HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ജഗതി ...ജഗതി മയം!!!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Aug 27, 2015 8:49 am

നമ്മുടെ അമ്പിളി ചേട്ടൻ തിരിച്ചെത്തുന്നു.. നവരസങ്ങളുമായി..

ഓണനാളിൽ കാണാൻ മറക്കരുതേ .. കൌമുദി ടിവിയിൽ

ഭയങ്കര സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍..! എത്രയും വേഗം തിരിച്ച് സ്ക്രീനിലേക്ക് വരട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Aug 27, 2015 9:01 am

sandeep wrote:
നമ്മുടെ അമ്പിളി ചേട്ടൻ തിരിച്ചെത്തുന്നു.. നവരസങ്ങളുമായി..

ഓണനാളിൽ കാണാൻ മറക്കരുതേ .. കൌമുദി ടിവിയിൽ

ഭയങ്കര സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍..! എത്രയും വേഗം തിരിച്ച് സ്ക്രീനിലേക്ക് വരട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു

ഹാവൂ....വിശ്വസിക്കാന്‍ പറ്റുന്നില്ല . ..ദൈവത്തിനു നന്ദി വളരെ നല്ല മാറ്റം ആണല്ലോ.....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Aug 27, 2015 9:06 am

പതിവു തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി

തിരുവനന്തപുരം: പതിവ്‌ തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി. കാറപകടത്തെത്തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി വീട്ടില്‍ വിശ്രമിക്കുന്ന നടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി ജനശ്രീ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ എം.എം. ഹസന്റെ നേതൃത്വത്തിലാണ്‌ അയല്‍ക്കാര്‍ വീട്ടിലെത്തിയത്‌.
തിരുവനന്തപുരത്ത്‌ ജഗതി ശ്രീകുമാറിന്റെ കുടുംബവീടുള്ള ഈശ്വരവിലാസം റോഡില്‍ താമസിക്കുന്നവരാണു പേയാട്ടുള്ള ജഗതിയുടെ വീട്ടില്‍ ഇന്നലെ ഓണക്കോടിയുമായി എത്തിയത്‌.
രാവിലെ വീട്ടിലെത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായാണ്‌ ജഗതി സ്വീകരിച്ചത്‌. സഹപാഠിയും സുഹൃത്തുമായ എം.എം ഹസനെ ജഗതി ശ്രീകുമാര്‍ പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. അയല്‍വാസികള്‍ക്ക്‌ ഹസ്‌തദാനവും നല്‍കി എല്ലാവരെയും ജഗതി സ്വീകരിച്ചു.
അടുത്തിടെ ജഗതിയില്‍ ജനശ്രീ ആരംഭിച്ച ജൈവ പച്ചക്കറി സ്‌റ്റാളില്‍ നിന്നുള്ള പച്ചക്കറികളും ഹസന്‍ നല്‍കി. ഹസന്‍ പഴയ ഓണക്കാലത്തെക്കുറിച്ചു ജഗതിയെ പലകുറി ഓര്‍മിപ്പിച്ചു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഓര്‍മയുള്ളതുപോലെ ജഗതി തലയാട്ടി. അടുത്ത വര്‍ഷത്തെ ഓണത്തിന്‌ ഒരുമിച്ച്‌ ഓണസദ്യ ഉണ്ണാനാകുമെന്നാണു പ്രതീക്ഷയെന്ന്‌ ഹസന്‍ പറഞ്ഞപ്പോള്‍ ജഗതിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം.

ഈ ഓണക്കാലത്ത്‌ അച്‌ഛന്‌ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളാണിതെന്ന്‌ മകള്‍ പാര്‍വതി പ്രതികരിച്ചു. പഴയ അയല്‍ക്കാരെ കണ്ടപ്പോഴുള്ള അച്‌ഛന്റെ മുഖത്തെ ഭാവമാറ്റത്തിലൂടെ അത്‌ വ്യക്‌തമാണെന്നും മകള്‍ പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Aug 27, 2015 9:51 am

Ammu wrote:

Sponsored content

PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: