HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:31 pm

midhun wrote:
Abhijit wrote:
20-year-old gangraped by eight youths, video uploaded on Facebook
enthokeya nadakunnathu  
sthree suraksha  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:32 pm

Abhijit wrote:
midhun wrote:

enthokeya nadakunnathu  
sthree suraksha  
modi upload cheythathu aanennu parayuvarikkum   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:36 pm

midhun wrote:
Abhijit wrote:

sthree suraksha  
modi upload cheythathu aanennu parayuvarikkum   
muzaffarnagaraa....modi orikkal interviewil paranjirunnu state goverment thettu kaanikkunnundenkil centre enthaa idapedaatheyennu   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:40 pm

Abhijit wrote:
midhun wrote:

modi upload cheythathu aanennu parayuvarikkum   
muzaffarnagaraa....modi orikkal interviewil paranjirunnu state goverment thettu kaanikkunnundenkil centre enthaa idapedaatheyennu   

ippo karyangal clear ayi   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 6:28 am

സീസണ്‍ ടിക്കറ്റ് നിരക്ക് കുറച്ചു: സബര്‍ബന്‍ വണ്ടികളില്‍ 80 കി.മീ. വരെ വര്‍ധനയില്ല

ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കൂലി വര്‍ധനയ്‌ക്കെതിരെ സ്ഥിരം യാത്രക്കാരും വന്‍നഗരങ്ങളിലെ രാഷ്ട്രീയ നേതാക്കളും നടത്തിയ സമ്മര്‍ദം ഫലം കണ്ടു. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ നേരത്തേ, വരുത്തിയ വന്‍ വര്‍ധന റെയില്‍വേ ഉപേക്ഷിച്ചു. മുന്‍ നിരക്കിന്റെ 14.2 ശതമാനം വര്‍ധന മാത്രമേ, ഇനി സീസണ്‍ ടിക്കറ്റ് നിരക്കിലുണ്ടാവൂ. സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ യാത്രക്കൂലി കൂട്ടില്ല. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ നിരക്ക് ഈടാക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വര്‍ധന പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു.

സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ യാത്രക്കൂലി കൂട്ടില്ലെന്ന തീരുമാനം മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. നേരത്തെ 1517 ദിവസത്തെ ഒറ്റയാത്രയുടെ നിരക്ക് വെച്ചാണ് സീസണ്‍ നിരക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ അത് 30 ഒറ്റയാത്രയാക്കി വന്ന പ്രഖ്യാപനം.

സീസണ്‍ നിരക്കില്‍ നൂറ്് ശതമാനം വര്‍ധനയ്ക്കിടയാക്കിയിരുന്നു. ഇത് സ്ഥിരം യാത്രക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുമെന്ന വന്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റിലെ വര്‍ധനയും മറ്റ് ടിക്കറ്റുകളിലേത് പോലെ 14.2 ശതമാനമാക്കാന്‍ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയില്‍ തീവണ്ടിക്കൂലി കൂട്ടല്‍ ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അവിടുത്തെ എം.പി.മാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയെ കണ്ടിരുന്നു. സഖ്യ കക്ഷിയായ ശിവസേനയും വന്‍ സമ്മര്‍ദമാണ് ചെലുത്തിയത്. ഇതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 7:56 am

Abhijit wrote:
midhun wrote:

modi upload cheythathu aanennu parayuvarikkum   
muzaffarnagaraa....modi orikkal interviewil paranjirunnu state goverment thettu kaanikkunnundenkil centre enthaa idapedaatheyennu   

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 9:08 am

4 killed after Rajdhani Express derails in Chhapra4 killed after Rajdhani Express derails in Chhapra  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 10:08 am

Abhijit wrote:
unnikmp wrote:
[You must be registered and logged in to see this link.]

  Jun 24, 2014

മഹേന്ദ്ര സിങ് ധോണിക്ക് അറസ്റ്റ് വാറന്റ്‌

T- T T+
[You must be registered and logged in to see this image.]ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ അറസ്റ്റ് വാറന്റ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മൂന്നു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ധോണിയെ അറസ്റ്റ് ചെയ്ത് ജൂലായ് 16 ന് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്.

മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രമാണ് കേസിനാധാരം. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു ഹിന്ദു ദൈവത്തിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ.ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവാണ് ഫിബ്രവരിയില്‍ ഹര്‍ജി കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ithu photoshopped alle   

ithokke ippo ithra valya issue aakanundo ? angananel sivane six pack aakeenum paranje kailasanadhanethire enike case kodukkalo     ite photoshop alle,,allathe dhoni model aayathonnum aavilla..pinnenthina dhonikethire case ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 10:30 am

Dhoniyude sammathathode-arivodeyaanu ingane oru photoshop nadannath engil athu oru issue thanneyaanu...valare sensitive aaya oru karyamaanu mathaviswasangal..athil aal dhaivangal enna oru concept ishttapedaatha aalukal niravadhi alle...?Inningane,ini naale ithupole palathum varum,ithu aavarthikkapedathirikkan satyavastha purathu kondu varatte...

Sivande six pack conceptum thettanu..ellam chodyam cheyyapaeduka thane venam...
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 11:28 am

കൂട്ടമാനഭംഗം: മലയാളി വിദ്യാര്‍ഥിനി അപകടനില തരണംചെയ്തു   

മുംബൈ: സഹപാഠികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പ്രതികളെ കണ്ടെ ത്താനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുക. പ്രതികളായ അഞ്ച് പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.

ഡോമ്പിവിലിയിലെ മോഡല്‍ ജൂനിയര്‍ കോളജിലെ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിനിരയായത്. ഡോമ്പിവിലി ഈസ്റ്റിലെ എം.ഐ.ഡി.സി മേഖലയില്‍വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് പീഡനം. സഹപാഠികളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 11:49 am

gani wrote:
കൂട്ടമാനഭംഗം: മലയാളി വിദ്യാര്‍ഥിനി അപകടനില തരണംചെയ്തു   

മുംബൈ: സഹപാഠികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പ്രതികളെ കണ്ടെ ത്താനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുക. പ്രതികളായ അഞ്ച് പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.

ഡോമ്പിവിലിയിലെ മോഡല്‍ ജൂനിയര്‍ കോളജിലെ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിനിരയായത്. ഡോമ്പിവിലി ഈസ്റ്റിലെ എം.ഐ.ഡി.സി മേഖലയില്‍വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് പീഡനം. സഹപാഠികളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 11:52 am

shamsheershah wrote:
Dhoniyude sammathathode-arivodeyaanu ingane oru photoshop nadannath engil athu oru issue thanneyaanu...valare sensitive aaya oru karyamaanu mathaviswasangal..athil aal dhaivangal enna oru concept ishttapedaatha aalukal niravadhi alle...?Inningane,ini naale ithupole palathum varum,ithu aavarthikkapedathirikkan satyavastha purathu kondu varatte...

Sivande six pack conceptum thettanu..ellam chodyam cheyyapaeduka thane venam...
ithokkeyaanippo india neridunna pradhaana prsnangal....photoshoppine kodathiyil vilikkaayirunnille   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 11:52 am

Ammu wrote:
4 killed after Rajdhani Express derails in Chhapra4 killed after Rajdhani Express derails in Chhapra  
  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 11:53 am

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 12:38 pm

Abhijit wrote:
Ammu wrote:
4 killed after Rajdhani Express derails in Chhapra4 killed after Rajdhani Express derails in Chhapra  
  

സബ് മറയിന്‍ തീ പിടിച്ചപ്പോള്‍ ആന്റണി രാജി വെയ്ക്കണം എന്ന് റാലി നയിച്ചവര്‍ ഉച്ച കഴിഞ്ഞു വന്നാല്‍ അറിയാം സദാനന്ദ ഗൌഡ രാജി വെയ്ക്കുമോന്നു     
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jun 25, 2014 1:37 pm

Ammu wrote:
Abhijit wrote:

  

സബ് മറയിന്‍  തീ പിടിച്ചപ്പോള്‍ ആന്റണി രാജി വെയ്ക്കണം എന്ന് റാലി നയിച്ചവര്‍ ഉച്ച കഴിഞ്ഞു വന്നാല്‍ അറിയാം സദാനന്ദ ഗൌഡ  രാജി വെയ്ക്കുമോന്നു     
"Will first speak to officials on ground, then comment on sabotage angle," says Railways Minister Sadananda Gowda 

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: