HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 2:37 pm

unnikmp wrote:
ദിവസം കഴിച്ചുകൂട്ടാന്‍ രണ്ടു ഡോളര്‍ പോലുമില്ലാതെ ഒരുകോടി അമേരിക്കക്കാര്‍വാഷിംഗ്ടണ്‍: ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വെ നടത്തിയത്.

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികള്‍, ചാരിറ്റി സൊസൈറ്റികളുടെ സഹായം എന്നിവയൊക്കെ ആശ്രയിച്ചാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നത്.

എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. ഈ കണക്കുകള്‍ ലോകശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് നാണക്കേടാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.

അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ മൂന്നിലൊരാള്‍ ദരിദ്രനാണെന്ന സത്യാവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇനി നാട്ടില് കല്ല്‌ വെട്ടാനും തെങ്ങിന് തടം എടുക്കാനും റോഡ്‌ പണിക്കും എല്ലാം അമേരിക്കക്കാരും വരുമായിരിക്കും

varum varum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 2:38 pm

Ammu wrote:
unnikmp wrote:
Ammu wrote:

പാവങ്ങള്‍.. ...എന്താല്ലേ...
എന്നിട്ടും ഇവിടെയുള്ള ഇന്ത്യക്കാര് അമേരിക്കയിലേക്ക് പോവാൻ വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു ..പലരുടെയും ജീവിതാഭിലാഷവും അന്ത്യാഭിലാഷവുമാണ് അമേരിക്കയിലേക്ക് പോവുക എന്നത്..കാലിഫോര്ണിയയിലെയും വാഷിംഗ്ടനിലെയും ജങ്ക്ഷനുകളിലും നിരത്തുകളിലും നിന്ന് സെല്ഫി എടുത്തു എഫ്ബിയിൽ ഇടുന്നതാണ് അവരുടെ ഒക്കെ ജീവിതത്തിലെ പരമമായ ആനന്ദം

  യു എസില്‍ പോവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സംസ്ഥാനക്കാര്‍  ആന്ധ്രയില്‍ ഉള്ളവര്‍ ആണെന്ന് കേട്ടിട്ടുണ്ട്

വെറും ആഗ്രഹമല്ല അത്യാഗ്രഹവും അത്യാര്തിയുമാ ഇവന്മാര്ക്ക്..എന്റെ അയല്പക്കത്തുള്ള ചെറുപ്പക്കാരൻ സി.ടി.എസിൽ ജോലി ചെയ്യുന്നു, അവനു അമേരിക്കയിലേക്ക് പോകാൻ ചാൻസ് കിട്ടാൻ വേണ്ടി ആ വീട്ടുകാർ കഴിഞ്ഞ നാല് കൊല്ലമായി പൂജയും വഴിപാടുമായിരുന്നു...ഒടുക്കം ഈ മാസം അവൻ പോയി.. ഇവിടെ ഒരു ചില്കൂർ ബാലാജി ക്ഷേത്രം ഉണ്ട്, അമേരിക്കയിലേക്ക് പോകാൻ ആഗ്രഹമുള്ളവർ ഇവിടേയ്ക്ക് നേര്ച്ച നേരും..ഈ അമ്പലത്തിനെ എച്.വണ്‍ അമ്പലം എന്നാ വിളിക്കുന്നത്‌ തന്നെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 2:40 pm

unnikmp wrote:
Ammu wrote:

  യു എസില്‍ പോവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സംസ്ഥാനക്കാര്‍  ആന്ധ്രയില്‍ ഉള്ളവര്‍ ആണെന്ന് കേട്ടിട്ടുണ്ട്

വെറും ആഗ്രഹമല്ല അത്യാഗ്രഹവും അത്യാര്തിയുമാ ഇവന്മാര്ക്ക്..എന്റെ അയല്പക്കത്തുള്ള ചെറുപ്പക്കാരൻ സി.ടി.എസിൽ ജോലി ചെയ്യുന്നു, അവനു അമേരിക്കയിലേക്ക് പോകാൻ ചാൻസ് കിട്ടാൻ വേണ്ടി ആ വീട്ടുകാർ കഴിഞ്ഞ നാല് കൊല്ലമായി പൂജയും വഴിപാടുമായിരുന്നു...ഒടുക്കം ഈ മാസം അവൻ പോയി.. ഇവിടെ ഒരു ചില്കൂർ ബാലാജി ക്ഷേത്രം ഉണ്ട്, അമേരിക്കയിലേക്ക് പോകാൻ ആഗ്രഹമുള്ളവർ ഇവിടേയ്ക്ക് നേര്ച്ച നേരും..ഈ അമ്പലത്തിനെ എച്.വണ്‍ അമ്പലം എന്നാ വിളിക്കുന്നത്‌ തന്നെ

എനിക്ക് വയ്യ

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 2:44 pm

ലോകത്ത് മതിയായ ഭക്ഷണം ലഭിക്കാത്തവര്‍ 80 കോടി
റോം: ലോകത്ത് 80.5 കോടി ജനങ്ങള്‍ മതിയായ ഭക്ഷണം ലഭിക്കാത്തവരാണെന്ന് ഐക്യരാഷ്ട്രസഭ. ആകെ ജനസംഖ്യയില്‍ ഒന്‍പതില്‍ ഒരാള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. അതേസമയം, വിശപ്പ് അനുഭവിക്കുന്നവരുടെ എണ്ണം കുറച്ചുവരാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും യു.എന്‍. ഭക്ഷ്യ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പറ

നീലുവിനേം മിന്നൂനേം എന്നേം ഒക്കെ അങ്ങ് ചൊവ്വയിലെക്കോ ചന്ദ്രനിലെക്കോ അയക്കാൻ കഴിയുമോ പിന്നെ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 3:15 pm

unnikmp wrote:
ലോകത്ത് മതിയായ ഭക്ഷണം ലഭിക്കാത്തവര്‍ 80 കോടി
റോം: ലോകത്ത് 80.5 കോടി ജനങ്ങള്‍ മതിയായ ഭക്ഷണം ലഭിക്കാത്തവരാണെന്ന് ഐക്യരാഷ്ട്രസഭ. ആകെ ജനസംഖ്യയില്‍ ഒന്‍പതില്‍ ഒരാള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. അതേസമയം, വിശപ്പ് അനുഭവിക്കുന്നവരുടെ എണ്ണം കുറച്ചുവരാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും യു.എന്‍. ഭക്ഷ്യ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പറ

നീലുവിനേം മിന്നൂനേം എന്നേം ഒക്കെ അങ്ങ് ചൊവ്വയിലെക്കോ ചന്ദ്രനിലെക്കോ അയക്കാൻ കഴിയുമോ പിന്നെ??

athalle
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 3:16 pm

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. 10,​000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവരുടെ വെള്ളകരമാണ് കൂട്ടിയത്. അധികമായി ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 10,​000 കിലോ ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഓരോ കിലോ ലിറ്ററിനും ആറ് രൂപ വീതം നൽകണം. നേരത്തെ ഇത് നാല് രൂപയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്രെ ഭാഗമായാണ് തീരുമാനം. ഇതോടൊപ്പം മദ്യത്തിന്രെയും പുകയില ഉൽപ്പന്നങ്ങളുടെയും നികുതിയും വർദ്ധിപ്പിക്കും. ഇതുവഴി ആയിരം കോടി രൂപയോളം സമാഹരിക്കാനാകുമെന്ന് യോഗത്തിൽ വിലയിരുത്തി.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 3:24 pm

ഗണേഷ്‌ കുമാറിന് മന്ത്രിസ്ഥാനം നൽകാത്തത് ചതി: ബാലകൃഷ്ണപിള്ള
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 4:47 pm

മനോജ് വധക്കേസ് അന്വേഷിക്കുന്നത് സി.പി.എം വിരുദ്ധര്‍: ഇ.പി ജയരാജന്‍

Pinne Polit buro anweshkkano sagaave...?

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സി.പി.എം വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്ന് ഇ.പി ജയരാജന്‍. കെ.വി സന്തോഷിനേയും ജോസി ചെറിയാനേയും അന്വേഷണസംഘത്തിലുള്‍പ്പെടുത്തിയത് സി.പി.എമ്മിനെതിരെ അന്വേഷണം തിരിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.

ടി.പി.വധക്കേസിലേത് പോലെ ഇവര്‍ ഇപ്പോള്‍ കഥകള്‍ മെനയുകയാണ്. സി.പി.എമ്മുകാരെ ചോദ്യം ചെയ്ത് വ്യാജ മൊഴിയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 8:09 pm

shamsheershah wrote:

മനോജ് വധക്കേസ് അന്വേഷിക്കുന്നത് സി.പി.എം വിരുദ്ധര്‍: ഇ.പി ജയരാജന്‍

Pinne Polit buro anweshkkano sagaave...?  

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 8:09 pm

unnikmp wrote:
ദിവസം കഴിച്ചുകൂട്ടാന്‍ രണ്ടു ഡോളര്‍ പോലുമില്ലാതെ ഒരുകോടി അമേരിക്കക്കാര്‍വാഷിംഗ്ടണ്‍: ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വെ നടത്തിയത്.

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികള്‍, ചാരിറ്റി സൊസൈറ്റികളുടെ സഹായം എന്നിവയൊക്കെ ആശ്രയിച്ചാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നത്.

എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. ഈ കണക്കുകള്‍ ലോകശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് നാണക്കേടാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.

അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ മൂന്നിലൊരാള്‍ ദരിദ്രനാണെന്ന സത്യാവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇനി നാട്ടില് കല്ല്‌ വെട്ടാനും തെങ്ങിന് തടം എടുക്കാനും റോഡ്‌ പണിക്കും എല്ലാം അമേരിക്കക്കാരും വരുമായിരിക്കും
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 8:11 pm

parutty wrote:
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 17, 2014 10:47 pm

Ithonnum seri alla
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 18, 2014 7:20 am

Abhijit wrote:
parutty wrote:
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanamജനത്തിന്റെ തലയിൽ നികുതി ബോംബ്

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 18, 2014 11:13 am

Abhijit wrote:
parutty wrote:
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanam

ini vellamadikkanel oru airticket aduthu Dubai kku poyal mathy...
flight il ninnum kittum

Njan eeyide emirates il aanu natil poyathu
nammude nadinte vilakalayaan oronnirangikkolum

Air hostess nodu adyam chodickkunnu,pinne kenjunnu,pinne bheeshanipeduthunnu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 18, 2014 11:14 am

Binu wrote:
Abhijit wrote:

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanam

ini vellamadikkanel oru airticket aduthu Dubai kku poyal mathy...
flight il ninnum kittum

Njan eeyide emirates il aanu natil poyathu
nammude nadinte vilakalayaan oronnirangikkolum

Air hostess nodu adyam chodickkunnu,pinne kenjunnu,pinne bheeshanipeduthunnu

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 18, 2014 11:15 am

Binu wrote:
Abhijit wrote:

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanam

ini vellamadikkanel oru airticket aduthu Dubai kku poyal mathy...
flight il ninnum kittum

Njan eeyide emirates il aanu natil poyathu
nammude nadinte vilakalayaan oronnirangikkolum

Air hostess nodu adyam chodickkunnu,pinne kenjunnu,pinne bheeshanipeduthunnu-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: