HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 6:43 am

sandeep wrote:
ദില്ലി: ദില്ലിയില്‍ ഉഗാണ്ടന്‍ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. രണ്ടംഗസംഘം കാറില്‍ വലിച്ചു കയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും ഫോണും സംഘം കവര്‍ന്നു. സംഭവത്തില്‍ ദ്വാരക നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 6:44 am

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 9:26 am

സുരക്ഷ പിന്‍വലിക്കണമെന്ന് ആന്റണി; ആഭ്യന്തരമന്ത്രാലയം ആശയക്കുഴപ്പത്തില്‍

ന്യൂഡല്‍ഹി: തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കണമെന്ന മുന്‍പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.

സെഡ് പ്ലസ് കാറ്റഗറിയിലുള്ള കനത്ത സുരക്ഷ നല്‍കിയ നേതാക്കളില്‍ ഒരാളാണ് ആന്റണി. പ്രതിരോധമന്ത്രിപദവി ഒഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും രാജ്യത്തെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ അദ്ദേഹത്തിന്റെ സുരക്ഷ ആഭ്യന്തരമന്ത്രാലയം തുടരുകയായിരുന്നു. തനിക്ക് നല്‍കിവരുന്ന വലിയ സുരക്ഷയും അകമ്പടിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് ആന്റണി കത്തയച്ചതായി ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടില്ല.

സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പലപ്പോഴും പ്രമുഖനേതാക്കള്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാറ്. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള സുരക്ഷ പിന്‍വലിക്കണമെന്ന ആന്റണിയുടെ ആവശ്യം ആഭ്യന്തരമന്ത്രാലയത്തെ ആശയക്കുഴപ്പത്തിലാക്കി.
ഔദ്യോഗികപദവിയൊന്നും വഹിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ സുരക്ഷ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നാണ് ആന്റണി കത്തില്‍ പറയുന്നത്. നിയമപ്രകാരമുള്ള ഏറ്റവും ചുരുങ്ങിയ സുരക്ഷാസംവിധാനം മതിയെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് മന്ത്രി രാജ്‌നാഥ് സിങ് നേരിട്ട് ആന്റണിയെ ബന്ധപ്പെട്ടതായാണ് അറിയുന്നത്. എല്ലാ കാര്യങ്ങളും വിലയിരുത്തിയശേഷമേ ആന്റണിയുടെ ആവശ്യത്തില്‍ തീരുമാനം എടുക്കൂ.

പ്രമുഖനേതാക്കള്‍ക്കും മറ്റു വി.ഐ.പികള്‍ക്കും നല്‍കേണ്ട സുരക്ഷ സംബന്ധിച്ച് കാലാകാലങ്ങളില്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്താറുണ്ട്. ഇതിനായി മന്ത്രാലയത്തിന് പ്രത്യേക സമിതിയുമുണ്ട്. ഈ സമിതിയുടെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. അതിനുശേഷമേ തീരുമാനമുണ്ടാകൂ. അതുവരെ നിലവിലുള്ള സുരക്ഷ തുടരാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

യു.പി.എ. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞയുടന്‍ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍മാര്‍ഗിലെ വലിയ ബംഗ്ലാവില്‍നിന്ന് താരതമ്യേന ചെറിയ വസതിയിലേക്ക് മാറാന്‍ താത്പര്യം പ്രകടിപ്പിച്ച് ആന്റണി ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിരുന്നു. ഇതേത്തുര്‍ന്ന് അശോകാറോഡില്‍ ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ താമസിക്കുന്ന വീട് ആന്റണിക്ക് അനുവദിക്കാന്‍ തീരുമാനമായി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെത്തുടര്‍ന്ന് അതേ വസതിയില്‍ തുടരാന്‍ ശാന്തകുമാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ആന്റണിയുടെ വീടുമാറ്റം നടന്നിട്ടില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 1:30 pm

സദ്ദാംഹുസൈന് വധ ശിക്ഷ വിധിച്ച ജഡ്ജിയെ വിമതസേന വധിച്ചതായി സൂചന   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 2:45 pm

പൊതുവിതരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. റെയില്‍ നിരക്ക് വര്‍ധനയുടെ സാഹചര്യത്തില്‍ അരിവില കൂടിയെക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സഭയെ അറിയിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതേസമയം നിരക്ക് വര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രമേയം കൊണ്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 4:24 pm

sandeep wrote:
പൊതുവിതരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. റെയില്‍ നിരക്ക് വര്‍ധനയുടെ സാഹചര്യത്തില്‍ അരിവില കൂടിയെക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സഭയെ അറിയിച്ചു.  വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതേസമയം നിരക്ക് വര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രമേയം കൊണ്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

anoopinu ethire azhimathkku vigilance kuttam chumathiyathu aanallo.. ration muzhuvan adichu matti vittu athre   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 4:59 pm

midhun wrote:
sandeep wrote:
പൊതുവിതരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. റെയില്‍ നിരക്ക് വര്‍ധനയുടെ സാഹചര്യത്തില്‍ അരിവില കൂടിയെക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സഭയെ അറിയിച്ചു.  വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതേസമയം നിരക്ക് വര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രമേയം കൊണ്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

anoopinu  ethire azhimathkku vigilance kuttam chumathiyathu aanallo.. ration muzhuvan adichu matti vittu athre   

Vilakayattam pidichu nirthaan enthengilum vazhi undo..?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 10:54 pm

Planning commission to be scrapped
?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 11:07 pm

No free visa on arrival for bangladeshis
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 11:13 pm

Kolkata metro passengers struck in tunnel for 1.5 hrs due to tech snag.....some fainted
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 11:15 pm

shamsheershah wrote:
midhun wrote:
sandeep wrote:
പൊതുവിതരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. റെയില്‍ നിരക്ക് വര്‍ധനയുടെ സാഹചര്യത്തില്‍ അരിവില കൂടിയെക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സഭയെ അറിയിച്ചു.  വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതേസമയം നിരക്ക് വര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രമേയം കൊണ്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

anoopinu  ethire azhimathkku vigilance kuttam chumathiyathu aanallo.. ration muzhuvan adichu matti vittu athre   

Vilakayattam pidichu nirthaan enthengilum vazhi undo..?
ഉണ്ടല്ലോ - അരിഭക്ഷണം ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുക,ബാക്കി ദിവസം പുല്ലോ ഇലയോ കഴിക്കുക
വെള്ളം വെയിലത്ത്‌ വെച്ച് തിളപ്പിച്ച്‌ ചായ ഉണ്ടാക്കുക, പഞ്ചസാര ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
ജോലി വിട്ടു വന്നാ ഒരു മഴുവോ കോടാലിയോ ഒക്കെ എടുത്തു കാട്ടിലേക്ക് പോയി വിറകു കൊണ്ട് വരിക, ഭക്ഷണം ഉണ്ടാക്കാന്‍...ഗ്യാസിന്റെ അസുഖം ഉള്ളവര്‍ അത് എങ്ങിനെ കുക്കിംഗ്ഗ്യാസ്‌ ആക്കാന്‍ കഴിയും എന്ന് ചിന്തിക്കുക
തീവണ്ടിയില്‍ കള്ളടിക്കറ്റില്‍ യാത്ര ചെയ്യുക,അല്ലെങ്കില്‍ ടി.ടിക്ക് ഓസിനു ചായയോ വടയോ വാങ്ങി കൊടുത്തു എവിടെ എങ്കിലും ഒരു ബെര്‍ത്ത്‌ തരപ്പെടുത്തുക   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 23, 2014 11:49 pm

sandeep wrote:
ദില്ലി: ദില്ലിയില്‍ ഉഗാണ്ടന്‍ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. രണ്ടംഗസംഘം കാറില്‍ വലിച്ചു കയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും ഫോണും സംഘം കവര്‍ന്നു. സംഭവത്തില്‍ ദ്വാരക നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ugandakkarikkum rakshayille
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 6:44 am

unnikmp wrote:
shamsheershah wrote:

Vilakayattam pidichu nirthaan enthengilum vazhi undo..?
ഉണ്ടല്ലോ - അരിഭക്ഷണം ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുക,ബാക്കി ദിവസം പുല്ലോ ഇലയോ കഴിക്കുക
വെള്ളം വെയിലത്ത്‌ വെച്ച് തിളപ്പിച്ച്‌ ചായ ഉണ്ടാക്കുക, പഞ്ചസാര ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
ജോലി വിട്ടു വന്നാ ഒരു മഴുവോ കോടാലിയോ ഒക്കെ എടുത്തു കാട്ടിലേക്ക് പോയി വിറകു കൊണ്ട് വരിക, ഭക്ഷണം ഉണ്ടാക്കാന്‍...ഗ്യാസിന്റെ അസുഖം ഉള്ളവര്‍ അത് എങ്ങിനെ കുക്കിംഗ്ഗ്യാസ്‌ ആക്കാന്‍ കഴിയും എന്ന് ചിന്തിക്കുക
തീവണ്ടിയില്‍ കള്ളടിക്കറ്റില്‍ യാത്ര ചെയ്യുക,അല്ലെങ്കില്‍ ടി.ടിക്ക് ഓസിനു ചായയോ വടയോ വാങ്ങി കൊടുത്തു എവിടെ എങ്കിലും ഒരു ബെര്‍ത്ത്‌ തരപ്പെടുത്തുക   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 6:44 am

ഡൽഹിയിൽ 33 എംബസികൾക്ക് ബോംബ്ഭീഷണി സന്ദേശം ലഭിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ 33 എംബസികൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ബോംബ് സ്ഫോടനം നടത്തുമെന്ന് അറിയിച്ചുകൊണ്ട് കത്തുകളിലൂടെയാണ് എംബസികൾക്ക് ഭീഷണി എത്തിയിരിക്കുന്നത്. കത്തുകളിലെ സാരാംശം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും എംബസികളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീഷണി സന്ദേശത്തെത്തുടർന്ന് ഇന്രലിജൻസ് ബ്യൂറോയും ഡൽഹി പൊലീസിന്രെ പ്രത്യേക സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 9:09 am

തമിഴ്‌നാടിന്റെ വാദം തള്ളി; നാല് ഡാമുകളും കേരളത്തിന്റേത്‌മാങ്കുളം(ഇടുക്കി): മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനാണെന്നും എടുത്തുപറയുന്നുണ്ട്. 2013 ഡിസംബര്‍ 27-ലെ ജലകമ്മീഷന്റെ യോഗത്തിനുശേഷം 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഡാം രജിസ്റ്റര്‍ കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ ഈ ഡാമുകള്‍ ചേര്‍ത്തിട്ടുമില്ല.

രാജ്യത്തെ അണക്കെട്ടുകള്‍ സംബന്ധിച്ച ആധികാരിക രേഖയാണ് കേന്ദ്ര ജലകമ്മീഷന്‍ പുറത്തിറക്കുന്ന ദേശീയ ഡാം രജിസ്റ്റര്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജര്‍ ഡാംസ്). അടിത്തട്ടില്‍നിന്ന് 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ള ഡാമുകളാണ് പട്ടികയിലുള്ളത്. 2009 വരെ മുകളില്‍പ്പറഞ്ഞ നാല് ഡാമുകളും രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയിലായിരുന്നു. കേരളം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഈ ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അടുത്തിടെ നാല് ഡാമുകളുടെയും അവകാശവാദം തമിഴ്‌നാട് നിരന്തരം ഉന്നയിക്കുന്നുണ്ട്.

ഡിസംബര്‍ 27ന് ചേര്‍ന്ന യോഗത്തില്‍ തമിഴ്‌നാട് വീണ്ടും ആവശ്യമുന്നയിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിനിധി ഇതിനെ എതിര്‍ക്കാതിരുന്നതാണ് വിവാദമായത്. യോഗത്തിന്റെ മിനുട്ട്‌സില്‍ നാല് ഡാമുകളും തമിഴ്‌നാടിേന്റതാണെന്ന വാദം ആവര്‍ത്തിച്ചിരുന്നു. ഇതാണ് നിയമസഭയില്‍ വിവാദമായത്. എന്നാല്‍, മിനുട്ട്‌സിനെതിരെ കേരളം ഉടന്‍ പ്രതികരിക്കുകയും നാല് ഡാമുകളും കേരളത്തിന്റേതാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലകമ്മീഷന്‍ ഡാം രജിസ്റ്റര്‍ പുതുക്കിയിരിക്കുന്നത്.

പുതുക്കിയ രജിസ്റ്ററില്‍ 81-ാം പേജിലാണ് കേരളത്തിന്റെ ഡാമുകള്‍ ചേര്‍ത്തിരിക്കുന്നത്. 59 ഡാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 53 മുതല്‍ 56 വരെയാണ് മുല്ലപ്പെരിയാറും പറമ്പിക്കുളം ഡാമുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 191 മുതല്‍ 194 വരെ പേജുകളിലാണ് തമിഴ്‌നാടിന്റെ ഡാമുകളുള്ളത്. ഈ പട്ടികയില്‍ നാല് ഡാമുകളും ചേര്‍ത്തിട്ടില്ല. പകരം പട്ടികയുടെ അവസാനം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാല് ഡാമുകളും ഓപ്പറേറ്റ് ചെയ്യുന്നത് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് ഡാമുകളെച്ചൊല്ലി തമിഴ്‌നാട് ഉന്നയിച്ച അവകാശവാദം ഫലത്തില്‍ ഇല്ലാതായിരിക്കുന്നു.

രജിസ്റ്ററില്‍ ആകെ 5193 വലിയ ഡാമുകളുണ്ട്. കൂടുതല്‍ ഡാമുകള്‍ മഹാരാഷ്ട്രയിലാണ്-1845. കുറവ് ത്രിപുര, നാഗാലാന്റ്, ഹരിയാന സംസ്ഥാനങ്ങളില്‍ -ഒന്ന് വീതം. 100 മീറ്ററും അതില്‍ക്കൂടുതലും ഉയരമുള്ള ഡാമുകള്‍ ദേശീയ പ്രാധാന്യം അര്‍ഹിക്കുന്ന (ഡാംസ് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്) പട്ടികയിലാണുള്ളത്. ആകെ 59 ഡാമുകള്‍. 10 എണ്ണം നിര്‍മ്മാണത്തിലാണ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 9:10 am

സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ ഭീകരര്‍ കൊന്നുതല്‍ അഫര്‍ നഗരവും വിമാനത്താവളവും ഐ.എസ്.ഐ.എല്‍. പിടിച്ചു
യു.എസ്. വിദേശ സെക്രട്ടറി ജോണ്‍ കെറി ഇറാഖില്‍
പുതിയ സര്‍ക്കാറിന് അമേരിക്കയുടെ സമ്മര്‍ദംബാഗ്ദാദ്: ഇറാഖില്‍ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ ഐ.എസ്.ഐ.എല്‍. സുന്നി ഭീകരര്‍ വധിച്ചതായി റിപ്പോര്‍ട്ട്. സദ്ദാം ഹുസൈന്റെ വിചാരണ വേളയില്‍ സുപ്രീം ക്രിമിനല്‍ ട്രൈബ്യൂണലിന്റെ തലവനായിരുന്ന റൗഫ് അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ പിടിച്ച് ഭീകരര്‍ മുന്നേറ്റം തുടരുന്നതിനിടെയാണ് വാര്‍ത്തപുറത്തുവന്നത്.

1982-ല്‍ ഷിയ വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്ത േകസിലായിരുന്നു സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. വിചാണ പാതിവഴിയില്‍ എത്തിയ സാഹചര്യത്തില്‍ 2006-ലാണ് കോടതിയുടെ അധ്യക്ഷ സ്ഥാനം അബ്ദുള്‍ റഹ്മാന്‍ ഏറ്റെടുക്കുന്നത്. 2006 ഡിസംബര്‍ 30ന് സദ്ദാമിനെ തൂക്കിലേറ്റി.

ജഡ്ജിയെ ജൂണ്‍ 16-നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിനുശേഷം കൊലപ്പെടുത്തി തലവെട്ടി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാനിലെ എം.പി. ഖലീല്‍ അത്തിയേ ഫെയ്‌സ് ബുക്ക് പേജില്‍ ഈ വിവരം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജഡ്ജിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇറാഖ് ഭരണകൂടം നിഷേധിച്ചിരുന്നില്ല. സദ്ദാമിന്റെ അനുയായികളും ഇറാഖ് സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ സുന്നി ഭീകരര്‍ക്കൊപ്പം അണിചേര്‍ന്നിട്ടുണ്ട്.

ഇതിനിടെ, വടക്കന്‍ ഇറാഖില്‍ ഷിയ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള തല്‍ അഫര്‍ നഗരവും വിമാനത്താവളവും പിടിച്ചെടുത്ത ഭീകരര്‍ ബാഗ്ദാദ് ലക്ഷ്യമാക്കി മുന്നേറുകയാണ്. പടിഞ്ഞാറന്‍ ഇറാഖില്‍ സിറിയ, ജോര്‍ദാന്‍ അതിര്‍ത്തിയിലെ തുറൈബല്‍ ഉള്‍പ്പെടെയുള്ള സൈനിക ചെക്‌പോസ്റ്റുകളും ഭീകരര്‍ പിടിച്ചെടുത്തു. ഇതോടെ മേഖലയുടെ നിയന്ത്രണം പൂര്‍ണമായും ഇറാഖ് സൈന്യത്തിന് നഷ്ടമായി.
കൂടുതല്‍ നഗരങ്ങള്‍ ഭീകരര്‍ പിടിച്ചെടുത്തതോടെ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇറാഖ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദമുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ യു.എസ്. വിദേശ സെക്രട്ടറി ജോണ്‍ കെറി ഇറാഖിലെത്തി. പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുമായി ചര്‍ച്ച നടത്തിയ കെറി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു.

ഇറാഖില്‍ അമേരിക്ക ഇടപെടരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെയാണ് കെറി ഇവിടെയത്തിയത്. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുകയെന്ന ദൗത്യമാണ് കെറിക്ക് മുന്നിലുള്ളത്.

ചെക്‌പോസ്റ്റുകളും വിമാനത്താവളവും പിടിച്ചെടുത്തത് ഇറാഖ് സൈന്യത്തിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തല്‍. ദിവസങ്ങള്‍ നീണ്ട രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് തല്‍ അഫാര്‍ വിമാനത്താവളം ഭീകരര്‍ പിടിച്ചെടുത്തത്. വടക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ നഗരത്തിലൂടെയാണ് സിറിയയില്‍ നിന്ന് ഭീകരരുടെ നിയന്ത്രണത്തിലൂള്ള മൊസൂളിലേക്കുള്ള പ്രധാന പാത. സുരക്ഷാസേന ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്ന് താവളം ഉപേക്ഷിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചെക് പോസ്റ്റുകളും വിമാനത്താവളവും പിടിച്ചെടുത്തതോടെ ഭീകരര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം മുന്നേറാന്‍ കഴിയും. ഇതുവഴി വിവിധ സ്ഥലങ്ങളിലേക്ക് ഭീകരര്‍ക്ക് ആയുധങ്ങളും അവശ്യ വസ്തുക്കളും എത്തിക്കാം.

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാഖ് ഭരണകൂടം സ്ഥിരീകരിച്ചു. ആഭ്യന്തരയുദ്ധം തുടങ്ങിയശേഷം സൈനികര്‍ക്ക് അപായമുണ്ടായതായി ഇറാഖ് സര്‍ക്കാര്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ബാബില്‍ പ്രവിശ്യയിലെ ഹില്ലയില്‍ പോലീസ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 69 തടവുകാര്‍ കൊല്ലപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തിന് ജയിലിലടച്ച ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസുകാരനും എട്ട് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:38 am

[You must be registered and logged in to see this image.]

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:56 am

unnikmp wrote:
shamsheershah wrote:

Vilakayattam pidichu nirthaan enthengilum vazhi undo..?
ഉണ്ടല്ലോ - അരിഭക്ഷണം ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുക,ബാക്കി ദിവസം പുല്ലോ ഇലയോ കഴിക്കുക
വെള്ളം വെയിലത്ത്‌ വെച്ച് തിളപ്പിച്ച്‌ ചായ ഉണ്ടാക്കുക, പഞ്ചസാര ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
ജോലി വിട്ടു വന്നാ ഒരു മഴുവോ കോടാലിയോ ഒക്കെ എടുത്തു കാട്ടിലേക്ക് പോയി വിറകു കൊണ്ട് വരിക, ഭക്ഷണം ഉണ്ടാക്കാന്‍...ഗ്യാസിന്റെ അസുഖം ഉള്ളവര്‍ അത് എങ്ങിനെ കുക്കിംഗ്ഗ്യാസ്‌ ആക്കാന്‍ കഴിയും എന്ന് ചിന്തിക്കുക
തീവണ്ടിയില്‍ കള്ളടിക്കറ്റില്‍ യാത്ര ചെയ്യുക,അല്ലെങ്കില്‍ ടി.ടിക്ക് ഓസിനു ചായയോ വടയോ വാങ്ങി കൊടുത്തു എവിടെ എങ്കിലും ഒരു ബെര്‍ത്ത്‌ തരപ്പെടുത്തുക   
       
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:57 am

unnikmp wrote:
shamsheershah wrote:

Vilakayattam pidichu nirthaan enthengilum vazhi undo..?
ഉണ്ടല്ലോ - അരിഭക്ഷണം ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുക,ബാക്കി ദിവസം പുല്ലോ ഇലയോ കഴിക്കുക
വെള്ളം വെയിലത്ത്‌ വെച്ച് തിളപ്പിച്ച്‌ ചായ ഉണ്ടാക്കുക, പഞ്ചസാര ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
ജോലി വിട്ടു വന്നാ ഒരു മഴുവോ കോടാലിയോ ഒക്കെ എടുത്തു കാട്ടിലേക്ക് പോയി വിറകു കൊണ്ട് വരിക, ഭക്ഷണം ഉണ്ടാക്കാന്‍...ഗ്യാസിന്റെ അസുഖം ഉള്ളവര്‍ അത് എങ്ങിനെ കുക്കിംഗ്ഗ്യാസ്‌ ആക്കാന്‍ കഴിയും എന്ന് ചിന്തിക്കുക
തീവണ്ടിയില്‍ കള്ളടിക്കറ്റില്‍ യാത്ര ചെയ്യുക,അല്ലെങ്കില്‍ ടി.ടിക്ക് ഓസിനു ചായയോ വടയോ വാങ്ങി കൊടുത്തു എവിടെ എങ്കിലും ഒരു ബെര്‍ത്ത്‌ തരപ്പെടുത്തുക   
      
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 3:47 pm

[You must be registered and logged in to see this link.]
  Jun 24, 2014

മഹേന്ദ്ര സിങ് ധോണിക്ക് അറസ്റ്റ് വാറന്റ്‌

T- T T+
[You must be registered and logged in to see this image.]ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ അറസ്റ്റ് വാറന്റ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മൂന്നു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ധോണിയെ അറസ്റ്റ് ചെയ്ത് ജൂലായ് 16 ന് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്.

മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രമാണ് കേസിനാധാരം. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു ഹിന്ദു ദൈവത്തിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ.ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവാണ് ഫിബ്രവരിയില്‍ ഹര്‍ജി കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 7:35 pm

ithu photoshopped alle   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 9:41 pm

ഫോട്ടോഷോപ്പ്‌ തന്നെ,പക്ഷെ ധോണിയുടെ അറിവോട് കൂടി ആയിരിക്കുമല്ലോ ഇത്...എന്തായാലും സംഭവം എനിക്കും അത്ര ഇഷ്ടമായില്ല
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 9:45 pm

unnikmp wrote:
ഫോട്ടോഷോപ്പ്‌ തന്നെ,പക്ഷെ ധോണിയുടെ അറിവോട് കൂടി ആയിരിക്കുമല്ലോ ഇത്...എന്തായാലും സംഭവം എനിക്കും അത്ര ഇഷ്ടമായില്ല
enikkum ithonnum athra valliya issue aayi thonniyilla....logic undennum  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:26 pm

20-year-old gangraped by eight youths, video uploaded on Facebook
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 24, 2014 10:30 pm

Abhijit wrote:
20-year-old gangraped by eight youths, video uploaded on Facebook
enthokeya nadakunnathu  
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: