HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 10:11 pm

Abhijit wrote:
unnikmp wrote:

ഇതേ ജനങ്ങള്‍ തന്നെ ആ അഹങ്കാരം തീര്‍ത്തും കൊടുക്കും   
oronnaayi cheettuundu....1u kazhinju ini 59 maasam koodi thatteem mutteem ponam...allandenthaa  
thattem muttiyumonnmalla 334 seatulla bharnama   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 10:13 pm

midhun wrote:
Abhijit wrote:

oronnaayi cheettuundu....1u kazhinju ini 59 maasam koodi thatteem mutteem ponam...allandenthaa  
thattem muttiyumonnmalla 334 seatulla bharnama   
nda ennu paranju apamaanikkaruthu UPA-III....midhun paranjathu shariyaa...59 maasam kazhinju janangalude aduthu chellumbol bjpyude address undaavilla...ee pokku povaanenkil    
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Jun 27, 2014 10:51 pm

BJP's good governance; Former education minister in Shivraj Singh Cabinet ; Laxmi Kant Sharma jailed in recruitment scam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:52 am

കുട്ടികളുടെ ബാഗിന്രെ ഭാരം കുറയ്ക്കൂ മോഡിയോടു മധ്യ പ്രദേശ്‌ മുഖ്യമന്ത്രി


ഭോപാൽ : കുട്ടികൾ ചുമക്കുന്ന സ്കൂൾ ബാഗിന്രെ ഭാരം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പ്രധാന മന്ത്രി നരേന്ദ്ര മോഡിയോടും, മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോടും ആവശ്യപ്പെട്ടു. രണ്ടര വയസ്സുമുതൽ കുട്ടികൾ ഭാരിച്ച സ്കൂൾ ബാഗുമായാണ് യാത്ര ചെയ്യുന്നത്. ഈ വേദന മനസ്സിലാക്കി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് റിസർച്ച് ആൻഡ്‌ ഇൻസ്റ്റിട്യൂട്ടിലെ രണ്ടാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ. രാഷ്‌ട്രപതി പ്രണബ് മുഖർജി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ഇത്തരം ഒരാവശ്യം ഉന്നയിച്ചത് .
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:54 am

ആരോഗ്യ മന്ത്രി തിരുത്തി: ലൈംഗിക വിദ്യാഭ്യാസം ആവാം; അസഭ്യമാവരുത്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:56 am

Abhijit wrote:
midhun wrote:

thattem muttiyumonnmalla 334 seatulla bharnama   
nda ennu paranju apamaanikkaruthu UPA-III....midhun paranjathu shariyaa...59 maasam kazhinju janangalude aduthu chellumbol bjpyude address undaavilla...ee pokku povaanenkil    

       
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 12:57 pm

5 killed in explosion at Asia’s biggest ship breaking yard in Alang, Gujarat
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 1:44 pm

പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലീറ്ററിനു രണ്ടുരൂപവരെ കുറഞ്ഞേക്കും; എക്സൈസ് തീരുവയില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍

      
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 1:45 pm

Ammu wrote:
Abhijit wrote:

nda ennu paranju apamaanikkaruthu UPA-III....midhun paranjathu shariyaa...59 maasam kazhinju janangalude aduthu chellumbol bjpyude address undaavilla...ee pokku povaanenkil    

       

vila kuraykunna news okae puzhthi allae   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 1:46 pm

midhun wrote:
പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലീറ്ററിനു രണ്ടുരൂപവരെ കുറഞ്ഞേക്കും; എക്സൈസ് തീരുവയില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍

      

news kandu. kurayumo  

alla midhun innu nerathe ethiya
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 1:48 pm

parutty wrote:
midhun wrote:
പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലീറ്ററിനു രണ്ടുരൂപവരെ കുറഞ്ഞേക്കും; എക്സൈസ് തീരുവയില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍

      

news kandu. kurayumo  

alla midhun innu nerathe ethiya
ee news kandappol odi vannatha..   kurachu kazhinju enu varam   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 1:49 pm

midhun wrote:
parutty wrote:


news kandu. kurayumo  

alla midhun innu nerathe ethiya
ee news kandappol odi vannatha..   kurachu kazhinju enu varam   

atheyo. ennal pinne agne ayikotte
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 4:24 pm

Abhijit wrote:
5 killed in explosion at Asia’s biggest ship breaking yard in Alang, Gujarat

     manthrimaar vallorum raaji vecho??   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 4:36 pm

midhun wrote:
Ammu wrote:


       

vila kuraykunna news okae puzhthi allae   

    eeyide 1.50 alle koottiyathu ........chila thunikkadakalile thanthram poleyaa.....koottiyittu alppam kurachu kaatti van"picha "  aadaaya valippana    

Midhunariyuvo....International markete il crude nte vila alppam kuryuvaan thudaneettundu vyaazhaazhcha muthal   ...   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 4:39 pm

ചൈനീസ് സേന ലഡാക്കില്‍ വീണ്ടും നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് :paru:  :paru: 

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചൈന പര്യാടനത്തിലായിരിക്കേ ചൈനീസ് സേന ലഡാക്കില്‍ വീണ്ടും നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ പങോങ് തടാകത്തിലെ ഇന്ത്യയുടെ ഭാഗത്താണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ബോട്ടുകള്‍ കടന്നത്. 5.5 കിലോമീറ്ററോളം ബോട്ടുകള്‍ എത്തിയിരുന്നതായും സൗത്ത് ബ്ലോക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു. ജുണ്‍ 24നാണ് നുഴഞ്ഞുകയറ്റം നടന്ന്. ചൈനീസ് സൈനിക ബോട്ടുകളെ ഇന്ത്യന്‍ സേനയുടെ ബോട്ടുകള്‍ തുരത്തിയതായും സൗത്ത് ബ്ലോക്ക് അധികൃതര്‍ വ്യക്തമാക്കി. ടിബറ്റ് സ്വയംഭരണ മേഖലയില്‍ പെടുന്ന തടാകത്തിന്റെ ഭൂരിഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.
പഞ്ചശീല കരാറിന്റെ അറുപതാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും ഉള്‍പ്പെടുന്ന സംഘം വ്യാഴാഴ്ച ബെയ്ജിംഗില്‍ എത്തിയത്.     ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും പ്രധാനമന്ത്രി ലീ കിക്വിയാങുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്.  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 5:00 pm

midhun wrote:
പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലീറ്ററിനു രണ്ടുരൂപവരെ കുറഞ്ഞേക്കും; എക്സൈസ് തീരുവയില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍

      

Petrolinteyokke price....ivide Bruneyil 10 Brunei dollarinu [ INR 470 ] petrol adikaan koduthappol kittiyathu 29 liter petrol aanu...
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:08 pm

New China map shows Arunachal Pradesh as part of China
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:19 pm

Ammu wrote:
midhun wrote:


vila kuraykunna news okae puzhthi allae   

    eeyide 1.50 alle koottiyathu ........chila thunikkadakalile thanthram poleyaa.....koottiyittu alppam kurachu kaatti van"picha "  aadaaya valippana    

Midhunariyuvo....International markete il  crude nte vila alppam kuryuvaan thudaneettundu vyaazhaazhcha muthal   ...   
kidannu urulanda   news mukkiyathinte karanam kittiyilla   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:20 pm

ranjith wrote:
midhun wrote:
പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലീറ്ററിനു രണ്ടുരൂപവരെ കുറഞ്ഞേക്കും; എക്സൈസ് തീരുവയില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ലക്ഷ്യം വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍

      

Petrolinteyokke price....ivide Bruneyil 10 Brunei dollarinu [ INR 470 ] petrol adikaan koduthappol kittiyathu 29 liter petrol aanu...
ente veetil velathinu paisa kodukanda.. kinarundu kori eduthal ishtam pole kudikkam.. videshathoke vellathinu paisa kodukkanam..   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:22 pm

ഭരിക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്ന് ദിഗ് വിജയ് സിംഗ്   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:24 pm

എ കെ ആന്റണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് എസ് രാമചന്ദ്രന്‍ പിള്ള   

ദില്ലി: കോണ്‍ഗ്രസിന്റെ മതേതരത്വം നഷ്ടപ്പെട്ടെന്ന മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള.
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിനെ വര്‍ഗീയതയുടെ തടവറയില്‍ ആക്കിയതെന്നും എസ് രാമചന്ദ്രന്‍ പിളള ദില്ലിയില്‍ പറഞ്ഞു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:30 pm

midhun wrote:
ranjith wrote:


Petrolinteyokke price....ivide Bruneyil 10 Brunei dollarinu [ INR 470 ] petrol adikaan koduthappol kittiyathu 29 liter petrol aanu...
ente veetil velathinu paisa kodukanda.. kinarundu kori eduthal ishtam pole kudikkam.. videshathoke vellathinu paisa kodukkanam..   
 
atinu njaan vellatinte kaaryam paranjilallo...maangayude kaaryam parayumbol chakkayude kaaryam parayum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:32 pm

ranjith wrote:
midhun wrote:

ente veetil velathinu paisa kodukanda.. kinarundu kori eduthal ishtam pole kudikkam.. videshathoke vellathinu paisa kodukkanam..   
 
atinu njaan vellatinte kaaryam paranjilallo...maangayude kaaryam parayumbol chakkayude kaaryam parayum      
ente nattil petrol kuzhichedkkan pattilla.. allenkil athu free aayi kittiyenae.. ullathu vellama   
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:34 pm

midhun wrote:
ranjith wrote:

 
atinu njaan vellatinte kaaryam paranjilallo...maangayude kaaryam parayumbol chakkayude kaaryam parayum      
ente nattil petrol kuzhichedkkan pattilla.. allenkil athu free aayi kittiyenae.. ullathu vellama   

     
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jun 28, 2014 6:36 pm

ranjith wrote:
midhun wrote:

ente nattil petrol kuzhichedkkan pattilla.. allenkil athu free aayi kittiyenae.. ullathu vellama   

     
free ennu kelkumbol allelum malayalikalkku puchama.. pakshe athu kitunna sthalathu adym thanne chellum ennu mathram   
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: