HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:29 pm

Binu wrote:
unnikmp wrote:
Binu wrote:

oru alinja sthalamaa
അതെന്താ ബിനു?? 

athinte peru soochippikkum pole odukkathe bad smell aanu

sadharana Mumbai jayanthy vijayavaadayilethumbozhavum lunch...
aaharam kazhikkan thonnilla 
അത് പണ്ടായിരിക്കും ബിനു...വിജയവാഡ ഇപ്പോൾ നന്നായി മാറി..റെയില്വേ ഡിവിഷൻ  ആണല്ലോ...സിറ്റിയും കൊള്ളാം
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:30 pm

unnikmp wrote:
Binu wrote:

athinte peru soochippikkum pole odukkathe bad smell aanu

sadharana Mumbai jayanthy vijayavaadayilethumbozhavum lunch...
aaharam kazhikkan thonnilla 
അത് പണ്ടായിരിക്കും ബിനു...വിജയവാഡ ഇപ്പോൾ നന്നായി മാറി..റെയില്വേ ഡിവിഷൻ  ആണല്ലോ...സിറ്റിയും കൊള്ളാം

Njan athu vazhi pass cheythittu 15 varsham aayi  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:31 pm

[You must be registered and logged in to see this image.]

enthokke tharam peedanangalaaa rahassya mozhi kelkkunna judge aanenkil vikaara paravashanaayi onnum ezhuthiyedukkaarum illa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:34 pm

Abhijit wrote:
[You must be registered and logged in to see this image.]

enthokke tharam peedanangalaaa rahassya mozhi kelkkunna judge aanenkil vikaara paravashanaayi onnum ezhuthiyedukkaarum illa
പീഡനത്തിന്റെ വീഡിയോ കിട്ടുമോ??? 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:35 pm

unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]

enthokke tharam peedanangalaaa rahassya mozhi kelkkunna judge aanenkil vikaara paravashanaayi onnum ezhuthiyedukkaarum illa
പീഡനത്തിന്റെ വീഡിയോ കിട്ടുമോ??? 
judge aayaal kittumaayirikkum 
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:37 pm

maanasika peedanamallee...aarkk veenam  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

ദിലീപും മഞ്ജുവാര്യരും പിരിയുന്നു

കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും പിരിയുന്നു. വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് എറണാകുളത്തെ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടിട്ടുണ്ട്.

അടുത്തമാസം 23 ന് കോടതി കേസ് പരിഗണിക്കും. കഴിഞ്ഞകുറേക്കാലമായി ദിലീപും മഞ്ജുവാര്യരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു ചലച്ചിത്രതാരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുള്ളതിനാലും ഹര്‍ജിയില്‍ എതിര്‍കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് തടയണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.

സഹാറ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് ദിലീപിനോടും മഞ്ജുവാര്യരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം തൃശൂരിലെ കുടുംബ കോടതിയിലും ഒരു കേവിയറ്റ് ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:38 pm

Abhijit wrote:
unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]

enthokke tharam peedanangalaaa rahassya mozhi kelkkunna judge aanenkil vikaara paravashanaayi onnum ezhuthiyedukkaarum illa
പീഡനത്തിന്റെ വീഡിയോ കിട്ടുമോ??? 
judge aayaal kittumaayirikkum 
ജഡ്ജിന്റെ നമ്പരോ മെയിൽ ഐടിയോ കിട്ട്വോ?? 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:39 pm

ഭാര്യയെ കൊന്നതിന് ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍വംശജന് തടവുശിക്ഷ

വെല്ലിങ്ടണ്‍ : ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യന്‍വംശജന് ന്യൂസീലന്‍ഡില്‍ ജീവപര്യന്തം തടവുശിക്ഷ. വെല്ലിങ്ടണിലെ ഹൈക്കോടതിയാണ് ടാക്‌സി ഡ്രൈവറായ രാജേശ്വര്‍ സിങ്ങിനെ (47) പതിനാറുവര്‍ഷത്തെ കഠിനതടവിന് വിധിച്ചത്.

ശിക്ഷാകാലാവധിക്കിടെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അകന്നുകഴിഞ്ഞിരുന്ന ഭാര്യ സര്‍വന്‍ ലതയെ 2013 നവംബറിലാണ് സിങ്ങ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നത്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമായത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:41 pm

shamsheershah wrote:

ഭാര്യയെ കൊന്നതിന് ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍വംശജന് തടവുശിക്ഷ

വെല്ലിങ്ടണ്‍ : ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യന്‍വംശജന് ന്യൂസീലന്‍ഡില്‍ ജീവപര്യന്തം തടവുശിക്ഷ. വെല്ലിങ്ടണിലെ ഹൈക്കോടതിയാണ് ടാക്‌സി ഡ്രൈവറായ രാജേശ്വര്‍ സിങ്ങിനെ (47) പതിനാറുവര്‍ഷത്തെ കഠിനതടവിന് വിധിച്ചത്.

ശിക്ഷാകാലാവധിക്കിടെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അകന്നുകഴിഞ്ഞിരുന്ന ഭാര്യ സര്‍വന്‍ ലതയെ 2013 നവംബറിലാണ് സിങ്ങ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നത്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമായത്.
oh thattiyillelum thadavu thannaaa 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:42 pm

sandeep wrote:
unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]

enthokke tharam peedanangalaaa rahassya mozhi kelkkunna judge aanenkil vikaara paravashanaayi onnum ezhuthiyedukkaarum illa
പീഡനത്തിന്റെ വീഡിയോ കിട്ടുമോ??? 

maanasika peedanamallee...aarkk veenam  
ദിലീപിന്റെ മനസ്സിനെ മഞ്ജു ശരീരം കൊണ്ട് പീഡിപ്പിച്ചതും ആവാല്ലോ ,എന്നും ശുഭാപ്തി വിശ്വാസം വേണം മനസ്സിലായോ  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:43 pm

unnikmp wrote:
sandeep wrote:

maanasika peedanamallee...aarkk veenam  
ദിലീപിന്റെ മനസ്സിനെ മഞ്ജു ശരീരം കൊണ്ട് പീഡിപ്പിച്ചതും ആവാല്ലോ ,എന്നും ശുഭാപ്തി വിശ്വാസം വേണം മനസ്സിലായോ  

   athum sariyaa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:43 pm

Abhijit wrote:
shamsheershah wrote:

ഭാര്യയെ കൊന്നതിന് ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍വംശജന് തടവുശിക്ഷ

വെല്ലിങ്ടണ്‍ : ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യന്‍വംശജന് ന്യൂസീലന്‍ഡില്‍ ജീവപര്യന്തം തടവുശിക്ഷ. വെല്ലിങ്ടണിലെ ഹൈക്കോടതിയാണ് ടാക്‌സി ഡ്രൈവറായ രാജേശ്വര്‍ സിങ്ങിനെ (47) പതിനാറുവര്‍ഷത്തെ കഠിനതടവിന് വിധിച്ചത്.

ശിക്ഷാകാലാവധിക്കിടെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അകന്നുകഴിഞ്ഞിരുന്ന ഭാര്യ സര്‍വന്‍ ലതയെ 2013 നവംബറിലാണ് സിങ്ങ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നത്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമായത്.
oh thattiyillelum thadavu thannaaa 

Ellam manassilaakkuvaan kure varshangal nashttamaayi alle Bhai...?   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:44 pm

Abhijit wrote:
shamsheershah wrote:

ഭാര്യയെ കൊന്നതിന് ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍വംശജന് തടവുശിക്ഷ

വെല്ലിങ്ടണ്‍ : ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യന്‍വംശജന് ന്യൂസീലന്‍ഡില്‍ ജീവപര്യന്തം തടവുശിക്ഷ. വെല്ലിങ്ടണിലെ ഹൈക്കോടതിയാണ് ടാക്‌സി ഡ്രൈവറായ രാജേശ്വര്‍ സിങ്ങിനെ (47) പതിനാറുവര്‍ഷത്തെ കഠിനതടവിന് വിധിച്ചത്.

ശിക്ഷാകാലാവധിക്കിടെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അകന്നുകഴിഞ്ഞിരുന്ന ഭാര്യ സര്‍വന്‍ ലതയെ 2013 നവംബറിലാണ് സിങ്ങ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നത്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമായത്.
oh thattiyillelum thadavu thannaaa 

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 3:40 pm

unnikmp wrote:
Ammu wrote:

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   
ജി.എം.ആറല്ലേ?? 

ഉണ്ണീ....ജി എം ആര്‍ ...അതിന്റെ കോണ്ട്രാക്റ്റ് പിടിച്ചിട്ടു കണ്‍സ്ട്രക്ഷന്‍ മുഴുവന്‍ എല്‍ & ടി യ്ക്ക് സബ് കോണ്ട്രാക്റ്റ് കൊടുത്തു ട്ടോ   അവരാണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്‌ മുഴുവനും തീര്‍ത്തത്....ക്രെഡിറ്റ് ജി എം ആറിനും  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 3:46 pm

Ammu wrote:
unnikmp wrote:
Ammu wrote:

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   
ജി.എം.ആറല്ലേ?? 

ഉണ്ണീ....ജി എം ആര്‍ ...അതിന്റെ കോണ്ട്രാക്റ്റ് പിടിച്ചിട്ടു കണ്‍സ്ട്രക്ഷന്‍ മുഴുവന്‍ എല്‍ & ടി യ്ക്ക് സബ് കോണ്ട്രാക്റ്റ് കൊടുത്തു ട്ടോ   അവരാണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്‌ മുഴുവനും തീര്‍ത്തത്....ക്രെഡിറ്റ്  ജി എം ആറിനും  
ഓഹോ..ഇതൊക്കെ അങ്ങിനെ തന്നെയാണ്...വലിയ കമ്പനി കോണ്ട്രാക്റ്റ് പിടിക്കും എന്നിട്ട് അവർ മറ്റു കമ്പനികള്ക്ക് സബ്കോണ്ട്രാക്റ്റ് കൊടുക്കും...മെട്രോ ജോലിയും എല്&ടി ആര്ക്കൊക്കെയോ കൊടുത്തിരുന്നു എന്നാണു കേട്ടത്
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:10 pm

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് ഹൈക്കോടതി. 

സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും ലാഘവബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരെടുത്ത നടപടികള്‍ തൃപ്തികരമല്ല. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും കേരളസര്‍ക്കാരിന്റെ നടപടികള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഈ പ്രശ്‌നത്തെ ഗൗരവമായി കാണണമെന്നും സമഗ്രാന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. 

ഒരു സന്നദ്ധസംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനം. സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയമല്ല. കേസില്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെ കക്ഷിചേര്‍ത്തിട്ടുണ്ട്. 

അന്യ സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ ചില വീഴ്ചകള്‍ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്വേഷണത്തിലിരിക്കുന്ന കാര്യമായതുകൊണ്ട് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:16 pm

Abhijit wrote:
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് ഹൈക്കോടതി. 

  അല്ലേല്‍ ഇപ്പൊ നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന ഏതു കാര്യത്തിലാ നാണക്കേട്‌ ഇല്ലാത്തത്    

കത്ത് കാട്ടി ഭീഷണിപ്പെടുത്തി മകനെമന്ത്രിയാക്കാന്‍ നടക്കുന്ന അച്ഛന്‍......അത് കേട്ടു പേടിച്ചു ദല്‍ഹിയ്ക്ക് ഓടുന്ന മുഖ്യന്‍ ...ഒരു സ്ത്രീയുടെ വെളിപ്പെടുത്തലും കാത്തു എം എല്‍ എ ആകാന്‍ നടക്കുന്ന തോറ്റ എം പി ....അങ്ങിനെ അങ്ങിനെ....നാണക്കെടുകള്‍ അനവധി     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:22 pm

Ammu wrote:
Abhijit wrote:
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് ഹൈക്കോടതി. 

  അല്ലേല്‍ ഇപ്പൊ നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന ഏതു കാര്യത്തിലാ നാണക്കേട്‌ ഇല്ലാത്തത്    

കത്ത് കാട്ടി ഭീഷണിപ്പെടുത്തി  മകനെമന്ത്രിയാക്കാന്‍ നടക്കുന്ന അച്ഛന്‍......അത് കേട്ടു പേടിച്ചു ദല്‍ഹിയ്ക്ക് ഓടുന്ന മുഖ്യന്‍ ...ഒരു സ്ത്രീയുടെ വെളിപ്പെടുത്തലും കാത്തു എം എല്‍ എ ആകാന്‍ നടക്കുന്ന തോറ്റ എം പി ....അങ്ങിനെ അങ്ങിനെ....നാണക്കെടുകള്‍ അനവധി     
kodathi saasichu ksheenichu....mukhyan enne thallanda kodathiye....njaan nannaavooaaa  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:25 pm

Abhijit wrote:
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് ഹൈക്കോടതി

സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും ലാഘവബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരെടുത്ത നടപടികള്‍ തൃപ്തികരമല്ല. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും കേരളസര്‍ക്കാരിന്റെ നടപടികള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഈ പ്രശ്‌നത്തെ ഗൗരവമായി കാണണമെന്നും സമഗ്രാന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. 

ഒരു സന്നദ്ധസംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനം. സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയമല്ല. കേസില്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെ കക്ഷിചേര്‍ത്തിട്ടുണ്ട്. 

അന്യ സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ ചില വീഴ്ചകള്‍ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്വേഷണത്തിലിരിക്കുന്ന കാര്യമായതുകൊണ്ട് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:27 pm

Abhijit wrote:
Ammu wrote:

  അല്ലേല്‍ ഇപ്പൊ നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന ഏതു കാര്യത്തിലാ നാണക്കേട്‌ ഇല്ലാത്തത്    

കത്ത് കാട്ടി ഭീഷണിപ്പെടുത്തി  മകനെമന്ത്രിയാക്കാന്‍ നടക്കുന്ന അച്ഛന്‍......അത് കേട്ടു പേടിച്ചു ദല്‍ഹിയ്ക്ക് ഓടുന്ന മുഖ്യന്‍ ...ഒരു സ്ത്രീയുടെ വെളിപ്പെടുത്തലും കാത്തു എം എല്‍ എ ആകാന്‍ നടക്കുന്ന തോറ്റ എം പി ....അങ്ങിനെ അങ്ങിനെ....നാണക്കെടുകള്‍ അനവധി     
kodathi saasichu ksheenichu....mukhyan enne thallanda kodathiye....njaan nannaavooaaa  

ithonnum ummanu puthariyalla...umman ithethra kettirikkunnu....solar...saleem raj....pappuvinte bhashayil paranjal 'ithokke cheruthu'  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:28 pm

gani wrote:
Abhijit wrote:

kodathi saasichu ksheenichu....mukhyan enne thallanda kodathiye....njaan nannaavooaaa  

ithonnum ummanu puthariyalla...umman ithethra kettirikkunnu....solar...saleem raj....pappuvinte bhashayil paranjal 'ithokke cheruthu'  
pinna;;a ummanodaa kodathede kali    

Last edited by Abhijit on Thu Jun 05, 2014 4:29 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:29 pm

gani wrote:
Abhijit wrote:

kodathi saasichu ksheenichu....mukhyan enne thallanda kodathiye....njaan nannaavooaaa  

ithonnum ummanu puthariyalla...umman ithethra kettirikkunnu....solar...saleem raj....pappuvinte bhashayil paranjal 'ithokke cheruthu'  
  
nalla tholikattiya alle  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:30 pm

gani wrote:
Abhijit wrote:

kodathi saasichu ksheenichu....mukhyan enne thallanda kodathiye....njaan nannaavooaaa  

ithonnum ummanu puthariyalla...umman ithethra kettirikkunnu....solar...saleem raj....pappuvinte bhashayil paranjal 'ithokke cheruthu'  

  കഷ്ട്ടം തോന്നുന്നു..  രാജി വെച്ചാല്‍  ഇനി ഒരിയ്ക്കലും മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്ന് മൂപ്പര്‍ക്ക് നന്നായി അറിയാം    
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:33 pm

Ammu wrote:
gani wrote:

ithonnum ummanu puthariyalla...umman ithethra kettirikkunnu....solar...saleem raj....pappuvinte bhashayil paranjal 'ithokke cheruthu'  

  കഷ്ട്ടം തോന്നുന്നു..  രാജി വെച്ചാല്‍  ഇനി ഒരിയ്ക്കലും മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്ന് മൂപ്പര്‍ക്ക് നന്നായി അറിയാം    

athokke veruthe....umman veendum varum   ...oru karyam sammathiche theeru....rashtreeya thanthrangalude karyathil umman chandi karunakarante guruvayittu varum....umman chandiyude munpil karunakaranonnum onnum alla   
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: