HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ജഗതി ...ജഗതി മയം!!!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 1:07 pm

 

    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 4:04 pm

ജഗതിയുടെ ചില സൂപ്പര്‍ കോമഡി ഡയലോഗുകള്‍:   


മലയാളിക്ക് എത്രകേട്ടാലും ചിരിയടങ്ങാത്തവയാണ് ഹാസ്യ സമ്രാട്ട് ജഗതിയുടെ ഡയലോഗുകള്‍‍. ഓര്‍ത്തോര്‍ത്ത് ചിരിക്കാനും പറഞ്ഞുപറഞ്ഞു ചിരിക്കാനും കേട്ടുകേട്ടു ആര്‍ത്തുചിരിക്കാനും മലയാളി ജഗതിയുടെ ഡയലോഗുകളെ കൂട്ടുപിടിക്കുന്നു. ഇതാ ആ ഡയലോഗുകളില്‍ ചിലത്.  

കുട്ടി മാമന് എന്നെ വിശ്വാസമില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി മാമാ.. - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

ഈ ഫോറസ്റ്റ് നിറച്ചും അപ്പടി കാടാണല്ലോ - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

കലങ്ങിയില്ല!!! - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാം - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല - ജയകൃഷ്ണന്‍ (മേലേപ്പറമ്പിലെ ആണ്‍വീട്)  

വേലക്കാരി ആയിരുന്നാലും നീ എന്‍ മോഹവല്ലി - ജയകൃഷ്ണന്‍ (മേലേപ്പറമ്പിലെ ആണ്‍വീട്)

ഗോ എവേ സ്റ്റുപ്പിഡ്...ഇന്‍ ദിസ് ഹൗസ് ഓഫ് മൈ വൈഫ് ആന്‍ഡ് ഡോട്ടര്‍, യു വില്‍ നോട്ട് സീ എനി മിനുട്ട് ഓഫ് ദ ടുഡേ... ഗെറ്റ് ഔട്ട് ഹൗസ്... ഇറങ്ങിപ്പോടാ... - സര്‍ദാര്‍ കൃഷ്ണന്‍ കുറുപ്പ് (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു)

വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു - നിശ്ചല്‍ (കിലുക്കം)
കിട്ടിയാ ഊട്ടി, ഇല്ലെങ്കീ ചട്ടി - നിശ്ചല്‍ (കിലുക്കം)

ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ. മേ തും ദുശ്മന്‍!- നിശ്ചല്‍ (കിലുക്കം)  

തമ്പുരാട്ടിയുടെ കൂടെ ഡിന്നറിനു പോയപോള്‍ നീ എന്തവാ പറഞ്ഞെ? പ്ലീസ് ഡോണ്ട് മിസ്‌ അണ്ടര്‍ സ്റ്റാന്റ് മി ..അല്ലേടാ പുല്ലേ….- നിശ്ചല്‍ (കിലുക്കം)

ദിസ് ഈസ് എ കാര്‍. വി ആര്‍ ഡൂയിംഗ് എ കാര്‍, കെ ആന്‍ഡ് കെ ആട്ടോമൊബൈല്‍സ്. പ്രൊപ്രൈറ്റര്‍ ആന്‍ഡ് മെക്കാനിക് റെഡി. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്‍റെ ഇംഗ്ലീഷ് കറക്ട് അല്ലേ ജോസഫേ? നമ്മള്‍ മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ. കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ലീറ്റ്ലി. - ആന്‍ഡ് കെ ഓട്ടോമൊബൈല്‍സ് പ്രൊപറേറ്റര്‍ മനോഹരന്‍ ( അരം പ്ലസ് അരം കിന്നരം)  

പുരുഷു എന്നെ അനുഗ്രഹിക്കണം - ഭഗീരഥന്‍ പിള്ള ( മീശമാധവന്‍)     

കൈനീട്ടം വൈകിട്ട് തന്നാല്‍ മതിയോ ( കാബൂളിവാല)

അത് എന്നെത്തന്നെ എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്- സി ഐ ഡി മൂസ

ഇവിടെ കൈ താന്‍ ഫാന്‍ - മലപ്പുറം ഹാജി മഹാനായ ജോജി

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 4:09 pm

      
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 5:29 pm

Ammu wrote:
ജഗതിയുടെ ചില സൂപ്പര്‍ കോമഡി ഡയലോഗുകള്‍:   


മലയാളിക്ക് എത്രകേട്ടാലും ചിരിയടങ്ങാത്തവയാണ് ഹാസ്യ സമ്രാട്ട് ജഗതിയുടെ ഡയലോഗുകള്‍‍. ഓര്‍ത്തോര്‍ത്ത് ചിരിക്കാനും പറഞ്ഞുപറഞ്ഞു ചിരിക്കാനും കേട്ടുകേട്ടു ആര്‍ത്തുചിരിക്കാനും മലയാളി ജഗതിയുടെ ഡയലോഗുകളെ കൂട്ടുപിടിക്കുന്നു.  ഇതാ ആ ഡയലോഗുകളില്‍ ചിലത്.  

കുട്ടി മാമന് എന്നെ വിശ്വാസമില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി മാമാ.. - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

ഈ ഫോറസ്റ്റ് നിറച്ചും അപ്പടി കാടാണല്ലോ - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

കലങ്ങിയില്ല!!!  - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാം - അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ (യോദ്ധ)

എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല - ജയകൃഷ്ണന്‍ (മേലേപ്പറമ്പിലെ ആണ്‍വീട്)  

വേലക്കാരി ആയിരുന്നാലും നീ എന്‍ മോഹവല്ലി - ജയകൃഷ്ണന്‍ (മേലേപ്പറമ്പിലെ ആണ്‍വീട്)

ഗോ എവേ സ്റ്റുപ്പിഡ്...ഇന്‍ ദിസ് ഹൗസ് ഓഫ് മൈ വൈഫ് ആന്‍ഡ് ഡോട്ടര്‍, യു വില്‍ നോട്ട് സീ എനി മിനുട്ട് ഓഫ് ദ ടുഡേ... ഗെറ്റ് ഔട്ട് ഹൗസ്... ഇറങ്ങിപ്പോടാ... -  സര്‍ദാര്‍ കൃഷ്ണന്‍ കുറുപ്പ് (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു)

വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു - നിശ്ചല്‍ (കിലുക്കം)
കിട്ടിയാ ഊട്ടി, ഇല്ലെങ്കീ ചട്ടി - നിശ്ചല്‍ (കിലുക്കം)

ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ. മേ തും ദുശ്മന്‍!- നിശ്ചല്‍ (കിലുക്കം)  

തമ്പുരാട്ടിയുടെ കൂടെ ഡിന്നറിനു പോയപോള്‍ നീ എന്തവാ പറഞ്ഞെ? പ്ലീസ് ഡോണ്ട് മിസ്‌ അണ്ടര്‍ സ്റ്റാന്റ് മി ..അല്ലേടാ പുല്ലേ….- നിശ്ചല്‍ (കിലുക്കം)

ദിസ് ഈസ് എ കാര്‍. വി ആര്‍ ഡൂയിംഗ് എ കാര്‍, കെ ആന്‍ഡ് കെ ആട്ടോമൊബൈല്‍സ്. പ്രൊപ്രൈറ്റര്‍ ആന്‍ഡ് മെക്കാനിക് റെഡി. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്‍റെ ഇംഗ്ലീഷ് കറക്ട് അല്ലേ ജോസഫേ? നമ്മള്‍ മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ. കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ലീറ്റ്ലി. - ആന്‍ഡ് കെ ഓട്ടോമൊബൈല്‍സ് പ്രൊപറേറ്റര്‍ മനോഹരന്‍ ( അരം പ്ലസ് അരം കിന്നരം)  
 
പുരുഷു എന്നെ അനുഗ്രഹിക്കണം - ഭഗീരഥന്‍ പിള്ള ( മീശമാധവന്‍)     

കൈനീട്ടം വൈകിട്ട് തന്നാല്‍ മതിയോ ( കാബൂളിവാല)

അത് എന്നെത്തന്നെ എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്- സി ഐ ഡി മൂസ

ഇവിടെ കൈ താന്‍ ഫാന്‍ - മലപ്പുറം ഹാജി മഹാനായ ജോജി

jagathi   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 5:30 pm

jagathiyude pazha cinemayude comedy thanneyanu super.. adutha kalathu erangiyathu onnum valiya gunam undayirunnilla..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 6:50 pm

midhun wrote:
jagathiyude pazha cinemayude comedy thanneyanu super.. adutha kalathu erangiyathu onnum valiya gunam undayirunnilla..

    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 6:51 pm

"വെട്ടും കുത്തുമൊന്നും ഈ വെട്ടിച്ചിറ ഡൈമണ് പുത്തരിയല്ല ...കേട്ടോടെയ് ...."  

മാലിനി നദിക്കരയില്‍ പൊന്‍ മീനിനെ തലോടുന്ന ശകുന്തള ...കരിവണ്ടുകളുടെ ശല്യത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന ഡൈമണ് എന്ന ദുഷ്യന്തന്‍     

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ആര്‍ദ്രം സിനിമയിലെ ചിരിപ്പിക്കുന്ന വില്ലന്‍...ഡൈമണ് ചട്ടമ്പി     


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 6:54 pm

ഭൂമിയിലെ രാജാക്കന്മാരിലെ അങ്കക്കലി പൂണ്ട അമ്മാവന്‍ ....    

ഹെന്റെ അമ്മച്യീ   

ജഗതിക്ക് പകരം വെയ്ക്കാന്‍ ആരുമില്ല ഈ റോളില്‍  
        
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 7:02 pm

ജഗതി ശ്രീകുമാർ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

2012
അർദ്ധനാരീശ്വരൻ • യാത്ര തുടരുന്നു · · പറുദീസാ · നം 66 മധുരാ ബസ്‌ .ഏഴാം സുര്യൻ .തിരുവമ്പാടി തമ്പാൻ .മന്ജാടികുരു .ഗ്രാന്ട്മാസ്റെർ

2011
ഇന്ത്യൻ റുപീ ,തെജാ ഭായ് ആൻഡ്‌ ഫാമിലി

2010
എൽസമ്മ എന്ന ആൺകുട്ടി • മലർവാടി ആർട്സ് ക്ലബ് · 24 hrs · ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B · നായകൻ‌

2009
ഇവിടം സ്വർ‌ഗ്ഗമാണ്, എയ്ഞ്ചൽ‌ ജോൺ‌, കേരളവർ‌മ്മ പഴശ്ശിരാജ, കേരള കഫേ, ലൗഡ് സ്പീക്കർ‌, കാഞ്ചീപുരത്തെ കല്യാണം, കലണ്ടർ‌, പാസഞ്ചർ‌, ഐ.ജി., സാഗർ‌ ഏലിയാസ് ജാക്കി, ഭാര്യ സ്വന്തം സുഹൃത്ത്, ഹൈലെസ, മകന്റെ അച്ഛൻ‌, ബനാറസ്, കെമിസ്ട്രി, ഡോക്ടർ‌ പേഷ്യന്റ്, കഥ സംവിധാനം കുഞ്ചാക്കോ, കപ്പലുമുതലാളി, മൗസ് ആന്റ് ക്യാറ്റ്, മൈ ബിഗ് ഫാദർ‌, നമ്മൾ‌ തമ്മിൽ‌, പുതിയ മുഖം, രഹസ്യ പോലീസ്, സമസ്തകേരളം പിഒ, സ്വലേ, വെള്ളത്തൂവൽ‌

2008
ക്രേസി ഗോപാലൻ‌, മഞ്ചാടിക്കുരു, സുൽ‌ത്താൻ‌, ട്വന്റി ട്വന്റി, തലപ്പാവ്, ആയുധം, പരുന്ത്, മാടമ്പി, വൺ‌വേ ടിക്കറ്റ്, സൈക്കിൾ‌, ഒരു പെണ്ണും രണ്ടാണും, ദേ ഇങ്ങോട്ടു നോക്കിയേ, ലോലിപോപ്പ്, പാർ‌ഥൻ‌ കണ്ട പരലോകം, പോസിറ്റീവ്, സ്വർ‌ണ്ണം, താവളം

2007
ഫ്ലാഷ്, കംഗാരു, കഥ പറയുമ്പോൺ‌, ജന്മം, ആയുർ‌രേഖ, റോക്ക് ആന്റ് റോൺ‌, നസ്രാണി, പരദേശി, നാലു പെണ്ണുങ്ങൾ‌, ഹാർ‌ട്ട് ബീറ്റ്സ്, അറബിക്കഥ, ഹലോ, ഭരതൻ‌, കാക്കി, രക്ഷകൻ‌, പറഞ്ഞു തീരാത്ത വിഷേങ്ങൾ‌, ഛോട്ടാ മുംബൈ, ദ സ്പീഡ് ട്രാക്ക്, സ്കെച്ച്, ഡിറ്റക്ടീവ്, ചങ്ങാതിപ്പൂച്ച, അഞ്ചിൽ‌ ഒരാൾ‌ അർ‌ജുനൻ‌, ഹരീന്ദ്രൻ‌ ഒരു നിഷ്കളങ്കൻ‌

2006
പളുങ്ക്, ബാബാ കല്യാണി, യെസ് യുവർ‌ ഓണർ‌, കറുത്ത പക്ഷികൾ‌, വാസ്തവം, മഹാസമുദ്രം, ക്ലാസ്മേറ്റ്സ്, ആനച്ചന്തം, ചാക്കോ രണ്ടാമൻ‌, ചെസ്, തുറുപ്പുഗുലാൻ‌, രസതന്ത്രം, കിലുക്കം കിലുകിലുക്കം

2005
തന്മാത്ര, മയൂഖം, നേരറിയാൻ‌ സി.ബി.ഐ, നരൻ‌, ഉടയോൻ‌, കൃത്യം, ആലീസ് ഇൻ‌ വണ്ടർ‌ലാന്റ്, കൊച്ചി രാജാവ്, അത്ഭുതദ്വീപ്, ഉദയനാണു താരം

2004
അമൃതം, വേഷം, രസികൻ‌, കഥാവശേഷൻ‌, വെട്ടം, അപരിചിതൻ‌, വാണ്ടഡ്, മയിലാട്ടം, വൺ‌വേ, ചതിക്കാത്ത ചന്തു, ജലോൽ‌സവം, തെക്കേക്കര സൂപ്പർ‌ഫാസ്റ്റ്, കണ്ണിനും കണ്ണാടിക്കും, വെള്ളിനക്ഷത്രം, ഞാൻ‌ സല്പേരു രാമൻ‌കുട്ടി, സിഐമഹാദേവൻ‌ അഞ്ചടി നാലിഞ്ച്, സിംഫണി, സേതുരാമയ്യർ‌ സിബിഐ, വാമനപുരം ബസ് റൂട്ട്, അഗ്നിനക്ഷത്രം, കൊട്ടാരം വൈദ്യൻ‌, താളമേളം

2003
പട്ടണത്തിൽ‌ സുന്ദരൻ‌, പുലിവാൽ‌ കല്യാണം, വലത്തോട്ടു തിരിഞ്ഞാൽ‌ നാലാമത്തെ വീട്, അമ്മക്കിളിക്കൂട്, ഹരിഹരൻ‌പിള്ള ഹാപ്പിയാണ്, മിഴി രണ്ടിലും, മേൽ‌വിലാസം ശരിയാണ്, പട്ടാളം, ബാലേട്ടൻ‌, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, സിഐഡി മൂസ, സ്വപ്നം കൊണ്ടു തുലാഭാരം, വെള്ളിത്തിര, സദാനന്ദന്റെ സമയം, കിളിച്ചുണ്ടൻ‌ മാമ്പഴം, തിളക്കം, മിസ്റ്റർ‌ ബ്രഹ്മചാരി, തില്ലാന തില്ലാന, വസന്തമാളിക

2002
നന്ദനം, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ‌ അവനുണ്ടൊരു രാജകുമാരി, shadow kill, മീശ മാധവൻ‌, ബാംബൂ ബോയ്സ്, ചതുരംഗം, ചിരിക്കുടുക്ക, എന്റെ ഹൃദയതിന്റെ ഉടമ, ജഗതി ജഗദീഷ് ഇൻ‌ ടൗൺ‌, കാക്കേ കാക്കേ കൂടെവിടെ, കണ്മഷി, കാശില്ലാതെയും ജീവിക്കാം, കുബേരൻ‌, മലയാളി മാമനു വണക്കം, സാവിത്രിയുടെ അരഞ്ഞാണം, താണ്ടവം, തിലകം

2001
അച്ഛനെയാണെനിക്കിഷ്ടം, നരിമാൻ‌, ഭർ‌ത്താവുദ്യോഗം, രാവണപ്രഭു, സൂര്യചക്രം, കാക്കക്കുയിൽ‌, ദോസ്ത്, ഒന്നാമൻ‌, സായ് വർ‌ തിരുമേനി,വക്കാലത്തു നാരായണൻ‌കുട്ടി

2000
ദൈവത്തിന്റെ മകൻ‌, ഡാർ‌ലിംഗ് ഡാർ‌ലിംഗ്,ദേവദൂതൻ‌, മഴ, മില്ലനിയം സ്റ്റാർ‌സ്, മിസ്റ്റർ‌ ബട് ലർ‌, നാടൻ‌ പെണ്ണും നാട്ടുപ്രമാണിയും, നരസിംഹം, പൈലറ്റ്സ്, പ്രിയം, വർ‌ണ്ണക്കാഴ്ചകൾ‌

1999
ഉദയപുരം സുൽത്താൻ

1998
കൊട്ടാരം വീട്ടിൽ അപൂട്ടൻ

1997
കിലുകിൽ പമ്പരം

1996
കല്യാണ സൗഗന്ധികം

1995
ആദ്യത്തെ കണ്മണി

1994
മലപുറം ഹാജി മഹാനായ ജോജി

1993
മിഥുനം . കാബൂളിവാല

1992
യോദ്ധ

1991
കിലുക്കം

1990
നം 20 മദ്രാസ്‌ മെയിൽ

1989
കിരീടം

1988
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

1987
തുവാനതുംബികൾ

1986
താളവട്ടം

1985
ബോയിംഗ് ബോയിംഗ്

1984
ഉയരങ്ങളിൽ • സ്വന്തമെവിടെ ബന്ധമെവിടെ • ശ്രീകൃഷ്ണപ്പരുന്ത് • പൂച്ചയ്ക്കൊരു മൂക്കുത്തി • പറന്നു പറന്നു പറന്ന് • പഞ്ചവടിപ്പാലം • മനസ്സറിയാതെ • കളിയിൽ അല്പം കാര്യം • ഇവിടെ ഇങ്ങനെ ഇതാ ഇന്നു മുതൽ • ബുള്ളറ്റ്

1983
തിമിംഗലം • രചന • പ്രതിജ്ഞ • • ഒരു മുഖം പല മുഖം • ഊമക്കുയിൽ‌ • ഹിമവാഹിനി • ഈറ്റപ്പുലി • ചങ്ങാത്തം • ആട്ടക്കലാശം • അസ്ത്രം • ആ രാത്രി

1982
യവനിക • ഓളങ്ങൾ‌ • കുറുക്കന്റെ കല്യാണം • കേൾ‌ക്കാത്ത ശബ്ദം • ഇതു ഞങ്ങളുടെ കഥ • ചില്ല്‌ • ബലൂൺ‌

1981
സഞ്ചാരി • സ്ഫോടനം • മുന്നേറ്റം • ഊതിക്കാച്ചിയ പൊന്ന്

1980
ശക്തി • മനുഷ്യമൃഗം • ലാവ • അണിയാത്ത വളകൾ‌

1979
പുതിയ വെളിച്ചം • കൗമാരപ്രായം • കഴുകൻ‌

1978
ഉൾക്കടൽ • റൗഡി രാമു

1977
ഗുരുവായൂർ കേശവൻ

1975
ചട്ടമ്പി കല്യാണി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 7:11 pm

   മൈക്ക്  1985 -90 ല്‍ ഓരോ സിനിമകളില്‍ മാത്രമേ ജഗതി അഭിനയിച്ചിട്ട്ള്ലോ    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 7:15 pm

പുരസ്കാരങ്ങൾ
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ്‌ - 2011- സ്വപ്നസഞ്ചാരി
പ്രതേക ജൂറി അവാർഡ്‌ -2009- രാമാനം
പ്രതേക ജൂറി അവാർഡ്‌ -2007- പരദേശി ,അറബികഥ ,വീരാളിപട്ട്‌
മികച്ച രണ്ടാമത്തെ നടൻ -2002 -മീശ മാധവൻ ,നിഴൽക്കുത്ത്
മികച്ച രണ്ടാമത്തെ നടൻ -1991- കിലുക്കം,അപൂർവം ചിലർ

ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌
ജയ് ഹിന്ദ്‌ ടി വി അവാർഡ്‌
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 7:26 pm

Ammu wrote:
   മൈക്ക്  1985 -90 ല്‍ ഓരോ സിനിമകളില്‍ മാത്രമേ  ജഗതി അഭിനയിച്ചിട്ട്ള്ലോ    

ഇപ്പോഴത്തെ സ്ഥിതിവിവര കണക്കനുസരിച്ച് 1985 - 1990 കാലഘട്ടങ്ങളിൽ ഓരോ സിനിമയിൽ മാത്രമേ അഭിനയിച്ചതായി  അറിയുവാൻ കഴിയുന്നുള്ളൂ.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 6:54 am

Ammu wrote:
"വെട്ടും കുത്തുമൊന്നും ഈ വെട്ടിച്ചിറ  ഡൈമണ്  പുത്തരിയല്ല ...കേട്ടോടെയ് ...."  

മാലിനി നദിക്കരയില്‍  പൊന്‍ മീനിനെ തലോടുന്ന ശകുന്തള ...കരിവണ്ടുകളുടെ ശല്യത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന ഡൈമണ് എന്ന  ദുഷ്യന്തന്‍     

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ആര്‍ദ്രം  സിനിമയിലെ  ചിരിപ്പിക്കുന്ന  വില്ലന്‍...ഡൈമണ് ചട്ടമ്പി           
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 8:58 amഎന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാന്‍ ശ്രമിച്ച മഹാന്റെ ശിരസ്സ്‌ പിളര്‍ന്നു അന്തരിക്കണേ   

ആക്രമിയ്ക്കാന്‍ വന്നവന്‍ ക്ഷയം പിടിച്ചു കൊരച്ചു കൊരച്ച് ചാകും എന്ന്

തേങ്ങ ഉടയ്ക്കു സ്വാമീ       

മിഥുനത്തിലെ പൊട്ടിച്ചിരിപ്പിക്കുന്ന സീന്‍      
:
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 9:09 am

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 9:47 am


‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ‘ ഒരു മടുപ്പും കൂടാതെ ഇടയ്ക്കിടെ വീണ്ടും കാണുന്നതിന്റെ മറ്റൊരു പ്രധാന കാരണം ജഗതി ശ്രീകുമാർ അവതരിപ്പിച്ച കീലേരി പദ്മനാഭൻ എന്ന പപ്പനാണ്. ഈ ചിത്രത്തിലെ ഒരു അഭിനേതാവിനെ മാത്രം എടുത്തു പറയുക അനീതിയാകുമെങ്കിലും ജഗതിയോട് അല്പം ഇഷ്ടം കൂടുതലാണ്. പപ്പൻ ഇതിൽ ഒരു രംഗത്തും കോമഡി പറയുന്നില്ല, കോമഡി കാണിക്കുന്നുമില്ല. അല്ലെങ്കിലും ആകെയുള്ള ഒരു ജോലി നഷ്ടപെട്ട വെപ്രാളത്തിൽ നടക്കുന്ന പപ്പന് കോമഡി പറയാനോ കാണിക്കാനോ കഴിയില്ല. പക്ഷേ, പപ്പനെ വെള്ളിത്തിരയിൽ ജഗതി ശ്രീകുമാർ എന്ന ജീനിയസ് അവതരിപ്പിക്കുമ്പോൾ പൊട്ടിച്ചിരിയുടെ ഒരു പെരുന്നാൾ തന്നെയാണ് നമ്മൾ പ്രേക്ഷകർക്ക്‌ ലഭിക്കുന്നത് .  

ശിവശങ്കരനെ ഭീഷണിപ്പെടുത്തി കാശ് വാങ്ങി ജീവിക്കുന്ന അവസരത്തിൽ ചുവരിൽ തൂക്കിയിരിക്കുന്ന ശിവശങ്കരന്റെ ഷർട്ടിൽ നിന്ന് 50 രൂപയും എടുത്തു തിരിയുമ്പോൾ ചുവരിലെ കണ്ണാടിയുടെ അരികിലിരിക്കുന്ന കുട്ടിക്കുറാ പൗഡർ കുറച്ചെടുത്തു മുഖത്തു തേച്ചു, മുടി ചീകി ഒതുക്കി, കണ്ണാടിയിൽ നോക്കി ഒരു ചിരിയുണ്ട്, മനോഹരമായ ഒരു പുഞ്ചിരി. എനിക്കുറപ്പുണ്ട്, ആ ചിരി തിരക്കഥയിൽ എഴുതിയതോ സംവിധായകൻ അവശ്യപെട്ടതോ ആയിരിക്കില്ലെന്ന്. മറിച്ച്‌ ദൈവത്തിന്റെ കൈയൊപ്പ്‌ ശിരസ്സിൽ ലഭിച്ച ഒരു കലാകാരന്റെ ഔചിത്യമാണത്. വേണ്ടത് വേണ്ടപ്പോൾ ചെയ്യാനുള്ള ആ വിശിഷ്‌ട സിദ്ധി. അത് പോലെ ഗംഭീരമാണ് ഒരു കുളി രംഗവും. സന്ദർഭം ശിവശങ്കരനെ പിഴിഞ്ഞ് ജീവിക്കുന്ന അതേ കാലം. ശിവശങ്കരൻ കുളിക്കാൻ കൊണ്ടു വന്ന പുതിയ ഒരു സോപ്പ് കവറിൽ നിന്ന് പൊട്ടിച്ചു വളരെ വിശദമായി തന്നെ തേച്ചു കുളിക്കുന്ന രംഗം. സംസാരമദ്ധ്യേ ശിവശങ്കരനോട് പറയുന്നു (അത് വരെ സംസാരിച്ചതിൽ നിന്ന് വോയിസ് മോഡുലേഷനില്‍ -ൽ വ്യത്യാസം വരുത്തി) “പിന്നൊരു കാര്യം ..പപ്പേട്ടൻ (stress) അത് വേണ്ട പപ്പൻ, പദ്മനാഭൻ, അതു മതി “. അപ്പോഴേക്കും തേച്ചു തേച്ചു ബ്ലേഡ് പോലായ സോപ്പ് ശിവശങ്കരനെ തിരിച്ചേല്പിച്ച്, രസകരമായ modulation ൽ ‘സോപ്പ്’ എന്ന് പറഞ്ഞു കൊണ്ട്, വെള്ളത്തിലേക്ക്‌ കൂപ്പുക്കുത്തുന്ന രംഗം. അസാധ്യം !!!!!!! എടുത്തു പറയാൻ ഇതു പോലെ ഒരു പാട് രംഗങ്ങൾ, കുഞ്ഞിലക്ഷ്മിയുടെ അടുത്തു ശിവശങ്കരന് ലുക്കേമിയ ആണ് എന്ന് പറയാൻ പോയി മറന്നു പോകുന്നതൊക്കെ മറ്റ് ഉദാഹരണം.      

ശബ്ധം കൊണ്ട്, മുഖം കൊണ്ട്, ശരീരം കൊണ്ട്, ഒരു നോട്ടം കൊണ്ട് , ജഗതി ശ്രീകുമാർ നിറഞ്ഞാടുകയാണ് ഈ ചിത്രത്തിൽ. ജഗതിക്ക് പ്രത്യേകിച്ച് സംഭാവനകൾ നല്കാൻ ഇല്ലാത്ത ആൾക്കൂട്ട രംഗങ്ങളിൽ പോലും അദ്ദേഹത്തെ കണ്ടു കൊണ്ടിരിക്കുക വളരെ രസകരമാണ്   

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 9:50 am

     

          

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 11:56 am

Jagathy tyde randu comedy

Onnu Kinnaram enna chithrathile Music Director


Otta pathrathil njandu veenal loda loda lodala...
Mazha peythu vella m venal jala jala jalaja..
Virinja paala poomanam vannal gumu gumu gumuguuu.

  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 11:57 am

Pinne onnu Ulsavamelam enna chithrathile

raama sree ramaa enna gaanam

Aa bhavabhinayam thanne comedy    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 11:58 am

Binu wrote:
Jagathy tyde randu comedy

Onnu Kinnaram enna chithrathile Music Director


Otta pathrathil njandu veenal loda loda lodala...
Mazha peythu vella m venal jala jala jalaja..
Virinja paala poomanam vannal gumu gumu gumuguuu.

  

     ഓട്ട പാത്രത്തില്‍ ഞണ്ട് വീണാല്‍ ലോട ലോട ലോടല

മഴ പെയ്തു വെള്ളം വീണാല്‍ ജല ജല ജലജ..ആഹാ ...നല്ല മൂഡ്‌ അല്ലെ??  

വിരിഞ്ഞ പാല പൂമണം വന്നാല്‍ ഗുമു ഗുമു ഗുമുകു    

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 12:00 pm

Binu wrote:
Pinne onnu Ulsavamelam enna chithrathile

raama sree ramaa enna gaanam

Aa bhavabhinayam thanne comedy    വെറും തങ്കപ്പന്‍ അല്ല സരോജ് കുമാര്‍ ,.. ..സിനി ഫെയിം , ടീവീ ഫെയിം സരോജ്കുമാര്‍   

രാമാ ശ്രീരാമാ ...

കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാല്ലോ ല്ലോ..ല്ലോ..ല്ലോ..   

        ജഗതിയ്ക്ക് തുല്യം ജഗതി മാത്രം       
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 12:00 pm

   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 12:01 pm

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 12:01 pmജഗതി എഴുതിയ ഗാനം:   പിസ്താ സുമ്മാ കിറാ സോമാരി ജമ്മാ കിറായാ...   ഛെ!!  ആ സുഖം കളഞ്ഞൂല്ലോ        
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Jul 29, 2014 12:04 pm

മാണിക്ക്യചെമ്പഴുക്ക എന്ന സിനിമയിലെ ജഗതിയുടെ " നീല ചന്ദ്ര രീം രീം ജൂം സന്നാന "       

Back to top Go down
Sponsored content
PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: