HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതി ...ജഗതി മയം!!!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:24 pm

balamuralee wrote:
Ammu wrote:

       അതില്‍ ശരിക്കും ജഗതിയാണ് താരം...ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ    

jagathye unakkameen manappikobul ulla expression      

ആദിവാസികള്‍ പിടിക്കുമ്പോള്‍ ആണോ??       
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:25 pm

Ammu wrote:
balamuralee wrote:

jagathye unakkameen manappikobul ulla expression      

ആദിവാസികള്‍ പിടിക്കുമ്പോള്‍ ആണോ??       

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:30 pm

ചെറിയ ലോകവും വലിയ മനുഷ്യരും...  

ടയര്‍ മോഷ്ട്ടാവ് ആയാല്‍ ഇങ്ങിനെ വേണം   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:34 pm

സന്താന ഗോപാലം സിനിമയിലെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗം :

രാംകുമാര്‍ ഐ പി എസ്    സംഗീതത്തിന്റെയും കവിതയുടെയും മുന്നില്‍ ദുര്‍ബ്ബലന്‍ ആകുന്ന പോലീസ്കാരന്‍   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:38 pm

മായപ്പൊന്മാനിലെ മ്യൂസിക്ക് സംവിധായകനായ എസ ഐ    

എന്റെ വായില്‍ മത്തങ്ങാ , നിന്റെ വായില്‍ ചേന ...ഓണത്തിന് ഇറക്കുന്ന കാസെറ്റ്     

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:39 pm

Ammu wrote:
മായപ്പൊന്മാനിലെ  മ്യൂസിക്ക് സംവിധായകനായ  എസ ഐ     

എന്റെ വായില്‍ മത്തങ്ങാ , നിന്റെ വായില്‍ ചേന  ...ഓണത്തിന് ഇറക്കുന്ന കാസെറ്റ്     

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:40 pm

Mookkilla Rajuathe keshu

Njan benny b-e-n-n-y
Ivan Keshu

Ke-sha-shoo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:42 pm

Binu wrote:
Mookkilla Rajuathe keshu

Njan benny b-e-n-n-y
Ivan Keshu

Ke-sha-shoo

യ്യോ...ഞാന്‍ ഇപ്പോള്‍ ആ സീന്‍ തിരയുകയായിരുന്നു ബിനുവേ..  ...അതെ പോലെ...അമ്നീഷ്യം അല്ലടാ മഗ്നീഷ്യം എന്ന് സ്പാനര്‍ തിരിച്ചു പറയുന്ന രംഗവും...ചിരിച്ചു ചിര്ച്ചു മണ്ണ് കപ്പും       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:46 pm

നാലാമനെവിടെ ??  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:53 pm

മൂക്കില്ലാ രാജ്യത്ത് : ജഗതിയുടെ വെള്ളമടി     ആ മുഖഭാവം മാറുന്നത് കണ്ടോ   

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:57 pm

sreekrishnapurathe nakshathrathilamm comedy enikku ishtamanu   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:58 pm

Ammu wrote:
Binu wrote:
Mookkilla Rajuathe keshu

Njan benny b-e-n-n-y
Ivan Keshu

Ke-sha-shoo

യ്യോ...ഞാന്‍ ഇപ്പോള്‍ ആ സീന്‍ തിരയുകയായിരുന്നു ബിനുവേ..  ...അതെ പോലെ...അമ്നീഷ്യം അല്ലടാ മഗ്നീഷ്യം എന്ന് സ്പാനര്‍ തിരിച്ചു പറയുന്ന രംഗവും...ചിരിച്ചു ചിര്ച്ചു മണ്ണ് കപ്പും       
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 4:59 pm

തലയില്‍ തേങ്ങാ വീണ പെണ്ണ് എല്ലാം മറന്നു ....രോഗത്തിന്റെ പേര് മഗ്നീഷ്യം     

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 5:02 pm

midhun wrote:
sreekrishnapurathe nakshathrathilamm comedy enikku ishtamanu   

      ഹെറിഡിറ്ററി    ചര്മ്മമാര്‍മ്മാണി ഹെര്‍ബല്‍ സോപ്പ്   

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 5:08 pm

Ammu wrote:
midhun wrote:
sreekrishnapurathe nakshathrathilamm comedy enikku ishtamanu   

      ഹെറിഡിറ്ററി    ചര്മ്മമാര്‍മ്മാണി ഹെര്‍ബല്‍ സോപ്പ്   

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 5:10 pm

angakali kondu nilkuva.. veenathu alla sashtangam pranamichatha    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 7:08 pm

midhun wrote:

angakali kondu nilkuva.. veenathu alla sashtangam pranamichatha    

ഇങ്ങനെയുണ്ടോ ഒരു അങ്കക്കലി..........   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 7:18 pm

midhun wrote:

angakali kondu nilkuva.. veenathu alla sashtangam pranamichatha    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 8:01 pm

Binu wrote:
Ammu wrote:
മായപ്പൊന്മാനിലെ  മ്യൂസിക്ക് സംവിധായകനായ  എസ ഐ     

എന്റെ വായില്‍ മത്തങ്ങാ , നിന്റെ വായില്‍ ചേന  ...ഓണത്തിന് ഇറക്കുന്ന കാസെറ്റ്     

Back to top Go down
issac k.j
Active Member
Active Member

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 8:03 pm

parutty wrote:
midhun wrote:

angakali kondu nilkuva.. veenathu alla sashtangam pranamichatha    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Jul 30, 2014 8:04 pm

Ammu wrote:
നാലാമനെവിടെ ??  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 9:42 am

midhun wrote:

angakali kondu nilkuva.. veenathu alla sashtangam pranamichatha    

എന്ടെ അമ്മച്ചീ       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 9:44 am

ഞങ്ങള്‍ കാത്തിരിക്കുന്നു   

അപകടം കഴിഞ്ഞ് 28 മാസങ്ങള്‍. പഴയ ജഗതിയെ തിരിച്ചുകിട്ടാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം..ജഗതിയുടെ മകള്‍ മനസ് തുറക്കുന്നു   

ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്്?

പഴയ അവസ്ഥയില്‍നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട് പപ്പ. എന്നുവെച്ച് പൂര്‍ണ ആരോഗ്യം കൈവരിച്ചു എന്നല്ല. ആരോഗ്യസ്ഥിതിയിലെ മാറ്റങ്ങള്‍ക്ക് മുന്‍പ് കണ്ടിരുന്ന ഒരു സ്പീഡ് ഇപ്പോഴില്ല. തന്റെ ഇപ്പോഴത്തെ അവസ്ഥ പപ്പ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ വിഷമം വല്ലാതെ ബാധിച്ചിട്ടുണ്ട്. പപ്പയുടെ ഭാഗത്തുനിന്നുതന്നെ പോസിറ്റീവായ ശ്രമങ്ങള്‍ ഉണ്ടായാലേ തിരിച്ചുവരവ് വേഗത്തിലാവൂ. പക്ഷേ, അതുണ്ടാകുന്നില്ല പലപ്പോഴും. ആരെങ്കിലും അടുത്തുണ്ടെന്നറിഞ്ഞാല്‍ ഒന്നും ട്രൈചെയ്യില്ല. അതൊരു വല്ലാത്ത പ്രശ്‌നമാണിപ്പോള്‍.

സംസാരിച്ചുതുടങ്ങി എന്നാണല്ലോ കേട്ടിരുന്നത്?

തീരെ സംസാരിക്കുന്നില്ല എന്നല്ല. അമ്മ, അമ്പിളി, ജഗതി... എന്നൊക്കെ പറയാറുണ്ട്. പക്ഷേ, പറയാന്‍ ഉദ്ദേശിച്ചതെന്താണോ അത് ശരിക്കല്ല പുറത്തുവരിക. 'അമ്പിളി' എന്നു പറയാന്‍ പറഞ്ഞാല്‍ 'അമ്പിയി...' എന്നൊക്കെയായിപ്പോകും. എന്താ പറയേണ്ടത് എന്ന കണ്‍ഫ്യൂഷനുമുണ്ട്. പറയുന്നതിലെ അബദ്ധം പക്ഷേ, പപ്പതന്നെ മനസ്സിലാക്കുന്നുണ്ട്. പറഞ്ഞുകഴിഞ്ഞ് പൊട്ടിച്ചിരിക്കും. സംസാരം തിരിച്ചുകിട്ടിയാല്‍ പാതി രക്ഷപ്പെട്ടു എന്നു പറയാം. അതിനായുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍.  

അദ്ദേഹത്തിന്റെ പരിചരണത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്?

എന്തോ സംഭവിച്ചിരിക്കുന്നു എന്ന രീതിയില്‍ ഞങ്ങളാരും അദ്ദേഹത്തോട് പെരുമാറാറില്ല. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹമിപ്പോള്‍ ഒരു സാധാരണ ആളെപ്പോലെത്തന്നെയാണ്. വീട്ടില്‍ എന്തു കാര്യം തീരുമാനിക്കുമ്പോഴും പപ്പയുടെ സമ്മതം ചോദിക്കാറുണ്ട്. വീല്‍ചെയറില്‍ പുറത്തൊക്കെ കൊണ്ടുപോകും. വെള്ളായണി കായലോരത്ത് പോകാറുണ്ട്. അത് പപ്പ നന്നായി ആസ്വദിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ അമ്മയുടെ വീട്ടില്‍ കൊണ്ടുപോയി. അതും ചെയ്ഞ്ചായിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരം തിരുവനന്തപുരത്ത് 'ഗീതാഞ്ജലി'യുടെ സെറ്റിലും കൊണ്ടുപോയി. ക്യാമറയും ഷൂട്ടിങ് ബഹളവുമൊക്കെ കണ്ടപ്പോള്‍ പപ്പയ്ക്ക് വലിയ സന്തോഷം.

പപ്പയുടെ ഉള്ളില്‍ ഇപ്പോഴും സിനിമയാണ്. ഇടയ്ക്കിടെ സി.ഡിയിട്ട് സിനിമ കാണിച്ചുകൊടുക്കും. 'കിലുക്ക'മാണ് പപ്പയ്ക്ക് ഏറ്റവും ഇഷ്ടം. പാട്ടുകള്‍ കേള്‍ക്കുന്നതും ഇഷ്ടമാണ്. ഞങ്ങള്‍ ആരെങ്കിലുമൊക്കെ പാടിക്കൊടുക്കണം. ഒരു വരിപോലും മൂളാത്ത അമ്മയിപ്പോള്‍ പഴയ പാട്ടൊക്കെ നന്നായി പാടാന്‍തുടങ്ങിയിരിക്കുന്നു. മാണിക്യവീണ, മാനസമൈനേ വരൂ, കണ്ണുതുറക്കാത്ത ദൈവങ്ങളേ, കണ്‍മണി നീയെന്‍, പെരിയാറേ... ഇതൊക്കെ എപ്പോഴും കേള്‍ക്കണം പപ്പയ്ക്ക്. ടി.വി. അധികനേരം കാണാറില്ല. എങ്കിലും റിമി ടോമിയുടെ പരിപാടികള്‍ പപ്പയ്ക്കിഷ്ടമാണ്. പുള്ളിക്കാരിയുടെ തമാശകേട്ട് തലതല്ലിച്ചിരിക്കാറുണ്ട് പപ്പ.    

അമ്പിളിച്ചേട്ടന്‍ സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നത്?

ഞങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ അങ്ങനെയൊരു ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. സാധാരണ മനുഷ്യനായി ആരോഗ്യത്തോടെ തിരിച്ചുകിട്ടുക എന്നതാണ് പ്രധാനം. അതിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. അല്ലാതെ അദ്ദേഹം തിരിച്ചുവന്ന് സിനിമ ചെയ്യണമെന്നും ഇനിയും പൈസയുണ്ടാക്കണം എന്നൊന്നും ആഗ്രഹിക്കാവുന്ന മാനസികാവസ്ഥയിലല്ല ഞങ്ങള്‍.

അദ്ദേഹത്തിന്റെ മടങ്ങിവരവിന് സാധ്യതയില്ല എന്നാണോ?

അങ്ങനെയല്ല. ഞങ്ങളിപ്പോള്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു. ഒരു മിറാക്കിള്‍ സംഭവിക്കണം. അങ്ങനെയൊരു അത്ഭുതം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വെല്ലൂര്‍ ആസ്പത്രിയില്‍ പപ്പായ്‌ക്കൊപ്പം ചികിത്സ തേടിയിരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ ഞങ്ങളുടെ പ്രതീക്ഷ കൂട്ടിയിരിക്കുന്നു. തലയ്ക്കടിയേറ്റ് കോമ സ്റ്റേജിലായിരുന്നു ആ യുവാവ്. പെട്ടെന്നൊരുദിവസം രാവിലെ അയാള്‍ എണീറ്റു നടക്കുന്നു, സംസാരിക്കുന്നു. ഇപ്പോള്‍ അയാള്‍ ജോലിക്കൊക്കെ പോകുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്ന വിശ്വാസമുണ്ട്.

ഡോക്ടര്‍മാര്‍ എന്തുപറയുന്നു?
പ്രശ്‌നം ബ്രെയിനിലാണ്. അപകടത്തില്‍ തലച്ചോറിലെ കോശങ്ങള്‍ക്ക ്ക്ഷതം പറ്റി. അതുകൊണ്ടാണ് വലതുവശം തളര്‍ന്നത്്. തലച്ചോറിന്റെ വലതുവശത്ത് ശീലിച്ചിരുന്ന കാര്യങ്ങള്‍ ഇനി ഇടതുഭാഗത്തേക്ക് മാറ്റിക്കൊണ്ടുവരണം. ഇത് ചികിത്സകൊണ്ട് സാധിക്കില്ല. വ്യക്തിക്ക് സ്വയം തോന്നിയിട്ട് ശ്രമിച്ചു ശ്രമിച്ച് മാറ്റിയെടുക്കണം. ഇതൊരു സ്ലോ പ്രോസസ്സ് ആണ്. പക്ഷേ, പപ്പായുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. ചെറുപ്പക്കാരന്റെ മനസ്സാണ് പപ്പയ്‌ക്കെന്നും അത് ഗുണംചെയ്യുമെന്നുമാണ് അവര്‍ പറയുന്നത്.

അമ്പിളിച്ചേട്ടന് കട്ടിലില്‍നിന്നു വീണ് പരിക്കേറ്റു എന്ന് ഇടയ്‌ക്കൊരു വാര്‍ത്ത വന്നിരുന്നു...?
കാഞ്ഞിരപ്പള്ളിയില്‍ അമ്മയുടെ വീട്ടില്‍ വെച്ചായിരുന്നു അത്. പപ്പായുടെ ഭാഗത്തുനിന്ന് എണീറ്റുനില്‍ക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമം ഉണ്ടായത് അന്നാണ്. ഞങ്ങളൊന്നും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അത്. പപ്പ കട്ടിലില്‍ ഇരിക്കുന്നു. ഞങ്ങള്‍ തൊട്ടടുത്തുതന്നെയുണ്ട്. പപ്പ എണീക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ലല്ലോ. അപ്രതീക്ഷിതമായി അദ്ദേഹം എണീക്കാന്‍ നോക്കി. തൊട്ടടുത്ത മേശയില്‍ പിടിച്ചെങ്കിലും വീണു. മേശയുടെ അരികില്‍ നെറ്റി മുട്ടി മുറിഞ്ഞു. ഒരുപാട് ചോര പോയി. ആ സംഭവത്തോടെ ഞങ്ങള്‍ക്കൊരു കാര്യം ബോധ്യപ്പെട്ടു, പപ്പയുടെ കാര്യത്തില്‍ ഞങ്ങള്‍ ഇനി കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന്.

'ജഗതി വീണ്ടും അഭിനയരംഗത്തേക്ക്' എന്നൊക്കെ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്?

അതിലൊന്നും സത്യമില്ല. ക്യാമറയ്ക്കു മുന്നില്‍ പാവ പോലെ ചാരിവെക്കാന്‍വേണ്ടി പപ്പായെ വിട്ടു കൊടുക്കാന്‍ ഒട്ടും താത്പര്യമില്ല. പൂര്‍ണ ആരോഗ്യത്തോടെ ഓടിനടന്ന് അഭിനയിക്കുന്ന പപ്പയെ സ്‌ക്രീനില്‍ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് കഴിയാത്തിടത്തോളം അദ്ദേഹമിനി സിനിമ ചെയ്യില്ല.   പലരും വിളിക്കുന്നുണ്ട്, 'വീല്‍ചെയറില്‍ കൊണ്ടുവന്നുവെച്ചാല്‍ മതി, ബാക്കിയെല്ലാം ഞങ്ങളേറ്റു' എന്നു പറഞ്ഞ്. ആരു വിളിച്ചാലും ശരി ഞങ്ങളുടെ തീരുമാനത്തിന് മാറ്റമുണ്ടാകില്ല. മിസ്റ്റര്‍ ഫ്രോഡിലേക്ക് പലവട്ടം വിളിച്ചിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞു. പക്ഷേ, താത്പര്യമില്ലെന്ന് ഞങ്ങള്‍ പറഞ്ഞു.  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 9:53 am

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 10:28 am

Back to top Go down
Sponsored content

PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: