HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 2:47 pm

CBI questions West Bengal Governor M K Narayanan as witness in connection with AgustaWestland VVIP helicopter deal
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 2:57 pm

Villagers blamed the officials’ negligence for the disaster, noting that the pipeline had developed rust and that authorities failed to replace it on time.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 3:03 pm

Abhijit wrote:
CBI questions West Bengal Governor M K Narayanan as witness in connection with AgustaWestland VVIP helicopter deal

   പുറത്തു പോകാതിരിയ്ക്കുന്ന ഗവര്‍ണ്ണര്‍ മാരെ എല്ലാം കേസുകളില്‍ ചോദ്യം ചെയ്തു നാണിപ്പിച്ചു   പറഞ്ഞു വിടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞൂ...   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 3:24 pmGlastonbury revellers have been told to pack their wellies and waterproofs - and to "prepare for rape".

Festival-goers may have been slightly miffed to see the "advice" appear during the weather report on BBC News at Ten on Tuesday night - but they can rest easy that the ominous warning was the result of a subtitles blunder.

But few mistakes go unnoticed in the age of Twitter and numerous users took to the social media platform to express their surprise.

User @SamMorganSmith tweeted: "BBC tell Glastonbury goers to prepare for rape. Cloudy with a chance of not proof reading."

And @CarrieGibson said: "Be prepared. Whatever the weather!"

A BBC spokesperson apologised for the gaffe, saying that it was an "unfortunate typo".

"We try to ensure subtitling is as accurate as possible, but there are times when mistakes inevitably occur," they said.

It is not the first time the BBC have aired inappropriate subtitles. Ringing in the Chinese New Year in February, the broadcaster declared 2014 the "year of the whores", instead of the year of the horse.

Of course, Tuesday night's subtitles should have read "prepare for rain" - and forecasters have warned of heavy downpours at Glastonbury over the weekend.        

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 3:40 pm

unnikmp wrote:
parutty wrote:
കോട്ടണ്‍ഹില്‍സ് സ്കൂള്‍ അധ്യാപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി എംഎല്‍എയോടൊപ്പം എത്തിയാണ് അധ്യാപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് സ്കൂളില്‍ എത്തിയപ്പോള്‍ മനപൂര്‍വ്വമല്ല ഗേറ്റ് അടച്ചിട്ടിരുന്നതെന്നും ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ പുറത്ത് പോകാതിരിക്കാനാണ് ഗേറ്റ് അടച്ചിട്ടതെന്നും അധ്യാപിക മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി പറഞ്ഞു. തന്റെ വാക്കുകള്‍ മന്ത്രിയേ ഏതെങ്കിലും തരത്തില്‍ വേദനപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ മുഖ്യമന്ത്രിയേ അറിയിച്ചു. മൂന്ന് പേജുള്ള എഴുതി തയാറാക്കിയ കുറിപ്പ് അധ്യാപിക മുഖ്യമന്ത്രിക്ക് നല്‍കി. ഇതിലാണ് തന്റെ ഭാഗം അവര്‍ വ്യക്തമാക്കുന്നത്. തന്റെ നിരപരാധിത്വം വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ തെളിയിക്കണമെങ്കില്‍ തന്നെ അതെ സ്കൂളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അധ്യാപിക ആവശ്യപ്പെട്ടു. സ്ഥലംമാറ്റ നടപടി പുനപരിശോധിക്കണമെന്ന് അധ്യാപിക നേരിട്ട് അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
    ഇപ്പോഴെന്തായി, ടീച്ചര്ക്ക് വേണ്ടി വക്കാലത്ത് പിടിച്ച മിഥുനും സഖാക്കളും ശശി ആയി...ശശി ആവാൻ ഓരോ കാരണങ്ങള കണ്ടു പിടിക്കുകയാ ഇവരൊക്കെ

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 3:40 pm

Ammu wrote:
Abhijit wrote:
CBI questions West Bengal Governor M K Narayanan as witness in connection with AgustaWestland VVIP helicopter deal

   പുറത്തു പോകാതിരിയ്ക്കുന്ന ഗവര്‍ണ്ണര്‍ മാരെ എല്ലാം  കേസുകളില്‍ ചോദ്യം ചെയ്തു  നാണിപ്പിച്ചു   പറഞ്ഞു വിടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞൂ...   

Shankaranarayan nte pazhaya kozhikkesu kuthipokkumayirikkum   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 4:03 pm

sathyam parayan madiyillatha vykthi   

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 4:07 pm

കേരളത്തിൽ  BJP യുടെ ബഹുജന അടിത്തറ വർദ്ധിച്ചു :  ആന്റണി        

തിരുവനന്തപുരം : കോണ്‍ഗ്രസിന്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എ കെ ആന്റണി . കേരളത്തിൽ  BJP യുടെ ബഹുജന അടിത്തറ വർദ്ധിച്ചു. തെരഞ്ഞെടുപ്പിൽ അക്കൗണ്ട്‌ തുറക്കാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താൻ BJP ക്ക് കഴിഞ്ഞതായും അദേഹം പറഞ്ഞു . ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്ഗ്രെസ്സ് കടന്നുപോകുന്നതെന്നും     കഠിനമായി പ്രയത്നിച്ചാൽ തിരികെ വരൻ സാധിക്കുമെന്നും ആന്റണി പറഞ്ഞു.

[You must be registered and logged in to see this link.]
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 5:02 pm

midhun wrote:
sathyam parayan madiyillatha vykthi   

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 5:03 pm

gani wrote:
midhun wrote:
sathyam parayan madiyillatha vykthi   

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       (മിഥുന്‍ പറയും അത്രേം സത്യം വേണ്ടായിരുന്നു എന്ന്  )

Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 5:07 pm

Ammu wrote:
gani wrote:        

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       (മിഥുന്‍ പറയും അത്രേം സത്യം വേണ്ടായിരുന്നു എന്ന്  )

   namukku thalparyamulla sathyangal mathram paranjal mathi   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 6:15 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 6:43 pm

Abhijit wrote:
[You must be registered and logged in to see this image.]

മിന്നല്‍ പോലെ വന്ന പ്രളയം എന്നായിരിയ്ക്കും കവി ഉദേശിച്ചത്‌    

ഈ ആസാമിലെ കാര്യം വല്യ കഷ്ട്ടമാണല്ലോ    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 6:46 pm

Fire at railway building near CST station in Mumbai: Just in:    

News of a fire at a Central railway office building. The building, which is opposite the Chhatrapati Shivaji terminus houses the office of the Chief commercial manager of the central railway and is basically an admistrative office. The building is near platform number 1, which is from where the long-distance trains to CST terminate. No delays reported in the suburban trains so far. Five fire engines are at the spot. If you are heading towards CST, go via Metro cinema, since road traffic in front of the CST has been affected.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 6:46 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

മിന്നല്‍ പോലെ വന്ന പ്രളയം എന്നായിരിയ്ക്കും കവി ഉദേശിച്ചത്‌    

ഈ ആസാമിലെ കാര്യം വല്യ കഷ്ട്ടമാണല്ലോ    
flash floods  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 6:54 pm

Abhijit wrote:
Ammu wrote:

മിന്നല്‍ പോലെ വന്ന പ്രളയം എന്നായിരിയ്ക്കും കവി ഉദേശിച്ചത്‌    

ഈ ആസാമിലെ കാര്യം വല്യ കഷ്ട്ടമാണല്ലോ    
flash floods  

കടല്‍ തീരത്ത് Mangroves (കണ്ടല്‍കാടുകള്‍)നശിയ്ക്കാതെ വളര്‍ത്തണം എന്നതിനെ കടല്‍ത്തീരത്ത്‌ മാങ്ങാമരങ്ങള്‍ നട്ടു വളര്‍ത്തണം എന്ന് പരിഭാഷപ്പെടുത്തിയ പത്രങ്ങള്‍ ഉള്ള നാടാ    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:02 pm

gani wrote:
midhun wrote:
sathyam parayan madiyillatha vykthi   

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
sathyam orikkalum moodivaykkanokilla gani.. UPA govt. thanne FDI defence sanction cheythatha pokunnathinu munpu.. congress spokeperson parayunna kettathu njangal athine 100% pinthunaykunnu enna    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:27 pm

midhun wrote:
gani wrote:        

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
sathyam orikkalum moodivaykkanokilla gani.. UPA govt. thanne FDI defence sanction cheythatha pokunnathinu munpu.. congress spokeperson parayunna kettathu njangal athine 100% pinthunaykunnu enna    
ningalenthinaa upuyude moodu m thaangi nadakkunne...rail fare koottiyathu upa....defencil 100% fdi upa...naanamille midhhune....defence sectoril fdiye nakhshikaantham ethirtha aalaa antony...chumma enthelum vilichu parayaruthu....nadathiyenkil nadathi ennu parayaanulla nattellenkilum illenkil enthonnu pm      upa thirumaanichenkil cancel cheyyaan vakupponnum illaarnno....nattellaanu aadhyam vendathu   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:31 pm

Abhijit wrote:
midhun wrote:

sathyam orikkalum moodivaykkanokilla gani.. UPA govt. thanne FDI defence sanction cheythatha pokunnathinu munpu.. congress spokeperson parayunna kettathu njangal athine 100% pinthunaykunnu enna    
ningalenthinaa upuyude moodu m thaangi nadakkunne...rail fare koottiyathu upa....defencil 100% fdi upa...naanamille midhhune....defence sectoril fdiye nakhshikaantham ethirtha aalaa antony...chumma enthelum vilichu parayaruthu....nadathiyenkil nadathi ennu parayaanulla nattellenkilum illenkil enthonnu pm      upa thirumaanichenkil cancel cheyyaan vakupponnum illaarnno....nattellaanu aadhyam vendathu   
chumma bla bla paraythe abhijithe.. UPA cabinet clear cheythatha FDI in defence.. Antony pinne azhimathi pedichu oru karyavum nadpilakkiyitilla.. file chumma adukki vaykuka aayirunnu pathivu   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:38 pm

midhun wrote:
Abhijit wrote:

ningalenthinaa upuyude moodu m thaangi nadakkunne...rail fare koottiyathu upa....defencil 100% fdi upa...naanamille midhhune....defence sectoril fdiye nakhshikaantham ethirtha aalaa antony...chumma enthelum vilichu parayaruthu....nadathiyenkil nadathi ennu parayaanulla nattellenkilum illenkil enthonnu pm      upa thirumaanichenkil cancel cheyyaan vakupponnum illaarnno....nattellaanu aadhyam vendathu   
chumma bla bla paraythe abhijithe.. UPA cabinet clear cheythatha FDI in defence.. Antony pinne azhimathi pedichu oru karyavum nadpilakkiyitilla.. file chumma adukki vaykuka aayirunnu pathivu   
ippo bla bla ennnu parayunnathu midhunaa....us companykalude smmardham moolam fdi defence sectoril konduvaraan upa sramichirunnu ennathu sathyam
antonyude ethirppu moolam nadannilla...ennal thotta mp stthaanarthiye denfence ministeraakkiya bjp aadhyam athangu nadappilaakki us companykalude aavashyathinu vazhangi...vazhangiyenkil athettedukkaanulla chankoottam illa...ippo upayude nethaakkale kodathiyil vilippichum mattum kayyadi nedaan sramikkunnu....56 inch ennokke paranjaal poraa midhune...governance ennum paranju nadannaal poraa pravruthiyilum vaakkilum athu venam...oru decision polum thangaludethallenkil pinne ippo india bharikkunnathu bjpyaano atho upa aano ennenkilum janathinu ariyaan avakaashamille     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:44 pm

NEW DELHI: Within two days of taking charge, the Narendra Modi government has begun work on allowing up to 100% foreign investment in defence production, in a bid to send a strong signal to global investors as well as to try and move the production base of some equipment into the country.

The commerce and industry ministry has circulated a Cabinet note seeking comments from other government agencies, sources familiar with the development told TOI.
vaayichu padikku aadhyam     

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 7:52 pm

midhun wrote:
Abhijit wrote:
midhun wrote:

sathyam orikkalum moodivaykkanokilla gani.. UPA govt. thanne FDI defence sanction cheythatha pokunnathinu munpu.. congress spokeperson parayunna kettathu njangal athine 100% pinthunaykunnu enna    
ningalenthinaa upuyude moodu m thaangi nadakkunne...rail fare koottiyathu upa....defencil 100% fdi upa...naanamille midhhune....defence sectoril fdiye nakhshikaantham ethirtha aalaa antony...chumma enthelum vilichu parayaruthu....nadathiyenkil nadathi ennu parayaanulla nattellenkilum illenkil enthonnu pm      upa thirumaanichenkil cancel cheyyaan vakupponnum illaarnno....nattellaanu aadhyam vendathu   
chumma bla bla paraythe abhijithe.. UPA cabinet clear cheythatha FDI in defence.. Antony pinne azhimathi pedichu oru karyavum nadpilakkiyitilla.. file chumma adukki vaykuka aayirunnu pathivu   

ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നത് കൊണ്ട് മാത്രമാണ് കണ്ട അണ്ടനും അറങ്ങോടനും ഒക്കെ പൊതുഖജനാവില്‍ നിന്നും പണം വിദേശത്തേക്ക് കടത്താതിരുന്നത്...ഇപ്പോള്‍ തോറ്റ മന്ത്രി ആയ ജെറ്റ്ലി എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്‌ കൊടുത്തു വിദേശകമ്പനികള്‍ക്ക്...ഇവരുടെ ഉദ്ദേശം ആധുനിക പ്രതിരോധായുധങ്ങള്‍ നമ്മുടെ നാട്ടിന് വേണ്ടി കൊണ്ട് വരിക എന്നതല്ല, കട്ടുമുടിക്കുക എന്നത് മാത്രമാണ്...സേനകളെ ആധുനികവല്‍ക്കരണം നടത്തുന്നില്ല എന്ന ആരോപണം വെറും പൊള്ളയാണ്, നമ്മുടെ സാമ്പത്തികനിലയ്ക്ക് അനുസരിച്ചുള്ള ആയുധ ഇടപാടുകള്‍ നടത്തിയിട്ടുണ്ട് (പലതും എനിക്ക് ഇവിടെ പറയാന്‍ കഴിയില്ല)..ഈ ഇടപാടുകള്‍ എല്ലാം വളരെ സുതാര്യമാക്കാന്‍ വേണ്ടി ടേംസ് & കണ്ടീഷന്‍സ് ടൈറ്റ് ആക്കി എന്നത് മാത്രമാണ് ആന്റണി ചെയ്ത തെറ്റ്...  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 8:02 pm

kaalam theliyikkum sathyam....ithonnum midhunodu paranjittu kaaryamilla...varshangalolam defence ministry ethirtha kaaryamaa defence sectorile 100% fdi...athu surakshakku enthoram vinayundaakkumennu midhunundo ariyunnu...athu nadappilaakkaan maathram thotta sthaanaarthiye defencum financum elppichu....kandhhaaronnum janam orikkalum markkaatha thettaa bjpyude
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 8:09 pm

VVIP chopper scam CBI usharakiyitundu.. eni aaroke kudungan kidakunnu   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 8:11 pm

Abhijit wrote:
unnikmp wrote:

ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നത് കൊണ്ട് മാത്രമാണ് കണ്ട അണ്ടനും അറങ്ങോടനും ഒക്കെ പൊതുഖജനാവില്‍ നിന്നും പണം വിദേശത്തേക്ക് കടത്താതിരുന്നത്...ഇപ്പോള്‍ തോറ്റ മന്ത്രി ആയ ജെറ്റ്ലി എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്‌ കൊടുത്തു വിദേശകമ്പനികള്‍ക്ക്...ഇവരുടെ ഉദ്ദേശം ആധുനിക പ്രതിരോധായുധങ്ങള്‍ നമ്മുടെ നാട്ടിന് വേണ്ടി കൊണ്ട് വരിക എന്നതല്ല, കട്ടുമുടിക്കുക എന്നത് മാത്രമാണ്...സേനകളെ ആധുനികവല്‍ക്കരണം നടത്തുന്നില്ല എന്ന ആരോപണം വെറും പൊള്ളയാണ്, നമ്മുടെ സാമ്പത്തികനിലയ്ക്ക് അനുസരിച്ചുള്ള ആയുധ ഇടപാടുകള്‍ നടത്തിയിട്ടുണ്ട് (പലതും എനിക്ക് ഇവിടെ പറയാന്‍ കഴിയില്ല)..ഈ ഇടപാടുകള്‍ എല്ലാം വളരെ സുതാര്യമാക്കാന്‍ വേണ്ടി ടേംസ് & കണ്ടീഷന്‍സ് ടൈറ്റ് ആക്കി എന്നത് മാത്രമാണ് ആന്റണി ചെയ്ത തെറ്റ്...  
kaalam theliyikkum sathyam....ithonnum midhunodu paranjittu kaaryamilla...varshangalolam defence ministry ethirtha kaaryamaa defence sectorile 100% fdi...athu surakshakku enthoram vinayundaakkumennu midhunundo ariyunnu...athu nadappilaakkaan maathram thotta sthaanaarthiye defencum financum elppichu....kandhhaaronnum janam orikkalum markkaatha thettaa bjpyude
ee abhithinte oro thamashakal.. eaa paryunnathu onnum congress polum sammathikunnilalllo.. avarkku FDI defence oru prshanvumilla.. njangal full supportu ennu channelsiloke vannu paranjathu   
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: