HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar


PostSubject: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 1:40 pm

Delhi:17-yr-old first molested in pub then gangraped by rescuers[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 1:42 pm

The BJP has cancelled its dinner for the council of ministers following the Dibrugarh Rajdhani Express mishap.

Former railway minister Lalu Prasad Yadav, had slammed the NDA government saying, "I know that a pilot engine is run 30 minutes ahead of Rajdhani Express trains. This is done to check whether the line is clear and tracks are safe. It seems this was not done in this case and the accident happened," he said.

"This is a clear cut case of negligence by railway officials. I want to know why the pilot engine was not run on the tracks before the Rajdhani Express was scheduled to cross the area," he added.
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 1:51 pm

Ammu wrote:
The BJP has cancelled its dinner for the council of ministers following the Dibrugarh Rajdhani Express mishap.

Former railway minister Lalu Prasad Yadav, had slammed the NDA government saying, "I know that a pilot engine is run 30 minutes ahead of Rajdhani Express trains. This is done to check whether the line is clear and tracks are safe. It seems this was not done in this case and the accident happened," he said.

"This is a clear cut case of negligence by railway officials. I want to know why the pilot engine was not run on the tracks before the Rajdhani Express was scheduled to cross the area," he added.
oh njaanorthu rail yatra kooduthal surakshithamaakkaana charge koottiyathennu    
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:27 pm

ആന്ധ്രാപ്രദേശില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചേക്കുമെന്ന് മുഖ്യമന്ത്രി
unniyini chaaakkil paisem kondu pachakri vaangaan pokum    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:28 pm

Abhijit wrote:
ആന്ധ്രാപ്രദേശില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചേക്കുമെന്ന് മുഖ്യമന്ത്രി
unniyini chaaakkil paisem kondu pachakri vaangaan pokum    

     
innu unniyettane kandillalo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:36 pm

Abhijit wrote:
ആന്ധ്രാപ്രദേശില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചേക്കുമെന്ന് മുഖ്യമന്ത്രി
unniyini chaaakkil paisem kondu pachakri vaangaan pokum    

   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:38 pm


മോദി സര്‍ക്കാര്‍ എങ്ങോട്ടെന്ന് തുടക്കം കണ്ടാല്‍ അറിയാം: ആന്റണി    

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കൈയ്യിലേത്തിക്കും. മോദി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി രാഷ്ട്രീയ വനവാസത്തിന് പോകുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:40 pm


മൂന്ന് വയസുകാരനെ കാറില്‍ തനിച്ചാക്കി നൈറ്റ്ക്ലബ്ബില്‍ പോയ അമ്മ അറസ്റ്റില്‍


ഹൂസ്റ്റണ്‍ : മൂന്നു വയസുകാരനെ കാറിനുള്ളില്‍ തനിച്ചാക്കി നൈറ്റ് ക്ലബ്ബില്‍പ്പോയ അമ്മ അമേരിക്കയില്‍ അറസ്റ്റിലായി. 24 കാരിയായ ദക്ഷിണേഷ്യക്കാരിയെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 2000 അമേരിക്കന്‍ ഡോളര്‍ ജാമ്യത്തിന്മേല്‍ അമ്മയെ പിന്നീട് വിട്ടയച്ചു.

മൂന്ന് വയസുകാരനൊപ്പം എത്തിയ യുവതിയെ സുരക്ഷാ ജീവനക്കാരന്‍ നൈറ്റ് ക്ലബ്ബിലേക്ക് കടത്തിവിട്ടില്ല. ഉടന്‍ മടങ്ങിയ യുവതി തനിച്ച് വീണ്ടുമെത്തി. കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ് അവര്‍ നൈറ്റ് ക്ലബ്ബിലേക്ക് കടന്നു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാറിനുള്ളില്‍ തനിച്ചാക്കിയിരിക്കുന്നത് കണ്ടത്.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 2:44 pm

shamsheershah wrote:

മൂന്ന് വയസുകാരനെ കാറില്‍ തനിച്ചാക്കി നൈറ്റ്ക്ലബ്ബില്‍ പോയ അമ്മ അറസ്റ്റില്‍


ഹൂസ്റ്റണ്‍ : മൂന്നു വയസുകാരനെ കാറിനുള്ളില്‍ തനിച്ചാക്കി നൈറ്റ് ക്ലബ്ബില്‍പ്പോയ അമ്മ അമേരിക്കയില്‍ അറസ്റ്റിലായി. 24 കാരിയായ ദക്ഷിണേഷ്യക്കാരിയെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 2000 അമേരിക്കന്‍ ഡോളര്‍ ജാമ്യത്തിന്മേല്‍ അമ്മയെ പിന്നീട് വിട്ടയച്ചു.

മൂന്ന് വയസുകാരനൊപ്പം എത്തിയ യുവതിയെ സുരക്ഷാ ജീവനക്കാരന്‍ നൈറ്റ് ക്ലബ്ബിലേക്ക് കടത്തിവിട്ടില്ല. ഉടന്‍ മടങ്ങിയ യുവതി തനിച്ച് വീണ്ടുമെത്തി. കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ് അവര്‍ നൈറ്റ് ക്ലബ്ബിലേക്ക് കടന്നു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാറിനുള്ളില്‍ തനിച്ചാക്കിയിരിക്കുന്നത് കണ്ടത്.
   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 3:28 pm


പറവൂര്‍ പീഡനം: പെണ്‍കുട്ടിയുടെ പിതാവിന് 14 വര്‍ഷം തടവ്‌


നാല് പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷ
ഇടനിലക്കാരിയെ വെറുതെവിട്ടു



കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷം തടവുശിക്ഷ. പെണ്‍കുട്ടിയുടെ അമ്മ സുബൈദ അടക്കമുള്ള നാല് പ്രതികള്‍ക്ക് ഏഴുവര്‍ഷംവീതം തടവുശിക്ഷയും എറണാകുളത്തെ പ്രത്യേക കോടതി വിധിച്ചു. മനോജ്, സിനിമാ സഹസംവിധായകരായ വിജയകുമാര്‍, ബിജു നാരായണന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പുറമെ ശിക്ഷ ലഭിച്ചത്.

ഇടനിലക്കാരി ഓമനയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പ്രതികള്‍ വിവിധ വകുപ്പുകളിലായി 25,000 മുതല്‍ 75,000 രൂപവരെ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയൊടുക്കാത്തപക്ഷം പ്രതികള്‍ക്ക് കൂടുതല്‍കാലം തടവില്‍ കഴിയേണ്ടിവരും.

കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി ബുധനാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമയുടെ സെറ്റില്‍വച്ചായിരുന്നു പീഡനം. കേസില്‍ സിനിമയുടെ സംവിധായകന്‍ അടക്കമുള്ളവരെ സാക്ഷിയായി വിസ്തരിച്ചിരുന്നു.

പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട 7,8 കുറ്റപത്രങ്ങളിലാണ് കോടതി വാദം പൂര്‍ത്തിയാക്കി ബുധനാഴ്ച ശിക്ഷ വിധിച്ചത്. കേസില്‍ 33 കുറ്റപത്രങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ പൂര്‍ത്തിയായ ചിലകേസുകളില്‍ കോടതി പിതാവ് അടക്കമുള്ളവര്‍ക്ക് കഠിന ശിക്ഷ വിധിച്ചിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 4:14 pm

[You must be registered and logged in to see this image.]

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 4:44 pm

ranjith wrote:
[You must be registered and logged in to see this image.]

[You must be registered and logged in to see this link.]
    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 4:45 pm

ranjith wrote:
[You must be registered and logged in to see this image.]

[You must be registered and logged in to see this link.]

      
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 4:45 pm

ranjith wrote:
[You must be registered and logged in to see this image.]

[You must be registered and logged in to see this link.]

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 7:17 am

പാചക വാതക വിലവര്‍ധന ഒഴിവായി, തല്‍ക്കാലത്തേക്ക്‌

ന്യൂഡല്‍ഹി: മാസംതോറും പാചകവാചത വില വര്‍ധിപ്പിക്കുന്നത്‌ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അടുത്ത മൂന്നുമാസത്തേക്ക്‌ നിലവിലെ വില തന്നെയായിരിക്കും പാചക വാതകത്തിനെന്നു സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗത്തിനു ശേഷം സര്‍ക്കാര്‍ വ്യക്‌തമാക്കി. എല്ലാമാസവും പാചക വാതകത്തിന്‌ അഞ്ചു രൂപയും മണ്ണെണ്ണയ്‌ക്ക്‌ ഒരു രൂപ വീതവും വര്‍ധിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചന. ഇതേ സമയം പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം മൂന്നു മാസത്തേക്ക്‌ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ലക്ഷം ബ്രിട്ടിഷ്‌ തെര്‍മല്‍ യൂണിറ്റിന്‌ 250 രൂപയെന്ന നിരക്ക്‌ സെപ്‌റ്റംബര്‍ വരെ തുടരുമെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. കൂടുതല്‍ പഠനത്തിനുശേഷം വിലവര്‍ധന നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാചകവാതക വിലയെക്കുറിച്ചു പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച രംഗരാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പുനഃപരിശോധിക്കണമെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ പാചകവാതകവില വര്‍ധന തല്‍ക്കാലത്തേക്ക്‌ ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ ഓഫിസുമായും നിയമമന്ത്രിയുമായി കൂടിയാലോചിച്ചാണു നിര്‍ദേശം തയാറാക്കിയത്‌. സബ്‌സിഡികള്‍ പടിപടിയായി വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി പാചകവാതകത്തിനും മണ്ണെണ്ണയ്‌ക്കും ഘട്ടംഘട്ടമായി വിലകൂട്ടാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാചക വാതകം, മണ്ണെണ്ണ എന്നിവയ്‌ക്ക്‌ സബ്‌സിഡി നല്‍കുന്ന ഇനത്തില്‍ സര്‍ക്കാരിന്‌ 80,000 കോടി രൂപ ചെലവു വരുന്നുണ്ടെന്നാണു വിലവര്‍ധനയ്‌ക്കു കാരണമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പറഞ്ഞിരുന്നത്‌. എന്നാല്‍ ട്രെയിന്‍ യാത്രാ നിരക്ക്‌ വര്‍ധനവിനു പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിക്കാനുള്ള തീരുമാനത്തോട്‌ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഇക്കാര്യം മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ ഡീസലിന്‌ എല്ലാ മാസവും 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മോഡി സര്‍ക്കാര്‍ വില കൂട്ടാന്‍ തീരുമാനിച്ചത്‌. എന്നാല്‍ മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തില്‍ പാചകവാതകത്തിനും മണ്ണെണ്ണയ്‌ക്കും വില വര്‍ധിപ്പിക്കുന്നത്‌ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തെ ബാധിക്കുമെന്ന്‌ വ്യക്‌തമായതോടു കൂടിയാണ്‌ തല്‍കാലത്തേക്ക്‌ ഇക്കാര്യം മരവിപ്പിക്കാന്‍ തീരുമാനിച്ചത്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 10:18 am

തിരുവനന്തപുരം ജനറല്‍ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍.    .ഒരാള്‍ മരണമടഞ്ഞു   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 10:19 am

  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 10:54 am

Ammu wrote:
തിരുവനന്തപുരം  ജനറല്‍ആശുപത്രിയില്‍  രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍.    .ഒരാള്‍ മരണമടഞ്ഞു   
   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 10:55 am

Shah Rukh Khan's driver arrested for raping Bijlani's maid   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 10:59 am

srinivasan icc chief
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 11:04 am

Abhijit wrote:
srinivasan icc chief

      
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 11:09 am

Abhijit wrote:
srinivasan icc chief

    
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 11:10 am

Abhijit wrote:
srinivasan icc chief

    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 11:18 am

sandeep wrote:
Abhijit wrote:
srinivasan icc chief

    


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 26, 2014 1:25 pm

Cop's warning, sent hours before Rajdhani derailed, was ignored  
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: