുകളില്‍  മാത്രം വായിച്ചു പരിചയമുള്ള   രവീന്ദ്ര നാഥ് ടാഗോര്‍ , പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ , സത്യജിത് റായി , സാമ്പത്തിക വിദഗ്തന്‍ അമര്‍ത്യാ സെന്‍  ...ഇങ്ങിനെ നോബല്‍ സമ്മാന ജേതാക്കളുടെ  ഉച്ച്വാസവും  നിശ്വാസവും പാദ സ്പര്‍ശവും ഏറ്റ മഹാ നഗരം... ..അതിനെ അടുത്ത് കാണുവാനും  അറിയുവാനും സാധിക്കുക ഒരു മഹാ ഭാഗ്യമായി  ഞാന്‍ ഇപ്പോഴും കരുതുന്നു ....ചരിത്രങ്ങള്‍ ഒരുപാടുണ്ട് പറയുവാന്‍  ഈ നാടിന്....
      അമ്മ  ഉറങ്ങുകയാണോ ??മക്കളുടെ ചോദ്യം കേട്ട് ചിന്തയില്‍ നിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നു... ചേട്ടന്‍ അതിവേഗം വണ്ടി പറപ്പിക്കുകയാണ് ...കഴിഞ്ഞ തവണ  വിക്ടോറിയയില്‍ വന്നപ്പോള്‍ പാര്‍ക്കിംഗ് ഇടം തേടി കുറെ അലഞ്ഞ സ്മരണ ഉണ്ടായിരുന്നതിനാല്‍  പാര്‍ക്ക് സ്ട്രീറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഒരു ടാക്സി പിടിച്ചു വിക്ടോറിയയിലേക്ക്  യാത്ര തുടര്‍ന്നു ..( അവിടെ നിന്നും ഒരു കിലോമീറ്റര്‍ കഷ്ടിച്ച് കാണും.. ടാക്സി ചാര്‍ജ്ജ്  വളരെ ചീപ് ആണിവിടെ ...25  രൂപാ ആണ് മിനിമം ചാര്‍ജ്ജ് ....) അതാ അങ്ങകലെ  തല ഉയര്‍ത്തി നില്‍ക്കുന്നു സൌന്ദര്യത്തില്‍ താജ് മഹലിനോട് കിടപിടിക്കുന്ന  നമ്മുടെ സ്വന്തം വിക്ടോറിയ .    ...(തുടരും )

   vivaranam ammuchechi     
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:02 pm

Ammu wrote:
midhun wrote:      victoria vivaranam poratte vegam   

  മെഗാ സീരിയല്‍ കണ്ടു കണ്ടു വലിച്ചു നീട്ടി പറയുവാന്‍ ശീലമായിപ്പോയി    

valichu neetunnathu nallatha     
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:07 pm

Ammu wrote:
Minnoos wrote:
thudangiyo..   2001 -le ente ormakalum podi thatti edukkalo..   

  ഹാച്ചീ...ഹാച്ചീ.:തുമ്മുന്ന സ്മൈലി : ..ആരാ ഇവിടെ പൊടിതട്ടിയത് ??   :teasing: 
     adhikam thummanda.. mookku therichu pokum   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:08 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:37 pm

Minnoos wrote:
Ammu wrote:

  ഹാച്ചീ...ഹാച്ചീ.:തുമ്മുന്ന സ്മൈലി : ..ആരാ ഇവിടെ പൊടിതട്ടിയത് ??   :teasing: 
     adhikam thummanda.. mookku therichu pokum   

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Jan 28, 2014 6:43 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -1   

നാട്ടില്‍ പോയി പെട്ടന്ന് തിരികെ വന്നതിന്റെ മനോവിഷമം കുട്ടികളില്‍ നന്നായി ഉണ്ടായിരുന്നു...നമുക്ക് അടുത്തയാഴ്ച വിക്ടോറിയ മെമ്മോറിയല്‍ വരെ പോയി വരാം എന്ന് ചേട്ടന്‍ നല്‍കിയ ഉറപ്പിന്റെ ഭാഗമായി ഈ  വീക്ക്‌ എന്‍ഡില്‍  വിക്ടോറിയ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു......ഞങ്ങളുടെ വാസ സ്ഥലത്ത് നിന്നും വെറും ആറു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ ഈ വെണ്ണക്കല്ലില്‍ പണിതീര്‍പ്പിച്ച  മനോഹര സൌധത്തിലേയ്ക്ക് ....അതിനാല്‍ തന്നെ  ഇടയ്ക്കിടയ്ക്ക്  പോകാറുമുണ്ട്....എങ്കിലും ആദ്യമായി കാണുന്ന കൌതുകത്തോടെ തന്നെ ഒരു വിവരണം  കൂട്ടുകാര്‍ക്കായി സമര്‍പ്പിയ്ക്കാം...  

        തണുപ്പുകാലംഅവസാനിക്കാറായ  ഈ സമയത്ത്  ഇത്തരം യാത്രകള്‍ ഒക്കെ സുഖകരമാണ് ....ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൂടി ബ്രഞ്ച്  രൂപത്തില്‍ അകത്താക്കി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ പുറപ്പെട്ടു.. .
.
   ശരിയ്ക്കും ഈ കൊല്‍ക്കത്ത നഗരമാണ് പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാന കാഴ്ച...വിക്ടോറിയ മെമ്മോറിയല്‍ കൂടാതെ സുവോളജിക്കല്‍ ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബിര്‍ള പ്ലാനറ്റോറിയം ,സയന്‍സ്  സിറ്റി തുടങ്ങിയവയാണ്(ലിസ്റ്റ് പൂര്‍ണ്ണമല്ല കേട്ടോ..)   കൊല്‍ക്കത്തയിലെ ആകര്ഷണകേന്ദ്രങ്ങള്‍ . രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍, ഫ്രഞ്ച് അധീന പ്രദേശമായിരുന്ന ചന്ദ്രനഗര്‍, ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം, ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ്, കടലോര സുഖവാസകേന്ദ്രമായ ഡിഗ്ഗ തുടങ്ങിയവയും പശ്ചിമ ബംഗാളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു...കൊല്‍ക്കട്ടാ  നഗരം എന്നും എനിക്ക്  കൌതുകകരമാണ് ....ആദ്യം ഈ നഗരത്തില്‍ കാലു കുത്തിയപ്പോള്‍ അമ്പരപ്പ് ആയിരുന്നു... പുസ്തകതാളുകളില്‍  മാത്രം വായിച്ചു പരിചയമുള്ള   രവീന്ദ്ര നാഥ് ടാഗോര്‍ , പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ , സത്യജിത് റായി , സാമ്പത്തിക വിദഗ്തന്‍ അമര്‍ത്യാ സെന്‍  ...ഇങ്ങിനെ നോബല്‍ സമ്മാന ജേതാക്കളുടെ  ഉച്ച്വാസവും  നിശ്വാസവും പാദ സ്പര്‍ശവും ഏറ്റ മഹാ നഗരം... ..അതിനെ അടുത്ത് കാണുവാനും  അറിയുവാനും സാധിക്കുക ഒരു മഹാ ഭാഗ്യമായി  ഞാന്‍ ഇപ്പോഴും കരുതുന്നു ....ചരിത്രങ്ങള്‍ ഒരുപാടുണ്ട് പറയുവാന്‍  ഈ നാടിന്....
      അമ്മ  ഉറങ്ങുകയാണോ ??മക്കളുടെ ചോദ്യം കേട്ട് ചിന്തയില്‍ നിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നു... ചേട്ടന്‍ അതിവേഗം വണ്ടി പറപ്പിക്കുകയാണ് ...കഴിഞ്ഞ തവണ  വിക്ടോറിയയില്‍ വന്നപ്പോള്‍ പാര്‍ക്കിംഗ് ഇടം തേടി കുറെ അലഞ്ഞ സ്മരണ ഉണ്ടായിരുന്നതിനാല്‍  പാര്‍ക്ക് സ്ട്രീറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഒരു ടാക്സി പിടിച്ചു വിക്ടോറിയയിലേക്ക്  യാത്ര തുടര്‍ന്നു ..( അവിടെ നിന്നും ഒരു കിലോമീറ്റര്‍ കഷ്ടിച്ച് കാണും.. ടാക്സി ചാര്‍ജ്ജ്  വളരെ ചീപ് ആണിവിടെ ...25  രൂപാ ആണ് മിനിമം ചാര്‍ജ്ജ് ....) അതാ അങ്ങകലെ  തല ഉയര്‍ത്തി നില്‍ക്കുന്നു സൌന്ദര്യത്തില്‍ താജ് മഹലിനോട് കിടപിടിക്കുന്ന  നമ്മുടെ സ്വന്തം വിക്ടോറിയ .    ...(തുടരും )

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 2:45 pm

ammuchechiyeeeeeeeee     

yathravivaranathinte bhaki vanillalo   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 2:51 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 2:52 pm

parutty wrote:
ammuchechiyeeeeeeeee     

yathravivaranathinte bhaki vanillalo   

   കുറച്ചു കഴിഞ്ഞ് എഴുതി പോസ്ടാമേ പാറൂട്ടി    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 2:54 pm

Ammu wrote:
parutty wrote:
ammuchechiyeeeeeeeee     

yathravivaranathinte bhaki vanillalo   

   കുറച്ചു കഴിഞ്ഞ്  എഴുതി പോസ്ടാമേ  പാറൂട്ടി    

ayikotte ammuchechi.ivide nokiyapol innalathe thudarcha kandilla. atha
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jan 29, 2014 4:53 pm

കൊല്‍ക്കത്താ യാത്രകള്‍ -2   

കൊല്‍ക്കത്തയുടെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍ സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ് ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍ ആണ് ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍ മെല്ലെ ഗേറ്റ് കടന്നു .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍ നമ്മെ നയിക്കുന്നത് വിക്ടോറിയ മെമ്മോറിയലിന് അകത്തേയ്ക്ക് ആണ്...പാതയ്ക്ക് ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി നടത്തിയതാണോ ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...     
ഞങ്ങള്‍ ആ ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക് ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!   താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍ ഇവിടെ അതൊന്നും ഒരു പ്രശനമല്ല   ....പൊലൂഷന്‍ കെട്ടിടത്തിന്റെ ഭംഗിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   ) .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍ പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപാ   .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  . വിവേകാനന്ദന്‍ ചിക്കാഗോയില്‍ നിന്നും എഴുതിയ കത്ത് , ടാഗോറിന്റെ കത്തുകള്‍, കവിതകള്‍ , ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ കാണുവാന്‍ സാധിക്കും അവിടെ.....ഹോ!! നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
ഞങ്ങള്‍ അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍ സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!   ഹോ!! .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ് അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...    
Back to top Go down
Sponsored content
PostSubject: Re: യാത്രാവിവരണങ്ങള്‍    

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 1 of 17Go to page : 1, 2, 3 ... 9 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: