HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ജഗതി ...ജഗതി മയം!!!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 12:08 pm

പോലീസ്: റോഡില്‍ എന്തിനാ പാ വിരിച്ചത്?  

ജഗതി : പരവാതാനി ഇല്ലായിരുന്നു...അത് കൊണ്ട് പായ് വിരിച്ചു       

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 12:40 pm

ജഗതിയുടെ മറ്റൊരു അവിസ്മരണീയമായ കോമഡി.
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 1:08 pm

തിരുമേനി..ഈ സാധു പ്രാണിക്ക്‌ തീ പൊള്ളുന്ന പനിയാണ്.
നമ്മുടെ ക്രോസിനാദി വടകം റെഡിയായോ.
ക്രോസിനാദി വടകം എന്നു പറയ്ന്നത് 17 പച്ചമരുന്നുകളുടെ ഒരപൂർവ്വ സംഗമാ.
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 1:43 pm

Ammu wrote:
എന്നെ അറസ്റ്റ് ചെയ്യൂ..       

ethu          
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 1:44 pm

Ammu wrote:
പോലീസ്: റോഡില്‍  എന്തിനാ   പാ വിരിച്ചത്?  

ജഗതി : പരവാതാനി ഇല്ലായിരുന്നു...അത് കൊണ്ട് പായ് വിരിച്ചു       

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 1:45 pm

Michael Jacob wrote:
തിരുമേനി..ഈ സാധു പ്രാണിക്ക്‌ തീ പൊള്ളുന്ന പനിയാണ്.
നമ്മുടെ ക്രോസിനാദി വടകം റെഡിയായോ.
ക്രോസിനാദി വടകം എന്നു പറയ്ന്നത് 17 പച്ചമരുന്നുകളുടെ ഒരപൂർവ്വ സംഗമാ.
    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 1:51 pm

Michael Jacob wrote:
തിരുമേനി..ഈ സാധു പ്രാണിക്ക്‌ തീ പൊള്ളുന്ന പനിയാണ്.
നമ്മുടെ ക്രോസിനാദി വടകം റെഡിയായോ.
ക്രോസിനാദി വടകം എന്നു പറയ്ന്നത് 17 പച്ചമരുന്നുകളുടെ ഒരപൂർവ്വ സംഗമാ.
    
     ചാക്കോ നമ്പൂതിരി : ക്രോസിനാദി വാടകം........ആസ്പിരിനാദി വടകം ,....ശ്വാസം മുട്ടല്‍ ഉണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയോടൊപ്പം വിക്സും കൂടി അരച്ച് കൊടുത്താലോ ???   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 6:53 pm

ഞങ്ങളിവിടെ ചായ എന്ന് പറയും...    മുത്താരം കുന്നു പി ഒ   ആ മുഖഭാവം കാണുമ്പോള്‍ തന്നെ ചിരി വരും   

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Sun Aug 03, 2014 7:51 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Aug 04, 2014 1:28 pm

മേലെപ്പറമ്പില്‍ ആണ്‍വീട്ടിലെ ഈ രംഗം കണ്ടു ചിരിക്കാത്തവര്‍ ഉണ്ടോ??  

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Aug 04, 2014 1:29 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 3:39 pm

ജഗതി : ഞാന്‍ എടീ അല്ല എടാ ആണ്.... 

മന്ത്രവാദി: പാലമരത്തിലേക്കു പോകാമോ??? 

ജഗതി : ഞാന്‍ പാലായ്ക്കു പോകാം... 

മന്ത്രവാദി :ബാധ പോകുന്നുണ്ടോ??? 

ജഗതി : ബോധം പോകുന്നുണ്ട്   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 3:43 pm

ഫാദര്‍ കുട്ടനാടന്‍      

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 3:50 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 3:54 pm

ഈ പഞ്ചായത്തില്‍ പെരിസ്ട്രോയിക്കയും ഗോര്‍ബച്ചേവും നടപ്പിലാക്കാത്ത സാഹചര്യത്തില്‍     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 3:58 pm

അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളിയാ ..   ആദിവാസിയോ ഓള്‍ഡ്‌ വാസിയോ എന്ത് വേണേലും ആകാം ....ബാലൂ പറഞ്ഞ ഉണക്കമീന്‍ സീന്‍ ഇതിലുണ്ട്    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Tue Aug 05, 2014 4:02 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 06, 2014 4:19 pm

കിലുക്കാം പെട്ടി  സില്മയിലെ   ഈ സീന്‍ കണ്ട ഓര്‍മ്മ ഉണ്ടോ??....4: 30 മുതല്‍ ഒന്ന് കണ്ടു നോക്ക്യേ...ജഗതിയുടെ   ഫോണ്‍ വിളി ....ഒരു പാട് ചിരിച്ച സീന്‍ ആണിത്    

ഓ !! കെ കെ നമ്പ്യാര്‍ ആരുന്നോ....സോറി ഓക്കെ നമ്പ്യാര്‍   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 06, 2014 5:08 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 13, 2014 2:10 pm

ഈ സാരി ഡയ്സിക്ക് തീര യോജിക്കുന്നില്ല... ജപ്പാനില്‍ എല്ലാവരും കിമോണ അന്ന് ധരിക്കുന്നത്

...
...ഡോ എന്റെ ഭാര്യ എന്ത് ഉടുക്കണം എന്ന് ഞാന്‍ തീരുമാനിക്കും താന്‍ അവളെ സാരി ഉടുപ്പിക്കാന്‍ നടന്നാലുണ്ടല്ലോ തന്റെ മോണ അടിച്ചു ഞാന്‍ കിമോണ ആക്കും ..   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 13, 2014 2:16 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 13, 2014 2:49 pm

പണക്കാരുടെ പാവപ്പെട്ടവരുടെ എന്നൊന്നുമില്ല ,മലയാളികളുടെ സ്വന്തം ഹിറ്റ്‌ കൊമെടിയന്മാര്‍ .. പപ്പു ആന്‍ഡ്‌ ജഗതി
,,ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ എല്ലാം കിടു ആയിരുന്നു ...
അതിലൊരെണ്ണം
സര്‍ദാര്‍ കൃഷ്ണ കുറുപ്പ് ആന്‍ഡ്‌ കൊമകുരുപ്പ് ...
പപ്പു :-(ജഗതിയുടെ നേരെ കൈ ചൂണ്ടിയിട്ട് )"കുഴപ്പമുണ്ടാക്കുന്ന മെമ്പറെ പുറത്താക്കണമെന്നനു എന്റെ ബലമായ അഭിപ്രായം" ..
ജഗതി :-"എന്റെ ബലമായ അഭിപ്രായം അത് തന്നെ "
പപ്പു :-"തന്നെ പുരതാക്കുവാനുള്ള അധികാരം എനിക്കുണ്ട്"
ജഗതി :-"ആ അധികാരം വച്ച് താന്‍ സ്വയം പുറത്ത് പോടോ "
ആ (പപ്പു പുറത്തേക്കു പോകുവാന്‍ പോകുന്നു ),,ഞാനെന്തിനാ പുറത്തേക്കു പോകുന്നെ ,ങേ ,ഉവ്വോ
പപ്പു :-"യു മയ് റിസീവ് സീ മൈ സീ ഒ ഐ നോ ലൈക്‌ ഇറ്റ്‌ ഇന്സല്‍റ്റ് ഇന്‍ ഇടിയറ്റ് "
ജഗതി :-"താനാനെടോ ഇടിയറ്റ് ,സ്റ്റുപ്പിഡ്
പപ്പു :-"നീ ഷട്ടപ്പ് ,
ജഗതി :-"താന്‍ ഷട്ടപ്പ് "
പപ്പു :-"ഐ കോള്‍ യു ഓള്‍സോ കില്‍ യു "
ജഗതി :- "എന്നാല്‍ കില്ലെടാ"
പപ്പു :-പോ ചൂലേ
ജഗതി :-നീ പോടാ ചൂലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 13, 2014 2:50 pm

sandeep wrote:

Minnoos

PostSubject: Re: ജഗതി ...ജഗതി മയം!!!   Wed Aug 13, 2014 3:25 pm

Sponsored content

PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: